"ഗവ. യു പി സ്കൂൾ ,പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 109 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= പുഴാതി
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
{{Infobox School
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=കക്കാട്
| സ്കൂള്‍ കോഡ്= 13660
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1919
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= പുഴാതി
|സ്കൂൾ കോഡ്=13660
| പിന്‍ കോഡ്= 670016
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0497 2729497
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= school3660@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=Q64458850
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32021300509
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1919
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= യു.പി  
|പോസ്റ്റോഫീസ്=കക്കാട്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|പിൻ കോഡ്=670005
| ആൺകുട്ടികളുടെ എണ്ണം= 264
|സ്കൂൾ ഫോൺ=0497 2729497
| പെൺകുട്ടികളുടെ എണ്ണം= 268
|സ്കൂൾ ഇമെയിൽ=school13660@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 532
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=   24 
|ഉപജില്ല=പാപ്പിനിശ്ശേരി
| പ്രധാന അദ്ധ്യാപകന്‍= സുനില്‍കുമാര്‍ കെ     
|തദ്ദേശസ്വയംഭരണസ്ഥാപനം = കോർപ്പറേഷൻ
| പി.ടി.. പ്രസിഡണ്ട്= കെ പി എ സലീം     
|വാർഡ്=12
| സ്കൂള്‍ ചിത്രം= 100_5807.JPG‎‎ |
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=അഴീക്കോട്
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=226
|പെൺകുട്ടികളുടെ എണ്ണം 1-10=236
|വിദ്യാർത്ഥികളുടെ എണ്ണം 1-10=462
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബേബി രഞ്ജിനി
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.. പ്രസിഡണ്ട്=വി.സി മഹ്മൂദ്
|എം.പി.ടി.. പ്രസിഡണ്ട്=സജിന.പി.എൻ
|സ്കൂൾ ചിത്രം=13660-1.jpeg
|size=350px
|caption=
|ലോഗോ=13660-22.jpeg
|logo_size=50px
}}
}}
== 1919 ല്‍ സ്ഥാപിക്കപ്പെട്ടു. ആദ്യം എലിമെന്ററി സ്ക്കൂളായും പിന്നീട് യു.പി.സ്ക്കൂളുമായി മാറി. ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടെങ്കിലും സ്ഥിരപരിമിതിമൂലം 1986 ല്‍ ഹൈസ്ക്കൂള്‍ വിഭാഗം അത്താഴകുന്നിലേക്ക് മാറ്റി.
==
 
കണ്ണൂ‍ർ ജില്ലയിലെ കണ്ണൂ‍ർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ്  ഗവ. യു പി സ്കൂൾ ,പുഴാതി.
==ചരിത്രം==
പാപ്പിനിശ്ശേരി സബ് ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ടൗണിനോട് അടുത്ത് കിടക്കുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_(%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC) കക്കാട്] എന്ന പ്രദേശത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് യു.പി.സ്കൂൾ പുഴാതി 1919 സ്ഥാപിക്കപ്പെട്ടു.നാടിൻ്റെ സാമൂഹിക,സാംസ്കാരിക മേഖലയിലെ മുന്നേറ്റത്തിന് പ്രധാന പങ്ക് വഹിച്ച വിദ്യാലയം ആദ്യം എലിമെൻററി സ്കൂളായും പിന്നീട് യു.പി സ്കൂളുമായി മാറി. ഹൈസ്കൂളായി ഉയർത്തപ്പെട്ടെങ്കിലും സ്ഥല പരിമിതി മൂലം 1982 ൽ ഹൈസ്കൂൾ വിഭാഗം അത്താഴക്കുന്നിലേക്ക് മാറ്റി.കക്കാട്,കുഞ്ഞിപ്പള്ളി, കൊറ്റാളി, പുല്ലൂപ്പിക്കടവ്, അത്താഴക്കുന്ന്, ശാദുലിപ്പള്ളി, പള്ളിപ്രം, പുലിമുക്ക്, ഇടച്ചേരി എന്നീ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠനം തേടി വരുന്നത്. വർഷങ്ങളോളം കക്കാട് നാടിൻ്റെ നാഡിയായി വർത്തിച്ചു വരുന്ന ഈ വിദ്യാലയം നാട്ടുകാർക്കിടയിൽ കക്കാട് ഗവൺമെൻറ് സ്കൂൾ എന്നും അറിയപ്പെട്ടു.എൽ.കെ.ജി മുതൽ ഏഴാം തരം വരെ 600 ലധികം വിദ്യാർത്ഥികളും അദ്ധ്യാപകരുൾപ്പടെ മുപ്പതോളം ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്.  
 
== ഭൗതികസൗകര്യങ്ങൾ==
വിദ്യാലയത്തിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല .സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടന്നു വരുന്നത്.നാല് മുറികളുള്ള ഒരു ഇരുനില കെട്ടിടമാണ് സ്ഥാപനത്തിന് സ്വന്തമായുള്ളത്.പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അവശ്യ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.കംപ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്,ഗണിത ലാബ്,ലൈബ്രറി പുസ്തകങ്ങൾ,വാഹന സൗകര്യം,‍‍‍ടോയ് ലെറ്റുകൾ,പാചകപ്പുര തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന  ഈ വിദ്യാലയം മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുള്ള  കെട്ടിടം എന്നെങ്കിലും സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ്.


== ഭൗതികസൗകര്യങ്ങള്‍ സ്ക്കൂളിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല . സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. സ്ക്കൂളിന് സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിര്‍മ്മിക്കുക മാത്രമാണ് പോംവഴി.
* കംപ്യൂട്ടർ ലാബ്
==
* സ്മാർട്ട് ക്ലാസ് റൂം
* സയൻസ് ലാബ്
* ഗണിത ലാബ്
* ലൈബ്രറി പുസ്തകങ്ങൾ
* സ്കൂൾ ബസ്സ്
* പാചകപ്പുര
* കുടിവെള്ളം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങള്‍, ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. സമീപത്തുള്ള സാധാരണക്കാരായവരുടെ കുട്ടികളാണ് ഇവിടെയുള്ളത്.
== സാരഥികൾ ==
==
== പി.ടി.എ ==
<gallery>
പ്രമാണം:13660-3.jpeg|'''<small>കെ.പി.എ.സലീം (പി.ടി.എ.പ്രസിഡൻറ് )</small>'''
പ്രമാണം:13660-4.jpeg|'''<small>പി.എൻ.സജിന (മദർ പി.ടി.എ.പ്രസിഡൻറ് )</small>'''
</gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്.യോഗ,കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം എന്നിവ കണ്ണൂർ കോർപറേഷൻ്റെ സഹായത്തോടെ വിദ്യാലയത്തിൽ നടന്നു വരുന്നു.


== മാനേജ്‌മെന്റ് ഇത് ഗവണ്‍മെന്റ് വിദ്യാലയമാണ്. ശക്തമായ പി.ടി.എ എല്ലാവിധ പിന്തുണയും സ്കൂളിന്റെ പുരോഗതിക്ക് നല്‍കുന്നുണ്ട്.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==


== മുന്‍സാരഥികള്‍ ==
== മാനേജ്‌മെന്റ് ==
   
ഇത് ഗവൺമെന്റ് വിദ്യാലയമാണ്.കേരള സ‍ർക്കാരാണ് ഈ വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്.ശക്തമായ പി.ടി.എ എല്ലാവിധ പിന്തുണയും സ്കൂളിന്റെ പുരോഗതിക്കായി നൽകി വരുന്നു.അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻ്റെ   അക്കാദമിക വികസന മുന്നേറ്റങ്ങൾക്ക്  എന്നും മുതൽകൂട്ടാണ്.നിലവിൽ വിദ്യാലയത്തിൻ്റെ പ്രധാനാദ്ധ്യാപകൻ എസ്. പി മധുസൂദനൻ മാസ്റ്ററാണ്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
== മുൻസാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|+
<big>വിദ്യാലയത്തിലെ  മുൻ പ്രധാനാദ്ധ്യാപക‍ർ</big>
!ക്രമ നമ്പർ
!പേര്
!ചിത്രം 
!കാലഘട്ടം 
|-
|1
|കെ.സത്യഭാമ
|
|1987-1988
|-
|2
|പി.എ.നാരായണൻ   
|
|1988-1991
|-
|3
|കെ.രാഘവൻ
|
|1991-1993
|-
|4
|പി.പി.ഭാസ്കരൻ
|
|1993-1994
|-
|5
|എൻ.വി.ചന്തുക്കുട്ടി
|
|1994-1997
|-
|6
|പി.മോഹനൻ
|
|1997-2002
|-
|7
|ടി.വേണുഗോപാൽ
|
|2002-2003
|-
|8
|ടി.കെ.കുര്യാക്കോസ്
|
|2003
|-
|9
|എ.തങ്കമണി
|
|2003-2004
|-
|10
|എസ്.തങ്കമണി
|
|2004-2007
|-
|11
|ഇ.രാജശ്രീ
|
|2007-2010
|-
|12
|എം.പങ്കജാക്ഷൻ
|
|2010-2013
|-
|13
|എൻ.വി.പങ്കജാക്ഷി
|
|2013-2015
|-
|14
|കെ.സുനിൽ കുമാർ
|
|2015-2019
|-
|15
|കെ.കെ.അശോകൻ     
|[[പ്രമാണം:13660-2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|2019 -2022
|-
|16
|കെ.ശശീന്ദ്രൻ
|
|2022
|-
|<big>17</big>
|എസ്. പി മധുസൂദനൻ
|
|2022-2024
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.891905, 75.387468 | width=800px | zoom=12 }}
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കണ്ണൂർ  റെയിൽവെ സ്ററേഷനിൽ നിന്ന്  8 കി.മി.  അകലത്തായി  സ്ഥിതിചെയ്യുന്നു.
 
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH17 ന് തൊട്ട്  കണ്ണൂർ നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
 
|}
|}
 
 
 
{{Slippymap|lat= 11.891905|lon= 75.387468 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ ,പുഴാതി
വിലാസം
കക്കാട്

കക്കാട് പി.ഒ.
,
670005
,
കണ്ണൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0497 2729497
ഇമെയിൽschool13660@gmail.com
കോഡുകൾ
സ്കൂൾ കോഡ്13660 (സമേതം)
യുഡൈസ് കോഡ്32021300509
വിക്കിഡാറ്റQ64458850
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ236
ആകെ വിദ്യാർത്ഥികൾ462
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി രഞ്ജിനി
പി.ടി.എ. പ്രസിഡണ്ട്വി.സി മഹ്മൂദ്
എം.പി.ടി.എ. പ്രസിഡണ്ട്സജിന.പി.എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂ‍ർ ജില്ലയിലെ കണ്ണൂ‍ർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ ,പുഴാതി.

ചരിത്രം

പാപ്പിനിശ്ശേരി സബ് ജില്ലയിലെ കണ്ണൂർ ടൗണിനോട് അടുത്ത് കിടക്കുന്ന കക്കാട് എന്ന പ്രദേശത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് യു.പി.സ്കൂൾ പുഴാതി 1919 ൽ സ്ഥാപിക്കപ്പെട്ടു.നാടിൻ്റെ സാമൂഹിക,സാംസ്കാരിക മേഖലയിലെ മുന്നേറ്റത്തിന് പ്രധാന പങ്ക് വഹിച്ച വിദ്യാലയം ആദ്യം എലിമെൻററി സ്കൂളായും പിന്നീട് യു.പി സ്കൂളുമായി മാറി. ഹൈസ്കൂളായി ഉയർത്തപ്പെട്ടെങ്കിലും സ്ഥല പരിമിതി മൂലം 1982 ൽ ഹൈസ്കൂൾ വിഭാഗം അത്താഴക്കുന്നിലേക്ക് മാറ്റി.കക്കാട്,കുഞ്ഞിപ്പള്ളി, കൊറ്റാളി, പുല്ലൂപ്പിക്കടവ്, അത്താഴക്കുന്ന്, ശാദുലിപ്പള്ളി, പള്ളിപ്രം, പുലിമുക്ക്, ഇടച്ചേരി എന്നീ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠനം തേടി വരുന്നത്. വർഷങ്ങളോളം കക്കാട് നാടിൻ്റെ നാഡിയായി വർത്തിച്ചു വരുന്ന ഈ വിദ്യാലയം നാട്ടുകാർക്കിടയിൽ കക്കാട് ഗവൺമെൻറ് സ്കൂൾ എന്നും അറിയപ്പെട്ടു.എൽ.കെ.ജി മുതൽ ഏഴാം തരം വരെ 600 ലധികം വിദ്യാർത്ഥികളും അദ്ധ്യാപകരുൾപ്പടെ മുപ്പതോളം ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല .സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടന്നു വരുന്നത്.നാല് മുറികളുള്ള ഒരു ഇരുനില കെട്ടിടമാണ് സ്ഥാപനത്തിന് സ്വന്തമായുള്ളത്.പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അവശ്യ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.കംപ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്,ഗണിത ലാബ്,ലൈബ്രറി പുസ്തകങ്ങൾ,വാഹന സൗകര്യം,‍‍‍ടോയ് ലെറ്റുകൾ,പാചകപ്പുര തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന ഈ വിദ്യാലയം മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുള്ള കെട്ടിടം എന്നെങ്കിലും സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ്.

  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • ലൈബ്രറി പുസ്തകങ്ങൾ
  • സ്കൂൾ ബസ്സ്
  • പാചകപ്പുര
  • കുടിവെള്ളം

സാരഥികൾ

പി.ടി.എ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്.യോഗ,കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം എന്നിവ കണ്ണൂർ കോർപറേഷൻ്റെ സഹായത്തോടെ വിദ്യാലയത്തിൽ നടന്നു വരുന്നു.

മാനേജ്‌മെന്റ്

ഇത് ഗവൺമെന്റ് വിദ്യാലയമാണ്.കേരള സ‍ർക്കാരാണ് ഈ വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്.ശക്തമായ പി.ടി.എ എല്ലാവിധ പിന്തുണയും സ്കൂളിന്റെ പുരോഗതിക്കായി നൽകി വരുന്നു.അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻ്റെ   അക്കാദമിക വികസന മുന്നേറ്റങ്ങൾക്ക്  എന്നും മുതൽകൂട്ടാണ്.നിലവിൽ വിദ്യാലയത്തിൻ്റെ പ്രധാനാദ്ധ്യാപകൻ എസ്. പി മധുസൂദനൻ മാസ്റ്ററാണ്.

മുൻസാരഥികൾ

വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപക‍ർ
ക്രമ നമ്പർ പേര് ചിത്രം കാലഘട്ടം
1 കെ.സത്യഭാമ 1987-1988
2 പി.എ.നാരായണൻ 1988-1991
3 കെ.രാഘവൻ 1991-1993
4 പി.പി.ഭാസ്കരൻ 1993-1994
5 എൻ.വി.ചന്തുക്കുട്ടി 1994-1997
6 പി.മോഹനൻ 1997-2002
7 ടി.വേണുഗോപാൽ 2002-2003
8 ടി.കെ.കുര്യാക്കോസ് 2003
9 എ.തങ്കമണി 2003-2004
10 എസ്.തങ്കമണി 2004-2007
11 ഇ.രാജശ്രീ 2007-2010
12 എം.പങ്കജാക്ഷൻ 2010-2013
13 എൻ.വി.പങ്കജാക്ഷി 2013-2015
14 കെ.സുനിൽ കുമാർ 2015-2019
15 കെ.കെ.അശോകൻ
2019 -2022
16 കെ.ശശീന്ദ്രൻ 2022
17 എസ്. പി മധുസൂദനൻ 2022-2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map
"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_,പുഴാതി&oldid=2536093" എന്ന താളിൽനിന്ന് ശേഖരിച്ചത്