"മുരളീമുകുന്ദം എൽ പി എസ്സ് ഇടപ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{prettyurl|M M L P S EDAPPAVOOR}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M M L P S EDAPPAVOOR}}
{{prettyurl|Muraleemukundam L. P. S. Edappavoor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ഇടപ്പാവൂർ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=പത്തനംതിട്ട
പേര്=എം എംഎല്‍ പി സ്കൂള്‍ ഇടപ്പാവൂര്‍|
|സ്കൂൾ കോഡ്=37640
സ്ഥലപ്പേര്= ഇടപ്പാവൂര്‍|
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=37640|
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല=പത്തനംതിട്ട|
|യുഡൈസ് കോഡ്=
ഉപ ജില്ല=വെണ്ണിക്കുളം|
|സ്ഥാപിതദിവസം=
ഭരണം വിഭാഗം = എയ്ഡഡ്|
|സ്ഥാപിതമാസം=
സ്കൂള്‍ വിഭാഗം = പൊതു വിദ്യാലയം|
|സ്ഥാപിതവർഷം=
സ്കൂള്‍ കോഡ്=37629|
|സ്കൂൾ വിലാസം=
സ്ഥാപിതദിവസം=|
|പോസ്റ്റോഫീസ്=ഇടപ്പാവൂർ
സ്ഥാപിതമാസം=|
|പിൻ കോഡ്=689614
സ്ഥാപിതവര്‍ഷം=|
|സ്കൂൾ ഫോൺ=
സ്കൂള്‍ വിലാസം= ഇടപ്പാവൂര്‍ <br/> ഇടപ്പാവൂര്‍ പി ഒ <br/>പത്തനംതിട്ട|
|സ്കൂൾ ഇമെയിൽ=mmlps@gmail.com
പിന്‍ കോഡ്=689614|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ ഫോണ്‍=9447592907|
|ഉപജില്ല=വെണ്ണിക്കുളം
സ്കൂള്‍ ഇമെയില്‍=mmlps@gmail.com|
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 1-4
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബെന്നി ഫിലിപ്പ്
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=37640.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
 
==ചരിത്രം==
ഈ സ്കൂൾ സ്ഥാപിതമായത് 1902 ലാണ്. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് ശ്രീമാൻ കവുംപടിയിൽ രാമൻനായർ അവർകളാണ്. ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നത് ശ്രീമതി ഉഷാ മണി MA യാണ് . ഈ സ്കൂൾ പമ്പയുടെ തീരത്ത് ഇടപ്പാവൂർ ഗ്രാമത്തിൽ അയിരൂർ പഞ്ചായത്തിൽ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
ഇടപ്പാവൂർ പ്രദേശത്തെ മുഴുവൻ ആളുകളും ഈ സ്കൂളിൽ പഠിച്ചവരാണ്. വിവിധ രാജ്യങ്ങളിൽ അവർ ജോലി ചെയ്യുന്നു. മികച്ച പല കർഷകരും ഗവൺമെൻറ് ജീവനക്കാരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.ഈ  സ്കൂളിൽ പഠിച്ച ധാരാളം കുട്ടികൾ രാജ്യ സേവനരംഗത്ത് , പൊതുപ്രവർത്തകർ എന്ന നിലയിൽ ഒക്കെ പ്രവർത്തിച്ചുവരുന്നു. അധ്യാപകർ കുറേ വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിൽ ഏകദേശം 600 കുട്ടികളും ധാരാളം അധ്യാപകരും പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ഇംഗ്ലീഷിൽ മീഡിയകളും സിബിഎസ്ഇ-ഐസിഎസ്ഇ സിലബസുകൾ വന്നതുമൂലം ക്രമാതീതമായി കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. കുറെ ആളുകൾ വിദേശത്ത് ജോലിക്ക് പോയതിനാൽ അവരുടെ കുട്ടികളും അവിടെ പഠിക്കുന്നു. ഇപ്പോൾ സ്കൂളിൽ 2 സ്ഥിര അധ്യാപകരും 2 ഡെയ്ലി വേജസ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.ഈ സ്കൂളിൽ 33 വർഷം സേവനം ചെയ്ത ശ്രീമതി.മറിയാമ്മ എന്ന HM സർവീസിൽനിന്ന് വിരമിച്ചു. ഇപ്പോൾ ബെന്നി ഫിലിപ്പ് എച്ചം എം ആയി പ്രവർത്തിക്കുന്നു.
 
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഈ സ്കൂളിലെ ഒരു പൂർവവിദ്യാർഥിയായ ശ്രീ സുരേഷ് കുമാർ ഏഷ്യാനെറ്റിൽ ന്യൂസ് റിപ്പോർട്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു
 
==ഭൗതികസാഹചര്യങ്ങൾ==
ഈ സ്കൂൾ ആദ്യം ഓല കിട്ടിയ ഒരു കെട്ടിടം ആയിരുന്നു 1980 എൺപതിൽ ഇത് ഓട് മേഞ്ഞു.  2000 ജനുവരി മാസത്തിൽ കെട്ടിടത്തിന്റെ  ചോർച്ച മാറ്റാൻ ആസ്ബറ്റോസ് ഷീറ്റ് ആക്കി.  സർക്കാരിന്റെ ഉത്തരവ് പ്രകാരം 2021 മെയ് മാസത്തിൽ വീണ്ടും ഓട് ആക്കി.      കുടിവെള്ളത്തിനായി വറ്റാത്ത കിണറും മോട്ടോറും വാട്ടർ ടാങ്കും പൈപ്പുകളും ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ആവശ്യമായ ടോയ്ലറ്റ്  സൗകര്യങ്ങളുണ്ട്.  ഉച്ച ഭക്ഷണം പാകം ചെയ്യാൻ ചെറിയൊരു കെട്ടിടവും ഗ്യാസ് കണക്ഷൻ എന്നിവയുണ്ട്.  കുട്ടികൾക്ക് ഓടിക്കളിക്കാൻ ചെറിയ മുറ്റവും കുറച്ചു കൃഷിസ്ഥലവും ഉണ്ട്. കമ്പ്യൂട്ടർ പഠനത്തിനായി ഒരു ലാപ്ടോപ്പ്,  ഡെസ്ക്ടോപ്പ്,  ഒരു പ്രൊജക്ടർ എന്നിവയുമുണ്ട്.  കൂടാതെ ഇപ്പോൾ കെ  ഫോൺ കണക്ഷൻ ആയി ബന്ധപ്പെട്ട് ആവശ്യമായ സാമഗ്രികൾ സ്കൂളിൽ കിട്ടിയിട്ടുണ്ട്.
 
==മികവുകൾ==
ഇടപ്പാവൂർ പ്രദേശത്തെ മുഴുവൻ ആളുകളും ഈ സ്കൂളിൽ പഠിച്ചവരാണ്. വിവിധ രാജ്യങ്ങളിൽ അവർ ജോലി ചെയ്യുന്നു. മികച്ച പല കർഷകരും ഗവൺമെൻറ് ജീവനക്കാരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.ഈ  സ്കൂളിൽ പഠിച്ച ധാരാളം കുട്ടികൾ രാജ്യ സേവനരംഗത്ത് , പൊതുപ്രവർത്തകർ എന്ന നിലയിൽ ഒക്കെ പ്രവർത്തിച്ചുവരുന്നു. അധ്യാപകർ കുറേ വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിൽ ഏകദേശം 600 കുട്ടികളും ധാരാളം അധ്യാപകരും പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ഇംഗ്ലീഷിൽ മീഡിയകളും സിബിഎസ്ഇ-ഐസിഎസ്ഇ സിലബസുകൾ വന്നതുമൂലം ക്രമാതീതമായി കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. കുറെ ആളുകൾ വിദേശത്ത് ജോലിക്ക് പോയതിനാൽ അവരുടെ കുട്ടികളും അവിടെ പഠിക്കുന്നു. ഇപ്പോൾ സ്കൂളിൽ 2 സ്ഥിര അധ്യാപകരും 2 ഡെയ്ലി വേജസ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.ഈ സ്കൂളിൽ 33 വർഷം സേവനം ചെയ്ത ശ്രീമതി.മറിയാമ്മ എന്ന HM സർവീസിൽനിന്ന് വിരമിച്ചു. ഇപ്പോൾ ബെന്നി ഫിലിപ്പ് എച്ചം എം ആയി പ്രവർത്തിക്കുന്നു.
 
==മുൻസാരഥികൾ==
ഇപ്പോൾ സ്കൂളിൽ 2 സ്ഥിര അധ്യാപകരും 2 ഡെയ്ലി വേജസ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.ഈ സ്കൂളിൽ 33 വർഷം സേവനം ചെയ്ത ശ്രീമതി.മറിയാമ്മ എന്ന HM സർവീസിൽനിന്ന് വിരമിച്ചു. ഇപ്പോൾ ബെന്നി ഫിലിപ്പ് എച്ചം എം ആയി പ്രവർത്തിക്കുന്നു.
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിലെ ഒരു പൂർവവിദ്യാർഥിയായ ശ്രീ സുരേഷ് കുമാർ ഏഷ്യാനെറ്റിൽ ന്യൂസ് റിപ്പോർട്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു
 
==ദിനാചരണങ്ങൾ==
പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു
 
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അധ്യാപകർ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]എല്ലാ പ്രധാന ദിവസങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനത്തിൻറെ പ്രത്യേകതകൾക്ക് അനുസരിച്ച് പോസ്റ്റർ നിർമ്മാണം, ചിത്രരചന, കവിതചൊല്ലൽ, സംവാദം, കഥയെഴുത്ത്, റാലി റോൾപ്ലേ, നൃത്താവിഷ്ക്കാരങ്ങൾ  തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു
==ക്ളബുകൾ==
 
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''


പഠന വിഭാഗങ്ങള്‍1=എല്‍ പി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=3|
പെൺകുട്ടികളുടെ എണ്ണം=3|
വിദ്യാര്‍ത്ഥികളുടെ എണ്ണം=6|
അദ്ധ്യാപകരുടെ എണ്ണം=|
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=ബെന്നി ഫിലിപ്പ്| 
പി.ടി.ഏ. പ്രസിഡണ്ട്=  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്= 4 |
സ്കൂള്‍ ചിത്രം=‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
{{Slippymap|lat=9.3563553|lon=76.765906|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/290967...2536170" എന്ന താളിൽനിന്ന് ശേഖരിച്ചത്