"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15481 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ കൊമ്മയാട്, കാരക്കമല പി. ഓ., മാനന്തവാടി
|പോസ്റ്റോഫീസ്=കാരക്കാമല
|പോസ്റ്റോഫീസ്=കാരക്കാമല
|പിൻ കോഡ്=670645
|പിൻ കോഡ്=670645
|സ്കൂൾ ഫോൺ=04935 227593
|സ്കൂൾ ഫോൺ=04935 294060
|സ്കൂൾ ഇമെയിൽ=ssupschool593@gmail.com
|സ്കൂൾ ഇമെയിൽ=ssupschool593@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=133
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=139
|വിദ്യാർത്ഥികളുടെ എണ്ണം 1-10=276
|വിദ്യാർത്ഥികളുടെ എണ്ണം 1-10=272
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോർജ് സി വി
|പ്രധാന അദ്ധ്യാപകൻ=ബിജുമോൻ വി എം
|പി.ടി.എ. പ്രസിഡണ്ട്=വിൻസ് മഠത്തിക്കുന്നേൽ
|പി.ടി.എ. പ്രസിഡണ്ട്=ജിതേഷ് കെ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ജെസി വിപിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന മൂലയിൽ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
[[പ്രമാണം:15481 School Photo1.jpg|ലഘുചിത്രം]]
[[പ്രമാണം:15481 School Photo1.jpg|ലഘുചിത്രം]]
വരി 62: വരി 62:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കൊമ്മയാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട് '''. ഇവിടെ 276 വിദ്യാർത്ഥികളും 18 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കൊമ്മയാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട് '''. ഇവിടെ 272 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ഇവിടെ 18 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
വെള്ളമുണ്ട, പനമരം പഞ്ചായത്തുകളുടെ ഇടയിലായി ഗ്രാമീണത നിറഞ്ഞു തുളുമ്പി നിൽക്കുന്ന, വയലേലകളുടെ വശ്യഹരിതാഭയിൽ പുളകം കൊള്ളുന്ന കൊമ്മയാടിന്റെ സാംസ്‌കാരിക വൈജ്ഞാനിക തലത്തിൽ നിറച്ചാർത്തായി വിളങ്ങുന്ന വിദ്യകലാക്ഷേത്രമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ. 1950 ൽ രൂപീകൃതമായ ഈ വിദ്യാലയത്തിൽ 276 വിദ്യാർത്ഥികളും 18 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/ചരിത്രം|കൂടുതൽ അറിയാൻ...]]
വെള്ളമുണ്ട, പനമരം പഞ്ചായത്തുകളുടെ ഇടയിലായി ഗ്രാമീണത നിറഞ്ഞു തുളുമ്പി നിൽക്കുന്ന, വയലേലകളുടെ വശ്യഹരിതാഭയിൽ പുളകം കൊള്ളുന്ന കൊമ്മയാടിന്റെ സാംസ്‌കാരിക വൈജ്ഞാനിക തലത്തിൽ നിറച്ചാർത്തായി വിളങ്ങുന്ന വിദ്യകലാക്ഷേത്രമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ. 1950 ൽ രൂപീകൃതമായ ഈ വിദ്യാലയത്തിൽ 272 വിദ്യാർത്ഥികളും 18 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/ചരിത്രം|കൂടുതൽ അറിയാൻ...]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
[[പ്രമാണം:Ssups kommayad.jpeg|ലഘുചിത്രം|192x192ബിന്ദു]]
കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്‌കൂൾ. മികച്ചതും  സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ  ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്‌കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ്‌ റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്‌കൂൾ. മികച്ചതും  സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ  ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്‌കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ്‌ റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 116: വരി 116:


സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ വളർച്ചയിൽ എക്കാലത്തും നിർണായക ശക്തിയായി നിലകൊള്ളുന്ന സുപ്രധാനഘടകമാണ് രക്ഷാകർതൃസമിതി. സ്കൂളിന്റെ അക്കാദമികേതര പ്രവർത്തനങ്ങളിൽ മാർഗ്ഗനിർദേശവും വഴികാട്ടിയുമാകാൻ ഇതുവരെ പ്രവർത്തിച്ച എല്ലാ രക്ഷാകർതൃസമിതികളും നിസ്വാർത്ഥമായി അദ്ധ്വാനിച്ചിട്ടുണ്ട്.
സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ വളർച്ചയിൽ എക്കാലത്തും നിർണായക ശക്തിയായി നിലകൊള്ളുന്ന സുപ്രധാനഘടകമാണ് രക്ഷാകർതൃസമിതി. സ്കൂളിന്റെ അക്കാദമികേതര പ്രവർത്തനങ്ങളിൽ മാർഗ്ഗനിർദേശവും വഴികാട്ടിയുമാകാൻ ഇതുവരെ പ്രവർത്തിച്ച എല്ലാ രക്ഷാകർതൃസമിതികളും നിസ്വാർത്ഥമായി അദ്ധ്വാനിച്ചിട്ടുണ്ട്.
'''<u>പി ടി എ എക്സിക്യൂട്ടീവ് മെംബേർസ്</u>'''
* വിൻസ് എം ജെ - പി ടി എ പ്രസിഡന്റ്
* അബ്ദുൽ കരീം - വൈസ് പ്രസിഡന്റ്
* ജിതേഷ് തോമസ്
* ഷിജു അഗസ്റ്റിൻ
* ബിനോജ് പോൾ
* ബിനു സേവ്യർ
* രവി ഒരല്‌കുന്ന്
[[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/ പി. റ്റി. എ./ കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
[[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/ പി. റ്റി. എ./ കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]


വരി 130: വരി 141:
* എൽ എസ് എസ്. ,യു എസ് എസ് നേട്ടം
* എൽ എസ് എസ്. ,യു എസ് എസ് നേട്ടം
* മലർവാടി ഇടവപ്പച്ച പരിസ്ഥിതി വീഡിയോ- രണ്ടാം സ്ഥാനം
* മലർവാടി ഇടവപ്പച്ച പരിസ്ഥിതി വീഡിയോ- രണ്ടാം സ്ഥാനം
* ശാസ്ത്രരംഗം ജില്ലാതല വിജയികൾ.... [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കാൻ...]]
* ശാസ്ത്രരംഗം ജില്ലാതല വിജയികൾ....  
{| class="wikitable"
|+
![[പ്രമാണം:15481 district winners-min.jpg|ലഘുചിത്രം]]
![[പ്രമാണം:15481 gandhiyude yathrakal.jpg|ലഘുചിത്രം]]
![[പ്രമാണം:15481 amruthavarsham-min.jpg|ലഘുചിത്രം]]
![[പ്രമാണം:15481 lss.jpg|ലഘുചിത്രം]]
|}
* [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കാൻ...]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 136: വരി 155:
#
#
#
#
* കെ സി കുഞ്ഞിരാമൻ ( മുൻ എം . എൽ. എ)
* ബിജു പോൾ കാരക്കാമല (സാഹിത്യകാരൻ)
* സ്റ്റെല്ല മാത്യു (എഴുത്തുകാരി)
* ജിഷ്ണു സതീഷ് (പ്രശസ്ത ഗായകൻ, ഗാനരചയാതാവ്)
==വഴികാട്ടി==
==വഴികാട്ടി==
നാലാം മൈൽ കൊമ്മയാട് ബസ് സ്റ്റോപ്പിൽ നിന്നും 2 കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
നാലാം മൈൽ കൊമ്മയാട് ബസ് സ്റ്റോപ്പിൽ നിന്നും 2 കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=11.736021264591857|lon= 76.0095796905335 |zoom=18|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*കൊമ്മയാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->