"മുരളീമുകുന്ദം എൽ പി എസ്സ് ഇടപ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
  ഇടപ്പാവൂർ പ്രദേശത്തെ മുഴുവൻ ആളുകളും ഈ സ്കൂളിൽ പഠിച്ചവരാണ്. വിവിധ രാജ്യങ്ങളിൽ അവർ ജോലി ചെയ്യുന്നു. മികച്ച പല കർഷകരും ഗവൺമെൻറ് ജീവനക്കാരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.ഈ  സ്കൂളിൽ പഠിച്ച ധാരാളം കുട്ടികൾ രാജ്യ സേവനരംഗത്ത് , പൊതുപ്രവർത്തകർ എന്ന നിലയിൽ ഒക്കെ പ്രവർത്തിച്ചുവരുന്നു. അധ്യാപകർ കുറേ വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിൽ ഏകദേശം 600 കുട്ടികളും ധാരാളം അധ്യാപകരും പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ഇംഗ്ലീഷിൽ മീഡിയകളും സിബിഎസ്ഇ-ഐസിഎസ്ഇ സിലബസുകൾ വന്നതുമൂലം ക്രമാതീതമായി കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. കുറെ ആളുകൾ വിദേശത്ത് ജോലിക്ക് പോയതിനാൽ അവരുടെ കുട്ടികളും അവിടെ പഠിക്കുന്നു. ഇപ്പോൾ സ്കൂളിൽ 2 സ്ഥിര അധ്യാപകരും 2 ഡെയ്ലി വേജസ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.ഈ സ്കൂളിൽ 33 വർഷം സേവനം ചെയ്ത ശ്രീമതി.മറിയാമ്മ എന്ന HM സർവീസിൽനിന്ന് വിരമിച്ചു. ഇപ്പോൾ ബെന്നി ഫിലിപ്പ് എച്ചം എം ആയി പ്രവർത്തിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഈ സ്കൂളിലെ ഒരു പൂർവവിദ്യാർഥിയായ ശ്രീ സുരേഷ് കുമാർ ഏഷ്യാനെറ്റിൽ ന്യൂസ് റിപ്പോർട്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു

വരി 77: വരി 78:

==മുൻസാരഥികൾ==
==മുൻസാരഥികൾ==
ഇപ്പോൾ സ്കൂളിൽ 2 സ്ഥിര അധ്യാപകരും 2 ഡെയ്ലി വേജസ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.ഈ സ്കൂളിൽ 33 വർഷം സേവനം ചെയ്ത ശ്രീമതി.മറിയാമ്മ എന്ന HM സർവീസിൽനിന്ന് വിരമിച്ചു. ഇപ്പോൾ ബെന്നി ഫിലിപ്പ് എച്ചം എം ആയി പ്രവർത്തിക്കുന്നു.
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
വരി 82: വരി 85:

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അധ്യാപകർ==
==അധ്യാപകർ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]എല്ലാ പ്രധാന ദിവസങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനത്തിൻറെ പ്രത്യേകതകൾക്ക് അനുസരിച്ച് പോസ്റ്റർ നിർമ്മാണം, ചിത്രരചന, കവിതചൊല്ലൽ, സംവാദം, കഥയെഴുത്ത്, റാലി റോൾപ്ലേ, നൃത്താവിഷ്ക്കാരങ്ങൾ  തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു
==ക്ളബുകൾ==
==ക്ളബുകൾ==
'''* വിദ്യാരംഗം'''
'''* ഹെൽത്ത് ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
'''* ഇക്കോ ക്ലബ്'''
'''* സുരക്ഷാ ക്ലബ്'''
'''* സ്പോർട്സ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=9.3563553|lon=76.765906|zoom=16|width=full|height=400|marker=yes}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുരളീമുകുന്ദം എൽ പി എസ്സ് ഇടപ്പാവൂർ
വിലാസം
ഇടപ്പാവൂർ

ഇടപ്പാവൂർ പി.ഒ.
,
689614
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽmmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37640 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെന്നി ഫിലിപ്പ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഈ സ്കൂൾ സ്ഥാപിതമായത് 1902 ലാണ്. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് ശ്രീമാൻ കവുംപടിയിൽ രാമൻനായർ അവർകളാണ്. ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നത് ശ്രീമതി ഉഷാ മണി MA യാണ് . ഈ സ്കൂൾ പമ്പയുടെ തീരത്ത് ഇടപ്പാവൂർ ഗ്രാമത്തിൽ അയിരൂർ പഞ്ചായത്തിൽ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്നു.

ഇടപ്പാവൂർ പ്രദേശത്തെ മുഴുവൻ ആളുകളും ഈ സ്കൂളിൽ പഠിച്ചവരാണ്. വിവിധ രാജ്യങ്ങളിൽ അവർ ജോലി ചെയ്യുന്നു. മികച്ച പല കർഷകരും ഗവൺമെൻറ് ജീവനക്കാരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.ഈ  സ്കൂളിൽ പഠിച്ച ധാരാളം കുട്ടികൾ രാജ്യ സേവനരംഗത്ത് , പൊതുപ്രവർത്തകർ എന്ന നിലയിൽ ഒക്കെ പ്രവർത്തിച്ചുവരുന്നു. അധ്യാപകർ കുറേ വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിൽ ഏകദേശം 600 കുട്ടികളും ധാരാളം അധ്യാപകരും പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ഇംഗ്ലീഷിൽ മീഡിയകളും സിബിഎസ്ഇ-ഐസിഎസ്ഇ സിലബസുകൾ വന്നതുമൂലം ക്രമാതീതമായി കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. കുറെ ആളുകൾ വിദേശത്ത് ജോലിക്ക് പോയതിനാൽ അവരുടെ കുട്ടികളും അവിടെ പഠിക്കുന്നു. ഇപ്പോൾ സ്കൂളിൽ 2 സ്ഥിര അധ്യാപകരും 2 ഡെയ്ലി വേജസ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.ഈ സ്കൂളിൽ 33 വർഷം സേവനം ചെയ്ത ശ്രീമതി.മറിയാമ്മ എന്ന HM സർവീസിൽനിന്ന് വിരമിച്ചു. ഇപ്പോൾ ബെന്നി ഫിലിപ്പ് എച്ചം എം ആയി പ്രവർത്തിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിലെ ഒരു പൂർവവിദ്യാർഥിയായ ശ്രീ സുരേഷ് കുമാർ ഏഷ്യാനെറ്റിൽ ന്യൂസ് റിപ്പോർട്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു

ഭൗതികസാഹചര്യങ്ങൾ

ഈ സ്കൂൾ ആദ്യം ഓല കിട്ടിയ ഒരു കെട്ടിടം ആയിരുന്നു 1980 എൺപതിൽ ഇത് ഓട് മേഞ്ഞു. 2000 ജനുവരി മാസത്തിൽ കെട്ടിടത്തിന്റെ ചോർച്ച മാറ്റാൻ ആസ്ബറ്റോസ് ഷീറ്റ് ആക്കി. സർക്കാരിന്റെ ഉത്തരവ് പ്രകാരം 2021 മെയ് മാസത്തിൽ വീണ്ടും ഓട് ആക്കി. കുടിവെള്ളത്തിനായി വറ്റാത്ത കിണറും മോട്ടോറും വാട്ടർ ടാങ്കും പൈപ്പുകളും ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളുണ്ട്. ഉച്ച ഭക്ഷണം പാകം ചെയ്യാൻ ചെറിയൊരു കെട്ടിടവും ഗ്യാസ് കണക്ഷൻ എന്നിവയുണ്ട്. കുട്ടികൾക്ക് ഓടിക്കളിക്കാൻ ചെറിയ മുറ്റവും കുറച്ചു കൃഷിസ്ഥലവും ഉണ്ട്. കമ്പ്യൂട്ടർ പഠനത്തിനായി ഒരു ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ഒരു പ്രൊജക്ടർ എന്നിവയുമുണ്ട്. കൂടാതെ ഇപ്പോൾ കെ ഫോൺ കണക്ഷൻ ആയി ബന്ധപ്പെട്ട് ആവശ്യമായ സാമഗ്രികൾ സ്കൂളിൽ കിട്ടിയിട്ടുണ്ട്.

മികവുകൾ

ഇടപ്പാവൂർ പ്രദേശത്തെ മുഴുവൻ ആളുകളും ഈ സ്കൂളിൽ പഠിച്ചവരാണ്. വിവിധ രാജ്യങ്ങളിൽ അവർ ജോലി ചെയ്യുന്നു. മികച്ച പല കർഷകരും ഗവൺമെൻറ് ജീവനക്കാരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.ഈ  സ്കൂളിൽ പഠിച്ച ധാരാളം കുട്ടികൾ രാജ്യ സേവനരംഗത്ത് , പൊതുപ്രവർത്തകർ എന്ന നിലയിൽ ഒക്കെ പ്രവർത്തിച്ചുവരുന്നു. അധ്യാപകർ കുറേ വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിൽ ഏകദേശം 600 കുട്ടികളും ധാരാളം അധ്യാപകരും പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ഇംഗ്ലീഷിൽ മീഡിയകളും സിബിഎസ്ഇ-ഐസിഎസ്ഇ സിലബസുകൾ വന്നതുമൂലം ക്രമാതീതമായി കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. കുറെ ആളുകൾ വിദേശത്ത് ജോലിക്ക് പോയതിനാൽ അവരുടെ കുട്ടികളും അവിടെ പഠിക്കുന്നു. ഇപ്പോൾ സ്കൂളിൽ 2 സ്ഥിര അധ്യാപകരും 2 ഡെയ്ലി വേജസ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.ഈ സ്കൂളിൽ 33 വർഷം സേവനം ചെയ്ത ശ്രീമതി.മറിയാമ്മ എന്ന HM സർവീസിൽനിന്ന് വിരമിച്ചു. ഇപ്പോൾ ബെന്നി ഫിലിപ്പ് എച്ചം എം ആയി പ്രവർത്തിക്കുന്നു.

മുൻസാരഥികൾ

ഇപ്പോൾ സ്കൂളിൽ 2 സ്ഥിര അധ്യാപകരും 2 ഡെയ്ലി വേജസ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.ഈ സ്കൂളിൽ 33 വർഷം സേവനം ചെയ്ത ശ്രീമതി.മറിയാമ്മ എന്ന HM സർവീസിൽനിന്ന് വിരമിച്ചു. ഇപ്പോൾ ബെന്നി ഫിലിപ്പ് എച്ചം എം ആയി പ്രവർത്തിക്കുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഈ സ്കൂളിലെ ഒരു പൂർവവിദ്യാർഥിയായ ശ്രീ സുരേഷ് കുമാർ ഏഷ്യാനെറ്റിൽ ന്യൂസ് റിപ്പോർട്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു

ദിനാചരണങ്ങൾ

പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Map