"ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,425 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  ശനിയാഴ്ച്ച 21:17-നു്
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|പോസ്റ്റോഫീസ്=കുറവൻകുഴി
|പോസ്റ്റോഫീസ്=കുറവൻകുഴി
|പിൻ കോഡ്=689548
|പിൻ കോഡ്=689548
|സ്കൂൾ ഫോൺ=04692 661505
|സ്കൂൾ ഫോൺ=9496266001
|സ്കൂൾ ഇമെയിൽ=govtupschoolpullad@gmail.com
|സ്കൂൾ ഇമെയിൽ=govtupschoolpullad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=08
|അദ്ധ്യാപകരുടെ എണ്ണം 1-10=08
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ബിനീഷ് തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ബിനീഷ് തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അതുല്യ
|എം.പി.ടി.എ. പ്രസിഡണ്ട്=അതുല്യ
|സ്കൂൾ ചിത്രം=37340.jpg
|സ്കൂൾ ചിത്രം=37340_2.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ആമുഖം ==
പത്തനംതിട്ട ജില്ല -
പത്തനംതിട്ട ജില്ല -
തിരുവല്ല വിദ്യാഭ്യാസജില്ലയിൽ,  
തിരുവല്ല വിദ്യാഭ്യാസജില്ലയിൽ,  
വരി 80: വരി 80:
  പുല്ലാട്ടെ തീവെച്ച സ്കൂൾ
  പുല്ലാട്ടെ തീവെച്ച സ്കൂൾ


1910 ൽ ചരിത്രം തിരുത്തിയ ആ ഉത്തരവ് പുറത്ത് വന്നു.അയിത്തവർഗക്കാരായ ഈഴവർക്കും മറ്റ് പിന്നാക്കസമുദായ അംഗങ്ങൾക്കും സ്കൂൾ പ്രവേശനം നൽകി ദിവാൻ പി.രാജഗോപാലാചാരി വിളംബരം പുറപ്പെടുവിച്ചു.
1910 ൽ ചരിത്രം തിരുത്തിയ ആ ഉത്തരവ് പുറത്ത് വന്നു.അയിത്തവർഗക്കാരായ ഈഴവർക്കും മറ്റ് പിന്നാക്കസമുദായ അംഗങ്ങൾക്കും സ്കൂൾ പ്രവേശനം നൽകി ദിവാൻ പി.രാജഗോപാലാചാരി വിളംബരം പുറപ്പെടുവിച്ചു.[[ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട്/ചരിത്രം|കൂടുതൽ ചരിത്ര വിശേഷങ്ങൾ]]


1912ൽ പുല്ലാട് പ്രദേശത്തുള്ളവർ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോക്ടർ മിർച്ചൽ സായിപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂൾ കെട്ടുവാൻ തയ്യാറായി. നാട്ടിലെ എല്ലാവരും ചേർന്ന് വലിയ അധ്വാനത്തിലൂടെ സ്കൂളിന് ആവശ്യമായ കെട്ടിടം ഉണ്ടാക്കി. ചെങ്ങന്നൂർ വിദ്യാഭ്യാസ റേഞ്ച് ഇൻസ്പെക്ടർ കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത് സ്കൂളിനെ സർക്കാരിലേക്ക് സ്വീകരിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
ഊന്നുപാറയ്ക്കൽ വൈദ്യൻ നാരായണപണിക്കർ, കൃഷ്ണപണിക്കർ, തെങ്ങും തോട്ടത്തിൽ ഇടിച്ചേനൻ നായർ ,വലിയകാലായിൽ ഗീവർഗീസ്, തച്ചിലേത്തു ചാണ്ടി എന്നിവരായിരുന്നു സ്കൂൾരൂപീകരണക്കമ്മറ്റിക്ക് നേതൃത്വംകൊടുത്തത്.നിയമാനുസൃതമായി എല്ലാ വിദ്യാർഥികൾക്കും പള്ളിക്കുടത്തിൽ ചേർന്ന് പഠിക്കാം. എന്നാൽ സവർണരെ മാത്രം വിദ്യാലയത്തിൽ പ്രവേശിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്.സർക്കാർ വിളംബരം അട്ടിമറിച്ച് ഒരു വിഭാഗം മനുഷ്യരെ വിദ്യാലയത്തിൽ നിന്ന് അകറ്റിനിർത്തുന്നതിനെതിരെ തിരുവതാംകൂറിന്റെ പല ഭാഗങ്ങളിലും അയ്യങ്കാളിയുടെ ആശിർവാദത്താൽ  അവകാശസമരങ്ങൾ ശക്തമായിക്കൊണ്ടിരുന്ന കാലം.പുല്ലാട്ടെ സ്കൂളിൽ അവശസമുദായത്തിൽപെട്ട കുട്ടികളെ പ്രവേശിപ്പിക്കുന്നതിനെതിരെയും എതിർപ്പുകൾ ഉണ്ടായി. വൈദ്യൻ നാരായണ പണിക്കർ മാത്രമാണ് സാമൂഹ്യ വിരുദ്ധവും,മനുഷോചിതമല്ലാത്തതുമായ നടപടിക്കെതിരെ ശബ്ദിക്കുവാൻ സവർണപക്ഷത്തും നിന്നും ഉണ്ടായത്.
  പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള അക്ഷര മുത്തശ്ശിയാണ് പുല്ലാട് ഗവൺമെൻറ് യുപി സ്കൂൾ, കിഴക്കേപ്പുറം.
കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ നവോദ്ധാനത്തിൻ്റെ ചിറകടിയൊച്ച ഉയർത്തിയ "തീവെച്ച സ്കൂൾ " എന്ന ഖ്യാതിയുള്ള വിദ്യാലയം അടുത്തകാലംവരെ ക്ലേശസ്ഥിതിയിലായിരുന്നു. [[കുടുതലറിയാൻ]]


   വിദ്യാലയ പ്രവേശന സമരങ്ങളുടെ അലയൊലി അയ്യങ്കാളിയിൽ നിന്ന് ഉൾക്കൊണ്ട് ശ്രീമൂലം പ്രജാസഭാമെമ്പർ കൂടിയായ
== മികവുകൾ ==
വെള്ളിക്കര ചോതിയുടെ നേതൃത്വത്തിൽ ശക്തമായ സമരപ്രവർത്തനങ്ങൾ ആരംഭിച്ചു.എല്ലാ ജാതിക്കാരേയും സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് സർക്കാർ വീണ്ടും പുറപ്പെടുവിച്ചെങ്കിലും സവർണ മേധാവിത്വം കുലുങ്ങിയില്ല. സ്കൂൾ പ്രവേശനഉത്തരവിന്റ കോപ്പിയുമായി കുട്ടികളേയും കൂട്ടി സ്കുളിലെത്തിയ വെള്ളിക്കരചോതിക്ക് സ്കൂളിന്റെ വരാന്തയിൽ പോലും പ്രവേശനം ലഭിച്ചില്ല.  
സ്കൂൾ കാർഷികക്ലബ്ബ്
പരിസ്ഥിതിക്ലബ്ബ്
വിദ്യാരംഗം കലാസാഹിത്യ വേദി
ശാസ്തരംഗം
വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ
മികച്ച അസംബ്ലി
വാഹന സൗകര്യം
മത്സര പരിപടിക്കായുള്ളപരിശീലനം
കലാ/കായിക/പ്രവൃത്തിപരിചയ പരിപാടികളിലേക്കുള്ള പരിശീലനം
== മുൻസാരഥികൾ ==
{| class="wikitable sortable"
|+ പ്രഥമാദ്ധ്യാപകർ
|-
|ക്രമ.നം          || പേര്          || വർഷം
|-
| 01 || ശ്രീ.കെ.എം. തോമസ്        ||  1958 -1959                       
|-
| 02 || ശ്രീമതി.അച്ചാമ്മ ഫിലിപ്പ്        || 1973 -1975 
|-
| 03 ||ശ്രീമതി.ഏലിയാമ്മ ജോർജ്      || 1980 -1982 
|-
| 04 ||ശ്രീമതി.ആച്ചിയമ്മ.കെ          ||  1985 -1986 
|-
| 05 ||ശ്രീ.ടി.കെ.പുഷ്പാംഗദൻ നായർ   ||1986 -1988 
|-
| 06||ശ്രീമതി.കെ.സി.കുമാരി അമ്മ      || 1997- 1998
|-
| 07 ||ശ്രീ.വി.എൻ.ശ്രീലാൽ          || 2008 - 2013
|-
| 08 ||ശ്രീ.കെ.ബി.വേണുഗോപാൽ      || 2013 - 2014
|-
| 09 || ശ്രീ.വി.പി.ശശികുമാർ        || 2014 - 2015
|-
| 10||ശ്രീമതി.കെ.എസ്. ശാന്തമ്മ      || 2015 - 2016
|-
| 11 ||ശ്രീമതി.എ.കെ.പൊന്നമ്മ      ||  2016 - 2017
|-
| 12|| ശ്രീമതി.സുനി വർഗീസ്          ||  2017 – തുടരുന്നു
|-


  കുട്ടികളെ സ്കൂളിൽ ചേർത്താൽ ദേഹോപദ്രവം ഏൽക്കുമെന്ന ഭയത്താൽ പാവപ്പെട്ട ദളിതർ കുട്ടികളെ ഒളിവിൽപാർപ്പിച്ചു.കൊച്ചുപറമ്പിൽ മൈലൻ എന്ന പുലയ സമുദായനേതാവ് സ്കൂൾ പ്രവേശനത്തിന് കുട്ടികളെ തേടി നടന്നു. തട്ടിൻപുറത്ത് ഒളിപ്പിച്ച് വെച്ചിരുന്ന തേവൻ എന്ന
|}
കുട്ടിയെ കിട്ടി .പൈങ്കൻ, തേവൻ, കിളിയൻ എന്ന മൂന്ന് കുട്ടികളേയും സ്കൂളിൽ ചേർക്കാൻ ലഭിച്ചു.
തോർത്ത് മുണ്ടുടുപ്പിച്ച് സ്കൂളിലേക്ക് ഓരോരുത്തരെയായി അയച്ചു.നാല് കുട്ടികളും സ്കൂളിൽ പ്രവേശിച്ചു. കുട്ടികളെയും കൊണ്ട് രക്ഷകർത്താക്കളും സ്കൂൾ ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും തിരിച്ചിറങ്ങിയപ്പോൾ അവരെ സ്വീകരിച്ചത് രൂക്ഷമായ കല്ലേറായിരുന്നു. തുണ്ടുപറമ്പിൽ തേവൻ എന്ന കുട്ടി പോലീസുകാരന്റെ തോളിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസുകാരന് നെറ്റിയിൽ ഏറ്കിട്ടി. അവശസമുദായക്കാരെ  അതിരൂക്ഷമായി കൈയ്യേറ്റം ചെയ്തു.


വെള്ളിക്കര ചോതിയും സംഘവും അടങ്ങിയിരുന്നില്ല. അടിയ്ക്കടി എന്ന സമീപനം തന്നെ സ്വീകരിച്ചു. സവർണ്ണരുടെ അതിക്രമങ്ങളെ ഫലപ്രദമായി നേരിടുവാൻ സംഘടിത നീക്കത്തിന് ശക്തിയുണ്ടായി.അക്രമം, തീവെയ്പ്പ്, എന്നിവ പടർന്നു പിടിച്ചു.തിരുവനന്തപുരത്ത് നിന്ന് പട്ടാളം വന്നു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സർക്കാർ ഉത്തരവിന് അനുസൃതമായി അവശ സമുദായക്കാർക്ക് സംരക്ഷണം നൽകി. കുട്ടികൾ സ്കൂളിൽ കയറി പഠനം ആരംഭിച്ചു.
ടി.ടി.കേശവ ശാസ്ത്രി (മുൻ തിരുക്കൊച്ചി നിയമസഭ ഡപ്യൂട്ടി സെക്രട്ടറി)
സ്കൂൾ പ്രവേശനത്തെ എതിർത്ത യാഥാസ്ഥിതികർ സ്കൂളിന് തീവെച്ചു നശിപ്പിച്ചു.


വെളളിക്കര ചോതി, വൈദ്യൻ നാരായണപണിക്കർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾകെട്ടിടം പുതിയതായി പണികഴിപ്പിച്ച് ഈ പ്രശ്നം പരിഹരിച്ചു. ഇന്നത്തെപുല്ലാട് യു.പി.എസിലാണ് ഈ സമരം നടന്നത്. തീവെച്ച സ്കൂൾ എന്ന് ഇന്നും പ്രാദേശികമായി ആളുകൾ വിശേഷിപ്പിക്കുന്നു. കരിഞ്ഞ കടലാസുകളും ബഞ്ചുകളും പൂർവ സംഭവങ്ങളെ ഓർമ്മിപ്പിച്ച് വിദ്യാലയത്തിൽ  ഉണ്ടായിരുന്നു.
<gallery>
പ്രവേശനം ലഭിച്ച കുട്ടികളിൽ ഒരാൾ പിന്നീട് ടി.ടി.കേശവ ശാസ്ത്രി എന്ന പേരിൽ പ്രശസ്തനായി. തിരുക്കൊച്ചി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തീർന്നു.
37340_22.jpeg| ടി.ടി.കേശവ ശാസ്ത്രി


  മധ്യതിരുവതാംകൂറിന്റെ വിദ്യാഭ്യാസചരിത്രത്തെ നിർണായകമായി സ്വാധീനിച്ച ഈ സംഭവമാണ് ആയിരക്കണക്കിന് സാധാരണക്കാർക്ക് മനുഷ്യരായി ജീവിക്കുവാൻ നട്ടെല്ല് നൽകിയത്.വെള്ളിക്കരചോതിക്കൊപ്പം നിലയുറപ്പിച്ച വൈദ്യൻ നാരായണപണിക്കരും കാലത്തിന് മുൻപേ നടന്ന മനുഷ്യസ്നേഹിയാണ്.  (കടപ്പാട് - ശ്രീ.രാജേഷ് വള്ളിക്കോട്)
</gallery>


== ഭൗതികസൗകര്യങ്ങൾ ==
== മികവുകൾ ==
== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
== പി.ടി.എ ==
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
{| class="wikitable"
* എസ്.പി.സി
|+ അദ്ധ്യാപകർ
*  എൻ.സി.സി.
|-
*  ബാന്റ് ട്രൂപ്പ്.
! ശ്രീമതി.സുനിവർഗീസ് !! പ്രഥമാദ്ധ്യാപിക
വിദ്യാരംഗം കലാ സാഹിത്യ വേദി.|
|-
|ശ്രീമതി. ജിജി ജോർജ് || സീനിയർ അസ്സി:
|-
|ശ്രീമതി.പ്രസീദ.ആർ.നായർ || പി.ഡി ടീച്ചർ
|-
| ശ്രീമതി.സുജാശാമുവൽ || പി.ഡി ടീച്ചർ
|-
| ശ്രീമതി.ഗീതാമോൾ ||യു.പി.എസ്.റ്റി
|-
| ശ്രീമതി. ദീപ.ആർ || ജൂനിയർ ലാംഗേജ് പാർടൈം ഹിന്ദി
|-
| ശ്രീ.സുധാകരൻ.കെ.കെ. || യു.പി.എസ്.റ്റി
 
|}
{| class="wikitable"
|+ അനധ്യാപകർ
|-
! ക്രമ.നം !! പേര്!! തസ്തിക
|-
| 01 || ജയൻ.വി.ആർ || OA
|-
| 02 ||സ്നേഹലത.സി.ജി  ||PTCM
|-
| 03 || ശോഭനകുമാരി || കുക്ക്
|}
[[നിലവിലെ അധ്യാപക / അനധ്യാപകരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര രംഗം,
 
വിദ്യാരംഗം കലാസാഹിത്യ വേദി.|
 
സ്കൂൾ പച്ചക്കറിത്തോട്ടം
 
== ക്ലബ്ബുകൾ==
== ക്ലബ്ബുകൾ==
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്.
ടാലൻ്റ് ക്ലബ്ബ്
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
/home/student/Desktop/15f70195-5a3b-4295-9086-b2a618a10536.jpeg
<gallery>
<gallery>
37340_3.jpeg|സ്കൂൾ ഫോട്ടോകൾ
37340_4.jpeg|സ്കൂൾ ഫോട്ടോകൾ
37340_5.jpg|2021 പ്രവേശനോത്സവം
37340-6.jpg|2021പരിസ്ഥിതി ദിനം
37340_7.jpg|2021പരിസ്ഥിതി ദിനം
37340_8.jpg|2021പരിസ്ഥിതി ദിനം
37340_9.jpg|2021പരിസ്ഥിതി ദിനം
37340_10.jpg|2021 June 12 ബാലവേല വിരുദ്ധദിനം
</gallery>
</gallery>


=വഴികാട്ടി=
=വഴികാട്ടി=
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
1.തിരുവല്ല-കോഴഞ്ചേരി റോഡിൽ  
1.തിരുവല്ല-കോഴഞ്ചേരി റോഡിൽ  
മുട്ടുമൺ ജംഗ്ഷനിൽ നിന്ന്
മുട്ടുമൺ ജംഗ്ഷനിൽ നിന്ന്
വരി 132: വരി 214:




{{#multimaps:9.362575,76.678665|zoom=18}}
{{Slippymap|lat=9.362575|lon=76.678665|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350614...2534175" എന്ന താളിൽനിന്ന് ശേഖരിച്ചത്