"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളിന്റെ പേരിലെ പ്രത്യേകതപോലെ തന്നെ വ്യത്യസ്തമാണ് വിഎംസി യുടെ പിറവിയും. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം എന്ന  ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ  വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ഈ സ്കൂൾ.മലപ്പുറം ജില്ലയിലെ വണ്ടൂർ പഞ്ചായത്തിലെ വണ്ടൂർ വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{PHSSchoolFrame/Header}}
 
{{PHSSchoolFrame/Header}}
{{prettyurl|V M C G H S S WANDOOR}}
{{prettyurl|V M C G H S S WANDOOR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 54: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഖദീജ പനോലൻ
|പ്രധാന അദ്ധ്യാപകൻ=നിർമല യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജയപ്രകാശ് സി
|എം.പി.ടി.എ. പ്രസിഡണ്ട്=സക്കീന
|സ്കൂൾ ചിത്രം=Vmc.png
|സ്കൂൾ ചിത്രം=Vmc.png
|size=350px
|size=350px
വരി 64: വരി 62:
|logo_size=50px
|logo_size=50px
}}
}}
'''സ്കൂ'''ളിന്റെ പേരിലെ പ്രത്യേകതപോലെ തന്നെ വ്യത്യസ്തമാണ് വിഎംസി യുടെ പിറവിയും. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ഈ വിദ്യാലയം.ഒരു ജനത വിദ്യയുടേയും വിജ്ഞാനത്തിൻെറയും ഇത്തിരിവെട്ടത്തിനുവേണ്ടി നടത്തിയ ഗംഭീരയത്നം. ഒരുപക്ഷേ, നാട്ടിലെ വേറൊരു വിദ്യാലയത്തിനും പറയാനില്ലാത്തത്ര കഥ പറയാനുണ്ട് ഈ പള്ളിക്കൂടത്തിൻെറ ഓരോ മൺതരികൾക്കും.


മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ വണ്ടൂർ ഉപ ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് വിഎംസി ജിഎച്ച്എസ്സ്.അരനൂററാണ്ടിൻെറ ചരിത്രഭാരവും പേറി ഇന്നും വിഎംസി ജിഎച്ച്എസ്സ് തലയുയർത്തിനിൽക്കുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




=== ചരിത്രം :  <small>ഒരു ജനത വിദ്യയുടേയും വിജ്ഞാനത്തെയും ഇത്തിരിവെട്ടത്തിനുവേണ്ടി നടത്തിയ ഗംഭീരയത്നം. ഒരുപക്ഷേ, നാട്ടിലെ വേറൊരു വിദ്യാലയത്തിനും വിഎംസിയ്ക്ക് പറയാനുളളത്ര കഥ പറയാൻ ഉണ്ടായിരിക്കുകയില്ല.</small>===
=== ചരിത്രം :  ===
[[ചരിത്രം|(കൂടുതൽ അറിയാം)]]
'''ചരിത്രം വഴിവിളക്ക് ആവുമ്പോൾ'''


== ഭൗതികസൗകര്യങ്ങൾ   ==
1947 ഏപ്രിൽ മാസാവസാനം വണ്ടൂരിൽ ഉണ്ടായിരുന്ന ബോർഡ് മാപ്പിള ഹയർ എലമെന്ററി സ്കൂളിൽ നാട്ടുകാരിൽ ചിലർ മുൻകൈയെടുത്ത് പൗരാവലിയുടെ ഒരു ആലോചന യോഗം സംഘടിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണം എന്നതായിരുന്നു പ്രധാന ചർച്ച. [[വിഎംസി ജിഎച്ച്എസ്സ് വണ്ടൂർ / ചരിത്രം|(കൂടുതലറിയാം)]]
 
ഭൗതികസൗകര്യങ്ങൾ : '''കേ'''രളീയവാസ്തുവിദ്യയുടെ പ്രൗഢിവിളിച്ചോതുന്ന നാലുകെട്ടാണ് വിഎംസിയുടെ മുഖമുദ്ര.വിശാലയായ നടുമുററവും നീളൻവരാന്തയും നാലുകെട്ടിൻെറ ഭംഗികൂട്ടുന്നു. [[വിഎംസി ജിഎച്ച്എസ്സ് വണ്ടൂർ / സൗകര്യങ്ങൾ|(കൂടുതൽ വായിക്കാം)]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 83: വരി 85:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
കേരള സംസ്ഥാന സർക്കാറിൻെറ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് വി എം സി ജിഎച്ച് എസ്സ് എസ്സ് വണ്ടൂർ.[[വി എം സി ജിഎച്ച് എസ്സ് വണ്ടൂർ /മാനേജ്മെൻറ്|(കൂടുതൽ അറിയാം)]][[പ്രമാണം:48047 NCC 1.png|ലഘുചിത്രം|48047_NCC പരിശീലനം]]
 
== [[വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ചിത്രശാല|ചിത്രശാല]] ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!നമ്പർ
!നമ്പർ
വരി 102: വരി 104:
!09.06.1949
!09.06.1949
|-
|-
|
|3
|കെ വി ദേവസ്സി BALT
|09.06.1949
|31.08.1950
|-
|4
|ടി കെ സുബ്രമണ്യൻ MALT
|31.08.1950
|28.04.1951
|-
|5
|പി കെ നാരായണയ്യർ
|27.05.1951
|11.08.1951
|-
|6
|പി കെ വാസുദേവൻ BALT
|17.08.1951
|29.03.1952
|-
|7
|കെവി രാമകൃഷ്ണയ്യർ BALT
|29.03.1952
|30.05.1952
|-
|8
|കെ വി നാരായണൻ
|01.05.1952
|28.05.1953
|-
|9
|പി കുമാരമേനോൻ
|01.06.1953
|01.11.1953
|-
|10
|പി പരമേശ്വരൻ നമ്പ്യാർ
|01.11.1953
|08.03.1954
|-
|11
|
|
|
|
|
|
|}
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിദ്യാഭ്യാസ,ആരോഗ്യ,സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിൽ ശോഭിക്കുന്ന ഒരുകൂട്ടം പ്രശസ്തരായ വിദ്യാർത്ഥികൾ എന്നും ഈ സ്കൂളിൻെറ ആഭിമാനമാണ്.
*
*


==വഴികാട്ടി==
==വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
* മലപ്പുറം ജില്ലയിൽ വണ്ടൂർ പട്ടണത്തിൽനിന്നും ഏകദേശം ഒരു കിലോമീററർ ആകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* വാണിയമ്പലം റെയിൽവെ സ്റേറഷനിൽ നിന്നും കാളികാവ്-മഞ്ചേരി റൂട്ടിൽ 3.5 k M സ‍‍ഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* മഞ്ചേരിയിൽ നിന്നും വണ്ടൂരിലേക്ക് വരുമ്പോൾ റോഡിന് ഇടതുവശത്തായി പഴയ കരുണാലയ ആശുപത്രിയ്ക്ക് സമീപത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
<Wandoor, Kerala
* സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കരുണാലയ പടി എന്നും വിളിക്കാറുണ്ട്.
11.228077, 76.269321, V.M.C.G H S S WANDOOR
 
<googlemap version="0.9" lat="11.197463" lon="76.228284" zoom="18" selector="no" controls="none">
{{Slippymap|lat=11.197599|lon= 76.227586 |zoom=16|width=full|height=400|marker=yes}}
11.197599, 76.227586, വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382644...2535042" എന്ന താളിൽനിന്ന് ശേഖരിച്ചത്