"ജി.എൽ.പി.എസ് പെടയന്താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചരിത്രം)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പെടയന്താൾ
|സ്ഥലപ്പേര്=പെടയന്താൾ
വരി 63: വരി 63:
പെടയന്താൾ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1953 ൽ പെടയന്താളിലെ പൗര പ്രമുഖനായിരുന്ന ശ്രീ നെല്ലേങ്ങര അപ്പുക്കുട്ടൻ      എന്ന കാരുണ്യവാനായ വ്യക്തിയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ അക്ഷരാഭ്യാസത്തിനു വേണ്ടി തുടങ്ങിയ കളരി അല്ലെങ്കിൽ പള്ളിക്കൂടമാണ് ഇന്നത്തെ ജി.എൽ.പി.എസ് പെടയന്താൾ  

1955ൽ-ൽ മലബാർ ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ബോർഡ് കേരള സംസ്ഥാന വിദ്യഭ്യാസ വകുപ്പിന് കീഴിലാക്കി ഏക അദ്ധ്യാപക വിദ്യാലയങ്ങളെ സർക്കാർ സ്കൂളുകളാക്കി മാറ്റി.അതോടെ പെടയന്താൾ സ്കൂളിന്റെ പ്രയാണത്തിന് തുടക്കമായി.അന്ന് കെട്ടിടത്തിന്റെ അഭാവത്തിൽ നെല്ലേങ്ങര തറവാടിന്റെ കോലായിലും വൈക്കോൽ മേഞ്ഞ ഒരു ഷെഡിലുമായി അംഗീകാരത്തോടെ ഉള്ള ആദ്യ ബാച്ച് തുടങ്ങുകയുണ്ടായി.[[ജി.എൽ.പി.എസ് പെടയന്താൾ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  

നമ്പ്യാർ മാസ്റ്ററുടെ കീഴിൽ 21 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം  11 വർഷത്തോളം അവിടെ തന്നെ നില നിന്നു.1970-ൽ ദേശമംഗലം മനക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് സൗജന്യമായി നൽകിയ 50-സെന്റ് സ്ഥലത്തു നാട്ടുകാർ ഒരു ഷെഡ് കെട്ടി ഉണ്ടാക്കുകയും നാലു വരെ ഉള്ള ക്ലാസ്സുകൾ ഇവിടെ അധ്യയനം ആരംഭിക്കുകയും ചെയ്തു.
 
1977-ൽ വീശിയ കൊടുങ്കാറ്റിൽ പ്രസ്തുത കെട്ടിടം തകരുകയും സ്കൂൾ തിരിച്ചു നെല്ലേങ്ങര തറവാടിന്റെ കോലായിലും അദ്ദേഹത്തിന്റെ മരുമകൻ തുമ്പേതൊടിക ശിവരാമൻ അവറുകളുടെ കോലായിലുമായി പ്രവർത്തനം തുടർന്നു.
 
മൂന്ന് വർഷത്തിന് ശേഷം 1980-ൽ കേരള വനം വകുപ്പ് മന്ത്രി ശ്രീ ആര്യടാൻ മുഹമ്മദിന്റെ നിർദേശ പ്രകാരം കോൺട്രാക്ടർ ശ്രീ മാധവ കുറുപ്പ് പണിത കെട്ടിടമാണ് ഇപ്പോൾ നിലവിലുള്ളത്.ഈ കെട്ടിടം നിർമിക്കുവാൻ വേണ്ടി ദേശമംഗലം മനയിൽ വിജയൻ തമ്പുരാൻ പ്രസിഡന്റും ശ്രീ ഇലഞ്ഞിക്കൽ ചെറിയാൻ സെക്രെട്ടറിയുമായിട്ടുള്ള 21 അംഗ കമ്മിറ്റ് സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് മേൽ നോട്ടം വഹിച്ചു.അന്നത്തെ ഹെഡ് മാസ്റ്റർ പ്രസന്നൻ മാസ്റ്ററുടെയും അതുപോലെ ശ്രീ .ശ്രീധരൻ മാസ്റ്ററുടേയും സേവനങ്ങളെ പെടയന്താൾ നിവാസികൾ നന്ദിയോടെ സ്മരിക്കുകയാണ്.ഈ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അദ്ധ്യാപക രക്ഷാകർതൃ സമിതിയോടൊപ്പം നാട്ടുകാരും സജീവമായി പങ്കെടുത്തിട്ടുണ്ട്.ഇന്നും ഇതെല്ലം പഴയ തലമുറകളുടെ ഓർമ്മയിൽ സൂക്ഷിക്കുന്ന നിറക്കൂട്ടുള്ള സംഭവങ്ങളാണ്.
 
വരി 159: വരി 152:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|+
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
നിലമ്പൂരിൽ നിന്ന് കാളികാവ് റൂട്ടിൽ ബസ്സിനു 15 കിലോമീറ്റർ.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
കാളികാവിൽ നിന്ന് പൂക്കോട്ടുംപാടം റൂട്ടിൽ ബസ്സിനു 9 കിലോമീറ്റർ.
വണ്ടൂരിൽ നിന്നും കൂരാട് വഴി പെടയന്താൾ 17 കിലോമീറ്റർ.
ചോക്കാട് അങ്ങാടിയിൽനിന്നും സ്‌കൂളിലേക്ക് 1 കിലോമീറ്റർ അകലം സ്ഥിതിചെയ്യുന്നു.
|----
|----
* -- സ്ഥിതിചെയ്യുന്നു.
*  
|}
|}
|}
|}'''
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=11.231590753142326|lon= 76.34027317993635 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519162...2533840" എന്ന താളിൽനിന്ന് ശേഖരിച്ചത്