"കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 82: | വരി 82: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | ** ഹലോ ഇംഗ്ലീഷ് | ||
* | ** മലയാളത്തിളക്കം | ||
* | ** ഉല്ലാസ ഗണിതം | ||
** ദിനാചരണങ്ങൾ | |||
** സ്കൂൾ അസംബ്ളി | |||
** ഡിജിറ്റൽ സ്കൂൾ മാഗസിൻ | |||
** കായികം, കളികൾ, കലകൾ എന്നിവയ്ക്ക് പ്രത്യേക പരിശീലനം. | |||
** കുംഫു പരിശീലനം | |||
** കൗൺസലിംഗ് | |||
** ക്ലാസ്സ് പി ടി എ | |||
** മെഡിറ്റേഷൻ - യോഗ | |||
** ശലഭോദ്യാനം | |||
** പച്ചക്കറിത്തോട്ടം | |||
** വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും .വേണ്ടി വിവിധ ബോധവൽക്കരണ പരിപാടികളും വർഷം തോറും നടത്തിവരുന്നു | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 100: | വരി 111: | ||
* ഗുണനിലവാരമുള്ള ലൈബ്രറി | * ഗുണനിലവാരമുള്ള ലൈബ്രറി | ||
* മികച്ച അധ്യാപനം | * മികച്ച അധ്യാപനം | ||
[[പ്രമാണം:Yanjam1.jpg|പകരം=b|ലഘുചിത്രം|ചിത്രശാല]] | [[പ്രമാണം:Yanjam1.jpg|പകരം=b|ലഘുചിത്രം|[[ചിത്രശാല]]]] | ||
=ചിത്രശാല = | =ചിത്രശാല = | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
[[പ്രമാണം:33348 ST ANTONY.jpg|ലഘുചിത്രം]] | [[പ്രമാണം:33348 ST ANTONY.jpg|ലഘുചിത്രം|പകരം=|<gallery> | ||
പ്രമാണം:Praveshnolsavam2022.jpg|praveshnolsavam 2022 | |||
</gallery>]] | |||
[[പ്രമാണം:Praveshnolsavam2022.jpg|ലഘുചിത്രം]] | |||
ചിത്രശാല | ചിത്രശാല | ||
[[പ്രമാണം:33348 school.jpg|ലഘുചിത്രം]] | |||
=സ്കൂളിലെ അദ്ധ്യാപകർ= | =സ്കൂളിലെ അദ്ധ്യാപകർ= | ||
വരി 114: | വരി 128: | ||
1. ബിനു ജോയി (ഹെഡ് മാസ്റ്റർ) | 1. ബിനു ജോയി (ഹെഡ് മാസ്റ്റർ) | ||
2 | 2 ജിൻസി വർഗീസ്(അധ്യാപിക) | ||
3 | 3 റബീനാ ജോസഫ്(അധ്യാപിക) | ||
4 | 4 ബിനു. കെ.ജേക്കബ്(അധ്യാപിക) | ||
5 റോസ്ലിൻ ജേക്കബ് (അധ്യാപിക) | |||
6 ജോബിമോൻ പി.ജെ(അധ്യാപകൻ) | 6 ജോബിമോൻ പി.ജെ(അധ്യാപകൻ) | ||
വരി 137: | വരി 151: | ||
=പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജ= | =പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജ= | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ) | ||
കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ) | |||
തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ) | |||
{{Slippymap|lat=9.483952 |lon=76.585802|zoom=16|width=800|height=400|marker=yes}} |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ് | |
---|---|
വിലാസം | |
കുറുമ്പനാടo പെരുമ്പനച്ചി പി.ഒ. , 686536 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0481 2471460 |
ഇമെയിൽ | stantonyslpskurumpanadom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33348 (സമേതം) |
യുഡൈസ് കോഡ് | 32100100505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 146 |
പെൺകുട്ടികൾ | 124 |
ആകെ വിദ്യാർത്ഥികൾ | 270 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിനു ജോയി |
പി.ടി.എ. പ്രസിഡണ്ട് | ജോളി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | അലീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
1916 - ൽ ബഹു . സേവ്യർ പയ്യമ്പള്ളി അച്ചൻ കുറുമ്പനാടം സെൻറ് ആൻറണീസ് ഫെറോന പള്ളിയിൽ രണ്ടാം പ്രാവശ്യം വികാരിയായി നിയമിക്കപ്പെടുകയും വേണ്ടവിധം എഴുത്തുകുത്തുകൾ നടത്തിയതിന്റെ ഫലമായി ഈ കെട്ടിടത്തിൽ ഒരു പെൺ പള്ളിക്കൂടം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു .അങ്ങനെയാണ് സെന്റ് ആന്റണീസ് എൽ . പി . സ്കൂൾ രൂപം കൊണ്ടത് .
അന്ന് വൈദിക വിദ്യാർത്ഥിയായിരുന്ന ബഹു . ജോർജ് മുക്കാട്ടുകുന്നേൽ സ്കൂളിന്റെ കാര്യത്തിൽ താല്പര്യമെടുക്കുകയും അന്നത്തെ നിലയിൽ സ്കൂൾ കെട്ടിടം പണി പൂർണമാക്കുവാൻ ബഹു . വികാരിയച്ച നോടൊപ്പം വേണ്ടവിധം സഹായിക്കുകയും സഹകരിക്കുകയും ചെയ്തു . ആ സ്കൂൾ കെട്ടിടമാണ് ബഹു . മാത്യു കല്ലുകളും അച്ചന്റെ കാലം വരെ നിലനിന്നു പോന്നിട്ടുള്ളത് . സ്കൂളിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ കെട്ടിടം പുതുക്കി പണിയണമെന്ന് ജനങ്ങൾ ആഗ്രഹിക്കുകയും അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ അനുവാദത്തോടുകൂടി ബ . മാത്യു കല്ലുകളും അച്ചൻ എൽ . പി . സ്കൂൾ പുതുക്കിപ്പണിയുകയും ചെയ്തു. എൽ . പി . സ്കൂളിനുവേണ്ടിയുള്ള പുതിയ പുതിയ കെട്ടിടത്തിന്റെ ശില 2006 ആഗസ്റ്റ് 15 ന് അഭി വന്ദ്യ മാർ ജോസഫ് പൗവത്തിൽ വെഞ്ചരിച്ചു . പൂർവ്വവിദ്യാർത്ഥി ശ്രീ . ജോസഫ് സെബാസ്റ്റ്യൻ പുല്ലാംകളം 2006 മെയ് 5 ന് ശിലാസ്ഥാപനം നടത്തി . 2010 മെയ് 5 ന് വികാരി വെരി . റവ . ഫാ . മാത്യ കല്ലുകളും പുതിയ കെട്ടിടം വെഞ്ചരിക്കുകയും അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു . ശ്രീ . എം . എ . ദേവസ്യ മുളവന ( കൺവീനർ ) , ശ്രീമതി ലിസമ്മ ജോസഫ് ( ഹെഡ്മിസ്ട്രസ് ) , ശ്രീമതി സ് ദേവസ്യ കളത്തിൽപ്പറമ്പിൽ ( സെക്രട്ടറി ) എന്നിവർ നിർമ്മാണ കമ്മറ്റിക്ക് നേതൃത്വം നൽകി . ബ . കല്ലുകളം അച്ചനുശേഷം പുത്തൻകളത്തിൽ ബഹു . സേവ്യറൻ 2010 - ൽ വികാരിയായി ചാർജെടുത്തു . ബഹു പുത്തൻകളത്തിലച്ചന്റെ കാലത്ത് ചുറ്റുമതിൽ കെട്ടുകയും കെട്ടിട ത്തിന്റെ മുകൾ ഭാഗത്ത് മട്ടിയിടുകയും പള്ളിയാവശ്യങ്ങൾക്കും സ്കൂൾ ആവശ്യങ്ങൾക്കും പ്രയോജനകരമാകത്തക്കവിധത്തിൽ ഒരു ഹാൾ കിട്ടത്തക്കവിധം കെട്ടിടം പണി പൂർത്തീകരിക്കുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ്റൂം
- ലൈബ്രെറി
- പ്ലേയ് ഗ്രൗണ്ട്
- പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹലോ ഇംഗ്ലീഷ്
- മലയാളത്തിളക്കം
- ഉല്ലാസ ഗണിതം
- ദിനാചരണങ്ങൾ
- സ്കൂൾ അസംബ്ളി
- ഡിജിറ്റൽ സ്കൂൾ മാഗസിൻ
- കായികം, കളികൾ, കലകൾ എന്നിവയ്ക്ക് പ്രത്യേക പരിശീലനം.
- കുംഫു പരിശീലനം
- കൗൺസലിംഗ്
- ക്ലാസ്സ് പി ടി എ
- മെഡിറ്റേഷൻ - യോഗ
- ശലഭോദ്യാനം
- പച്ചക്കറിത്തോട്ടം
- വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും .വേണ്ടി വിവിധ ബോധവൽക്കരണ പരിപാടികളും വർഷം തോറും നടത്തിവരുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മികവുകൾ
- എ സി യോടു കൂടിയ സ്മാർട്ട് ക്ലാസ്സ്റൂം
- പച്ചക്കറിത്തോട്ടം
- ശലഭോദ്യാനം
- കമ്പ്യൂട്ടർ പരിജ്ഞാനം
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം
- വിദഗ്ധരായ അധ്യാപകർ
- തികഞ്ഞ അച്ചടക്കം
- ഗുണനിലവാരമുള്ള ലൈബ്രറി
- മികച്ച അധ്യാപനം
ചിത്രശാല
ചിത്രശാല
സ്കൂളിലെ അദ്ധ്യാപകർ
1. ബിനു ജോയി (ഹെഡ് മാസ്റ്റർ)
2 ജിൻസി വർഗീസ്(അധ്യാപിക)
3 റബീനാ ജോസഫ്(അധ്യാപിക)
4 ബിനു. കെ.ജേക്കബ്(അധ്യാപിക)
5 റോസ്ലിൻ ജേക്കബ് (അധ്യാപിക)
6 ജോബിമോൻ പി.ജെ(അധ്യാപകൻ)
7 റോണി ജേക്കബ്(അധ്യാപിക)
8 റോബിൻ സെബാസ്റ്റ്യൻ(അധ്യാപകൻ)
പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജ
വഴികാട്ടി
ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ)
കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ)
തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ)
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33348
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ