ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 185 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GOVT.HSS FOR GIRLS MAVELIKARA}}{{Schoolwiki award applicant}}
[[ചിത്രം:36028_4.png|50px|]][[ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം|'''''അക്ഷരവൃക്ഷം -ഇവിടെ ക്ലിക്ക് ചെയ്യൂ..''''']]
{{PHSSchoolFrame/Pages}} | |||
{{prettyurl|GOVT.H.S.S. FOR GIRLS MAVELIKARA}} | {{prettyurl|GOVT.H.S.S. FOR GIRLS MAVELIKARA}} | ||
GOVT.HSS FOR GIRLS MAVELIKARA | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മാവേലിക്കര | |സ്ഥലപ്പേര്=മാവേലിക്കര | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|സ്കൂൾ കോഡ്=36028 | |||
|എച്ച് എസ് എസ് കോഡ്=4013 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87478640 | |||
|യുഡൈസ് കോഡ്=32110700412 | |||
|സ്ഥാപിതദിവസം=1896 | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1896 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=മാവേലിക്കര | |||
|പിൻ കോഡ്=690101 | |||
|സ്കൂൾ ഫോൺ=0479 2302453 | |||
|സ്കൂൾ ഇമെയിൽ=govtgirlsmavelikara.girls@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മാവേലിക്കര | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മാവേലിക്കര മുനിസിപ്പാലിറ്റി | |||
|വാർഡ്=24 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=മാവേലിക്കര | |||
|താലൂക്ക്=മാവേലിക്കര | |||
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=543 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=543 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=391 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=484 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജി മുകുന്ദൻ നായർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=അനിത ഐ | |||
|പ്രധാന അദ്ധ്യാപിക=അനിത ഐ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ദേവകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല | |||
|സ്കൂൾ ചിത്രം=36028_10.png | |||
|size=350px | |||
|caption= | |||
|ലോഗോ=9.24648,76.53649 | |||
|logo_size=50px | |||
box_width=380px | |||
==ചരിത്രം== | |||
പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് . 1946 ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവാൽ ഹൈസ്കൂളായും 1998 ൽ ഹയർ സെക്കന്ററിസ്കൂളായും ഉയർത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു.മാവേലിക്കരയുടെ സാംസ്കാരിക നായകനായ ഏ.ആർ. രാജരാജവർമ്മ യോടുള്ള ആദരസൂചകമായി 1993ൽ ഈ സ്കൂളിന് ഏ. ആർ. രാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.മാവേലിക്കര എം.എൽ.എ ശ്രീ. രാജേഷിന്റെ വികസന ഫണ്ടിൽ നിന്ന് നിർമ്മിക്കന്ന 5 കോടിയുടെ കെട്ടിട സമുച്ചയങ്ങളുടെ നിമ്മാണ പ്രവർത്തനങ്ങൾ 2018 ൽ ആരംഭിച്ചു. 2022 മേയ് മാസം 31 ന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. [[ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ചരിത്രം|For Reading More]] | |||
== ഭൗതിക സൗകര്യങ്ങൾ== | |||
മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠന സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. 53 ക്ലാസ്സ്മുറികളോടുകൂടിയ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, സുസജ്ജമായ ലൈബ്രറി, ടിങ്കറിംഗ് ലാബ്, തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
, < | * ഗൈഡ്സ്. | ||
* ലിറ്റിൽ കൈറ്റ്സ് | |||
* എസ് പി സി | |||
* ജെ.ആർ സി | |||
* മാതൃഭൂമി സീഡ് ക്ലബ് | |||
* വിമുക്തി | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ഇംഗ്ലീഷ് ക്ലബ് | |||
*സയൻസ് ക്ലബ് | |||
*സോഷ്യൽ സയൻസ് ക്ലബ് | |||
*മാത്സ് ക്ലബ് | |||
* ഫോറസ്റ്ററി ക്ലബ് | |||
* എക്കോ ക്ലബ് | |||
എന്നിവ കൂടാതെ വിമുക്തി,സീഡ്,എനർജി റേഡിയോ തുടങ്ങിയ ക്ലബുകളും മികച്ച രീതിയിൽ പ്രവർത്തനം നടത്തി വരുന്നു | |||
==മാനേജ്മെന്റ്== | |||
ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാരാണ്.എം.എൽ.എ.ഫണ്ട്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായം എന്നിവയാൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിവരുന്ന പിൻതുണയാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.മാവേലിക്കര എം.എൽ.എ ശ്രീ. രാജേഷിന്റെ വികസന ഫണ്ടിൽ നിന്ന് നിർമ്മിച്ച 5 കോടിയുടെ കെട്ടിട സമുച്ചയങ്ങൾ ഈ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ്സ് ശ്രീമതി അനിതയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ ജി മുകുന്ദൻ നായരും ആണ്. | |||
==സാരഥികൾ== | |||
ഈ സ്ക്കൂളിന്റെ സാരഥികൾ ശ്രീ ജി മുകുന്ദൻ നായർ (പ്രിൻസിപ്പാൾ)ഉം .ശ്രീമതി അനിത(ഹെഡ് മിസ്ട്രസ്സ്)ഉം ആണ്.
<gallery> | |||
പ്രമാണം:36028 princ M nair.JPG|'''ഡോ: ജി മുകുന്ദൻ നായർ(പ്രിൻസിപ്പൽ)''' | |||
പ്രമാണം:36028-HM Anitha .JPG|'''ശ്രീമതി: അനിത ഐ (ഹെഡ്മിസ്ട്രസ്)''' | |||
</gallery> | |||
| പ്രിൻസിപ്പൽ | |||
< | ==സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ== | ||
ശ്രീമതി അംബികാമ്മ(മുൻഡി.ഇ.ഒ.),ശ്രീമതിശാരദാമ്മ(മുൻഡി.ഇ.ഒ.),ശ്രീമതിപൊന്നമ്മ.പി.ജി(മുൻഡി.ഡി.ഇ),ശ്രീമതി കൃഷ്ണമ്മ(മുൻഡി.ഇ.ഒ.),ശ്രീജി.വേണുഗോപാൽ, | |||
ശ്രീഎസ്സ്.ശിവപ്രസാദ്, ശ്രീമതിഎൽ.വസുന്ധതി,ശ്രീമതിമറിയാമ്മ ഈശ്ശോ,ശ്രീമതിഏലിയാമ്മ മാത്യു, ശ്രീമതി കമലാക്ഷി,ശ്രീ സദാശിവൻ. ശ്രീ സി,രംഗനാഥൻ, | |||
ശ്രീമതികെ.കെ. സുശീലാമ്മ,ശ്രീമതിരാജമ്മ തമ്പി, ശ്രീമതിമഹേശ്വരി കുഞ്ഞമ്മ, ശ്രീമതി ഗീതാ കുമാരി, ശ്രീമതി സി.പുഷ്പവല്ലി,ശ്രീ റെജി സ്ടീഫൻ, | |||
ശ്രീമതി സുജാത.പി(മാവേലിക്കര,ഡി.ഇ.ഒ),ശ്രീ ജയിംസ് പോൾ(മുൻ എ.ഇ.ഒ.),ജി പ്രസന്നൻ പിള്ള, ജി അനിൽകുമാർ എന്നിവർ ഈ സ്ക്കൂളിലെ മുൻ പ്രധാനാധ്യാപകരാണ്. | |||
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ== | |||
*ഐ.എ.എസ്സ് ഓഫീസർമാരായ ശ്രീമതി ഷീല തോമസ്സ് , ശ്രീമതി സിജി തോമസ്സ് എന്നിവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. എ.ഡി.പി.ഐ ആയ ശ്രീമതി സ്നേഹലത ഇവിടുത്തെപൂർവ്വ വിദ്യാർത്ഥിനിയാണ്.മലയാള സിനിമാ നാടകരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന ശ്രീമതി മാവേലിക്കര പൊന്നമ്മ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു. | |||
<gallery> | |||
പ്രമാണം:36028 sheela.jpg|ശ്രീമതി.ഷീല തോമസ്.IAS | |||
പ്രമാണം:36028 sigy.jpg|ശ്രീമതി. സിജി തോമസ് വൈദ്യർ IAS | |||
</gallery> | |||
==മറ്റ് പേജുകൾ== | |||
[[{{PAGENAME}}/<nowiki>'''</nowiki>കുട്ടികളുടെ വരകൾ | കുട്ടികളുടെ വരകൾ''' ''']]| | |||
[[{{PAGENAME}}/<nowiki>'''</nowiki>കുട്ടികളുടെ രചനകൾ | കുട്ടികളുടെ രചനകൾ''' ''']]| | |||
[[{{PAGENAME}}/<nowiki>'''</nowiki>അധ്യാപകരുടെ ലേഖനങ്ങൾ |അധ്യാപകരുടെ ലേഖനങ്ങൾ''' ''']]| | |||
[[{{PAGENAME}}/<nowiki>'''</nowiki>ഡിജിറ്റൽ പൂക്കളം | ഡിജിറ്റൽ പൂക്കളം ''' ''']]| | |||
[[{{PAGENAME}}/SITC&JSITC|SITC&JSITC]] | |||
==മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും == | |||
[[ചിത്രം:360283.jpg|150px|]] | |||
'''ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ മാവേലിക്കര''', '''മാവേലിക്കര പി.ഒ'''
'''ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0479 2324455''' , '''ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0479 2302453''' | |||
== | ==വഴികാട്ടി== | ||
<വഴികാട്ടി> | |||
മാവേലിക്കര ബുദ്ധ ജംഗ്ഷനിലെ ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിന് 400 മീറ്റർ പുറകിൽ, മാവേലിക്കര തട്ടാരമ്പലം റൂട്ടിൽ പൂക്കട ജംഗ്ഷനിൽ നിന്ന് 400 മീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്നു. മാവേലിക്കര റയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ അകലയാണിത്. | |||
{{Slippymap|lat=9.245659063076094|lon= 76.53633244594982|zoom=18|width=full|height=400|marker=yes}} | |||
തിരുത്തലുകൾ