"എ യൂ പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(Manojkmpr (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1523233 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|AUPS PERAMBRA }}
{{prettyurl|AUPS PERAMBRA}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=Perambra
|സ്ഥലപ്പേര്=Perambra
വരി 63: വരി 63:

==ചരിത്രം==
==ചരിത്രം==
                          ഓർമ്മയിൽ.....
                     
1927 ആഗസ്ത് ഒന്നാം തിയ്യതി ശ്രീ.കുഞ്ഞിരാമൻ എഴുത്തച്ഛൻ പ്രഥമധ്യാപകനായി പേരാമ്പ്ര യിലെ അവിഞ്ഞാട്ട് ഗോശാലക്കൽ തറവാടിന്റെ വലിയിടത്തിൽ പടിപ്പുര മുകളിൽ ആരംഭിച്ച പേരാമ്പ്ര ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ പേരാമ്പ എ യു പി സ്കൂൾ.1929 ജൂൺ 28 ന് ഇറങ്ങിയ ഉത്തരവനുസരിച്ച് വടകര വിദ്യഭ്യാസ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആറാം ക്ലാസ് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 18 കുട്ടികളാണ് ആദ്യ വർഷം ഉണ്ടായിരുന്നത്.3 വർഷത്തിനു ശേഷം സ്കൂൾ എളമാരൻകുളങ്ങര ക്ഷേത്രത്തിന്റെ വടക്കുഭാഗം പറമ്പിലേക്ക് മാറ്റി. തുടർന്ന് 1945ൽ ആണ് ഈ വിദ്യാലയം പേരാമ്പ്ര ടൗണിനടുത്തുള്ള കുട്ടമ്പത്ത് പറമ്പിലേക്ക് മാറ്റിയത്.2009 നവംബർ 14 ന് ഇന്നു കാണുന്ന പുതിയ കെട്ടിടത്തിലേക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ആരംഭിച്ചു. എഴുത്തച്ഛൻ മാസ്റ്ററുടെ സ്കൂൾ എന്ന പേരിലാണ് അന്നു ഇന്നും ഈ വിദ്യാലയം അറിയപ്പെടുന്നത്.പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ പ്രശസ്തരായ ഒരു ശിഷ്യ സമ്പത്തു തന്നെ ഈ വിദ്യാലയത്തിനുണ്ട്.

[[എ യൂ പി എസ് പേരാമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]
              
          1956 ൽ ഇറങ്ങിയ കേരളാ വിദ്യഭ്യാസ നിയമപ്രകാരം പെതു വിദ്യഭ്യാസത്തിൽ 1 മുതൽ 7വരെ പ്രൈമറി സ്കൂളായി നിലവിൽ വന്നപ്പോൾ പേരാമ്പ്ര ഹയർ എലിമെന്ററി സ്കൂളിൽ 8-10 ക്ലാസ് ഇല്ലാതാവുകയും പേരാമ്പ്ര എ യു പി സ്ക്കൂളായി അറിയപെടുകയും ചെയ്തു. വളർച്ചയുടെ 85 വർഷങ്ങൾ പിന്നിട്ട ഈ സ്ഥാപനം 2003-4 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഇപ്പോൾ ഈ സ്കൂളിൽ 900 നടുത്ത് വിദ്യാർത്ഥികൾ പഠിക്കുന്നു.35 അധ്യാപകരും ഒരധ്യാപകേതര ജീവനക്കാരും ജോലി ചെയ്യുന്നു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ഓഡിയോ-വീഡിയോ ലാബ് റഫറൻസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ് തയ്യൽ പരിശീലനം, തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിട്ടിരിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് LKG UKG പ്രവർത്തിച്ചുവരുന്നു.
       
            മുഴുവൻ വിദ്യാർത്ഥികളേയും അംഗങ്ങളാക്കിക്കൊണ്ട് വിവിധ ക്ലബുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു. കലാകായിക രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കുട്ടികളെ കണ്ടെത്താനായി മത്സരപരിപാടികൾ സംഘടപ്പിക്കുന്നുണ്ട്.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==

==ദിനാചരണങ്ങൾ==
=='''ദിനാചരണങ്ങൾ'''==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
കെ.കെ രാജീവൻ,
കെ.കെ രാജീവൻ,
വരി 109: വരി 109:
അഥീന കെ എസ്,
അഥീന കെ എസ്,
ബീന,
ബീന,
സൂര്യ സുരേഷ്,
സൂര്യ സുരേഷ്, അമൃത കൃഷ്ണൻ ബി, രോഹിത് ജി 
==ക്ളബുകൾ==
 
== '''ചിത്രശാല''' ==
 
=='''ക്ളബുകൾ'''==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
വരി 131: വരി 134:
=== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം===
=== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം===
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനു ചുറ്റും മനുഷ്യവലയം തീർത്തു. പിടിഎ പ്രസിഡണ്ട് ഇ പി സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ രാജീവൻ മാസ്റ്റർ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി TK ഉണ്ണികൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

{| class="wikitable"
|+
! colspan="3" |മുൻസാരഥികൾ
|-
!ക്രമനമ്പർ
!പേര് 
!വർഷം
|-
|
|കെ.കെ രാജീവൻ
|
|-
|
|
|
|-
|
|
|
|}
[[പ്രമാണം:47673_4.jpg|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ]]
[[പ്രമാണം:47673_4.jpg|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ]]

വരി 137: വരി 159:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
{{#multimaps: 11.5551044,75.764349 | width=800px | zoom=16 }}  
{{Slippymap|lat= 11.5551044|lon=75.764349 |zoom=16|width=800|height=400|marker=yes}}  
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523407...2535423" എന്ന താളിൽനിന്ന് ശേഖരിച്ചത്