"എൻ എസ് എൽ പി എസ് മടത്തുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|N S L P S MADATHUMPADY}}
{{prettyurl|N S L P S MADATHUMPADY}}
{{Infobox AEOSchool
{{Infobox School
| പേര്='എൻ.എസ് .എൽ.പി.എസ് .മടത്തുംപടി
 
| സ്ഥലപ്പേര്= മടത്തുംപടി
|സ്ഥലപ്പേര്=മടത്തുംപടി  
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 23523
|സ്കൂൾ കോഡ്=23523
| സ്ഥാപിതദിവസം=6
|വിക്കിഡാറ്റ ക്യു ഐഡി=Q64089127
| സ്ഥാപിതമാസം= ജൂൺ
|യുഡൈസ് കോഡ്=32070902901
| സ്ഥാപിതവർഷം= 1928
|സ്ഥാപിതദിവസം=06
| സ്കൂൾ വിലാസം= എൻ.എസ് .എൽ.പി.എസ് .മടത്തുംപടി
|സ്ഥാപിതമാസം=06
പി.ഒ.മടത്തുംപടി
|സ്ഥാപിതവർഷം=1928
| പിൻ കോഡ്= 680733
|സ്കൂൾ വിലാസം=മടത്തുംപടി  
| സ്കൂൾ ഫോൺ=  
|പോസ്റ്റോഫീസ്=മടത്തുംപടി  
| സ്കൂൾ ഇമെയിൽ=nslpsmadathumpady@gmail.com  
|പിൻ കോഡ്=680733
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0480 2778787
| ഉപ ജില്ല= കൊടുങ്ങല്ലൂർ
|സ്കൂൾ ഇമെയിൽ=nslpsmadathumpady@gmail.com
| ഭരണ വിഭാഗം= എയ്‌ഡഡ്‌
|ഉപജില്ല=മാള
| സ്കൂൾ വിഭാഗം= ലോവർ  പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം =പൊയ്യ
| പഠന വിഭാഗങ്ങൾ1= 1
|വാർഡ്=8
| പഠന വിഭാഗങ്ങൾ2=  
|ലോകസഭാമണ്ഡലം=ചാലക്കുടി
| പഠന വിഭാഗങ്ങൾ3=  
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=കൊടുങ്ങല്ലൂർ
| ആൺകുട്ടികളുടെ എണ്ണം= 25
|ബ്ലോക്ക് പഞ്ചായത്ത്=മാള
| പെൺകുട്ടികളുടെ എണ്ണം= 23
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാർത്ഥികളുടെ എണ്ണം= 48
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 4
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിൻസിപ്പൽ=       
|സ്കൂൾ തലം=1 മുതൽ 4 വരെ
| പ്രധാന അദ്ധ്യാപകൻ= കെ.വി.അഫ്രയിം.        
|മാദ്ധ്യമം=മലയാളം
| പി.ടി.. പ്രസിഡണ്ട്= പ്രദീപ്‌കുമാർ.സി.ആർ.        
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
| സ്കൂൾ ചിത്രം= [[പ്രമാണം:23523.jpg|thumb|എൻ.എസ് .എൽ.പി.എസ് .മടത്തുംപടി]]
|അദ്ധ്യാപകരുടെ എണ്ണം 1-10=4
| }}
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ലിനി. പി. പി.
|പി.ടി.. പ്രസിഡണ്ട്=പ്രദീപ്കുമാർ. സി. ആർ  
|എം.പി.ടി.എ. പ്രസിഡണ്ട്=മീര സനീഷ്
|സ്കൂൾ ചിത്രം=23523 01.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== <big>'''ചരിത്രം'''</big> ==
<big>തൃശൂർ ജില്ലയുടെ തെക്കേ അറ്റത്ത് എറണാകുളം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് മടത്തുംപടി. ഇവിടത്തെ ഏക വിദ്യാലയമാണ് മടത്തുംപടി നായർ സമാജം ലോവർ പ്രൈമറി സ്കൂൾ . വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാൻ അടുത്ത ഗ്രാമങ്ങളെ ആശ്രയിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1928 ജൂൺ 6 ബുധനാഴ്ച വിദ്യാലയം  പ്രവർത്തനം ആരംഭിച്ചു. ചെറുപിള്ളി സ്വരൂപം കരമൊഴിവായി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് ആദ്യകാല ക്ലാസുകൾ നടത്തിയിരുന്നത്. പിന്നീട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിച്ചു.വിദ്യാലയം സ്ഥാപിച്ച തിരുമുക്കുളം ഗ്രൂപ്പ് നായർ സമാജം 1956 ജൂൺ 1മുതൽ 2143 -)o നമ്പർ തിരുമുക്കുളം എൻ എസ് എസ്  കരയോഗമായി മാറുകയും സ്‌കൂളിന്റെ ഭരണച്ചുമതല കരയോഗത്തിനായി തീരുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഓട് മേഞ്ഞ കെട്ടിടത്തിന്  തകർച്ച സംഭവിക്കുകയും പുതിയ സ്കൂൾ കെട്ടിടം ആവശ്യ മായിത്തീരുകയും ചെയ്തു. അങ്ങിനെ 14 -6 -1994 ൽ എൻ.എസ് .എസ് .ജനറൽ സെക്രട്ടറി  ശ്രീ പി.കെ.നാരായണപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ ബഹു : കേരള മുഖ്യമന്ത്രി ശ്രീ .കെ.കരുണാകരൻ നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ  ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.</big>


== ഭൗതികസൗകര്യങ്ങൾ ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
<big>ഒരു കുന്നിൻ മുകളിൽ എന്ന പോലെ മനോഹരമായ ഒരു ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൻ എസ് എൽ പി എസ് മടത്തുംപടി .</big>
* <big>ഉറപ്പുള്ള മനോഹരമായ കെട്ടിടം .</big>
* <big>LKG മുതൽ 4 -) o ക്ലാസ്സ് വരെയുള്ള 6 ക്ലാസ്സ്മുറികൾ .</big>
*<big>1 മുതൽ 4 വരെ ക്ലാസുകൾ സമ്പൂർണ ഹൈടെക്.</big>
* <big>ചിത്രരചനയാൽ ആകർഷകമായ ക്ലാസ്സ്മുറികൾ</big>
* <big>KG ക്ലാസ്സിന് മാത്രമായി kids park</big>
* <big>കമ്പ്യൂട്ടർ ലാബ്</big>
* <big>അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആകർഷകമായ    ലൈബ്രറി</big>
* <big>മനോഹരമായി furnish ചെയ്ത office room</big>
* <big>ഭംഗിയേറിയ  ജൈവവൈവിധ്യഉദ്യാനം .</big>
* <big>വിശാലമായ playground</big>
* <big>പാർക്ക്</big>
* <big>ടെലിവിഷൻ</big>
* ഹൈടെക് ക്ലാസ് റൂം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
<big>പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയമാണ് മടത്തുംപടി എൻ എസ് എൽ പി എസ് .</big>
* <big>സർഗാത്മകരചനകൾക്കായി  എന്റെ രചനാബുക്ക്</big>
* <big>എല്ലാ ദിവസവും അസംബ്ലിയിൽ കലാപ്രകടനം</big>
* <big>ഇംഗ്ലീഷ് അസംബ്ലി</big>
* <big>കൃത്യമായ ഇടവേളകളിൽ ബാലസഭ</big>
* <big>തനതു പ്രവർത്തനമായി MY GK BOOK</big>
* <big>GK book ൽ നിന്നും monthly quiz & yearly quiz</big>
* <big>വാർഷികാഘോഷത്തോടനുബന്ധിച്ചു കല കായിക മത്സരങ്ങൾ</big>
* <big>നൃത്താധ്യാപികയുടെ കീഴിൽ നൃത്തപരിശീലനം</big>
* <big>ഓരോ കുട്ടിയുടെയും പിറന്നാൾ ആഘോഷം വിദ്യാലയത്തിൽ -- "മക്കൾക്കൊരൂണ് "പദ്ധതി</big>


==മുൻ സാരഥികൾ==
==<big>'''മുൻ സാരഥികൾ'''</big>==
{| class="wikitable sortable mw-collapsible"
|+
!SL.NO
!NAME
!FROM
!TO
!REMARKS
|-
|1
|<big>ശ്രീ കെ. കുമാരൻ മാസ്റ്റർ</big>
|
|
|
|-
|2
|<big>ശ്രീ പി ശ്രീധരൻ നായർ</big>
|
|
|
|-
|3
|<big>ശ്രീ രാമൻ മേനോൻ</big>
|
|
|
|-
|4
|<big>ശ്രീമതി ആനന്ദവല്ലി ടീച്ചർ</big> 
|
|
|
|-
|5
|<big>ശ്രീമതി ഐ എൻ സീതമ്മ ടീച്ചർ</big>
|
|
|
|-
|6
|<big>ശ്രീമതി കനകമണി ടീച്ചർ</big>
|
|
|
|-
|7
|<big>ശ്രീമതി പി സീത ടീച്ചർ</big>
|
|
|
|-
|8
|<big>ശ്രീ കെ വി അഫ്രേം മാസ്റ്റർ</big>
|
|
|
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'''==
<big>നവതി പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി  പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾക്ക് ജന്മം നൽകിയിട്ടുണ്ട്</big>
* <big>Retd  JUDGE എം.കെ.ഗോവിന്ദൻകുട്ടി</big>
* <big>Dr .ടി.നാരായണൻ (SSLC Rank holder)</big>
* <big>പി .പത്മനാഭൻ (ISRO)</big>
* <big>കെ.ശ്രീജിത്ത് (University Rank holder)</big>


==നേട്ടങ്ങൾ .അവാർഡുകൾ.==
=='''<big>നേട്ടങ്ങൾ , അവാർഡുകൾ.</big>'''==
* <big>2016 - 2017 അദ്ധ്യയനവർഷത്തിൽ മാള BRC യിൽ നിന്നും മികച്ച സ്കൂളിനുള്ള അവാർഡ്</big>
* <big>2017 തൃശൂർ ജില്ലയിൽ മികവുത്സവത്തിൽപങ്കെടുത്ത് ഏറ്റവും മികച്ച 40 വിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.</big>
* <big>2017 - 2018 ൽ മികച്ച പ്രധാനാദ്ധ്യാപകനുള്ള മാള ഉപജില്ലാ അവാർഡ് ശ്രീ K .V .Aphraim മാസ്റ്റർക്ക് ലഭിച്ചു .</big>
* <big>2019 - 2020 ൽ മാള ഉപജില്ലയിൽ നിന്നും BEST PTA അവാർഡ് വിദ്യാലയത്തിന് ലഭിച്ചു .</big>
* <big>ഉപജില്ലാ കലാ , കായിക - പ്രവർത്തിപരിചയ മേളകളിൽ 2 ,3 ഇനങ്ങളിൽ സ്ഥിരം ഒന്നാം സ്ഥാനവും മികച്ച ഗ്രേഡും.</big>
* <big>പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളിൽ ഏറ്റവും നല്ല കുട്ടികൾക്കുള്ള അവാർഡ് ലഭിക്കാറുണ്ട്</big>
* <big>മിക്ക വർഷങ്ങളിലും LSS SCHOLARSHIP കൈവരിക്കാറുണ്ട് .</big>


==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=10.196398|lon=76.271931|zoom=18|width=full|height=400|marker=yes}}<!--visbot  verified-chils->-->
<!--visbot  verified-chils->

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എൽ പി എസ് മടത്തുംപടി
വിലാസം
മടത്തുംപടി

മടത്തുംപടി
,
മടത്തുംപടി പി.ഒ.
,
680733
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 06 - 1928
വിവരങ്ങൾ
ഫോൺ0480 2778787
ഇമെയിൽnslpsmadathumpady@gmail.com
കോഡുകൾ
സ്കൂൾ കോഡ്23523 (സമേതം)
യുഡൈസ് കോഡ്32070902901
വിക്കിഡാറ്റQ64089127
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംപൊയ്യ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിനി. പി. പി.
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്കുമാർ. സി. ആർ
എം.പി.ടി.എ. പ്രസിഡണ്ട്മീര സനീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൃശൂർ ജില്ലയുടെ തെക്കേ അറ്റത്ത് എറണാകുളം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് മടത്തുംപടി. ഇവിടത്തെ ഏക വിദ്യാലയമാണ് മടത്തുംപടി നായർ സമാജം ലോവർ പ്രൈമറി സ്കൂൾ . വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാൻ അടുത്ത ഗ്രാമങ്ങളെ ആശ്രയിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1928 ജൂൺ 6 ബുധനാഴ്ച വിദ്യാലയം  പ്രവർത്തനം ആരംഭിച്ചു. ചെറുപിള്ളി സ്വരൂപം കരമൊഴിവായി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് ആദ്യകാല ക്ലാസുകൾ നടത്തിയിരുന്നത്. പിന്നീട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിച്ചു.വിദ്യാലയം സ്ഥാപിച്ച തിരുമുക്കുളം ഗ്രൂപ്പ് നായർ സമാജം 1956 ജൂൺ 1മുതൽ 2143 -)o നമ്പർ തിരുമുക്കുളം എൻ എസ് എസ്  കരയോഗമായി മാറുകയും സ്‌കൂളിന്റെ ഭരണച്ചുമതല കരയോഗത്തിനായി തീരുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഓട് മേഞ്ഞ കെട്ടിടത്തിന് തകർച്ച സംഭവിക്കുകയും പുതിയ സ്കൂൾ കെട്ടിടം ആവശ്യ മായിത്തീരുകയും ചെയ്തു. അങ്ങിനെ 14 -6 -1994 ൽ എൻ.എസ് .എസ് .ജനറൽ സെക്രട്ടറി ശ്രീ പി.കെ.നാരായണപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ ബഹു : കേരള മുഖ്യമന്ത്രി ശ്രീ .കെ.കരുണാകരൻ നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരു കുന്നിൻ മുകളിൽ എന്ന പോലെ മനോഹരമായ ഒരു ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൻ എസ് എൽ പി എസ് മടത്തുംപടി .

  • ഉറപ്പുള്ള മനോഹരമായ കെട്ടിടം .
  • LKG മുതൽ 4 -) o ക്ലാസ്സ് വരെയുള്ള 6 ക്ലാസ്സ്മുറികൾ .
  • 1 മുതൽ 4 വരെ ക്ലാസുകൾ സമ്പൂർണ ഹൈടെക്.
  • ചിത്രരചനയാൽ ആകർഷകമായ ക്ലാസ്സ്മുറികൾ
  • KG ക്ലാസ്സിന് മാത്രമായി kids park
  • കമ്പ്യൂട്ടർ ലാബ്
  • അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആകർഷകമായ ലൈബ്രറി
  • മനോഹരമായി furnish ചെയ്ത office room
  • ഭംഗിയേറിയ ജൈവവൈവിധ്യഉദ്യാനം .
  • വിശാലമായ playground
  • പാർക്ക്
  • ടെലിവിഷൻ
  • ഹൈടെക് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയമാണ് മടത്തുംപടി എൻ എസ് എൽ പി എസ് .

  • സർഗാത്മകരചനകൾക്കായി എന്റെ രചനാബുക്ക്
  • എല്ലാ ദിവസവും അസംബ്ലിയിൽ കലാപ്രകടനം
  • ഇംഗ്ലീഷ് അസംബ്ലി
  • കൃത്യമായ ഇടവേളകളിൽ ബാലസഭ
  • തനതു പ്രവർത്തനമായി MY GK BOOK
  • GK book ൽ നിന്നും monthly quiz & yearly quiz
  • വാർഷികാഘോഷത്തോടനുബന്ധിച്ചു കല കായിക മത്സരങ്ങൾ
  • നൃത്താധ്യാപികയുടെ കീഴിൽ നൃത്തപരിശീലനം
  • ഓരോ കുട്ടിയുടെയും പിറന്നാൾ ആഘോഷം വിദ്യാലയത്തിൽ -- "മക്കൾക്കൊരൂണ് "പദ്ധതി

മുൻ സാരഥികൾ

SL.NO NAME FROM TO REMARKS
1 ശ്രീ കെ. കുമാരൻ മാസ്റ്റർ
2 ശ്രീ പി ശ്രീധരൻ നായർ
3 ശ്രീ രാമൻ മേനോൻ
4 ശ്രീമതി ആനന്ദവല്ലി ടീച്ചർ 
5 ശ്രീമതി ഐ എൻ സീതമ്മ ടീച്ചർ
6 ശ്രീമതി കനകമണി ടീച്ചർ
7 ശ്രീമതി പി സീത ടീച്ചർ
8 ശ്രീ കെ വി അഫ്രേം മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നവതി പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾക്ക് ജന്മം നൽകിയിട്ടുണ്ട്

  • Retd JUDGE എം.കെ.ഗോവിന്ദൻകുട്ടി
  • Dr .ടി.നാരായണൻ (SSLC Rank holder)
  • പി .പത്മനാഭൻ (ISRO)
  • കെ.ശ്രീജിത്ത് (University Rank holder)

നേട്ടങ്ങൾ , അവാർഡുകൾ.

  • 2016 - 2017 അദ്ധ്യയനവർഷത്തിൽ മാള BRC യിൽ നിന്നും മികച്ച സ്കൂളിനുള്ള അവാർഡ്
  • 2017 തൃശൂർ ജില്ലയിൽ മികവുത്സവത്തിൽപങ്കെടുത്ത് ഏറ്റവും മികച്ച 40 വിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2017 - 2018 ൽ മികച്ച പ്രധാനാദ്ധ്യാപകനുള്ള മാള ഉപജില്ലാ അവാർഡ് ശ്രീ K .V .Aphraim മാസ്റ്റർക്ക് ലഭിച്ചു .
  • 2019 - 2020 ൽ മാള ഉപജില്ലയിൽ നിന്നും BEST PTA അവാർഡ് വിദ്യാലയത്തിന് ലഭിച്ചു .
  • ഉപജില്ലാ കലാ , കായിക - പ്രവർത്തിപരിചയ മേളകളിൽ 2 ,3 ഇനങ്ങളിൽ സ്ഥിരം ഒന്നാം സ്ഥാനവും മികച്ച ഗ്രേഡും.
  • പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളിൽ ഏറ്റവും നല്ല കുട്ടികൾക്കുള്ള അവാർഡ് ലഭിക്കാറുണ്ട്
  • മിക്ക വർഷങ്ങളിലും LSS SCHOLARSHIP കൈവരിക്കാറുണ്ട് .

വഴികാട്ടി

Map