"എൻ എച്ച് എസ് ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
{{Infobox School | |||
സ്ഥലപ്പേര്= | |സ്ഥലപ്പേര്=ഏങ്ങണ്ടിയൂർ | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട് | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|സ്കൂൾ കോഡ്=24050 | |||
സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=08079 | ||
സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതവർഷം= 1946 | | |വിക്കിഡാറ്റ ക്യു ഐഡി=Q64090630 | ||
സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32071500101 | ||
പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
സ്കൂൾ ഇമെയിൽ= nhssengandiyur@gmail.com | | |സ്ഥാപിതവർഷം=1946 | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ഏങ്ങണ്ടിയൂർ | |||
|പിൻ കോഡ്=680616 | |||
|സ്കൂൾ ഫോൺ=0487 2290357 | |||
|സ്കൂൾ ഇമെയിൽ=nhssengandiyur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വല്ലപ്പാട് | |||
പഠന വിഭാഗങ്ങൾ1= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
പഠന | |വാർഡ്=8 | ||
മാദ്ധ്യമം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഗുരുവായൂർ | ||
പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ചാവക്കാട് | ||
വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം | ||
അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പ്രധാന | |പഠന വിഭാഗങ്ങൾ1= | ||
പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
സ്കൂൾ ചിത്രം= 24050-national school.jpg | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1104 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=54 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=റീജ ജി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റീജ ജി | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈനി സി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് ടി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ അനിൽ | |||
|സ്കൂൾ ചിത്രം=24050-national school.jpg | |||
|size=350px | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
== ആമുഖം == | == ആമുഖം == | ||
വരി 74: | വരി 100: | ||
ണ് പുതിയ മാനേജർ | ണ് പുതിയ മാനേജർ | ||
മുൻസാരഥികൾ | |||
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center;" border="1" | |||
{|class="wikitable" style="text-align:center;" border="1" | |+ | ||
|- | |- | ||
|1945 - 48 | |1945 - 48 | ||
വരി 126: | വരി 153: | ||
|കെ.ജി.രമണി | |കെ.ജി.രമണി | ||
|- | |- | ||
| | |||
|വി വി അനിത | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ഡോ.വി.കെ. നായർ - യു.എസ് .എ. | *ഡോ.വി.കെ. നായർ - യു.എസ് .എ. | ||
വരി 152: | വരി 173: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.502347671867522|lon= 76.06700556277255 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ എച്ച് എസ് ഏങ്ങണ്ടിയൂർ | |
---|---|
വിലാസം | |
ഏങ്ങണ്ടിയൂർ ഏങ്ങണ്ടിയൂർ പി.ഒ. , 680616 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0487 2290357 |
ഇമെയിൽ | nhssengandiyur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24050 (സമേതം) |
എച്ച് എസ് എസ് കോഡ് | 08079 |
യുഡൈസ് കോഡ് | 32071500101 |
വിക്കിഡാറ്റ | Q64090630 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1104 |
അദ്ധ്യാപകർ | 54 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റീജ ജി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റീജ ജി |
പ്രധാന അദ്ധ്യാപിക | ഷൈനി സി എസ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ അനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
തൃശൂർ ജില്ലയിലെ തീരദേശപഞ്ചായത്തായ ഏങ്ങണ്ടിയൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഏങ്ങണ്ടിയൂർ'.
ചരിത്രം
1946 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് വിദ്യാലയം സ്ഥാപിച്ചത്.1947-ൽ പ്രൈമറി വിഭാഗവും ഹയർ ഏലിമെണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. 1948-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. വി.ജി. കൃഷ്ണമേനോനായിരുന്നു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് &ഗൈഡ്സ്
- റെഡ്ക്രോസ്സ്
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ബ്ലൂ ആർമി
- എൻ എച്ച് എസ് ഏങ്ങണ്ടിയൂർ / അവധിക്കാല രചനകൾ
മാനേജ്മെന്റ്
പി.പി.ശങ്കുണ്ണി പണിക്കശ്ശേരി, ചുളളി പറമ്പിൽ കൃഷ്ണൻ, വൈക്കാട്ടിൽ ജയശങ്കരൻ, തച്ചപ്പുളളി ഗോവിന്ദൻ , ചുളളി പറമ്പിൽ ബാലകൃഷ്ണൻ ഇവരായിരുന്നു വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. പി.വി.രവീന്ദ്രൻ മാസ്റ്റ് റാ ണ് പുതിയ മാനേജർ
മുൻസാരഥികൾ
1945 - 48 | വി.ജി. കൃഷ്ണമേനോൻ |
1948 - 52 | സുബ്രമണ്യൻഅയ്യർ |
1952 - 56 | ശിവരാമമേനോൻ |
1956 - 61 | രാഘവമേനോൻ |
1961 - 69 | ടി.പി.ഗോവിന്ദൻ |
1969 - 74 | ലൂയീസ് |
1974 - 79 | ആർ.ആർ.രാമകൃഷ്ണഅയ്യർ |
1979- 84 | ഗംഗാധരമേനോൻ |
1984 - 88 | എം.പി.സരോജിനി |
1988 - 95 | ടി.കെ.അരവിന്ദാക്ഷൻ |
1995 - 96 | ടി.ജി.ദേവദാസൻ |
1996 - 98 | ആർ.എസ് .മനോരമദേവി |
1998 - 2000 | കെ.കെ.വസന്ത ഭായ് |
2000 - 02 | ഗിരിജ സി.എസ് |
2002 - 06 | വി. പ്രേംലാൽ |
2006-09 | കെ.ജി.രമണി |
വി വി അനിത |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.വി.കെ. നായർ - യു.എസ് .എ.
- ഡോ.രമണി
- ഡോ.ബി.ബാലകൃഷ്ണൻ
- ഡോ.സിദ്ധാർത്ഥൻ കൊണ്ടറപ്പശ്ശേരി
- ടി.എം. ഗോപിനാഥൻ - ശാസ്ത്രജ്ഞൻ
- ദേവരാജ്.ഇ.ആർ. - പൈലറ്റ്
എഡിറ്റോറിയൽ ബോർഡ്
- ഷൈനി സി എസ്
- കെ വി ലീന
- സീനത്ത് വി
- ജെസ്സി വി ജെ
- ദിവ്യ വി എം
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24050
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ