ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=109 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=97 | |പെൺകുട്ടികളുടെ എണ്ണം 1-10=97 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=207 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=207 | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=പ്രകാശൻ.ടി.വി | |പ്രധാന അദ്ധ്യാപകൻ=പ്രകാശൻ.ടി.വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുജിത് പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലതിക | ||
|സ്കൂൾ ചിത്രം=136472022.jpeg | |സ്കൂൾ ചിത്രം=136472022.jpeg | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ | കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ | ||
== ചരിത്രം == | == ചരിത്രം == | ||
1914 ൽ ആണ് സ്കൂൾ സ്ഥാപിതമായത് ഏകാധ്യാപക വിദ്യാലയമായി്ട്ടാണ് തുടക്കം.അപ്പക്കുട്ടി ഗുരുക്കളാണ് സ്ഥാപകൻ.പിന്നീട് കാടാങ്കോടൻ കൃഷ്ണൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, പി.വി രാമചന്ദ്രൻ മാസ്റ്റർ, മാധവി ടീച്ചർ, എന്നിവർ പിന്നീട് പ്രധാനധ്യാപകരായി.പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ഠിച്ചു | 1914 ൽ ആണ് സ്കൂൾ സ്ഥാപിതമായത് ഏകാധ്യാപക വിദ്യാലയമായി്ട്ടാണ് തുടക്കം.അപ്പക്കുട്ടി ഗുരുക്കളാണ് സ്ഥാപകൻ.പിന്നീട് കാടാങ്കോടൻ കൃഷ്ണൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, പി.വി രാമചന്ദ്രൻ മാസ്റ്റർ, മാധവി ടീച്ചർ, എന്നിവർ പിന്നീട് പ്രധാനധ്യാപകരായി.പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ഠിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അധ്യാപകനുമാണ്.1 മുതൽ5 വരെ ക്ലാസ്സുകളാണ് നിലവിലുള്ളത് .പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.എൻ പുരുഷോത്തമൻ നമ്പ്യാരാണ് നിലവിലെ മാനേജർ | ||
എന്നാൽ ഇപ്പോൾ പ്രൊഫ. ഇ .കുഞ്ഞിരാമൻ , ശ്രീമതി .എം വി ഗിരിജ എന്നിവരാണ് മാനേജർ .ഈ വിദ്യാലയത്തിൽ നിന്നും ഒട്ടേറെ പേര് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് ഒട്ടേറെ പേര് വിവിധ മേഖലകളിൽ പ്രശസ്തരാണ്. മുൻ മന്ത്രിമാരായ കാന്തലോട്ട് കുഞമ്പു ,എം വി രാഘവൻ, രാഷ്ട്രീയ നേതാക്കൾ ആയ നെല്ലിയോടൻ രാമൻ നായർ ,കാന്തലോട്ട് കരുണൻ ,സാഹിത്യകാരൻ മാരായ ടി പി വേണുഗോപാലൻ ,ഉത്തമൻ പാപ്പിനിശ്ശേരി,റിപ്പോർട്ടർ ചാനെൽ എം ഡി എം. വി നികേഷ് കുമാർ എന്നിവർ ഇതിൽ പെടുന്നു | |||
പാഠ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികവ് പുലർത്തുന്നു. കുട്ടികൾക്കായി സ്കൂളിൽ പാർക്ക് ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് സ്കൂൾ ബസ് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് | |||
നമ്മുടെ വിദ്യാലയം കലാ - കായിക വിദ്യാഭ്യാസ മേഖലകിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യുന്നുണ്ട് .മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുണ്ട് | |||
പ്രൈമറി മേഖലയിൽ പതിനൊന്നും പ്രീ പ്രൈമറിയിൽ മൂന്നും അദ്ധ്യാപകർ ഉണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂൾ ബസ് , ശുദ്ധ ജല വിതരണത്തിനായി | |||
സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട് | |||
നാട്ടുകാരുടെയും പി.ടി .എയുടെയും അദ്ധ്യാപകരുടെയും അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് ഓവൻ സഹായിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 73: | വരി 89: | ||
കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട് | കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ 2022-23 == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
=== പ്രൊഫ ഇ കുഞ്ഞിരാമൻ നായർ === | |||
=== എം വി ഗിരിജ === | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 82: | വരി 101: | ||
# എൻ ബാലകൃഷ്ണൻ മാസ്റ്റർ | # എൻ ബാലകൃഷ്ണൻ മാസ്റ്റർ | ||
# പി വി രാമചന്ദ്രൻ മാസ്റ്റർ | # പി വി രാമചന്ദ്രൻ മാസ്റ്റർ | ||
# പി മാധവി ടീച്ചർ | # പി മാധവി ടീച്ചർ | ||
== | |||
==അലിഫ് അറബിക് ക്ലബ്== | |||
[[പ്രമാണം:SPARK.jpg|ലഘുചിത്രം|ഒന്ന് മുതൽ നാലു വരെ ഉള്ള ക്ലാസിലെ അറബി പഠിക്കുന്ന കുട്ടികളുടെ ]] | |||
പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ | |||
കീഴിൽ കുട്ടികളുടെ സർഗ്ഗ സൃഷ്ട്ടികൾ ശേഖരിച്ചു നിർമിച്ച ഡിജിറ്റൽ | |||
മാഗസിൻ: | |||
'''[[:പ്രമാണം:SHARARA ARABIC MAGAZINE1.pdf|ഷറാറ]]''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# എം വി രാഘവൻ | # എം വി രാഘവൻ | ||
# നെല്ലിയോടൻ രാമൻ നായർ | |||
# കാന്തലോട്ട് കരുണൻ | |||
# ടി പി വേണുഗോപാലൻ | |||
# ഉത്തമൻ പാപ്പിനിശ്ശേരി | |||
# എം. വി നികേഷ് കുമാർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
വരി 104: | വരി 136: | ||
|} | |} | ||
{{ | {{Slippymap|lat= 11.9518986|lon=75.3369339|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ