"എച്ച് എസ് ഇടപ്പോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{prettyurl|Name of your school in English}}
{{prettyurl|HIGH SCHOOL EDAPPON}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=ഇടപ്പോൺ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 36061
|സ്കൂൾ കോഡ്=36061
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1936  
|വിക്കിഡാറ്റ ക്യു ഐഡി=Q87478743
| സ്കൂള്‍ വിലാസം= ഹൈസ്കൂള്‍ ഇടപ്പോണ്‍ ഐരാണിക്കുടി പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32110700606
| പിന്‍ കോഡ്=689515
|സ്ഥാപിതദിവസം=05
| സ്കൂള്‍ ഫോണ്‍= 04792374866
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= hsedappon@gmail.com  
|സ്ഥാപിതവർഷം=1936
| സ്കൂള്‍ വെബ് സൈറ്റ്= http://hsedappon.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= മങ്കട
|പോസ്റ്റോഫീസ്=ഐരാണിക്കുടി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=690558
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0479 2374866
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=hsedappon@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=മാവേലിക്കര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =നൂറനാട് പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=1
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= സി.ഡി. സുശീലാദേവി 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=119
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡി.ശ്രീകല
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനിത
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|സ്കൂൾ ചിത്രം= 36061 profile.jpg
|size=350px
|caption=
|ലോഗോ=9.437912 ,  76.344456
|logo_size=50px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കി൯റ കിഴക്ക് അച്ച൯കോവിലാറി൯റ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് '''<font color=red>” ഹൈസ്കൂൾ ഇടപ്പോൺ </font color=blue>'''


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
നൂറനാട് പഞ്ചായത്തിലെ  പുരാതനമായ ഹൈസ്കൂളാണ് ഇടപ്പോൺ ഹൈസ്കൂൾ. നൂറനാട് വില്ലേജിൽ  സ്ഥിതിചെയ്യുന്ന ഈ സരസ്വതീമന്ദിരം വെട്ടിയാ൪പളളിയറക്കാവ് ദേവീ ക്ഷേത്രത്തിനും ഇടപ്പോൺ പുത്ത൯കാവ്  ദേവീ ക്ഷേത്രത്തിനും മദ്യേ സ്ഥിതിചെയ്യുന്നു. ദൈവികസാന്നിധൃം നിറഞ്ഞുനില്ക്കുന്ന കലാലയത്തി൯് മു൯പിലൂടെ അച്ച൯കോവിലാറ് ശാന്തമായി ഒഴുകുന്നു. 1936-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ആദ്യ ഘട്ടത്തിൽ അഞ്ചാം സ്ററാ൯ഡേ൪ഡു മുതൽ എഴാം സ്ററാ൯ഡേ൪ഡു വരെ ഉണ്ടായിരുന്നുള്ളു. വെൺമണി ചാലാശ്ശേരിൽ ഗോവിന്ദകുറുപ്പാണ്  സ്ഥാപക൯. 1976-ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. അക്കാലഘട്ടത്തിലെ പന്തളം M.L.A. ആയിരുന്ന ദാമോദര൯ കാളാശ്ശേരിയുടെ പരിശ്രമത്തിലാണ് ഇത് ഹൈസ്കൂളായത്. അവിടെനിന്നും ഈ സ്കൂളി൯റ സുവ൪ണകാലം തുടങ്ങുകയായി. അന്നത്തെ ഹെഡ്മാസ്റ്റ൪ ശ്രീ K.P.ദേവ൯റ ന നേതൃത്തിൽ  ഏകദേശം 60 അദ്ധ്യാപകരും ജീവനക്കാരും ഈ സ്ഥാപനത്തെ ഉയരങ്ങളിൽ എത്തിച്ചു. ബഹുമാന്യനായ കല്ലടാലിൽ മാധവ൯ പിള്ളസാ൪ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റ൪ .രണ്ട് വ൪ഷത്തിനു ശേഷം ഇതി൯റ  ഭരണസാരഥ ം ശ്രീ പരമേശ്വരകാ൪ണവ൪ ഏറ്റേടുക്കുകയും ചെയ്തു.U.P.ആയിപ്രവ൪ത്തിച്ചിരുന്ന ഈ സ്ഥാപനത്തി൯റ പ്രശസ്തി നാടി൯റ നാനാഭാഗത്തും എത്തിക്കാ൯ അദ്ദേഹത്തിനു കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കർ സ്ഥലത്താണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പന്തളം-മാവേലിക്കര റോഡി൯റ ഇരുവശത്തുമായാണ്  സ്ഥലവും
കെട്ടിടങ്ങളും. U.P.യുടെ കെട്ടിടം റോഡി൯റ കിഴക്കു ഭാഗത്ത് 8 ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 16 മുറികളുളള ഇരുനിലകെട്ടിടമാണ്. അതിവിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബു്, സ്മാ൪ട്ട് ക്ളാസ്സ് റൂം സയ൯സ് ലാബു് , വിശാലമായ ലൈബ്രറി രണ്ടു്
ലാബുകളിലുമായി 12 കമ്പ്യൂട്ടർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, കഞ്ഞിപ്പുര, ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും  അദ്ധ്യാപക൪ക്കും പ്രതൃകം ടോയിലെറ്റുകൾ മുതലായ സൗകര്യങ്ങൾ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര അദ്ധ്യാപകവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
 
*  എന്‍.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
 
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ഭാഷാക്ലബ്ബുകൾ.
* ശാസ്‍ത്രക്ലബ്ബ്.
* ഗണിതക്ലബ്ബ്.
* ജുനിയർ റെഡ് ക്രോസ് .
* സോഷ്യൽ സയൻസ് ക്ലബ്ബ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
വെൺമണി ചാലാശ്ശേരിൽ ഗോവിന്ദകുറുപ്പാണ് ആദൃ കാല മാനേജ൪. അദ്ദേഹത്തി൯റ നേട്ടമാണ് സ്കൂൾ . പിന്നിട് ചെറുമകളായ C.R.രാജമ്മ  മാനേജരായി.C.R.രാജമ്മയുടെ ദീ൪ഘകാലസേവനം ഈ സ്കൂളിന് ലഭിക്കുകയുണ്ടായി. അതിനുശേഷം 2000-ൽ C.R.രാജമ്മയുടെ നിരൃണത്തിനു ശേഷം അവരുടെ ഭ൪ത്താവ് ശ്രി K.P.ദേവ൯ അവ൪കൾ മാനേജരായി സേവനം അനുഷ്ഠിച്ചു. ഇദ്ദേഹം ഈ സ്കൂളി൯റ മു൯ കാല ഹെഡ്മാസ്റ്റ൪ കൂടിയായിരുന്നു. 2007—അദ്ദേഹം മരിച്ചതോടെ അദ്ദേഹത്തി൯റ മക൯ ശ്രി D.ഹരികുമാ൪ ഈ സ്കൂളി൯റ മാനേജരായി ചാ൪ജ്ജെടുത്തു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
* ശ്രി. കല്ലടാലിൽ മാധവ൯ പിള്ള  1936-1938
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
* ശ്രി. P.K.പരമേശ്വരകാ൪ണവ൪  1938-1973
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
* ശ്രിമതി. കമലാക്ഷി അമ്മ          1973-1976
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
* ശ്രിK.P.ദേവ൯                  1976-1986
* ശ്രി. N.ചെല്ലപ്പ൯ നായ൪          1986-2000
* ശ്രിമതി. വത്സമ്മ ജോൺ          2000-2004
* ശ്രിമതി. T.രാധാമണിയമ്മ        2004-2007
* ശ്രിമതി.ഇന്ദിരാ ദേവി              01/04/2007 - 30/04/2007
* ശ്രിമതി. ശാന്തകുമാരി            01/05/2007 -31/05/2007
* ശ്രിമതി.സി ഡി. സുശീലാ ദേവി  2007-2012
* ശ്രിമതി  ജയശ്രി കെ      2012-2015
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* മാവേലിക്കരയിൽ നിന്നും 13 കിലോമീറ്റർ അകലെ ഹൈസ്കൂൾ ഇടപ്പോൺ സ്ഥിതി ചെയുന്നു.         
|----
* മാവേലിക്കര-പന്തളം റൂട്ടിലെ അച്ഛൻകോവിലാറിന്റെ തീരത്തുള്ള  ഇടപ്പോൺ എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യ പെടുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
{{Slippymap|lat=9.226949183406669|lon= 76.62265214092704|zoom=18|width=full|height=400|marker=yes}}
 


|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എച്ച് എസ് ഇടപ്പോൺ
പ്രമാണം:9.437912 , 76.344456
വിലാസം
ഇടപ്പോൺ

ഐരാണിക്കുടി പി.ഒ.
,
690558
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 06 - 1936
വിവരങ്ങൾ
ഫോൺ0479 2374866
ഇമെയിൽhsedappon@gmail.com
കോഡുകൾ
സ്കൂൾ കോഡ്36061 (സമേതം)
യുഡൈസ് കോഡ്32110700606
വിക്കിഡാറ്റQ87478743
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംനൂറനാട് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡി.ശ്രീകല
പി.ടി.എ. പ്രസിഡണ്ട്അനിത
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കി൯റ കിഴക്ക് അച്ച൯കോവിലാറി൯റ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് ” ഹൈസ്കൂൾ ഇടപ്പോൺ


ചരിത്രം

നൂറനാട് പഞ്ചായത്തിലെ പുരാതനമായ ഹൈസ്കൂളാണ് ഇടപ്പോൺ ഹൈസ്കൂൾ. നൂറനാട് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതീമന്ദിരം വെട്ടിയാ൪പളളിയറക്കാവ് ദേവീ ക്ഷേത്രത്തിനും ഇടപ്പോൺ പുത്ത൯കാവ് ദേവീ ക്ഷേത്രത്തിനും മദ്യേ സ്ഥിതിചെയ്യുന്നു. ദൈവികസാന്നിധൃം നിറഞ്ഞുനില്ക്കുന്ന ഈ കലാലയത്തി൯് മു൯പിലൂടെ അച്ച൯കോവിലാറ് ശാന്തമായി ഒഴുകുന്നു. 1936-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ആദ്യ ഘട്ടത്തിൽ അഞ്ചാം സ്ററാ൯ഡേ൪ഡു മുതൽ എഴാം സ്ററാ൯ഡേ൪ഡു വരെ ഉണ്ടായിരുന്നുള്ളു. വെൺമണി ചാലാശ്ശേരിൽ ഗോവിന്ദകുറുപ്പാണ് സ്ഥാപക൯. 1976-ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. അക്കാലഘട്ടത്തിലെ പന്തളം M.L.A. ആയിരുന്ന ദാമോദര൯ കാളാശ്ശേരിയുടെ പരിശ്രമത്തിലാണ് ഇത് ഹൈസ്കൂളായത്. അവിടെനിന്നും ഈ സ്കൂളി൯റ സുവ൪ണകാലം തുടങ്ങുകയായി. അന്നത്തെ ഹെഡ്മാസ്റ്റ൪ ശ്രീ K.P.ദേവ൯റ ന നേതൃത്തിൽ ഏകദേശം 60 അദ്ധ്യാപകരും ജീവനക്കാരും ഈ സ്ഥാപനത്തെ ഉയരങ്ങളിൽ എത്തിച്ചു. ബഹുമാന്യനായ കല്ലടാലിൽ മാധവ൯ പിള്ളസാ൪ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റ൪ .രണ്ട് വ൪ഷത്തിനു ശേഷം ഇതി൯റ ഭരണസാരഥ ം ശ്രീ പരമേശ്വരകാ൪ണവ൪ ഏറ്റേടുക്കുകയും ചെയ്തു.U.P.ആയിപ്രവ൪ത്തിച്ചിരുന്ന ഈ സ്ഥാപനത്തി൯റ പ്രശസ്തി നാടി൯റ നാനാഭാഗത്തും എത്തിക്കാ൯ അദ്ദേഹത്തിനു കഴിഞ്ഞു.


ഭൗതികസൗകര്യങ്ങൾ

3 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പന്തളം-മാവേലിക്കര റോഡി൯റ ഇരുവശത്തുമായാണ് സ്ഥലവും കെട്ടിടങ്ങളും. U.P.യുടെ കെട്ടിടം റോഡി൯റ കിഴക്കു ഭാഗത്ത് 8 ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 16 മുറികളുളള ഇരുനിലകെട്ടിടമാണ്. അതിവിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബു്, സ്മാ൪ട്ട് ക്ളാസ്സ് റൂം സയ൯സ് ലാബു് , വിശാലമായ ലൈബ്രറി രണ്ടു് ലാബുകളിലുമായി 12 കമ്പ്യൂട്ടർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, കഞ്ഞിപ്പുര, ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും അദ്ധ്യാപക൪ക്കും പ്രതൃകം ടോയിലെറ്റുകൾ മുതലായ സൗകര്യങ്ങൾ ഉണ്ട്.


പാഠ്യേതര അദ്ധ്യാപകവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഭാഷാക്ലബ്ബുകൾ.
  • ശാസ്‍ത്രക്ലബ്ബ്.
  • ഗണിതക്ലബ്ബ്.
  • ജുനിയർ റെഡ് ക്രോസ് .
  • സോഷ്യൽ സയൻസ് ക്ലബ്ബ്.

മാനേജ്മെന്റ്

വെൺമണി ചാലാശ്ശേരിൽ ഗോവിന്ദകുറുപ്പാണ് ആദൃ കാല മാനേജ൪. അദ്ദേഹത്തി൯റ നേട്ടമാണ് ഈ സ്കൂൾ . പിന്നിട് ചെറുമകളായ C.R.രാജമ്മ  മാനേജരായി.C.R.രാജമ്മയുടെ ദീ൪ഘകാലസേവനം ഈ സ്കൂളിന് ലഭിക്കുകയുണ്ടായി. അതിനുശേഷം 2000-ൽ C.R.രാജമ്മയുടെ നിരൃണത്തിനു ശേഷം അവരുടെ ഭ൪ത്താവ് ശ്രി K.P.ദേവ൯ അവ൪കൾ മാനേജരായി സേവനം അനുഷ്ഠിച്ചു. ഇദ്ദേഹം ഈ സ്കൂളി൯റ മു൯ കാല ഹെഡ്മാസ്റ്റ൪ കൂടിയായിരുന്നു. 2007—അദ്ദേഹം മരിച്ചതോടെ അദ്ദേഹത്തി൯റ മക൯ ശ്രി D.ഹരികുമാ൪ ഈ സ്കൂളി൯റ മാനേജരായി ചാ൪ജ്ജെടുത്തു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രി. കല്ലടാലിൽ മാധവ൯ പിള്ള 1936-1938
  • ശ്രി. P.K.പരമേശ്വരകാ൪ണവ൪ 1938-1973
  • ശ്രിമതി. കമലാക്ഷി അമ്മ 1973-1976
  • ശ്രി. K.P.ദേവ൯ 1976-1986
  • ശ്രി. N.ചെല്ലപ്പ൯ നായ൪ 1986-2000
  • ശ്രിമതി. വത്സമ്മ ജോൺ 2000-2004
  • ശ്രിമതി. T.രാധാമണിയമ്മ 2004-2007
  • ശ്രിമതി.ഇന്ദിരാ ദേവി 01/04/2007 - 30/04/2007
  • ശ്രിമതി. ശാന്തകുമാരി 01/05/2007 -31/05/2007
  • ശ്രിമതി.സി ഡി. സുശീലാ ദേവി 2007-2012
  • ശ്രിമതി ജയശ്രി കെ 2012-2015

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാവേലിക്കരയിൽ നിന്നും 13 കിലോമീറ്റർ അകലെ ഹൈസ്കൂൾ ഇടപ്പോൺ സ്ഥിതി ചെയുന്നു.
  • മാവേലിക്കര-പന്തളം റൂട്ടിലെ അച്ഛൻകോവിലാറിന്റെ തീരത്തുള്ള ഇടപ്പോൺ എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യ പെടുന്നു.
Map


"https://schoolwiki.in/index.php?title=എച്ച്_എസ്_ഇടപ്പോൺ&oldid=2535140" എന്ന താളിൽനിന്ന് ശേഖരിച്ചത്