"എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|S. N. T. T. I. U. P. S Cheruthuruthy}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെറുതുരുത്തി  
|സ്ഥലപ്പേര്=ചെറുതുരുത്തി  
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ബാബു   
|പി.ടി.എ. പ്രസിഡണ്ട്=ബാബു   
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത  
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത  
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=24676_10.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ ചെറുതുരുത്തി  സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ ടി ടി ഐ യു പി സ്കൂൾ
തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ ,വടക്കാഞ്ചേരി  ഉപജില്ലയിൽ,  ചെറുതുരുത്തി  സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ ടി ടി ഐ വിദ്യാലയം.


== ചരിത്രം ==
== '''ചരിത്രം'''  ==
1963 ഇല്  കെ.പി മാധവിഅമ്മയുടെ നേതൃത്വത്തില് ഈ വിദ്യാലയം സ്ഥാപിതമായി .ആദ്യം ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആയിട്ടാണ് തുടങ്ങിയത് പിന്നീട്  യൂ പി കൂടി തുടങ്ങുകയും ചെയ്തു .കേരളകലാമണ്ഡലത്തിന്റെ അടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തുള്ള എല്ലാ തരത്തിൽ പെട്ടാ  ആള്കാരുടേയും വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നതാണ് ഈ വിദ്യാലയത്തിന്റെ പരമമായ ലക്‌ഷ്യം .
1963 ൽ  കെ.പി മാധവി അമ്മയുടെ നേതൃത്വത്തിൽ  ഈ വിദ്യാലയം സ്ഥാപിതമായി.   


= ഭൗതികസൗകര്യങ്ങൾ =
[[എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി/ചരിത്രം|'''കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക''']] 


= '''ഭൗതിക സൗകര്യങ്ങൾ''' =
417 കുട്ടികളും 25 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും 4  പ്രി പ്രൈമറി ജീവനക്കാരും ഉൾപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.


[[എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി/സൗകര്യങ്ങൾ|'''കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക''']]


417 കുട്ടികളും 25 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും 4  പ്രി പ്രൈമറി ജീവനക്കാരും ഉൾപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.16  ക്ലാസ് മുറികളും 2 ടി ടി സി ഹാളും ഓഫീസും 2 സ്റ്റാഫ്‌റൂം ഒരു കമ്പ്യൂട്ടർ $ ലൈബ്രെറി റൂം ശാസ്ത്ര ലാബും അടച്ചുറപ്പോടു കൂടിയതും വൃത്തി യുള്ളതുമായ  പാചകപുരയുമുണ്ട് .പ്രി പ്രൈമറി കുട്ടികൾക്കായി പ്രതേകം തയ്യാറാക്കിയ 2  ക്ലാസ്സ്മുറികൾ കൂടി ഉണ്ട് . കുട്ടികളുടെ യാത്ര സ്വായകാര്യത്തിനായി  2  സ്കൂൾ ബസുകളുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . വൈദ്യുതീകരിച്ച  ക്ലാസ് മുറികളാണ് ഞങ്ങളുടെ മറ്റൊരു പ്രത്യകത. വിശാലമായ കളിസ്ഥലം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .ശുദ്ധമായ കുടിവെള്ളത്തിന് കുഴൽ കിണറ്റും ഉണ്ട്. ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും പ്രത്യകം പ്രതേകം മൂത്രയറകളും കക്കൂസുകളുമുണ്ട് . കുട്ടികളുടെ കലാപ്രകടനങ്ങൾ  കാഴ്ച്ച  വെക്കുന്നതിനായി മേൽക്കൂരയോട് കൂടിയ സ്റ്റേജും ഉണ്ട്
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
കുട്ടികളിലുള്ള കഴിവ് വികസിപ്പിക്കുന്നതിനായി വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി/പ്രവർത്തനങ്ങൾ|'''കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക''']]
സോപ്പ് നിർമാണം ,സ്കൂൾ റേഡിയോ ,ക്ളബ്ബ്  പ്രവര്ത്തനങ്ങൾ ,പച്ചക്കറി തൊട്ടം,വിദ്യാരംഗം ,ഗാന്ധി ദർശൻ


== ക്ലബ്ബുകൾ ==
== '''ക്ലബ്ബുകൾ''' ==
കുട്ടികളുടെ പഠനവും  പഠ്യേതര പ്രവർത്തനങ്ങളും ഒരുമിച്ചു  കൊണ്ട് പോകുന്നതിനായി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.


==മുൻ സാരഥികൾ==
[[എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി/ക്ലബ്ബുകൾ|'''കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]
കെ.രാഘവ വാരിയര്(1963-1965)
പി.രാധാകൃഷ്ണന് (1967-1985)
പി.കേശവൻ നംബൂതിരി (1963-1990)
പി.രാമചന്ദ്രൻ (1990-1991)
എ.ഡി. പത്മാക്ഷി (1991-2007)
ടി.ആര്യന് കണ്ണന്നൂര് (2007)


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''മുൻ സാരഥികൾ'''==
മാർഗി സതി ( പ്രശസ്ത കൂടിയാട്ടം കലാകാരി )
{| class="wikitable"
സുനില് ( ബ്രിക്കേയ്ൻ,ഇന്ഡ്യന്  ആർമി )
|+
ഹരി(ഐ.എസ് ആറ് .ഓ.)
!''നമ്പർ''
മഞ്ജു ( എം.എഡ്  റാങ്ക്  ഹോള്ഡര് )
!''പേര്''
ജോസഫ് മാസ്റ്റർ ( ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് )
!''വർഷം''
രാമകൃഷ്ണന്  മാസ്റ്റർ (മികച്ച അധ്യാപക അവാർഡ് ജേതാവ്)
|-
യൂസഫ് മാസ്റ്റർ (മികച്ച അദ്ധ്യാപക അവാർഡ് ജേതാവ് )
|''1''
ശ്രീജു (കേന്ദ്രീയ അധ്യാപകൻ )
|''കെ.രാഘവ വാരിയർ''
എം.എസ് .കുമാര് (സാഹിത്യകാരന് )
|''(1963-1965)''
പ്രസന്ന(കൂടിയാട്ടം കലാകാരി )
|-
കെ.പി.ഉണ്ണി (സാഹിത്യകാരൻ)
|''2''
പ്രസന്ന (കലാമണ്ഡലം റാങ്ക് ഹോൾഡർ)
|''പി.രാധാകൃഷ്ണൻ''
ശ്രീജ (പരിസ്ഥിതി പ്രവര്ത്തക )
|''(1967-1985)''
അനഘ (ദേശീയ ബാല ശാസ്ത്ര കോണ്ഗ്രസില് പങ്കെടുത്തു )
|-
|''3''
|''പി.കേശവൻ നമ്പൂതിരി''
|''(1963-1990)''
|-
|''4''
|''പി.രാമചന്ദ്രൻ''
|''(1990-1991)''
|-
|''5''
|''എ.ഡി. പത്മാക്ഷി''
|''(1991-2007)''
|-
|''6''
|''ടി.ആര്യൻ കണ്ണൂർ''
|''(2007)''
|-
|''7''
|''ജലജ  കെ ടി''
|''2007-2019''
|}


==നേട്ടങ്ങൾ .അവാർഡുകൾ.==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
സ്കൂളിലെ ടി ടി അദ്യപകനായ  കെ. പി. ഉണ്ണി മാഷിന്  ജില്ലാ പി.ടി ..യുടെ വക മികച്ച അധ്യാപകനുള്ള അവാർഡ് ലഭിക്കുകയുണ്ടായി
{| class="wikitable"
ജില്ലാ കലോസ്തവത്തിൽ 7 ആം ക്ലാസ്സിലെ സൗപർണിക ഓ സി ക്ക് മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡ് ലഭിച്ചു
|+
ടി.ടി.. കലോസ്തവത്തിൽ അഗ്രിക്കേറ്റ  സെക്കന്റ് ലഭിച്ചു
!''നമ്പർ''
!''പേര്''
!''പ്രശസ്തി  നേടിയ മേഖല''
|-
|''1''
|''മാർഗി സതി''
|''( പ്രശസ്ത കൂടിയാട്ടം കലാകാരി )''
|-
|''2''
|''സുനിൽ''
|''( ബ്രിക്കേയ്ൻ ഇന്ത്യൻ ആർമി )''
|-
|''3''
|''ഹരി''
|''(ഐ.എസ് .ആർ..)''
|-
|''4''
|''മഞ്ജു''
|''( എം.എഡ്  റാങ്ക്  ഹോൾഡർ  )''
|-
|''5''
|''ജോസഫ് മാസ്റ്റർ''
|''( ദേശീയ അധ്യാപക അവാർഡ് ജേതാവ് )''
|-
|''6''
|''രാമകൃഷ്ണൻ മാസ്റ്റർ''
|''(മികച്ച അധ്യാപക അവാർഡ് ജേതാവ്)''
|-
|''7''
|''യൂസഫ് മാസ്റ്റർ''
|''(മികച്ച അധ്യാപക അവാർഡ് ജേതാവ് )''
|-
|''8''
|''ശ്രീജു''
|''(കേന്ദ്രീയ അധ്യാപകൻ )''
|-
|''9''
|''എം.എസ് .കുമാർ''
|''(സാഹിത്യകാരൻ )''
|-
|''10''
|''പ്രസന്ന''
|''(കൂടിയാട്ടം കലാകാരി )''
|-
|''11''
|''കെ.പി.ഉണ്ണി''
|''(സാഹിത്യകാരൻ)''
|-
|''12''
|''പ്രസന്ന''
|''(കലാമണ്ഡലം റാങ്ക് ഹോൾഡർ)''
|-
|''13''
|''ശ്രീജ''
|''(പരിസ്ഥിതി പ്രവർത്തക )''
|-
|''14''
|''അനഘ''
|''(ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്സിൽ  പങ്കെടുത്തു )''
|}


==വഴികാട്ടി==
=='''നേട്ടങ്ങളും അവാർഡുകളും'''==
{{#multimaps:10.746203,76.273162|zoom=13}}
 
* സ്കൂളിലെ ടി ടി ഐ  അധ്യാപകനായ    കെ. പി. ഉണ്ണി മാഷിന്  ജില്ലാ പി.ടി .എ.യുടെ വക മികച്ച അധ്യാപകനുള്ള അവാർഡ് ലഭിക്കുകയുണ്ടായി.
 
* ജില്ലാ കലോത്സവത്തിൽ  7  ആം ക്ലാസ്സിലെ സൗപർണിക ഓ സി ക്ക് മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡ് ലഭിച്ചു.
* ടി.ടി.ഐ. കലോത്സവത്തിൽ  അഗ്രിഗേറ്റ്  സെക്കൻഡ് ലഭിച്ചു.
 
=='''വഴികാട്ടി'''==
 
* ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ അല്ലെങ്കിൽ ഷൊർണ്ണൂർ ബസ്സ് സ്റ്റാൻഡ് ൽ  നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന നാഷണൽ ഹൈവേയിൽ ചെറുതുരുത്തി ചുങ്കത്തു ഇറങ്ങുക(ബസ്സ് )
 
* വലത്തോട്ട് ഉള്ള വഴിയിലൂടെ 1 കി മീ(ഓട്ടോറിക്ഷ ){{Slippymap|lat=10.746203|lon=76.273162|zoom=16|width=full|height=400|marker=yes}}

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി
വിലാസം
ചെറുതുരുത്തി

SNTTI CHERUTHURUTHY
,
ചെറുതുരുത്തി പി.ഒ.
,
679531
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ04884 262627
ഇമെയിൽsntti.cheruthuruthy@yahoo.in
കോഡുകൾ
സ്കൂൾ കോഡ്24676 (സമേതം)
യുഡൈസ് കോഡ്32071302801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളത്തോൾ നഗർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണി കെ പി
പി.ടി.എ. പ്രസിഡണ്ട്ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സുജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ ,വടക്കാഞ്ചേരി  ഉപജില്ലയിൽ, ചെറുതുരുത്തി  സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ ടി ടി ഐ വിദ്യാലയം.

ചരിത്രം

1963 ൽ കെ.പി മാധവി അമ്മയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.

കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

417 കുട്ടികളും 25 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും 4 പ്രി പ്രൈമറി ജീവനക്കാരും ഉൾപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.

കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലുള്ള കഴിവ് വികസിപ്പിക്കുന്നതിനായി വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

കുട്ടികളുടെ പഠനവും  പഠ്യേതര പ്രവർത്തനങ്ങളും ഒരുമിച്ചു  കൊണ്ട് പോകുന്നതിനായി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

നമ്പർ പേര് വർഷം
1 കെ.രാഘവ വാരിയർ (1963-1965)
2 പി.രാധാകൃഷ്ണൻ (1967-1985)
3 പി.കേശവൻ നമ്പൂതിരി (1963-1990)
4 പി.രാമചന്ദ്രൻ (1990-1991)
5 എ.ഡി. പത്മാക്ഷി (1991-2007)
6 ടി.ആര്യൻ കണ്ണൂർ (2007)
7 ജലജ  കെ ടി 2007-2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് പ്രശസ്തി  നേടിയ മേഖല
1 മാർഗി സതി ( പ്രശസ്ത കൂടിയാട്ടം കലാകാരി )
2 സുനിൽ ( ബ്രിക്കേയ്ൻ ഇന്ത്യൻ ആർമി )
3 ഹരി (ഐ.എസ് .ആർ.ഓ .)
4 മഞ്ജു ( എം.എഡ് റാങ്ക് ഹോൾഡർ )
5 ജോസഫ് മാസ്റ്റർ ( ദേശീയ അധ്യാപക അവാർഡ് ജേതാവ് )
6 രാമകൃഷ്ണൻ മാസ്റ്റർ (മികച്ച അധ്യാപക അവാർഡ് ജേതാവ്)
7 യൂസഫ് മാസ്റ്റർ (മികച്ച അധ്യാപക അവാർഡ് ജേതാവ് )
8 ശ്രീജു (കേന്ദ്രീയ അധ്യാപകൻ )
9 എം.എസ് .കുമാർ (സാഹിത്യകാരൻ )
10 പ്രസന്ന (കൂടിയാട്ടം കലാകാരി )
11 കെ.പി.ഉണ്ണി (സാഹിത്യകാരൻ)
12 പ്രസന്ന (കലാമണ്ഡലം റാങ്ക് ഹോൾഡർ)
13 ശ്രീജ (പരിസ്ഥിതി പ്രവർത്തക )
14 അനഘ (ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്സിൽ  പങ്കെടുത്തു )

നേട്ടങ്ങളും അവാർഡുകളും

  • സ്കൂളിലെ ടി ടി ഐ അധ്യാപകനായ   കെ. പി. ഉണ്ണി മാഷിന് ജില്ലാ പി.ടി .എ.യുടെ വക മികച്ച അധ്യാപകനുള്ള അവാർഡ് ലഭിക്കുകയുണ്ടായി.
  • ജില്ലാ കലോത്സവത്തിൽ 7 ആം ക്ലാസ്സിലെ സൗപർണിക ഓ സി ക്ക് മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡ് ലഭിച്ചു.
  • ടി.ടി.ഐ. കലോത്സവത്തിൽ അഗ്രിഗേറ്റ് സെക്കൻഡ് ലഭിച്ചു.

വഴികാട്ടി

  • ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ അല്ലെങ്കിൽ ഷൊർണ്ണൂർ ബസ്സ് സ്റ്റാൻഡ് ൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന നാഷണൽ ഹൈവേയിൽ ചെറുതുരുത്തി ചുങ്കത്തു ഇറങ്ങുക(ബസ്സ് )
  • വലത്തോട്ട് ഉള്ള വഴിയിലൂടെ 1 കി മീ(ഓട്ടോറിക്ഷ )
    Map