"വാല്യക്കോട് എ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=321
|ആൺകുട്ടികളുടെ എണ്ണം 1-10=295
|പെൺകുട്ടികളുടെ എണ്ണം 1-10=300
|പെൺകുട്ടികളുടെ എണ്ണം 1-10=283
|വിദ്യാർത്ഥികളുടെ എണ്ണം 1-10=621
|വിദ്യാർത്ഥികളുടെ എണ്ണം 1-10=578
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണദാസ് കെ എം
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണദാസ് കെ എം
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ ടി വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിന കെ
|സ്കൂൾ ചിത്രം=47664 schoolphoto.jpeg
|സ്കൂൾ ചിത്രം=47664 schoolphoto.jpg
|size=350px
|size=350px
|caption=വാല്യക്കോട് എ യു പി സ്കൂൾ
|caption=വാല്യക്കോട് എ യു പി സ്കൂൾ
വരി 130: വരി 130:
==മികവുകൾ==
==മികവുകൾ==
നമ്മുടെ വിദ്യാലയത്തിൽ 202൦-21 അധ്യയനവർഷം 20 എൽ. എസ് എസ് ,16 യു എസ് എസ് സ്കോളർഷിപ്പുകൾ നേടി
നമ്മുടെ വിദ്യാലയത്തിൽ 202൦-21 അധ്യയനവർഷം 20 എൽ. എസ് എസ് ,16 യു എസ് എസ് സ്കോളർഷിപ്പുകൾ നേടി
നമ്മുടെ വിദ്യാലയത്തിൽ 2023-24അധ്യയനവർഷം 11 എൽ. എസ് എസ് ,11 യു എസ് എസ് സ്കോളർഷിപ്പുകൾ നേടി


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 137: വരി 139:
|+
|+
!
!
|-
|[[വാല്യക്കോട് എ യു പി എസ്/സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]
|-
|-
|ഹിന്ദി ക്ലബ്
|ഹിന്ദി ക്ലബ്
വരി 151: വരി 151:
|-
|-
|ഹെൽത്ത് ക്ലബ്
|ഹെൽത്ത് ക്ലബ്
|-
 
|              '''[[പരിസ്ഥിതി ക്ലബ് (ഹരിയാലി ഹരിതസേന)|പരിസ്ഥിതി ക്ലബ്]]'''
|}
|}


വരി 161: വരി 160:
* നാഷണൽ ഹൈവെയിൽ '''കൊയിലാണ്ടി'''  ബസ്റ്റാന്റിൽ നിന്നും പതിനേഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ '''കൊയിലാണ്ടി'''  ബസ്റ്റാന്റിൽ നിന്നും പതിനേഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


{{#multimaps:11.5493212,75.7421619|width=800px|zoom=12}}
{{Slippymap|lat=11.5493212|lon=75.7421619|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
വാല്യക്കോട് എ യു പി എസ്
വാല്യക്കോട് എ യു പി സ്കൂൾ
വിലാസം
വാല്യക്കോട്

കൽപ്പത്തുർ പി.ഒ.
,
673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0496 2610480
ഇമെയിൽvaup.school.1925@gmail.com
കോഡുകൾ
സ്കൂൾ കോഡ്47664 (സമേതം)
യുഡൈസ് കോഡ്32041000229
വിക്കിഡാറ്റQ64550399
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംനൊച്ചാട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ295
പെൺകുട്ടികൾ283
ആകെ വിദ്യാർത്ഥികൾ578
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുബൈദ എ കെ
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണദാസ് കെ എം
എം.പി.ടി.എ. പ്രസിഡണ്ട്ഷിജിന കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാല്യക്കോട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം , 1925 ൽ സ്ഥാപിതമായി.

ചരിത്രം

1925 ലാണ് വാല്യക്കോട് ഹിന്ദു എലിമെൻട്രറി സ്കൂൾ എന്ന പേരിൽ വാല്യക്കോട് എന്ന പ്രാദേശത്ത് ഒഎയ് വിദ്യാലയം അനുവദിച്ചു കിട്ടുന്നത്. അന്നത്തെ രേഖകൾ പ്രകാരം വാല്യക്കോടുള്ള ഒരു പീടിക വരാന്തയിൽ ആദ്യകാലത്തു പ്രവർത്തനം തുടങ്ങുകയും തുടർന്നുള്ള വർഷങ്ങളിൽ സ്കൂളിന് സ്വന്തമായി സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു.സഹോദരന്മാരായ ശ്രീ.എം എം ഗോവിന്ദൻ നമ്പീശൻ സ്ഥാപക മാനേജരും ,ശ്രീ എം എം കുഞ്ഞിരാമൻ നമ്പീശൻ ആദ്യത്തെ ഹെഡ് മാസ്റ്ററുമായിരുന്നു .1957 ൽ സ്കൂളിന്റെ പേര് വാല്യക്കോട് എ എൽ പി സ്കൂൾ എന്നാക്കി മാറ്റി .1983 -1984 ൽ വാല്യക്കോട് എ യു പി സ്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു .കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാല്യക്കോട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൻെറ ഇപ്പോഴത്തെ മാനേജർ കെ സി ബാലകൃഷ്ണൻ മാസ്റ്റർ ആണ്. കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ പേര് സേവനകാലം
1 എം എം കുഞ്ഞിരാമൻ നമ്പീശൻ 1925-1967
2 സി എം വിഷ്ണുനമ്പീശൻ 1967-1974
3 എം കേശവൻ നമ്പീശൻ 1974-1982
4 എം മൊയ്തീൻ 1982-1995
5 കെ സി രാഘവൻ 1995-2000
6 കെ ടി ജയവല്ലി അമ്മ 2000-2004
7 രാമചന്ദ്രൻ പന്തീരടി 2004-2011
8 കെ കെ സുമതി 2011-2017
9 പി അബ്ദുറഹിമാൻ 2017-2018
10 സി കെ പാത്തുമ്മ 2018-2019
11 സി രഞ്ജിനി 2019-2021
12 സുബൈദ എ കെ 2021-

ഭൗതികസൗകര്യങ്ങൾ

സമ്പൂർണ്ണ ഹൈടെക്ക് ക്ലാസ് മുറികളുളള ബഹുനില കെട്ടിടം, പ്രദേശത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരാനുള്ള ഗതാഗതസൗകര്യങ്ങൾ, പ്രീ-പ്രൈമറി സെക്ഷൻ, കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ.കൂടുതൽ വായിക്കുക

മികവുകൾ

നമ്മുടെ വിദ്യാലയത്തിൽ 202൦-21 അധ്യയനവർഷം 20 എൽ. എസ് എസ് ,16 യു എസ് എസ് സ്കോളർഷിപ്പുകൾ നേടി

നമ്മുടെ വിദ്യാലയത്തിൽ 2023-24അധ്യയനവർഷം 11 എൽ. എസ് എസ് ,11 യു എസ് എസ് സ്കോളർഷിപ്പുകൾ നേടി

ദിനാചരണങ്ങൾ

ചിത്രശാല

ക്ലബുകൾ

ഹിന്ദി ക്ലബ്
അറബി ക്ലബ്
സംസ്കൃത ക്ലബ്
സയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്

വഴികാട്ടി

  • കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനേഴ് കിലോമീറ്റർ)
  • സംസ്ഥാനപാത 38-ലെ പേരാമ്പ്ര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ എഴുന്നൂരറ് മീറ്റർ
  • നാഷണൽ ഹൈവെയിൽ കൊയിലാണ്ടി ബസ്റ്റാന്റിൽ നിന്നും പതിനേഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=വാല്യക്കോട്_എ_യു_പി_എസ്&oldid=2533982" എന്ന താളിൽനിന്ന് ശേഖരിച്ചത്