"പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(സ്കൂളിന്റെ ചരിത്രം)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
1914 ൽ ആണ് സ്കൂൾ സ്ഥാപിതമായത് ഏകാധ്യാപക വിദ്യാലയമായി്ട്ടാണ് തുടക്കം.അപ്പക്കുട്ടി ഗുരുക്കളാണ് സ്ഥാപകൻ.പിന്നീട് കാടാങ്കോടൻ കൃഷ്ണൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, പി.വി രാമചന്ദ്രൻ മാസ്റ്റർ, മാധവി ടീച്ചർ, എന്നിവർ പിന്നീട് പ്രധാനധ്യാപകരായി.പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ഠിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അധ്യാപകനുമാണ്.1 മുതൽ5 വരെ ക്ലാസ്സുകളാണ് നിലവിലുള്ളത് .പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.എൻ പുരുഷോത്തമൻ നമ്പ്യാരാണ് നിലവിലെ മാനേജർ

എന്നാൽ ഇപ്പോൾ പ്രൊഫ. ഇ .കുഞ്ഞിരാമൻ , ശ്രീമതി .എം വി ഗിരിജ എന്നിവരാണ് മാനേജർ .ഈ വിദ്യാലയത്തിൽ നിന്നും ഒട്ടേറെ പേര് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് ഒട്ടേറെ പേര് വിവിധ മേഖലകളിൽ പ്രശസ്തരാണ്. മുൻ മന്ത്രിമാരായ കാന്തലോട്ട് കുഞമ്പു ,എം വി രാഘവൻ, രാഷ്ട്രീയ നേതാക്കൾ ആയ നെല്ലിയോടാണ് രാമൻ നായർ ,കാന്തലോട്ട്  കരുണൻ ,സാഹിത്യകാരൻ മാരായ ടി പി വേണുഗോപാലൻ ,ഉത്തമൻ പാപ്പിനിശ്ശേരി,റിപ്പോർട്ടർ ചാനെൽ എം ഡി എം. വി നികേഷ് കുമാർ എന്നിവർ ഇതിൽ പെടുന്നു  
എന്നാൽ ഇപ്പോൾ പ്രൊഫ. ഇ .കുഞ്ഞിരാമൻ , ശ്രീമതി .എം വി ഗിരിജ എന്നിവരാണ് മാനേജർ .ഈ വിദ്യാലയത്തിൽ നിന്നും ഒട്ടേറെ പേര് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് ഒട്ടേറെ പേര് വിവിധ മേഖലകളിൽ പ്രശസ്തരാണ്. മുൻ മന്ത്രിമാരായ കാന്തലോട്ട് കുഞമ്പു ,എം വി രാഘവൻ, രാഷ്ട്രീയ നേതാക്കൾ ആയ നെല്ലിയോടൻ രാമൻ നായർ ,കാന്തലോട്ട്  കരുണൻ ,സാഹിത്യകാരൻ മാരായ ടി പി വേണുഗോപാലൻ ,ഉത്തമൻ പാപ്പിനിശ്ശേരി,റിപ്പോർട്ടർ ചാനെൽ എം ഡി എം. വി നികേഷ് കുമാർ എന്നിവർ ഇതിൽ പെടുന്നു  

വരി 89: വരി 89:
കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്
കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ 2022-23 ==
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
എൻ പുരുഷോത്തൻ നമ്പ്യാർ
 
=== പ്രൊഫ ഇ കുഞ്ഞിരാമൻ നായർ ===
 
=== എം വി ഗിരിജ ===

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 111: വരി 114:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

# എം വി രാഘവൻ<br />
# എം വി രാഘവൻ
# നെല്ലിയോടൻ രാമൻ നായർ
# കാന്തലോട്ട്  കരുണൻ
# ടി പി വേണുഗോപാലൻ
# ഉത്തമൻ പാപ്പിനിശ്ശേരി
# എം. വി നികേഷ് കുമാർ
==വഴികാട്ടി==
==വഴികാട്ടി==
  {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
  {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 128: വരി 136:
|}
|}

{{#multimaps: 11.9518986,75.3369339| width=800px | zoom=17 }}
{{Slippymap|lat= 11.9518986|lon=75.3369339|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2297234...2535347" എന്ന താളിൽനിന്ന് ശേഖരിച്ചത്