"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{prettyurl|ST.MICHAEL'S HIGH SCHOOL THATHAMPALLY }}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്നുള്ള എയ്ഡഡ്  വിദ്യാലയമാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ.
{{prettyurl|ST.MICHAEL'S HIGH SCHOOL THATHAMPALLY }}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തത്തംപ്പള്ളി
|സ്ഥലപ്പേര്=തത്തംപ്പള്ളി
വരി 32: വരി 32:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=669
|ആൺകുട്ടികളുടെ എണ്ണം 1-10=658
|പെൺകുട്ടികളുടെ എണ്ണം 1-10=326
|പെൺകുട്ടികളുടെ എണ്ണം 1-10=352
|വിദ്യാർത്ഥികളുടെ എണ്ണം 1-10=995
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1010
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിലാ എ അന്റെണി
|പ്രധാന അദ്ധ്യാപിക=മെർലിൻ ഫിലിപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെബാറ്റ്യൻ ഒ ജെ
|പി.ടി.എ. പ്രസിഡണ്ട്=ബിനു സ്കറിയ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീനാ മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=റോസ് ബിനു
|സ്കൂൾ ചിത്രം=35002_11.jpeg
|സ്കൂൾ ചിത്രം=35002_11.jpeg
|size=350px
|size=350px
വരി 47: വരി 47:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്നുള്ള എയ്ഡഡ്  വിദ്യാലയമാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ.{{SSKSchool}}
==ചരിത്രം==
==ചരിത്രം==
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന വ്യവസായ വാണിജ്യ നഗരമായിരുന്ന ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്ന് വെള്ളി നക്ഷത്രം പോലെ ശോഭിക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ .ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖവും പുരാതനവുമായ സ്കൂളാണിത്. തത്തംപള്ളി  സെന്റ്.മൈക്കിൾസ് ഇടവകയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. തത്തംപള്ളി സി.വൈ.എം.എ നിൽക്കുന്ന സ്ഥാനത്ത് 20  ദശകങ്ങൾ മുൻപ് ഒരു ആശാൻ കളരി നിലനിന്നിരുന്നു. അത് മാത്രമായിരുന്നു തത്തംപള്ളി പ്രദേശത്തു വിദ്യാഭ്യാസത്തിനുണ്ടായിരുന്ന ഏക കേന്ദ്രം. ഏതാനും വർഷങ്ങൾക്കു ശേഷം അന്നത്തെ ബഹുമാന്യനായ പള്ളി വികാരിയുടെ താല്പര്യ പ്രകാരം ഒന്ന് മുതൽ മൂന്നു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ക്രിസ്തുവ൪ഷം 1858-ൽ (1035 M.E) ഈ സ്കൂളിൽ നാലാം ക്ലാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരിൽ  ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്രിക്ക് ഉദാത്തമായ ഉദാഹരണമാണിത്.

വരി 165: വരി 167:
*ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
*ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
*മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)
*മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)
*സോബി എം ടി മാറാട്ടുകളം (സംസ്ഥാന നാടക അവാർഡ് -മികച്ച നടൻ 2൦22   )
*അനന്തു എസ്  (സൈലം ലേർണിംഗ് )

==വഴികാട്ടി==
==വഴികാട്ടി==
വരി 172: വരി 176:
*ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 4.7 കി മീ ദൂരം .
*ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 4.7 കി മീ ദൂരം .

<br>
== പുറം കണ്ണികൾ  ==
----
----
{{#multimaps:9.506155967712402,76.34403991699219|zoom=18}}
{{Slippymap|lat=9.506155967712402|lon=76.34433991699219|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571965...2536454" എന്ന താളിൽനിന്ന് ശേഖരിച്ചത്