"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസൻ ജോർജ്
|പ്രധാന അദ്ധ്യാപിക=ഷീബാമോൾ സാമുവേൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൻ പി. ജെ
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൻ പി. ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=റീന സാം
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു സെബാസ്റ്റ്യൻ
|സ്കൂൾ ചിത്രം=mechal_31072.jpg  ‎|  
|സ്കൂൾ ചിത്രം=mechal_31072.jpg  ‎|  
|size=
|size=
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ മീനച്ചിൽ താലൂക്കിന് കിഴക്ക് ഭാഗത്തായി മഞ്ഞണി‌ഞ്ഞ മലനിരകളാൽചുററപ്പെട്ട ഒരു ചെറിയ ഗ്രാമത്തിൽ
സ്ഥിതിചെയ്യുന്നു.




== ചരിത്രം ==
== ചരിത്രം ==
  ൽ യു.പി വിഭാഗം വിഭാഗം പ്രവർത്തനമാരംഭിച്ചുപാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് മേച്ചാൽ.ഏറ്റവും ഉയർന്ന പ്രദേശമാണിത്.പാറക്കെട്ടുകളും കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.മേലുകാവ് ആസ്ഥാനമായുള്ള സി.എസ്സ്.ഐ ഈസ്റ്റ് കേരള മഹായിടവക മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ  മീനച്ചിൽ താലൂക്കിൽ മൂന്നിലവ് പഞ്ചായത്തിലാണ്. ഗിരിവർഗ്ഗ മേഖലയായ മേച്ചാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ വിദ്യാഭ്യാസ ജില്ലയുടേയും രാമപുരം ഉപജില്ലയുടേയും കീഴിലാണ് പ്രവർത്തിക്കുന്നത്.
   
തദ്ദേശീയരായ ഏതാനും ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ  നിയോജകമണ്ഡലം  എം. എൽ.എ ശ്രീ. പി.സി.ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചുകിട്ടിയത്. ഈസ്റ്റു കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളഇൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ സ്റ്റാൻഡാർഡുകളാണ് പ്രവർത്തിക്കുന്നത്.പഴുക്കാക്കാനം, വെള്ളറ, വാളകം, ചാക്കിക്കാവ് തുടങ്ങഇയ മലനിരകളിലെദരിദ്ര കുടുമ്പങ്ങളിൽ നിന്നുള്ള കുട്ടികളുടെഏകാശ്രയമാണഅ ഈ സ്കൂൾ.
 
ഗതാഗത സൌകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട- തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ട് രണ്ടു മൂന്നു മണിക്കൂർ കാൽ നടയായിട്ടാണ് അധ്യാപകർ എത്തിയിരുന്നത്.
 
എന്നാൽ ഇന്ന് ഇന്നാട്ടിൽ റോഡ്, വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൌകര്യങ്ങളഅ‍ എല്ലാം എത്തിച്ചേർന്നിട്ടുണ്ട്. ഇപ്പോൾ ഈ നാടിന്റെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്നത് എൽ.പി, യു.പി., എച്ച് എസ്സ് എന്നിവയാണ്
കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതിരമണീയമായ പ്രദേശമാണ് മേച്ചാൽ. ഈ പ്രദേശത്തു 1983 ഏപ്രിൽ 10 നു മേലുകാവ് ആസ്ഥാനമായുള്ള സി. എസ് .ഐ ഈസ്റ്റ് കേരള മഹായിടവക മാനേജ്മെന്റിന് കീഴിൽ സി.എം.എസ്  ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. [[സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/ചരിത്രം|കൂടുതൽ അറിയാൻ]] 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നതിനാൽ ദീർഘകാലം അൺ എക്കണോമിക് ലിസ്റ്റിൽ ആയിരുന്നു. എന്നാൽ അടുത്തകാലത്ത് മഹായിടവകയുടെ ഹോസ്റ്റൽ തുടങ്ങിയതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ താമസിച്ചു പഠിക്കുന്നു.ഇപ്പോൾ സ്കൂളഅ‍ എക്കണോമിക്ക് ആണ്..പട്ടിക വർഗ്ഗത്തിൽ പെട്ട വിദ്യാർഥികളാണ് ഭൂരിപക്ഷവും.
രണ്ടര ഏക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആകെ 4 ക്ലാസ് മുറികളും ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയും പെൺകുട്ടികൾക്കായി പ്രത്യേകം പണികഴിപ്പിച്ച ഷീ ടോയ്ലറ്റും  ഈ സ്കൂളിനുണ്ട്. [[സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
വിജയശതമാനം.
എസ്സ്. എസ്സ്. എൽ.സി. വിജയശതമാനത്തിൽ വളരെ പിന്നോക്കമായിരുന്ന സ്കൂൾ 1997 മുതൽ ഉയർന്ന വിജയം നേടുകയും പിന്നീട് മിക്ക വർഷങ്ങളിലും 100% കുട്ടികളും വിജയിക്കുന്ന സ്കൂൾ എന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്.വീട്ടിലും സ്കൂളഇലും പരിമിതികൾ മാത്രമുള്ള സാഹചര്യത്തിൽ അധ്യാപകരുടേയും രക്ഷിലാക്കളുടേയും കുട്ടികളുടേയും കൂട്ടായ്മയാണ് വിജയശതമാനം ഉയരാൻ സഹായയിച്ചത്.
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഓരോ ക്ലബ്ബുകളടേ.യും നേതൃത്വത്തിൽ മാസം തോറും വിവിധ പ്രവർത്തനങ്ങൾ നചത്തിവരുന്നു.ക്വിസ്,ചിത്രരചന, ഉപന്യാസം ശേഖരങ്ങൾ, ചിത്ര പ്രദർശനങ്ങൾ എന്നിവ നടത്തി വരുന്നു. 2009 നവംബർ 23ന് വിവിധ ക്ലബ്ബുകൾ നചത്തിയ ഹെർകോക്സ്2009(പുരാവസ്തു നാണയ പ്രദർശനം) ഏറെ ശ്രദ്ധേയമായി..ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാണയങ്ങൾ ,പുരാവസ്തുക്കൾ മുതലായവ പുതിയ തലമുറയ്ക്ക് വിസ്മയം ഉളവാക്കി.വയായിരുന്നു. സമീപ പഞ്ചായത്തുകളിലെ കുട്ടികളും അധ്യാപകരും ഈ പിരദർശനം കാണാൻ എത്തിയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയ ധാരാളം ആളുകളുയെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
 
ഹൈസ്കൂളിനു് നല്ല ഒരു കംപൂട്ടർ ലാബുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 89: വരി 81:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഇൻഡോർ ഗെയിംസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി.എം.എസ്സ് സഭ മാനേജ്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ് ഇത് .
സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. നിലവിൽ 19 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്. റവ .വി. എസ് ഫ്രാൻസിസ് തിരുമേനി ഡിറക്ടറായും  ശ്രീമതി. ജെസ്സി ജോസഫ് കോർപ്പറേറ്റ് മാനേജറായും  റവ. പി വി ആൻഡ്രൂസ് സ്കൂൾ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
ഈ സ്കളിൽ വിവിധ കാലങ്ങളിലായി സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രധാനാധ്യാപകർ
|+
ശ്രീ.ഫിലിപ്പ് (1983 -1989)
!ക്രമ നം.
ശ്രീ. പി.ജെ.ജോൺ (1989 1991)
!പേര്
ശ്രീമതി. കെ.വി.ഏലിയാമ്മ (1991 -1994)
!കാലയളവ്
ശ്രീമതി റ്റി. എസ്സ് എലിസബത്ത് (1994 -1995)
|-
ശ്രീമതി വി.എം. അന്നമ്മ (1995 -1997)
|1.
ശ്രീ. പി.എൻ.സോമൻ (1997-2000)
|ശ്രീ.കെ.കെ. ഫിലിപ്പ്  
ശ്രീമതി. സാലീ ജോർജ് (2000 -2002)
|1983-1989
ശ്രീ. രാജൂ.സി.ഗോപാൽ (2002- 2006)
|-
ശ്രീ. പി.എൻ സോമൻ (2006-2011)    )
|2.
|ശ്രീ.പി.ജെ. ജോൺ  
|1989-1991
|-
|3.
|ശ്രീമതി. കെ.വി ഏലിയാമ്മ  
|1991-1994
|-
|4.
|ശ്രീമതി. ടി.എസ്. എലിസബത്ത്  
|1994-1995
|-
|5.
|ശ്രീമതി. വി.എം അന്നമ്മ  
|1995-1997
|-
|6.
|ശ്രീ. പി.എൻ സോമൻ  
|1997-2000
|-
|7.
|ശ്രീമതി. സാലി ജോർജ്‌
|2000-2002
|-
|8
|ശ്രീ. രാജു.സി. ഗോപാൽ  
|2002-2006
|-
|9.
|ശ്രീ. പി.എൻ സോമൻ  
|2006-2011
|-
|10.
|ശ്രീ.എസ്. ലോറൻസ്
|2011-2017
|-
|11.
|ശ്രീമതി.സൂസൻ ജോർജ്‌   
|2017-2023
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
==പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ  ==
'''ശ്രീ. കെ.ജി. സൈമൺ ഐ.പി.എസ്''' ''':''' മേച്ചാൽ സി.എം.എസ്  ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.കെ.ജി.സൈമൺ. രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമികവിനുള്ള പുരസ്കാരവും സ്വന്തമാക്കിയ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ് മറ്റൊരു നേട്ടംകൂടി. സംസ്ഥാന പോലീസ് മേധാവി യുടെ ബാഡ്ഡ് ഓഫ് ഓണർ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ജില്ലാ പോലീസ് സേനയിലെ അഞ്ചുപേർക്ക് ലഭിച്ചു.
കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ശാസ്ത്രീയ അന്വേഷണ ത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിലെത്തി ച്ചതിന്റെ അംഗീകാരമായാണ് ബാഡ് ഓഫ് ഓണർ ഉത്തരവായത്. രണ്ട് തവണ രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, കേന്ദ്ര മന്ത്രാലയത്തിൻ്റെ മെഡൽ എന്നിവയ്ക്ക് പുറമെയാണ് മറ്റൊരു പൊൻ തൂവലായി ബാഡ്ജ് ഓഫ് ഓണർ പദവി.


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="47.338357" lon="20.00267" type="satellite" zoom="11" width="300" height="300" controls="large">
'''വിദ്യാലയത്തിലേക്ക്എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
11.071469, 76.077017, MMET HS Melmuri
 
12.364191, 75.291388, st. Jude's HSS Vellarikundu
*ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ നിന്നും ഇലിക്കകല്ല്  പോകുന്ന വഴി 9 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.  
9.78113, 76.773491, mechal
{{Slippymap|lat=9.7860955|lon=76.7993394|zoom=16|width=800|height=400|marker=yes}}
9.712676, 76.680253, Pala, Kerala
 
7.529276, 76.158257
CMS HS MECHAL
46.106979, 19.759979, Palić
Palić
46.106979, 19.759979, Palić
Palić
Palić, Vojvodina
47.246144, 20.01503
CMSHA MECHAL
</googlemap>
* പാലാ നഗരത്തിൽ നിന്നും 35 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
*
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1465194...2535032" എന്ന താളിൽനിന്ന് ശേഖരിച്ചത്