"സെൻറ് ജോസഫ് യു .പി .സ്കൂൾ‍‍‍‍ അറബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==

കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമാണ് അറബി.ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഈ സ്ഥലം അധികമൊന്നും അറിയപ്പെടാത്ത ഒന്നാണ്. കർണ്ണാടക വന അതിർത്തിയിൽ നിന്നും ഏറെ അകലെയല്ലാതെ ചുറ്റും മലകളാൽ വലയം ചെയ്യപ്പെട്ട പ്രദേശമാണ് അറബി. കോളിത്തട്ട്, മട്ടിണി,കതുവാപ്പറമ്പ്, എരുതുകടവ് എന്നീ പ്രദേശങ്ങൾ അതിർത്തിയായി കണക്കാക്കാം. തികച്ചും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ആവാസകേന്ദ്രമാണ് അറബി.മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളോ അടിസ്ഥാന സൗകര്യമോ അധികമൊന്നും അവകാശപ്പെടാനില്ലാത്ത ഈ ഗ്രാമം ഉളിക്കൽ പട്ടണത്തിൽ നിന്നും ഏകദേശം 12 കി. മീ ഉളിക്കൽ കോളിത്തട്ട് റോഡിൽ സ‍ഞ്ചരിച്ചാൽ അറബിയിൽ എത്താം.  
കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമാണ് അറബി.ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഈ സ്ഥലം അധികമൊന്നും അറിയപ്പെടാത്ത ഒന്നാണ്. കർണ്ണാടക വന അതിർത്തിയിൽ നിന്നും ഏറെ അകലെയല്ലാതെ ചുറ്റും മലകളാൽ വലയം ചെയ്യപ്പെട്ട പ്രദേശമാണ് അറബി. കോളിത്തട്ട്, മട്ടിണി,കതുവാപ്പറമ്പ്, എരുതുകടവ് എന്നീ പ്രദേശങ്ങൾ അതിർത്തിയായി കണക്കാക്കാം. തികച്ചും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ആവാസകേന്ദ്രമാണ് അറബി.മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളോ അടിസ്ഥാന സൗകര്യമോ അധികമൊന്നും അവകാശപ്പെടാനില്ലാത്ത ഈ ഗ്രാമം ഉളിക്കൽ പട്ടണത്തിൽ നിന്നും ഏകദേശം കി. മീ ഉളിക്കൽ കോളിത്തട്ട് റോഡിൽ സ‍ഞ്ചരിച്ചാൽ അറബിയിൽ എത്താം.  

സെന്റ് ജോസഫ്‌സ്  യുപി  സ്കൂൾ  അറബി / അംഗീകാരങ്ങൾ  
സെന്റ് ജോസഫ്‌സ്  യുപി  സ്കൂൾ  അറബി / അംഗീകാരങ്ങൾ  
വരി 70: വരി 69:
അറബി സെന്റ്  ജോസഫ്‌സ് യുപി  സ്കൂളിന് മികച്ച  പ്രകടനങ്ങൾക് ഒത്തിരിയേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട് . അതിൽ  ഒന്നാണ് മാതൃബൂമി  സീഡിന്റെ ഹരിതജ്യോതിപുരസ്കാരം .അതുകൂടാതെ മനോരമയുടെ  നല്ലപാഠം  പുരസ്കാരവും തേടിയെത്തുകയുണ്ടായി . സംസ്‌കൃതം സ്കോളർഷിപ് ,എൽ എസ്  എസ് ,യു എസ്  എസ്  സ്കോളർഷിപ്  എന്നിവ നേടിയെടുത്തതും  അറബി  സ്കൂളിന്റെ മികച്ച നേട്ടങ്ങളാണ് ......

ക്ലബ് പ്രവർത്തനങ്ങൾ
.  
 
സ്കൂളിൽ വിവിധ ക്ലബ്ബുകളിലായി പ്രവർത്തനങ്ങൾ നടത്തിവരുന്നു .വിദ്യാരംഗം, സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,ഗണിത ക്ലബ് ,പരിസ്ഥിതി ക്ലബ് ,ആർട്സ് ക്ലബ് ,സ്പോർട്സ് ക്ലബ്  തുടങ്ങിയ  ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് . എല്ലാ പ്രവർത്തനങ്ങളിലും  കുട്ടികളും അധ്യാപകരും കൂട്ടായി പ്രവർത്തിക്കുന്നു .വിദ്യാരംഗത്തിന്റെ ഭാഗമായി എല്ലാ  വെള്ളിയാഴ്ചകളിലും കുട്ടികൾക്കു  തങ്ങളുടെ കഴിവുകൾ തെളിയിക്കുവാൻ വേണ്ടി വേദി ഒരുക്കുന്നുണ്ട് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മലയോര പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ജൈവവൈവിധ്യ പാർക്കും, വൃത്തിയുള്ള ക്ലാസ്സ്‌ മുറികൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ ലാബ്, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷീ ടോയ്ലറ്റ്, മികച്ച ലൈബ്രറി, സയൻസ് ലാബ്, പച്ചക്കറിത്തോട്ടം, സ്പോർട്സ് സാമഗ്രികൾ, അബാക്കസ്, കരാട്ടേപരീശീലനും, ഡാൻസപരിശീലനും, അമ്മമാർക്‌ തയ്യൽ പരിശിലനും  തുടങ്ങിയ വിവിധ പരിശീലനങ്ങൾ നൽകുന്നുണ്ട്, വെള്ളത്തിനായി  കിണർ സൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിഷരഹിത പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന്റെ പരിസരത്തു വിശാലമായ പച്ചക്കറി തോട്ടം നിർമ്മിച്ച് അതിൽ നിന്നും വിളവെടുത്ത് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ ശേഖരിച്ചുകുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകി വരുന്നു.സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്മാർട്ട് ടീച്ചർ @സ്മാർട്ട് സ്കൂൾ പരിപാടി എല്ലാ മാസവും നടത്തിവരുന്നു
കുട്ടികളിലും രക്ഷിതാക്കളിലും പൊതുസമൂഹത്തിലും എത്തിക്കുന്നു.
ഒക്ടോബർ : ഔഷധസസ്യ പ്രദർശനവും നാടൻപലഹാരമേളയും
നവംബർ :കേരളത്തെ അറിയാൻ
ഡിസംബർ :ഇംഗ്ലീഷ് കാർണിവൽ

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെൻ്റ്.ജോസഫ്സ് യു പി സ്കൂൾ അറബി . നിലവിലെ കോർപ്പറേറ്റ് മാനേജർ റവ.ഫാ മാത്യു ശാസ്താംപടവിൽ ആണ്.
{| class="wikitable"
|+
സ്കൂൾ മാനേജർമാർ
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ഫാ.സക്കറിയാസ് കട്ടയ്ക്കൽ
|1968-70
|-
|2
|ഫാ.ഫ്രാൻസിസ് മറ്റം
|1970-73
|-
|3
|ഫാ.സെബാസ്റ്റ്യൻ വാഴകാട്ട്
|1973-74
|-
|4
|ഫാ.അബ്രാഹം ആനശ്ശേരി
|1974-75
|-
|5
|ഫാ.ജോസഫ് കരിക്കാട്ടുകണ്ണിയേൽ
|1981-84
|-
|6
|ഫാ.ആൻഡ്രൂസ് തെക്കേൽ
|1984-87
|-
|7
|ഫാ.തോമസ് കാവുംപുറത്ത്
|1987-88
|-
|8
|ഫാ.തോമസ് നീണ്ടൂർ
|1988-89
|-
|9
|ഫാ.ജോസ് ഇളയാനിത്തോട്ടം
|1989-90
|-
|10
|ഫാ. ജോർജ് ഇലവുംകുന്നേൽ
|1990-94
|-
|11
|ഫാ.ആൻ്റണി ആനക്കല്ലിൽ
|1994-97
|-
|12
|ഫാ.കുര്യാക്കോസ് അറക്കൽ
|1997-99
|-
|13
|ഫാ.ഫിലിപ്പ് കവിയിൽ
|1999-2000
|-
|14
|ഫാ.ജോൺസൺ കോവൂർ പുത്തൻപുര
|2000-2005
|-
|15
|ഫാ ജെയിംസ് മൂന്നാനപ്പള്ളി
|2005-2008
|-
|16
|ഫാ. സെബാസ്റ്റ്യൻ പവ്വത്ത്
|2008-2009
|-
|17
|ഫാ.അബ്രാഹം പുതുശ്ശേരി
|2009-2012
|-
|18
|ഫാ.ജോൺ ആലപ്പാട്ട്
|2012-2013
|-
|19
|ഫാ.വർഗ്ഗീസ് ചെരിയംപുറത്ത്
|2013-2016
|-
|20
|ഫാ.ജോമി തൊട്ടിയിൽ
|2016-2018
|-
|21
|ഫാ.തോമസ് കൊട്ടുകാപ്പള്ളിൽ
|2018-2022
|}

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+ഹെഡ്മാസ്റ്റർമാർ
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ദേവസ്യ കെ. എം
|1968-83
|-
|2
|യോമസ് കെ.ജെ
|1983-84
|-
|3
|ഉലഹന്നാൻ റ്റി.വി
|1984-85
|-
|4
|ദേവസ്യ കെ.എം
|1985-91
|-
|5
|ജോസഫ് പാറേൽ
|1991-93
|-
|6
|സി. ഏലിക്കുട്ടി പി.സി
|1993-94
|-
|7
|തോമസ് പി.എ
|1994-95
|-
|8
|ഏലിയാമ്മ പി.ഡി
|1995-96
|-
|9
|ബാലൻ കെ.പി
|1996-97
|-
|10
|ജോൺ പി.ജെ
|1997-98
|-
|11
|ത്രേസ്യ ജോസഫ്
|1998-99
|-
|12
|അബ്രാഹം പി.എം
|1999-2000
|-
|13
|ദേവസ്യ കെ.ടി
|2000-2001
|-
|14
|ജോസഫ് കെ.ജെ
|2001-2004
|-
|15
|എലിസബത്ത് എം.ജെ
|2004-2005
|-
|16
|മേരി വി.റ്റി
|2005-2007
|-
|17
|ജോസ് വി.ജെ
|2007-2011
|-
|18
|സി. ആനീസ് വി.ഡി
|2011-2015
|-
|19
|ജാൻസി ജോസഫ്
|2015-2019
|-
|20
|തോമസ് എൻ.ജെ
|2019
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി ==
12.06605498333439, 75.68880349909081{{#multimaps:  |zoom=16}}
ഉളിക്കലിൽ നിന്നും 5 കി.മീ ദൂരം സഞ്ചരിച്ചാൽ അറബി സ്കൂളിൽ എത്താം.......{{Slippymap|lat=12.063334293329497|lon= 75.6888728827861|zoom=16|width=full|height=400|marker=yes}}

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭാസജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ അറബി എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ് ജോസഫ്സ് യു പി . സ്കൂൾ .

കുട്ടികളുടെ പഠനത്തിനാവശ്യമായ കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും കൂടാതെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായുള്ള കളി സ്ഥലവും ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

സെൻറ് ജോസഫ് യു .പി .സ്കൂൾ‍‍‍‍ അറബി
വിലാസം
സെന്റ് ജോസഫ്സ് യൂ പി. സ്കൂൾ , അറബി,
,
അറബി പി.ഒ.
,
670705
,
കണ്ണൂർ ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ0460 228050
ഇമെയിൽsjupsarabi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13468 (സമേതം)
യുഡൈസ് കോഡ്32021501601
വിക്കിഡാറ്റQ64459568
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഎയ്ഡഡ്
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉളിക്കൽ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് .എൻ.ജെ
പി.ടി.എ. പ്രസിഡണ്ട്സുനിൽ പി .ജെ
എം.പി.ടി.എ. പ്രസിഡണ്ട്നയന അനീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമാണ് അറബി.ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഈ സ്ഥലം അധികമൊന്നും അറിയപ്പെടാത്ത ഒന്നാണ്. കർണ്ണാടക വന അതിർത്തിയിൽ നിന്നും ഏറെ അകലെയല്ലാതെ ചുറ്റും മലകളാൽ വലയം ചെയ്യപ്പെട്ട പ്രദേശമാണ് അറബി. കോളിത്തട്ട്, മട്ടിണി,കതുവാപ്പറമ്പ്, എരുതുകടവ് എന്നീ പ്രദേശങ്ങൾ അതിർത്തിയായി കണക്കാക്കാം. തികച്ചും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ആവാസകേന്ദ്രമാണ് അറബി.മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളോ അടിസ്ഥാന സൗകര്യമോ അധികമൊന്നും അവകാശപ്പെടാനില്ലാത്ത ഈ ഗ്രാമം ഉളിക്കൽ പട്ടണത്തിൽ നിന്നും ഏകദേശം 12 കി. മീ ഉളിക്കൽ കോളിത്തട്ട് റോഡിൽ സ‍ഞ്ചരിച്ചാൽ അറബിയിൽ എത്താം.

സെന്റ് ജോസഫ്‌സ് യുപി സ്കൂൾ അറബി / അംഗീകാരങ്ങൾ

അറബി സെന്റ് ജോസഫ്‌സ് യുപി സ്കൂളിന് മികച്ച പ്രകടനങ്ങൾക് ഒത്തിരിയേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട് . അതിൽ ഒന്നാണ് മാതൃബൂമി സീഡിന്റെ ഹരിതജ്യോതിപുരസ്കാരം .അതുകൂടാതെ മനോരമയുടെ നല്ലപാഠം പുരസ്കാരവും തേടിയെത്തുകയുണ്ടായി . സംസ്‌കൃതം സ്കോളർഷിപ് ,എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ് എന്നിവ നേടിയെടുത്തതും അറബി സ്കൂളിന്റെ മികച്ച നേട്ടങ്ങളാണ് ......

.

ഭൗതികസൗകര്യങ്ങൾ

മലയോര പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ജൈവവൈവിധ്യ പാർക്കും, വൃത്തിയുള്ള ക്ലാസ്സ്‌ മുറികൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ ലാബ്, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷീ ടോയ്ലറ്റ്, മികച്ച ലൈബ്രറി, സയൻസ് ലാബ്, പച്ചക്കറിത്തോട്ടം, സ്പോർട്സ് സാമഗ്രികൾ, അബാക്കസ്, കരാട്ടേപരീശീലനും, ഡാൻസപരിശീലനും, അമ്മമാർക്‌ തയ്യൽ പരിശിലനും തുടങ്ങിയ വിവിധ പരിശീലനങ്ങൾ നൽകുന്നുണ്ട്, വെള്ളത്തിനായി കിണർ സൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിഷരഹിത പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന്റെ പരിസരത്തു വിശാലമായ പച്ചക്കറി തോട്ടം നിർമ്മിച്ച് അതിൽ നിന്നും വിളവെടുത്ത് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ ശേഖരിച്ചുകുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകി വരുന്നു.സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്മാർട്ട് ടീച്ചർ @സ്മാർട്ട് സ്കൂൾ പരിപാടി എല്ലാ മാസവും നടത്തിവരുന്നു

കുട്ടികളിലും രക്ഷിതാക്കളിലും പൊതുസമൂഹത്തിലും എത്തിക്കുന്നു.

ഒക്ടോബർ : ഔഷധസസ്യ പ്രദർശനവും നാടൻപലഹാരമേളയും

നവംബർ :കേരളത്തെ അറിയാൻ

ഡിസംബർ :ഇംഗ്ലീഷ് കാർണിവൽ

മാനേജ്‌മെന്റ്

തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെൻ്റ്.ജോസഫ്സ് യു പി സ്കൂൾ അറബി . നിലവിലെ കോർപ്പറേറ്റ് മാനേജർ റവ.ഫാ മാത്യു ശാസ്താംപടവിൽ ആണ്.

സ്കൂൾ മാനേജർമാർ
ക്രമ നമ്പർ പേര് കാലഘട്ടം
1 ഫാ.സക്കറിയാസ് കട്ടയ്ക്കൽ 1968-70
2 ഫാ.ഫ്രാൻസിസ് മറ്റം 1970-73
3 ഫാ.സെബാസ്റ്റ്യൻ വാഴകാട്ട് 1973-74
4 ഫാ.അബ്രാഹം ആനശ്ശേരി 1974-75
5 ഫാ.ജോസഫ് കരിക്കാട്ടുകണ്ണിയേൽ 1981-84
6 ഫാ.ആൻഡ്രൂസ് തെക്കേൽ 1984-87
7 ഫാ.തോമസ് കാവുംപുറത്ത് 1987-88
8 ഫാ.തോമസ് നീണ്ടൂർ 1988-89
9 ഫാ.ജോസ് ഇളയാനിത്തോട്ടം 1989-90
10 ഫാ. ജോർജ് ഇലവുംകുന്നേൽ 1990-94
11 ഫാ.ആൻ്റണി ആനക്കല്ലിൽ 1994-97
12 ഫാ.കുര്യാക്കോസ് അറക്കൽ 1997-99
13 ഫാ.ഫിലിപ്പ് കവിയിൽ 1999-2000
14 ഫാ.ജോൺസൺ കോവൂർ പുത്തൻപുര 2000-2005
15 ഫാ ജെയിംസ് മൂന്നാനപ്പള്ളി 2005-2008
16 ഫാ. സെബാസ്റ്റ്യൻ പവ്വത്ത് 2008-2009
17 ഫാ.അബ്രാഹം പുതുശ്ശേരി 2009-2012
18 ഫാ.ജോൺ ആലപ്പാട്ട് 2012-2013
19 ഫാ.വർഗ്ഗീസ് ചെരിയംപുറത്ത് 2013-2016
20 ഫാ.ജോമി തൊട്ടിയിൽ 2016-2018
21 ഫാ.തോമസ് കൊട്ടുകാപ്പള്ളിൽ 2018-2022

മുൻസാരഥികൾ

ഹെഡ്മാസ്റ്റർമാർ
ക്രമ നമ്പർ പേര് കാലഘട്ടം
1 ദേവസ്യ കെ. എം 1968-83
2 യോമസ് കെ.ജെ 1983-84
3 ഉലഹന്നാൻ റ്റി.വി 1984-85
4 ദേവസ്യ കെ.എം 1985-91
5 ജോസഫ് പാറേൽ 1991-93
6 സി. ഏലിക്കുട്ടി പി.സി 1993-94
7 തോമസ് പി.എ 1994-95
8 ഏലിയാമ്മ പി.ഡി 1995-96
9 ബാലൻ കെ.പി 1996-97
10 ജോൺ പി.ജെ 1997-98
11 ത്രേസ്യ ജോസഫ് 1998-99
12 അബ്രാഹം പി.എം 1999-2000
13 ദേവസ്യ കെ.ടി 2000-2001
14 ജോസഫ് കെ.ജെ 2001-2004
15 എലിസബത്ത് എം.ജെ 2004-2005
16 മേരി വി.റ്റി 2005-2007
17 ജോസ് വി.ജെ 2007-2011
18 സി. ആനീസ് വി.ഡി 2011-2015
19 ജാൻസി ജോസഫ് 2015-2019
20 തോമസ് എൻ.ജെ 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഉളിക്കലിൽ നിന്നും 5 കി.മീ ദൂരം സഞ്ചരിച്ചാൽ അറബി സ്കൂളിൽ എത്താം.......

Map