"സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|St. Mary`s. L. P. S. Paruthiyoor}}{{PSchoolFrame/Header}}
{{prettyurl|St. Mary`s. L. P. S. Paruthiyoor}}{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 15: വരി 16:
|പോസ്റ്റോഫീസ്=പൊഴിയൂർ
|പോസ്റ്റോഫീസ്=പൊഴിയൂർ
|പിൻ കോഡ്=695513
|പിൻ കോഡ്=695513
|സ്കൂൾ ഫോൺ=+91 9495903913
|സ്കൂൾ ഫോൺ=9400964143
|സ്കൂൾ ഇമെയിൽ=stmaryslpsparuthiyoor@gmail.com
|സ്കൂൾ ഇമെയിൽ=stmaryslpsparuthiyoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലെറ്റിഷ്യ എ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=പി ഈസ്റ്റർബായി
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൺ
|പി.ടി.എ. പ്രസിഡണ്ട്=ആന്റണി സേവിയർ
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലിന
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലിന
|സ്കൂൾ ചിത്രം=44533_1.jpg
|സ്കൂൾ ചിത്രം=44533_1.jpg
വരി 60: വരി 61:
}}
}}
==ചരിത്രം==
==ചരിത്രം==
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി. പരുത്തിയൂർ എന്ന കൊച്ചു ഗ്രാമവും അവിടെ അജ്ഞതയുടെ അന്ധകാരത്തെ വിദ്യയെന്ന പ്രകാശം ചൊരിഞ്ഞ് വിളങ്ങി നിൽക്കുന്ന സ്ഥാപനമാണ് സെന്റ്മേരീസ് എൽ പി എസ്സ് സ്കൂൾ. [[സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/ചരിത്രം|കൂടുതൽ അറിയാൻ]] 


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
*കമ്പ്യൂട്ടർ ലാബ്
ചുറ്റുമതിലോട് കൂടിയ സുരക്ഷിതമായ സ്കൂൾ അന്തരീക്ഷം.പ്രീ പ്രൈമറി കുട്ടികൾക്ക്  പ്രത്യേക  കെട്ടിടം.സ്മാർട്ട് ക്ലാസ്സ്‌റൂം കംപ്യൂട്ടർലാബ് , ലൈബ്രറി ,വിശാലമായ കളിസ്ഥലം, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ വാൻ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് നമ്മുടെ സ്കൂൾ. [[സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
*സ്മാർട്ട് ക്ലാസ്റൂം
*റീഡിംഗ്റും
*ലൈബ്രറി
*വിശാലമായ കളിസ്ഥലം
*പ്രീപ്രൈമറിക്ക് പ്രത്യേക കെട്ടിടം
*ചുറ്റുമതിൽ
*ശുചിമുറികൾ
* ജൈവവൈവിധ്യ ഉദ്യാനം
*വാഹനസൗകര്യം


==മികവുകൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിഷയാടിസ്ഥാനത്തിൽ വിവിധ തരാം എക്സിബിഷനുകളും ദിനാചരങ്ങളും രക്ഷകർത്താക്കൾക്കു പ്രതേക ബോധവത്കരണ ക്ലാസ്സുകളും നാട്ടുകൂട്ടം സംഘടിപ്പിച്ചു ലഹരിവിരുദ്ധ ദിനം, യോഗ, പ്ലാസ്റ്റിക് നിരോധനം .ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയെ കുറിച്ചുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


*കമ്പ്യൂട്ടർ ലാബ്
== മാനേജ്‌മെന്റ് ==
*സ്മാർട്ട് ക്ലാസ്റൂം
സെന്റ് മേരീസ് എൽ പി സ്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ പിതാവ് റൈറ്റ് റവ. ഡോ. തോമസ് നെറ്റോ, കോർപ്പറേറ്റ് മാനേജർ റവ. ഫാ. ടൈസൺ, സ്കൂൾ മാനേജർ ഫാ. ജേക്കബ് സ്റ്റെല്സ്  എന്നിവരുമാണ് . ഭൗതീക സാഹചര്യങൾ ഒരുക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ രൂപതയും ഇടവകയും സ്കൂളിനോടൊപ്പമുണ്ട്
*റീഡിംഗ്റും
*ലൈബ്രറി


==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
 
''അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് . ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് ഇവിടത്തെ അധ്യാപകർ.''
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|എം രൂപേഷ്
|1982-1992
|-
|2
|ടി. വിജയൻ
|1992-1996
|-
|3
|മേരി ജോസഫിൻ
|1996-2001
|-
|4
|സി വെർജിൻ കുലാസ്
|2001-2005
|-
|5
|ജെ സിറിൽ ദാസ്
|2005-2008
|-
|6
|ജെ സെൽവരാജ്
|2008-2010
|-
|7
|പി  ആൻഡ്രൂസ്
|2010-2015
|-
|8
|എസ് മേരി ലിസി
|2015-2016
|-
|9
|എം ആൽഫ്രഡ്‌
|2016-2021
|-
|10
|എം ലെറ്റിഷ്യ
|2021-2022
|-
|11
|പി ഈസ്റ്റ്ബായി
|2022-
|}
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|അജിത് 
|പൊളിറ്റിക്സ്
|-
|2
|മെർബിൻ
|എ ജി ഓഫീസ്
|-
|3
|ബ്രിജിനി
|അഡ്വക്കേറ്റ്
|-
|4
|കെനിസ്റ്റെൻ
|റെയിൽവേ
|}


*പരിസ്ഥിതി ദിനം
== അംഗീകാരങ്ങൾ ==
*വായനാ ദിനം
എൽ എസ് എസ് 2022-2023 അധ്യയന വർഷത്തിൽ 5 കുട്ടികൾ എൽ എസ് എസിനു അർഹരായി.
* ചാന്ദ്രദിനം
*ഗാന്ധി ജയന്തി
*യോഗാദിനം
*ഹിരോഷിമ ദിനം
*സ്വാതന്ത്ര്യദിനം
*അധ്യാപകദിനം
*റിപ്പബ്ലിക്ക് ദിനം


==അദ്ധ്യാപകർ==
ഐ ടി , ജികെ കളറിംഗ്  എന്നിവയിൽ 1,II , IV എന്നീ റാങ്കുകളും 47 എക്സെലന്റും നേടി .


''അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് . ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് ഇവിടത്തെ അധ്യാപകർ.''
ഉപജില്ലാ ഗണിതശാസ്‌ത്ര പ്രവൃത്തിപരിചയ മേളയിൽ 1st  പ്രൈസ് ഉൾപ്പെടെ 33 പോയിന്റ് നേടി. ഉപജില്ലാ കലോത്സവത്തിൽ 7 എ ഗ്രേഡ് ഉൾപ്പെടെ 40 പോയിന്റും ഉപജില്ലാ കായിക മത്സരത്തിൽ സെക്കന്റ് ഓവറോളും കരസ്ഥമാക്കി.
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
== വഴികാട്ടി ==
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 8.3007597, 77.0892787| width=700px | zoom=12 }}
{{Slippymap|lat= 8.3007597|lon= 77.0892787|zoom=16|width=800|height=400|marker=yes}}
|}
|}
|
|
വരി 124: വരി 175:


|}
|}


*പാറശ്ശാല നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി  പൊഴിയൂർ സ്ഥിതിചെയ്യുന്നു.
*പാറശ്ശാല നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി  പൊഴിയൂർ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427684...2535647" എന്ന താളിൽനിന്ന് ശേഖരിച്ചത്