"എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| സ്ഥാപിതമാസം=06  
| സ്ഥാപിതമാസം=06  
| സ്ഥാപിതവർഷം=1921  
| സ്ഥാപിതവർഷം=1921  
| സ്കൂൾ വിലാസം=  
| സ്കൂൾ വിലാസം=പുതുപ്പരിയാരം പി ഒ, പെരിയാമ്പ്ര
| പിൻ കോഡ്=685608  
| പിൻ കോഡ്=685608  
| സ്കൂൾ ഫോൺ=  
| സ്കൂൾ ഫോൺ=9446480471
| സ്കൂൾ ഇമെയിൽ=stjohnslpschool355@gmail.com  
| സ്കൂൾ ഇമെയിൽ=stjohnslpschool355@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 24: വരി 24:
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=64
| വിദ്യാർത്ഥികളുടെ എണ്ണം=63
| അദ്ധ്യാപകരുടെ എണ്ണം=4  
| അദ്ധ്യാപകരുടെ എണ്ണം=4  
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=ജിനി മാത്യു           
| പ്രധാന അദ്ധ്യാപകൻ=ജിനി മാത്യു           
| പി.ടി.ഏ. പ്രസിഡണ്ട്=രാജൻ പി.            
| പി.ടി.ഏ. പ്രസിഡണ്ട്=റോബി മാനുവൽ..           
| സ്കൂൾ ചിത്രം= Schoolphotoperiyambra.jpeg
| സ്കൂൾ ചിത്രം= Schoolphotoperiyambra.jpeg
| }}
| എം പി ടി എ പ്രസിഡന്റ്=ജിഷ സിനു
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 36: വരി 37:


== ചരിത്രം ==
== ചരിത്രം ==
മലയോര ജില്ലയായ ഇടുക്കിയുടെ തിലകക്കുറിയായി ശോഭിക്കുന്ന തൊടുപുഴ താലൂക്കിൽ സൗരഭ്യം  പരത്തി നിൽക്കുന്ന മണക്കാട് പഞ്ചായത്തിലെ പ്രകൃതി രമണീ യമായ പെരിയാമ്പ്ര എന്ന കൊച്ചു ഗ്രാമത്തിലാണ് പെരിയാമ്പ്ര സെന്റ് ജോൺസ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിയ പാറകൾ സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് പെരിയാമ്പ്ര എന്ന പേരുണ്ടായത്.ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അറിവ് നേടുന്നതിനുള്ള ഏക സരസ്വതി ക്ഷേത്രമായിരുന്നു ഈ വിദ്യാലയം. ജാതി മത വർണ വ്യത്യാസങ്ങൾക്ക് അതീതമായി നാടിന്റെ വെളിച്ചമായി ഈ വിദ്യാലയം നിലകൊള്ളുന്നു.
മലയോര ജില്ലയായ ഇടുക്കിയുടെ തിലകക്കുറിയായി ശോഭിക്കുന്ന തൊടുപുഴ താലൂക്കിൽ സൗരഭ്യം  പരത്തി നിൽക്കുന്ന മണക്കാട് പഞ്ചായത്തിലെ പ്രകൃതി രമണീ യമായ പെരിയാമ്പ്ര എന്ന കൊച്ചു ഗ്രാമത്തിലാണ് പെരിയാമ്പ്ര സെന്റ് ജോൺസ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിയ പാറകൾ സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് പെരിയാമ്പ്ര എന്ന പേരുണ്ടായത്.ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അറിവ് നേടുന്നതിനുള്ള ഏക സരസ്വതി ക്ഷേത്രമായിരുന്നു ഈ വിദ്യാലയം. ജാതി മത വർണ വ്യത്യാസങ്ങൾക്ക് അതീതമായി നാടിന്റെ വെളിച്ചമായി ഈ വിദ്യാലയം നിലകൊള്ളുന്നു.  


മണക്കാട് പഞ്ചായത്തിലെ പുരാതന സ്കൂളുകളിൽ മുൻനിരയിൽ ഉള്ള പെരിയാമ്പ്ര സെൻറ് ജോൺസ് എൽ പി സ്കൂൾ 1096-ആം ആണ്ട് (10/10/1096 ) മുതൽ പ്രവർത്തനഗീകാരം ലഭിച്ചിട്ടുള്ളതാണ്. തിരുവിതാംകൂർ പബ്ലിക് ഇൻസ്‌ട്രക്ഷൻ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ശ്രീ കുര്യൻ ടി ജെ തളിയംചിറ എന്ന വ്യക്തി അദ്ദേഹത്തിന്റെ പുരാതന ക്രിസ്ത്യൻ തറവാടായ കുളിരാങ്കൽ ചാന്ത്യം കുടുംബത്തിലെ അംഗങ്ങൾക്കും പണിക്കാരുടെ കുട്ടികൾക്കും അദ്ദേഹത്തിന്റെ ഇടവക അംഗങ്ങൾക്കും നല്ലവരായ നാട്ടുകാരുടെ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നതിന് നിർവാഹം ഇല്ലാതിരുന്ന സാഹചര്യത്തിൽ പെരിയാമ്പ്രയിൽ 383/7, 383/6 എന്നീ സർവ്വേ നമ്പറിലുള്ള സ്ഥലം സ്വന്തമായി വാങ്ങി ആ സ്ഥലത്ത് ഈ സ്കൂൾ സ്ഥാപിച്ചു. ഇന്നത്തെ റോഡുകളുടെ സ്ഥാനത്തു വെറും നടപ്പാത മാത്രമാണ് ഉണ്ടായിരുന്നത്. കെട്ടിട നിർമാണത്തിനാവശ്യമായ തടി ഓട് മുതലായ സാധന സാമഗ്രികൾ തലച്ചുവടായാണ് എത്തിച്ചിരുന്നത്. തേക്കിൽ നിർമിതമായ കെട്ടിടവും സ്ഥലവും സ്കൂൾ മാനേജ്മെന്റിന്റെ സ്വന്തമാണ്. ആദ്യ കാലങ്ങളിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത് തുടർന്ന് ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ പ്രവർത്തനം ആരംഭിച്ചു. മാനേജർ ശ്രീ ടി ജെ കുര്യൻ 25 വർഷത്തോളം മാനേജർ ആയി തുടർന്നു. അന്ന് പഠിപ്പിച്ചിരുന്ന അധ്യാപകർക്ക് നെല്ലും അണയുമാണ്  ശമ്പളമായി മാനേജർ നൽകിയിരുന്നത് 1121-ൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ആയപ്പോൾ ഈ വിദ്യാലയം സെന്റ് ജോൺസ് എൽ. പി സ്കൂൾ ആയി മാറി.
[[എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 50: വരി 51:


പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി സ്കൂൾ പ്രോജക്ടിന്റെ (കൈറ്റ് )സഹായത്തോടെ ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറി.
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി സ്കൂൾ പ്രോജക്ടിന്റെ (കൈറ്റ് )സഹായത്തോടെ ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറി.
[[പ്രമാണം:WhatsApp Image 2022-02-08 at 13.42.56.jpeg|ലഘുചിത്രം|228x228ബിന്ദു|computer lab]]




വരി 98: വരി 100:
'''4.എബി കുര്യാക്കോസ് (1999-continues)'''
'''4.എബി കുര്യാക്കോസ് (1999-continues)'''


[[പ്രമാണം:Image.IN.png|ലഘുചിത്രം|Manager: Mr.Ebby Kuriakkose|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Image.IN.png|പകരം=|99x99ബിന്ദു]]''<big><u>'''പ്രഥമ''' '''അദ്ധ്യാപകർ'''</u></big>''
[[പ്രമാണം:Image.IN.png|ലഘുചിത്രം|Manager: Mr.Ebby Kuriakkose|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Image.IN.png|പകരം=|132x132px]]''<big><u>'''പ്രഥമ''' '''അദ്ധ്യാപകർ'''</u></big>''


'''1. കെ. അച്യുതൻ പിള്ള'''
'''1. കെ. അച്യുതൻ പിള്ള'''
വരി 117: വരി 119:


'''9. ജിനി മാത്യു'''
'''9. ജിനി മാത്യു'''


'''''<u>പ്രാരംഭഘട്ട അദ്ധ്യാപകർ</u>'''''
'''''<u>പ്രാരംഭഘട്ട അദ്ധ്യാപകർ</u>'''''
വരി 129: വരി 130:
'''4. അടൂർ കൃഷ്ണൻ നായർ'''
'''4. അടൂർ കൃഷ്ണൻ നായർ'''


'''''<u>നിലവിലുള്ളവർ</u>'''''
'''''സാരഥികൾ'''''


'''1.ജിനി മാത്യു'''
'''1.ജിനി മാത്യു'''
[[പ്രമാണം:WhatsApp Image2 2022-02-07 at 11.10.42 AM.jpeg|ലഘുചിത്രം|142x142ബിന്ദു|HM:JINI MATHEW]]


'''2. കുക്കു തോമസ്'''
'''2. രേഷ്മ റോയ്'''
[[പ്രമാണം:WhatsApp Image 2022-02-10 at 08.33.49.jpeg|ലഘുചിത്രം|142x142ബിന്ദു|KUKKU THOMAS]]


'''3. രേഷ്മ റോയ്'''
'''3. മിഥുൻ ബാബു കെ'''  
[[പ്രമാണം:WhatsApp Image 2022-02-09 at 11.12.54.jpeg|ലഘുചിത്രം|127x127ബിന്ദു|RESHMA ROY]]


'''4. രെഞ്ചു ബാബു'''
[[പ്രമാണം:WhatsApp Image 2022-02-09 at 11.15.56.jpeg|ലഘുചിത്രം|122x122ബിന്ദു|RENJU BABU]]
   
   


വരി 157: വരി 163:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.910111, 76.6667zoom=18}}
{{Slippymap|lat=9.910111|lon= 76.6667 |zoom=16|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620977...2534208" എന്ന താളിൽനിന്ന് ശേഖരിച്ചത്