"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | |||
{{PHSSchoolFrame/Header}} | |||
{{prettyurl|G. H. S. S Peringolam}}{{Schoolwiki award applicant}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പെരിങ്ങൊളം | | സ്ഥലപ്പേര്= പെരിങ്ങൊളം | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17062 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1968 | ||
| | | സ്കൂൾ വിലാസം= പെരിങ്ങൊളം പി.ഒ, കുന്ദമംഗലം | ||
| | | പിൻ കോഡ്= 673571 | ||
| | | സ്കൂൾ ഫോൺ= 04952800050 | ||
| | | സ്കൂൾ ഇമെയിൽ= peringolamghss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപജില്ല=കോഴിക്കോട് റൂറൽ | |||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| മാദ്ധ്യമം= മലയാളം | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
| അദ്ധ്യാപകരുടെ എണ്ണം= | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| | | ആൺകുട്ടികളുടെ എണ്ണം= 375 | ||
| പ്രധാന | | പെൺകുട്ടികളുടെ എണ്ണം= 365 | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി | | വിദ്യാർത്ഥികളുടെ എണ്ണം= 730 | ||
| | | അദ്ധ്യാപകരുടെ എണ്ണം= 57 | ||
| പ്രിൻസിപ്പൽ= ഡോ.സിന്ധു.ഇ.എസ് | |||
| പ്രധാന അദ്ധ്യാപകൻ=ആശാസിന്ധു വി.ആർ | |||
| പി.ടി.ഏ. പ്രസിഡണ്ട്= ലെനീഷ്.വി.പി | |||
| സ്കൂൾ ചിത്രം=Ghss_peringolam.JPG | |||
|size=350px | |||
}} | }} | ||
കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | |||
പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ തുടങ്ങിയിട്ട് 95 വർഷങ്ങൾ പിന്നിട്ടു .നമ്മുടെയെല്ലാം പൂർവ്വികരുടെയും വരും തലമുറയുടെയും വിജ്ഞാനത്തിന്റെ ആശാദീപമാണ് ഈ വിദ്യാലയം.അയിത്തവും ജാതീയതയും നടമാടിയിരുന്ന ഒരു കാലഘട്ടത്തിൽ ജാതി,മത,വർഗ ഭേദങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ശ്രീ.ചക്കൊടിയിൽ രാവുണ്ണി നായർ എന്ന പെരിങ്ങോളത്തുകാരൻ സ്വന്തം വീട്ടിൽ വിജ്ഞാന ദാഹികളായ ഏതാനും കുട്ടികളെ ചേർത്ത് തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ പെരിങ്ങൊളം ഹൈസ്കൂൾ ആയി വളർന്നത് . | |||
അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം 1957 ൽ യു പി സ്കൂളാവുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. 1981 ൽ ഗവ :ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .നാട്ടുകാരുടെ നിർലോപമായ സഹകരണവും ത്യാഗസന്നദ്ധതയുമാണ് ഇതിനെ ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നത് . കലാ-കായിക-സാംസ്കാരിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത് ഇവിടം നമ്മുടെ സ്വന്തം ആണെന്ന തിരിച്ചറിവാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | |||
* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. | |||
* രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. | |||
* രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
* ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രേത്യേകം ഫിസിക്സ് ,കെമിസ്ട്രി ലാബുകൾ ഉണ്ട് . | |||
* ഹൈസ്കൂളിന്റെയും ഹയർ സെക്കന്ററിയുടെയും മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് ആണ് . | |||
* കൗൺസിലിങ് റൂം &സിക്ക് റൂം . | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ്സ് | |||
* ഗ്രന്ഥശാല | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
* സയൻസ് ക്ലബ്ബ് | |||
* ഗണിതശാസ്ത്ര ക്ലബ്ബ് | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* ആർട്സ് ക്ലബ്ബ് | |||
* സ്പോർട്സ് ക്ലബ്ബ് | |||
* എൻ എസ് എസ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള സർക്കാർ | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പ്രധാനാധ്യാപകരുടെ പേര് | |||
!സേവനകാലയളവ് | |||
|- | |||
|1 | |||
|എം ബി ഇമ്പിച്ചി പാത്തുമാബി | |||
|1999-2000 | |||
|- | |||
|2 | |||
|കെ പി ലീലാവതി | |||
|2000-2002 | |||
|- | |||
|3 | |||
|കെ സുമതി | |||
|2002-2004 | |||
|- | |||
|4 | |||
|സുലോചന കെ | |||
|2004-2007 | |||
|- | |||
|5 | |||
|ജയ് കുര്യൻ പൈലോ | |||
|2007-2008 | |||
|- | |||
|6 | |||
|കെ വിജയൻ | |||
|2008-2009 | |||
|- | |||
|7 | |||
|വേദാമ്പിക പി | |||
|2009-2010 | |||
|- | |||
|8 | |||
|ഖദീജ കെ | |||
|2010-2011 | |||
|- | |||
|9 | |||
|ലെനിൻ ടി എച്ച് | |||
|2011-2013 | |||
|- | |||
|10 | |||
|രമാ ബായ് എൻ കെ | |||
|2013-2014 | |||
|- | |||
|11 | |||
|ബാബുരാജൻ കെ കെ | |||
|2014-2015 | |||
|- | |||
|12 | |||
|ലതിക എം വി | |||
|2015-2017 | |||
|- | |||
|13 | |||
|മനോഹരൻ കെ ജി | |||
|2017-2017 | |||
|- | |||
|14 | |||
|മുരളീധരൻ ടി | |||
|2017-2018 | |||
|- | |||
|15 | |||
|സുനീതി ടി പി | |||
|2018-2019 | |||
|- | |||
|16 | |||
|ദീപ എം ആർ | |||
|2019-2019 | |||
|- | |||
|17 | |||
|മധുകുമാർ കെ കെ | |||
|2019-2020 | |||
|- | |||
|18 | |||
|സജീവ് അമ്മംകുഴിയിൽ | |||
|2020-2022 | |||
|- | |||
|19 | |||
|ഷെറീന | |||
|2022-2023 | |||
|- | |||
|20 | |||
|ഡെയ്സമ്മ സി എൽ | |||
|2023-2024 | |||
|- | |||
|21 | |||
|കൃഷ്ണൻ എ എം | |||
|2024-2024 | |||
|- | |||
|22 | |||
|ആഷ സിന്ധു വി ആർ | |||
|2024- | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
[[പ്രമാണം:WhatsApp Image 2022-03-03 at 2.34.19 PM.jpg|ലഘുചിത്രം]] | |||
== | ==വഴികാട്ടി== | ||
''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ടൗണിൽ നിന്നും ബസ് മാർഗം രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം . | |||
---- | |||
---- | |||
{{Slippymap|lat=11.28788|lon=75.87925|zoom=16|width=800|height=400|marker=yes}} | |||
{| | |||
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം | |
---|---|
വിലാസം | |
പെരിങ്ങൊളം പെരിങ്ങൊളം പി.ഒ, കുന്ദമംഗലം , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04952800050 |
ഇമെയിൽ | peringolamghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17062 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് റൂറൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.സിന്ധു.ഇ.എസ് |
പ്രധാന അദ്ധ്യാപകൻ | ആശാസിന്ധു വി.ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ തുടങ്ങിയിട്ട് 95 വർഷങ്ങൾ പിന്നിട്ടു .നമ്മുടെയെല്ലാം പൂർവ്വികരുടെയും വരും തലമുറയുടെയും വിജ്ഞാനത്തിന്റെ ആശാദീപമാണ് ഈ വിദ്യാലയം.അയിത്തവും ജാതീയതയും നടമാടിയിരുന്ന ഒരു കാലഘട്ടത്തിൽ ജാതി,മത,വർഗ ഭേദങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ശ്രീ.ചക്കൊടിയിൽ രാവുണ്ണി നായർ എന്ന പെരിങ്ങോളത്തുകാരൻ സ്വന്തം വീട്ടിൽ വിജ്ഞാന ദാഹികളായ ഏതാനും കുട്ടികളെ ചേർത്ത് തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ പെരിങ്ങൊളം ഹൈസ്കൂൾ ആയി വളർന്നത് .
അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം 1957 ൽ യു പി സ്കൂളാവുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. 1981 ൽ ഗവ :ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .നാട്ടുകാരുടെ നിർലോപമായ സഹകരണവും ത്യാഗസന്നദ്ധതയുമാണ് ഇതിനെ ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നത് . കലാ-കായിക-സാംസ്കാരിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത് ഇവിടം നമ്മുടെ സ്വന്തം ആണെന്ന തിരിച്ചറിവാണ് .
ഭൗതികസൗകര്യങ്ങൾ
- ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
- രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
- രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രേത്യേകം ഫിസിക്സ് ,കെമിസ്ട്രി ലാബുകൾ ഉണ്ട് .
- ഹൈസ്കൂളിന്റെയും ഹയർ സെക്കന്ററിയുടെയും മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് ആണ് .
- കൗൺസിലിങ് റൂം &സിക്ക് റൂം .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- ഗ്രന്ഥശാല
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- എൻ എസ് എസ്
മാനേജ്മെന്റ്
കേരള സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പ്രധാനാധ്യാപകരുടെ പേര് | സേവനകാലയളവ് |
---|---|---|
1 | എം ബി ഇമ്പിച്ചി പാത്തുമാബി | 1999-2000 |
2 | കെ പി ലീലാവതി | 2000-2002 |
3 | കെ സുമതി | 2002-2004 |
4 | സുലോചന കെ | 2004-2007 |
5 | ജയ് കുര്യൻ പൈലോ | 2007-2008 |
6 | കെ വിജയൻ | 2008-2009 |
7 | വേദാമ്പിക പി | 2009-2010 |
8 | ഖദീജ കെ | 2010-2011 |
9 | ലെനിൻ ടി എച്ച് | 2011-2013 |
10 | രമാ ബായ് എൻ കെ | 2013-2014 |
11 | ബാബുരാജൻ കെ കെ | 2014-2015 |
12 | ലതിക എം വി | 2015-2017 |
13 | മനോഹരൻ കെ ജി | 2017-2017 |
14 | മുരളീധരൻ ടി | 2017-2018 |
15 | സുനീതി ടി പി | 2018-2019 |
16 | ദീപ എം ആർ | 2019-2019 |
17 | മധുകുമാർ കെ കെ | 2019-2020 |
18 | സജീവ് അമ്മംകുഴിയിൽ | 2020-2022 |
19 | ഷെറീന | 2022-2023 |
20 | ഡെയ്സമ്മ സി എൽ | 2023-2024 |
21 | കൃഷ്ണൻ എ എം | 2024-2024 |
22 | ആഷ സിന്ധു വി ആർ | 2024- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ടൗണിൽ നിന്നും ബസ് മാർഗം രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17062
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ