"യു.എ.എച്ച്.എം.യു.പി.എസ്. ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ.എം.യു.പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു.എ.എച്ച്.എം.യു.പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ.എം.യു.പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു.എ.എച്ച്.എം.യു.പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു


.വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ  4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ  ഈ സ്ഥാപനം തുടങ്ങിയത്  ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ 16 ഡിവിഷനിലായി കുട്ടികൾ പഠിക്കുന്നു.  1976 മുതൽ 1982 വരെ ശ്രീ. ഉരുണിക്കുളവൻ അബൂബക്കർ ഹാജിയായിരുന്നു സ്‌കൂൾ മാനേജർ. അവരുടെ മരണശേഷം മകൻ ശ്രീ. യു.ഹുസൈൻ മാനേജരായി തുടർന്ന് വരുന്നു.  കെ.പി ഇബ്രാഹിം ആയിരുന്നു ആദ്യത്തെ  പ്രധാനാധ്യാപകൻ. 1982 ൽ വിദേശ ജോലിക്കായി അദ്ദേഹം ലീവിൽ പ്രവേശിക്കുകയും ശ്രീ. എം സി തോമസ് പ്രധാനാധ്യാപകനാവുകയും ചെയ്തു. എന്നാൽ ചിലകാരണങ്ങളാൽ അദ്ദേഹത്തിന് പ്രധാനാധ്യാപകനായി തുടരാൻ സാധിക്കാതെ വരികയും 1986 ൽ  ശ്രീ. എം ഗംഗാധരൻ പ്രധാനാധ്യാപകനാവുകയും ചെയ്തു. അങ്ങനെയിരിക്കെ 1992 ൽ ശ്രീ. എം ഗംഗാധരനെ മാനേജ്‌മെന്റ്  കൃത്യ വിലോപത്തിന് സസ്‌പെന്റ് ചെയ്തതിനാൽ  ശ്രീ. എം സി തോമസ് വീണ്ടും പ്രധാനാധ്യാപകനായി.1998 ൽ അദ്ദേഹം വിരമിക്കുകയും ശ്രീ. യു മുഹമ്മദ് അഷ്‌റഫ്  പ്രധാനാധ്യാപകനായി തുടരുകയും ചെയ്യുന്നു
.വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ  4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ  ഈ സ്ഥാപനം തുടങ്ങിയത്  ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ 20 ഡിവിഷനിലായി കുട്ടികൾ പഠിക്കുന്നു.  1976 മുതൽ 1982 വരെ ശ്രീ. ഉരുണിക്കുളവൻ അബൂബക്കർ ഹാജിയായിരുന്നു സ്‌കൂൾ മാനേജർ. അവരുടെ മരണശേഷം മകൻ ശ്രീ. യു.ഹുസൈൻ മാനേജരായി തുടർന്ന് വരുന്നു.  കെ.പി ഇബ്രാഹിം ആയിരുന്നു ആദ്യത്തെ  പ്രധാനാധ്യാപകൻ. 1982 ൽ വിദേശ ജോലിക്കായി അദ്ദേഹം ലീവിൽ പ്രവേശിക്കുകയും ശ്രീ. എം സി തോമസ് പ്രധാനാധ്യാപകനാവുകയും ചെയ്തു. എന്നാൽ ചിലകാരണങ്ങളാൽ അദ്ദേഹത്തിന് പ്രധാനാധ്യാപകനായി തുടരാൻ സാധിക്കാതെ വരികയും 1986 ൽ  ശ്രീ. എം ഗംഗാധരൻ പ്രധാനാധ്യാപകനാവുകയും ചെയ്തു. അങ്ങനെയിരിക്കെ 1992 ൽ ശ്രീ. എം ഗംഗാധരനെ മാനേജ്‌മെന്റ്  കൃത്യ വിലോപത്തിന് സസ്‌പെന്റ് ചെയ്തതിനാൽ  ശ്രീ. എം സി തോമസ് വീണ്ടും പ്രധാനാധ്യാപകനായി.1998 ൽ അദ്ദേഹം വിരമിക്കുകയും ശ്രീ. യു മുഹമ്മദ് അഷ്‌റഫ്  പ്രധാനാധ്യാപകനായി തുടരുകയും ചെയ്യുന്നു


=സ്കൂൾതല പ്രവർത്തനങ്ങൾ=
=സ്കൂൾതല പ്രവർത്തനങ്ങൾ=
വരി 66: വരി 66:
==== മറ്റു സൗകര്യങ്ങൾ ====
==== മറ്റു സൗകര്യങ്ങൾ ====


* നാലു ബ്ലോക്ക്കെട്ടിടങ്ങൾ
* അഞ്ചു ബ്ലോക്ക്കെട്ടിടങ്ങൾ
* പാചകപ്പുര  
* പാചകപ്പുര  
* ടോയ്ലറ്റ്  
* ടോയ്ലറ്റ്  
വരി 83: വരി 83:
എടവണ്ണപ്പാറയിൽ നിന്നും 4 km,  
എടവണ്ണപ്പാറയിൽ നിന്നും 4 km,  


കൊണ്ടോട്ടിയിൽ നിന്നും 9.2 km ദൂരം ആണ് സ്കൂൾക്ക് ഉള്ളത്{{#multimaps:11.216972,75.968777|zoom=18}}
കൊണ്ടോട്ടിയിൽ നിന്നും 9.2 km ദൂരം ആണ് സ്കൂൾക്ക് ഉള്ളത്{{Slippymap|lat=11.216972|lon=75.968777|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
= '''മുൻ സാരഥികൾ''' =
= '''മുൻ സാരഥികൾ''' =
വരി 117: വരി 117:
(1)  പി പി മുഹമ്മദ് സിദ്ദീഖ്
(1)  പി പി മുഹമ്മദ് സിദ്ദീഖ്


(2)  വി സി അബൂബക്കർ
(2)  റഫീഖ് മധുരക്കുഴിയൻ


(3)  റഫീഖ് മധുരക്കുഴിയൻ
(3)  യു മുഹമ്മദ് ഫൈസൽ


(4)  യു മുഹമ്മദ് ഫൈസൽ
(4)  സുജമ്മ ജോസ്


(5)  സുജമ്മ ജോസ്
(5)  പി ഉമ്മർ കുട്ടി


(6)  പി ഉമ്മർ കുട്ടി
(6)  എ ഫസിലുറഹ്മാൻ


(7)  എ ഫസിലുറഹ്മാൻ
(7)  പി നജ്‌മുന്നിസ


(8)  പി നജ്‌മുന്നിസ
(8)  മുഹമ്മദ് റാഷിദ് എം പി


(9)  മുഹമ്മദ് റാഷിദ് എം പി
(9)  അമീറാ ബാനു. യു


(10) അമീറാ ബാനു. യു
(10) മുഹമ്മദ് ഹാരിസ് സി ടി


(11) മുഹമ്മദ് ഹാരിസ് സി ടി
(11) സബീഷ് വി


(12) സബീഷ് വി
(12) വഹീദ യു.കെ


(13) വഹീദ യു.കെ
(13) മൃദുൽ എസ്. നാഥ്
 
(14) ആശംസ് ജോസഫ്


(14) മൃദുൽ എസ്. നാഥ്




വരി 173: വരി 174:


==== താത്ക്കാലിക അധ്യാപകർ ====
==== താത്ക്കാലിക അധ്യാപകർ ====
(1) ആശംസ് ജോസഫ്
(1) സഹിൽ അഷ്‌റഫ്‌ പി ടി
 
(2) മുഹമ്മദ് ഫായിസ് യുകെ
 
(3) അനുശ്രീ. കെ. ആർ
 
(4)  അഫീഫ. വിപി
 
(5) ജഫീന ജാസ്മി എം
 
(6) റിൻഷി
 
(7) തസ്‌ലീന.  കെ സി
 
(8) മുഹമ്മദ്‌ അമീൻ പി. വി
 
 
 
 
 
 
 
 
= '''ഫുട്ബോൾ ടീം''' =
 
= '''പുറംകണ്ണികൾ''' =


(2) സഹിൽ അഷ്‌റഫ്‌ പി ടി
* യൂട്യൂബ് ചാനൽ https://youtube.com/@uahmupschoolomanur9307?si=zuU8WJA0an8tX7BO
* ഇൻസ്റ്റാഗ്രാം https://www.instagram.com/uahmupsomr?igsh=Y2F0NnU3Z3U2MzBy
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2198070...2536052" എന്ന താളിൽനിന്ന് ശേഖരിച്ചത്