ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(SUBOTH എന്ന ഉപയോക്താവ് സെന്റ്.ജോണ്‍സ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ് എന്ന താൾ [[സെന്റ്.ജോണ്‍സ...) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|St. John's H.S. Kanniattunirappu}} | |||
{{Infobox School | |||
|സ്ഥലപ്പേര്=Kanniattunirappu | |||
|വിദ്യാഭ്യാസ ജില്ല=ആലുവ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=25100 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99485910 | |||
|യുഡൈസ് കോഡ്=32080500715 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1976 | |||
|സ്കൂൾ വിലാസം= Kanniattunirappu | |||
|പോസ്റ്റോഫീസ്=കുഴിയറ | |||
|പിൻ കോഡ്=682312 | |||
|സ്കൂൾ ഫോൺ=0484 2711079 | |||
|സ്കൂൾ ഇമെയിൽ=stjohnsjshs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=http://stjohnsjshskanniattunirappu.blogspot.com | |||
|ഉപജില്ല=കോലഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=കുന്നത്തുനാട് | |||
|താലൂക്ക്=കുന്നത്തുനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=255 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=189 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=444 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ സുബോദ് വി പി | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ റെമി ഇ സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബീന ആബേഷ് | |||
|സ്കൂൾ ചിത്രം=25100 s.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ......... സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.{{SSKSchool}} | |||
== '''ചരിത്രം''' == | |||
കണ്ണ്യാട്ടുനിരപ്പ് സെന്റ് .ജോൺസ് ജാക്കോബൈറ്റ് സിറിയൻ പള്ളിയുടെ കിഴിൽ 1976ജൂൺ 1 ന് യു .പി തലത്തിൽ പ്രവത്തനം ആരംഭിച്ചു .മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ പോൾ പി .മാണിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .എറണാകുളം ജില്ലയിൽ തിരുവാണിയൂർ ഗ്രാമപഞ്ചത്തിൽ കണ്ണ്യാട്ടുനിരപ്പ് എന്ന ഗ്രാമത്തിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു .സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഒ പൗലോസ് ആയിരുന്നു .1979 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ ശ്രീ സി .കെ .പുരവത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി . | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും യൂ .പി യ്ക്കും പ്രത്യോക കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
=='''<big>മാനേജ്‌മെന്റ്</big>'''== | |||
[[പ്രമാണം:25044palli.JPG|thumb|300px|center|management]] | |||
ഈ സ്ഥാപനം സെന്റ് .ജോൺസ് ജാക്കോബൈറ്റ് സിറിയൻ ചർച്ചിന്റെ കിഴിൽ വരുന്നു .അഡ്വ .എം .വൈ .സാജു സ്കൂൾ മാനേജറായി പ്രവൃത്തിച്ചു വരുന്നു . | |||
==<div style="background-color:#c8d8FF"> സൗകര്യങ്ങൾ</div>== | |||
====കളിസ്ഥലം==== | |||
<table><tr><td style="width: 97%; text-align: justify;">ബുദ്ധിപരമായ വളർച്ചയും ശാരീരികമാനസീകവളർച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാൽ വിദ്യാഭ്യാസത്തിൽ കളികൾക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</td></tr></table> | |||
====ഗ്രന്ഥശാല==== | |||
<table><tr><td style="width: 97%; text-align: justify;"> വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി 4500 പുസ്തകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നിൽപരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു</td> | |||
<td><gallery>25088 Library.JPG</gallery> </td><td> </td></tr></table> | |||
====സയൻസ് ലാബ്==== | |||
ശാസ്ത്രപഠനം കൂടുതൽ ആകർഷകവും താത്പര്യജനകവും ആക്കിമാറ്റാൻ സഹായകമായ ഒരു സ്മാർട്ട് സയൻസ് ലാബ് വിദ്യാലയത്തിൽസജ്ജീകരിച്ചിരിക്കുന്നു.ഭൗതീകശാസ്ത്രം, രസതന്ത്രം,ജീവശാസ്ത്രം,എന്നീ വിഷയങ്ങൾ പരീക്ഷണനിരീക്ഷണങ്ങളിലൂടെയും,എെ.സി.റ്റി യിലൂടെയും കണ്ടുപഠിക്കുന്നതിനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. | |||
====കംപ്യൂട്ടർ ലാബ്==== | |||
<table><tr><td style="width: 97%; text-align: justify;">എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു സ്മാട്ട് കബ്യൂട്ടർലാബ് വിദ്യാലയത്തിലുണ്ട്.പഠനപ്രവർത്തനത്തിനും, കലാസാഹിത്യപ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ല വിധ സാങ്കേതിക സഹായങ്ങളും ഐ.ടി. ലാബിൽ നിന്നും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.</td><td><gallery>CARDINAL IT LAB.jpg</gallery> </td></tr></table> | |||
====ഹൈടെക് ക്ളസ്സ് മുറികൾ==== | |||
എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 3 ഹൈടെക് ക്ളസ്സ് മുറികൾ വിദ്യാലയത്തിലുണ്ട്.നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുമായി ഹൈ-ടെക് ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. കുട്ടിക്കൂട്ടം അംഗങ്ങളുടെ ചുമതലയിലുള്ള ക്ലാസിൽ വച്ച് കുട്ടികൾക്കും അധ്യാപകർക്കും ട്രെയിനിങ്ങ് സജ്ജമാക്കുന്നു. E-waste നിർമ്മാർജനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു | |||
====ഉച്ചഭക്ഷണശാല==== | |||
<table><tr><td style="width: 97%; text-align: justify;"><big>'''പെതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിപോലും വിദ്യാലയത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഇരുനൂറോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കിനല്കുന്നു.അതിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുരയും,ഇരുന്നു ഭക്ഷിക്കുന്നതിനുള്ള സൗകര്യവും വിദ്യാലയത്തിലുണ്ട്'''.</big></td><td> </td></tr></table> | |||
[[ പ്രമാണം:Mix.jpg|ലഘുചിത്രം|center|'''ഉച്ചഭക്ഷണശാലയിലേക്ക് മിക്സി സ്പോൺസർ ചെയ്ത ശ്രീ .ജിമ്മി മാർക്കോസ് പി .റ്റി .എ പ്രസിഡന്റ് ശ്രീ .പി.സുനിൽകുമാറിനെയും ഹെഡ്മാസ്റ്റർ ശ്രീ.വി.പി.സുബോധിനെയും ഏല്പിക്കുന്നു''']] | |||
<big></big> | |||
===സ്കൂൾ ഹെൽത്ത് ക്ലിനിക്ക്==== | |||
<table><tr><td style="width: 97%; text-align: justify;">ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാരുമായി ചേർന്ന് സ്കൂൾ ആരോഗ്യ പദ്ധതി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് ക്ലിനിക്കിൽ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു. | |||
പ്രവർത്തനങ്ങൾ | |||
# 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വർഷത്തിൽ രണ്ട് തവണ വിരകൾകെതിരേയുള്ള ഗുളികളും ആഴ്ച്ചയിൽ ഒരിക്കൽ അയേൺ ഫോളിക്കാസിഡ് ഗുളികളും നൽകിവരുന്നു. | |||
# 5ലേയും10 ലേയും ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗവ.ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നു. | |||
# ഡേക്ടർമാർ നൽകുന്ന ഹെൽത്ത് ക്ലാസ്സുകൾ. | |||
</td></tr></table> | |||
====സ്കൂൾ സഹകരണ സംഘം==== | |||
<table><tr><td style="width: 97%; text-align: justify;">കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ 1978 മുതൽ സ്കൂൾ സഹകരണ സംഘം വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.</td></tr></table> | |||
=='''<big>നേട്ടങ്ങൾ</big>'''== | |||
<big> | |||
* കോലഞ്ചേരി ഉപജില്ലയിൽ SSLC പരീക്ഷയിൽ തുടർച്ചയായി 21 തവണ 100% വിജയം | |||
* കോലഞ്ചേരി ഉപജില്ല ശാസ്ത്രമേളയിലും മികച്ച വിജയം. | |||
* കലോത്സവത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ വിജയം. | |||
* സംസ്ഥാന ഐ. റ്റി മേളയിൽ പങ്കാളിത്തം | |||
*കോലഞ്ചേരി ഉപജില്ല ഐ. റ്റി മേളയിൽ ഓവർറോൾ കിരീടം | |||
=='''<big>മറ്റു പ്രവർത്തനങ്ങൾ</big>'''== | |||
പൂർവ്വവിദ്യാർഥിസംഘടന | |||
സ്കൂളിന്റെ പരിപൂർണ വികസനത്തിനായി പൂർവ്വവിദ്യാർത്ഥികളുടെ സംഘടന നല്ലരീതിയിൽ പ്രവൃത്തിച്ചുവരുന്നു . | |||
ക്ലാസ്സ് പി .റ്റി .എ | |||
എല്ലാ മാസവും ക്ലാസ്സ് P.T.A.സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളുമായി ചർച്ച ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു | |||
കൗൺസിലിംഗ് ക്ലാസ്സുകൾ | |||
സ്ക്കുളിലെ എല്ലാ രക്ഷിതാക്കൾക്കും അമ്മമാർക്കും പ്രത്യേക കൗൺസിലിംഗ് ക്ലാസ്സുകൾ നടത്തിവരുന്നു കൂടാതെ കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സുകളും നടത്തിപ്പോരുന്നത് കുെപഠന നിലവാരം ഉയർത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമാകുന്നു | |||
ഭവന സന്ദർശനം | |||
ഓരോ കുട്ടികളേയും അധ്യാപകരും മറ്റ് ജീവനകാരും ദത്തെടുത്ത് തുടർച്ചായായുള്ള പഠന നിലവാരം വിലയിരുത്തുന്നു തുടർന്ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ P.T.A.യുടെ സഹകരണത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നല്കുന്നു | |||
ICT പഠനം | |||
ICT അധിഷ്ഠിതമായ പ്രത്യേക പരിശീലന പദ്ധതി സ്ക്കുളിൽ നടത്തിവരുന്നു ഇതിനായി ആധുനീക രീതിയിൽ തയ്യാറക്കിയിട്ടുള്ള സ്മാർട്ട് ലാബ് പ്രയോജനപ്പെടുത്തുന്നു .കമ്പ്യൂട്ടർ | |||
സ്മാർട്ട് ലാബ് | |||
സാക്ഷരത സമീപപ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന പ്രവർത്തങ്ങൾ നടത്തി പോരുന്നു. | |||
=='''<big>മുൻ സാരഥികൾ</big>'''== | |||
<big>'''സ്കൂളിന്റെ മുൻ മാനേജർമാർ'''</big> | |||
<big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''</big> | |||
{| | |||
|} | |||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
| | |||
|- | |||
|- | |||
| | |||
|- | |||
| | |||
|- | |||
| | |||
|- | |||
| | |||
|- | |||
|} | |||
== വഴികാട്ടി == | |||
---- | |||
{{Slippymap|lat=9.93320|lon=76.40866|zoom=18|width=full|height=400|marker=yes}} | |||
---- | |||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | |||
* ബസ് സ്റ്റോപ്പിൽനിന്നും 60 മീറ്റർ അകലം. | |||
*-- സ്ഥിതിചെയ്യുന്നു. | |||
===മേൽവിലാസം === | |||
ST.JOHN'S JSHS KANNIATTUNIRAPPU | |||
KUZHIYARA P O | |||
Ernakulam Dist, | |||
Kerala, | |||
Pin-682312 | |||
Ph-04842711079 | |||
Email: stjohnsjshs@gmail.com. |
തിരുത്തലുകൾ