"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=അഴീക്കോട് | ||
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13603 | |സ്കൂൾ കോഡ്=13603 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670009 | |വിക്കിഡാറ്റ ക്യു ഐഡി=Q64459404 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32021301001 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1880 | ||
| | |സ്കൂൾ വിലാസം=അഴിക്കോട്,പി ഓ അഴിക്കോട് 670009 | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=അഴീക്കോട് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670009 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=school13603@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=school13603@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാപ്പിനിശ്ശേരി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=13 | ||
| പ്രധാന അദ്ധ്യാപിക= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=അഴീക്കോട് | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=കണ്ണൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=20 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=22 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിതാര . കെ.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ് കെ.സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ കൃഷ്ണൻ | |||
|സ്കൂൾ ചിത്രം=13603 1 163428.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അഴീക്കോട് സെൻട്രൽ എൽ.പി സ്കൂൾ . | ||
== ചരിത്രം == | |||
അഴീക്കോട് ഗ്രാമത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് അടിത്തറ പാകാൻ വളരെ പ്രധാന പങ്കു വഹിച്ച പുരാതനമായ ഒരു വിദ്യാലയമാണ് അഴീക്കോട് സെൻട്രൽ എൽ.പി.സ്കൂൾ . ചരിത്ര പ്രധാനമായ ശ്രീ. അക്ലിയത്ത് ശിവ ക്ഷേത്രത്തിന് സമീപത്തായി വൻകുളത്ത് വയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഏകദേശം 100 മീ തെക്ക് പടിഞ്ഞാറ് അഴീക്കോട് ഗ്രാമത്തിന്റെ മധ്യഭാഗത്ത് തന്നെയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം. | |||
[[അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ശിശുകേന്ദ്രീകൃത ക്ലാസ് മുറികളും ആവശ്യത്തിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പും പ്രൊജക്ടറുമടങ്ങിയ സ്മാർട്ട് റൂം ,വിശാലമായ കളിസ്ഥലവുമുണ്ട്. സുരക്ഷിതമായ ചുറ്റുമതിലും ഗെയ്റ്റും റാംപ് സൗകര്യവുമുണ്ട്. മനോഹരമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമൊരുക്കിയിട്ടുണ്ട്.[[അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/സൗകര്യങ്ങൾ|തുടർന്ന് വായിക്കു]]<nowiki/>ക | |||
<big>പ്രൈമറി</big> | |||
അഴീക്കോട് സെൻട്രൽ എൽ.പി സ്കൂൾ ഒരു പ്രൈമറി വിദ്യാലയമാണ്. 1 മുതൽ 4 വരെ ക്ലാസുകളാണുള്ളത്. പ്രഥമാധ്യാപികയടക്കം 5 അധ്യാപകരും 37 വിദ്യാർത്ഥികളുമാണുള്ളത്. 4 ക്ലാസുകൾക്കായി 2 ബിൽഡിങ്ങുകളുമുണ്ട്. കൂടാതെ സ്മാർട്ട് പ്രീ-പ്രൈമറി സെക്ഷനും പ്രവർത്തിച്ചു വരുന്നു. | |||
== | '''<big>പ്രവർത്തനങ്ങൾ</big>''' | ||
[[പ്രമാണം:Act3veg.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Christmas123.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു]] | |||
നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ അക്കാദമികമായും അക്കദമികേതരമായും നടത്തിവരുന്നു. | |||
മലയാളം, ഗണിതം, Evs, English വിഷയങ്ങളിൽ പ്രത്യേക ശില്പശാലകൾ നടത്തിവരുന്നു. കുട്ടി ശാസ്ത്രജ്‌ഞരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'ശാസ്ത്ര മാജിക് ' എന്ന പേരിൽ ആഴ്ചതോറും ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിവരുന്നു നടത്തിവരുന്നു.കൂടാതെ പിന്നോക്കക്കാരായ കുട്ടികൾക്കുള്ള അധിക സമയ ക്ലാസുകളും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകളും ,എൽ.എസ്.എസ് പ്രത്യേക പരിശീലനവും സംഘടിപ്പിക്കാറുണ്ട്. | |||
ദിനാചരണങ്ങളെല്ലാം പ്രത്യേക പ്രവർത്തനങ്ങളൊരുക്കി സംഘടിപ്പിക്കാറുണ്ട്. കൂടാതെ ഓണാഘോഷം , ക്രിസ്തുമസ് ആഘോഷം, എന്നിവ വിപുലമായി ആഘോഷിക്കുന്നു. സ്കൂൾ വാർഷികവും ഏകദിന പരിപാടിയായി നടത്തിവരുന്നു. കായിക മത്സരങ്ങളും മാസ് ഡ്രിൽ പോലുള്ള പ്രവർത്തനങ്ങളും ചെയ്തു വരുന്നു | |||
== മാനേജ്‌മെന്റ് == | |||
[[പ്രമാണം:13603.1.jpg|ലഘുചിത്രം|അപ്പ എന്ന കേളു എഴുത്തച്ഛൻ |പകരം=|നടുവിൽ]] | |||
സ്ഥാപകൻ: അപ്പ എന്ന കേളു എഴുത്തച്ഛൻ | |||
[[പ്രമാണം:Manager123.jpg|നടുവിൽ|ലഘുചിത്രം]] | |||
മാനേജർ - എം ഒ സരോജിനിയമ്മ | |||
== മുൻസാരഥികൾ == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
|- | |||
! | |||
!പി മാധവൻ | |||
|- | |||
|1 | |||
!പ്രധാനാദ്ധ്യാപകർ | |||
|- | |||
!2 | |||
!അനന്തൻ | |||
|- | |||
!3 | |||
!കെ മാധവൻ | |||
|- | |||
|4 | |||
|കെ കമലാക്ഷി | |||
|- | |||
|5 | |||
|വി വി സാവിത്രി | |||
|- | |||
|6 | |||
|സി കെ ഉമ്പച്ചി | |||
|- | |||
|7 | |||
|എ പി ചന്ദ്രൻ | |||
|} | |||
[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/എന്റെ നാട്] | |||
== അംഗീകാരങ്ങൾ == | |||
[[പ്രമാണം:Schoolkalolsavam.jpg.jpg|ലഘുചിത്രം|പകരം=|നടുവിൽ|362x362ബിന്ദു]] | |||
സബ്‌ജില്ലാ കലോത്സവത്തിൽ 2nd ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. | |||
തുടർച്ചയായ വർഷങ്ങളിൽ ലഭിച്ച എൽ.എസ്.എസ് വിജയം. | |||
ശാസ്ത്ര മേളകളിലെ മികച്ച വിജയം. യൂറീക്ക വിജ്ഞാനോത്സവത്തിൽ ലഭിക്കുന്ന നേട്ടങ്ങൾ | |||
ജില്ലാതല അക്ഷരമുറ്റം ക്വിസിൽ 4th std (2022-23) ലെ ആയിഷ ലിയ 3rd prize നേടി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{# | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
|---- | |||
* കണ്ണൂരിൽ നിന്ന് വൻകുളത്തുവയലിൽ വന്ന് പടിഞ്ഞാറോട്ട് അൽപം നടന്ന് പ്രൈമറി ഹെൽത്ത് സെന്ററിന്റെ ഇടതുവശത്തുള്ള റോഡുവഴി അൽപ്പം സഞ്ചരിച്ചാൽ സ്കൂളിലെത്തും. | |||
<!--visbot verified-chils-> | |} | ||
|} | |||
{{Slippymap|lat= 11.915883|lon= 75.334018 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
അഴീക്കോട് അഴിക്കോട്,പി ഓ അഴിക്കോട് 670009 , അഴീക്കോട് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഇമെയിൽ | school13603@gmail.com |
വെബ്‍സൈറ്റ് | school13603@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13603 (സമേതം) |
യുഡൈസ് കോഡ് | 32021301001 |
വിക്കിഡാറ്റ | Q64459404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിതാര . കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ് കെ.സി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ കൃഷ്ണൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അഴീക്കോട് സെൻട്രൽ എൽ.പി സ്കൂൾ .
ചരിത്രം
അഴീക്കോട് ഗ്രാമത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് അടിത്തറ പാകാൻ വളരെ പ്രധാന പങ്കു വഹിച്ച പുരാതനമായ ഒരു വിദ്യാലയമാണ് അഴീക്കോട് സെൻട്രൽ എൽ.പി.സ്കൂൾ . ചരിത്ര പ്രധാനമായ ശ്രീ. അക്ലിയത്ത് ശിവ ക്ഷേത്രത്തിന് സമീപത്തായി വൻകുളത്ത് വയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഏകദേശം 100 മീ തെക്ക് പടിഞ്ഞാറ് അഴീക്കോട് ഗ്രാമത്തിന്റെ മധ്യഭാഗത്ത് തന്നെയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം.
ഭൗതികസൗകര്യങ്ങൾ
ശിശുകേന്ദ്രീകൃത ക്ലാസ് മുറികളും ആവശ്യത്തിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പും പ്രൊജക്ടറുമടങ്ങിയ സ്മാർട്ട് റൂം ,വിശാലമായ കളിസ്ഥലവുമുണ്ട്. സുരക്ഷിതമായ ചുറ്റുമതിലും ഗെയ്റ്റും റാംപ് സൗകര്യവുമുണ്ട്. മനോഹരമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമൊരുക്കിയിട്ടുണ്ട്.തുടർന്ന് വായിക്കുക
പ്രൈമറി
അഴീക്കോട് സെൻട്രൽ എൽ.പി സ്കൂൾ ഒരു പ്രൈമറി വിദ്യാലയമാണ്. 1 മുതൽ 4 വരെ ക്ലാസുകളാണുള്ളത്. പ്രഥമാധ്യാപികയടക്കം 5 അധ്യാപകരും 37 വിദ്യാർത്ഥികളുമാണുള്ളത്. 4 ക്ലാസുകൾക്കായി 2 ബിൽഡിങ്ങുകളുമുണ്ട്. കൂടാതെ സ്മാർട്ട് പ്രീ-പ്രൈമറി സെക്ഷനും പ്രവർത്തിച്ചു വരുന്നു.
പ്രവർത്തനങ്ങൾ
നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ അക്കാദമികമായും അക്കദമികേതരമായും നടത്തിവരുന്നു. മലയാളം, ഗണിതം, Evs, English വിഷയങ്ങളിൽ പ്രത്യേക ശില്പശാലകൾ നടത്തിവരുന്നു. കുട്ടി ശാസ്ത്രജ്‌ഞരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'ശാസ്ത്ര മാജിക് ' എന്ന പേരിൽ ആഴ്ചതോറും ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിവരുന്നു നടത്തിവരുന്നു.കൂടാതെ പിന്നോക്കക്കാരായ കുട്ടികൾക്കുള്ള അധിക സമയ ക്ലാസുകളും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകളും ,എൽ.എസ്.എസ് പ്രത്യേക പരിശീലനവും സംഘടിപ്പിക്കാറുണ്ട്.
ദിനാചരണങ്ങളെല്ലാം പ്രത്യേക പ്രവർത്തനങ്ങളൊരുക്കി സംഘടിപ്പിക്കാറുണ്ട്. കൂടാതെ ഓണാഘോഷം , ക്രിസ്തുമസ് ആഘോഷം, എന്നിവ വിപുലമായി ആഘോഷിക്കുന്നു. സ്കൂൾ വാർഷികവും ഏകദിന പരിപാടിയായി നടത്തിവരുന്നു. കായിക മത്സരങ്ങളും മാസ് ഡ്രിൽ പോലുള്ള പ്രവർത്തനങ്ങളും ചെയ്തു വരുന്നു
മാനേജ്‌മെന്റ്
സ്ഥാപകൻ: അപ്പ എന്ന കേളു എഴുത്തച്ഛൻ
മാനേജർ - എം ഒ സരോജിനിയമ്മ
മുൻസാരഥികൾ
പി മാധവൻ | |
---|---|
1 | പ്രധാനാദ്ധ്യാപകർ |
2 | അനന്തൻ |
3 | കെ മാധവൻ |
4 | കെ കമലാക്ഷി |
5 | വി വി സാവിത്രി |
6 | സി കെ ഉമ്പച്ചി |
7 | എ പി ചന്ദ്രൻ |
അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/എന്റെ നാട്
അംഗീകാരങ്ങൾ
സബ്‌ജില്ലാ കലോത്സവത്തിൽ 2nd ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
തുടർച്ചയായ വർഷങ്ങളിൽ ലഭിച്ച എൽ.എസ്.എസ് വിജയം.
ശാസ്ത്ര മേളകളിലെ മികച്ച വിജയം. യൂറീക്ക വിജ്ഞാനോത്സവത്തിൽ ലഭിക്കുന്ന നേട്ടങ്ങൾ
ജില്ലാതല അക്ഷരമുറ്റം ക്വിസിൽ 4th std (2022-23) ലെ ആയിഷ ലിയ 3rd prize നേടി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13603
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ