ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=706 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=695 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1401 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=60 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഷഹീർ ബാബു പി കെ | |പി.ടി.എ. പ്രസിഡണ്ട്=ഷഹീർ ബാബു പി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=48134-sk.jpg | |സ്കൂൾ ചിത്രം=48134-sk.jpg | ||
|size=350px | |size=350px | ||
വരി 65: | വരി 65: | ||
എടവണ്ണ ഗ്രാമപഞ്ചായത്തിൽ പന്നിപ്പാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. പന്നിപ്പാറ'''. ചാലിയാറിന്<ref>https://en.wikipedia.org/wiki/Chaliyar</ref> തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം<ref>https://en.wikipedia.org/wiki/Malappuram</ref> ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന്റെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരേയും കോർത്തിണക്കുന്ന സാമൂഹികസ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം.
എടവണ്ണ ഗ്രാമപഞ്ചായത്തിൽ പന്നിപ്പാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. പന്നിപ്പാറ'''. ചാലിയാറിന്<ref>https://en.wikipedia.org/wiki/Chaliyar</ref> തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം<ref>https://en.wikipedia.org/wiki/Malappuram</ref> ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന്റെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരേയും കോർത്തിണക്കുന്ന സാമൂഹികസ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം.
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
1932 മെയിൽ പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.[[ജി.എച്ച്.എസ്. പന്നിപ്പാറ/ചരിത്രം|കൂടുതൽ അറിയാൻ | 1932 മെയിൽ പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.[[ജി.എച്ച്.എസ്. പന്നിപ്പാറ/ചരിത്രം|കൂടുതൽ അറിയാൻ ]] | ||
=='''പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ '''== | =='''പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ '''== | ||
വരി 75: | വരി 75: | ||
കഴിഞ്ഞ വർഷങ്ങളിലെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. | കഴിഞ്ഞ വർഷങ്ങളിലെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. | ||
ഒരുപാട് ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു. | ഒരുപാട് ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു. | ||
വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയകളെ 4 ആക്കി തിരിച്ചു കൊണ്ട് നടത്തിയ '''"നാട്ടുകൂട്ടം "''' '''കോർണർ പി.ടി.എ കൾ''' , പഠന പിന്നോക്ക ഏരിയകൾ കണ്ടെത്തി കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു കൊണ്ട് നടപ്പിലാക്കിയ '''"എന്റെ കുട്ടിയോ ടൊപ്പം "എന്ന രാത്രി കാല പഠനവീടുകൾ''' , രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ , വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസുകൾ , | വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയകളെ 4 ആക്കി തിരിച്ചു കൊണ്ട് നടത്തിയ '''"നാട്ടുകൂട്ടം "''' '''കോർണർ പി.ടി.എ കൾ''' , പഠന പിന്നോക്ക ഏരിയകൾ കണ്ടെത്തി കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു കൊണ്ട് നടപ്പിലാക്കിയ '''"എന്റെ കുട്ടിയോ ടൊപ്പം "എന്ന രാത്രി കാല പഠനവീടുകൾ''' , രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ , വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസുകൾ , .[[ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
==''' ഭൗതികസൗകര്യങ്ങൾ'''== | ==''' ഭൗതികസൗകര്യങ്ങൾ'''== | ||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട് . ഒന്നാം തരം മുതൽ പത്താംതരം വരെ 1401 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു .സ്കൂളിലെ പ്രധാന കെട്ടിടം എംഎൽഎ പി കെ ബഷീറിൻറെ ഫണ്ട് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് വക 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്.86 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആർഎംഎസ് ബ്ലോക്ക് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതും ആണ്. എൽപി ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റെയും പിടിഎ യുടെയും യും സഹായത്തോടുകൂടി കൂടി നിർമ്മിച്ചതാണ് ആണ് അതുപോലെതന്നെ തന്നെ പിടിഎ 41 ലക്ഷം രൂപ ചിലവഴിച്ച് സയൻസ് നിർമ്മിച്ചിട്ടുണ്ട്, ടീച്ചർമാരുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബ് നിർമിച്ചിട്ടുണ്ട്. 6 ലക്ഷം രൂപ ശേഖരിച്ചുകൊണ്ട് രണ്ടാമത്തെ കമ്പ്യൂട്ടർ ലാബ് നിർമ്മിച്ചിട്ടുണ്ട് . | ||
==സാരഥികൾ | [[ജി.എച്ച്.എസ്. പന്നിപ്പാറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
==സാരഥികൾ 2023-24== | |||
<gallery mode="packed" heights="230"> | <gallery mode="packed" heights="230"> | ||
പ്രമാണം:48134 HM.png|'''മുനീറ മണ്ണാരിച്ചാലിൽ
പ്രധാന അദ്ധ്യാപിക''' | പ്രമാണം:48134 HM.png|'''മുനീറ മണ്ണാരിച്ചാലിൽ
പ്രധാന അദ്ധ്യാപിക''' | ||
പ്രമാണം:48134 PTA.png|'''ഷഹീർ ബാബു പി കെ
പി.ടി.എ. പ്രസിഡണ്ട്''' | |||
പ്രമാണം:48134 PTA.png|'''ഷഹീർ ബാബു പി കെ
പി.ടി.എ. പ്രസിഡണ്ട്''' | |||
</gallery> | </gallery> | ||
വരി 149: | വരി 150: | ||
*[[ ജി.എച്ച്.എസ് പന്നിപ്പാറ / | വിജയഭേരി , നവപ്രഭ , ഹലോ ഇംഗ്ലീഷ്]] | *[[ ജി.എച്ച്.എസ് പന്നിപ്പാറ / | വിജയഭേരി , നവപ്രഭ , ഹലോ ഇംഗ്ലീഷ്]] | ||
*[[ ജി.എച്ച് .എസ് പന്നിപ്പാറ/|NMMS , LSS , USS പരീശീലനങ്ങൾ]]. | *[[ ജി.എച്ച് .എസ് പന്നിപ്പാറ/|NMMS , LSS , USS പരീശീലനങ്ങൾ]]. | ||
*[[ ജി.എച്ച്.എസ്.പന്നിപ്പാറ/|സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള " | *[[ ജി.എച്ച്.എസ്.പന്നിപ്പാറ/|സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള " STEPS" ക്ലാസുകൾ]] . | ||
*[[ ജി .എച്ച്.എസ് പന്നിപ്പാറ/| ക്ലാസ് ലൈബ്രറികൾ]]. | *[[ ജി .എച്ച്.എസ് പന്നിപ്പാറ/| ക്ലാസ് ലൈബ്രറികൾ]]. | ||
*[[ജി.എച്ച് എസ് പന്നിപ്പാറ/ | "സാന്ത്വനം " - സ്കൂൾ സഹായ പദ്ധതി]] . | *[[ജി.എച്ച് എസ് പന്നിപ്പാറ/ | "സാന്ത്വനം " - സ്കൂൾ സഹായ പദ്ധതി]] . | ||
*[[ ജി.എച്ച്എസ് പന്നിപ്പാറ/| | *[[ ജി.എച്ച്.എസ് പന്നിപ്പാറ / | വിജയസ്പർശം ]] | ||
*[[ ജി.എച്ച്.എസ് പന്നിപ്പാറ/നേർക്കാഴ്ച| | *[[ ജി.എച്ച്എസ് പന്നിപ്പാറ/| IT @ HOME]] | ||
*[[ ജി.എച്ച്.എസ് പന്നിപ്പാറ/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
=='''അനുബന്ധം'''== | =='''അനുബന്ധം'''== | ||
വരി 164: | വരി 166: | ||
{{ | {{Slippymap|lat=11.20843583086556|lon= 76.10282232543315|zoom=16|width=full|height=400|marker=yes}} | ||
തിരുത്തലുകൾ