"എസ്സ് ബി എൽ പി എസ്സ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=തെള്ളിയൂർ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=37631
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=37631
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87595073
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32120601615
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=21
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=7
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=തെള്ളിയൂർ
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=തെള്ളിയൂർ
|പിൻ കോഡ്=
|പിൻ കോഡ്=689544
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=shynielizabeth33@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=വെണ്ണിക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=9
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=22
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷൈനി എലിസബേത്ത്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി മനോജ്‌
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=37631.jpeg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റ് ബെഹനാൻസ് എൽ പി എസ്സ് തെള്ളിയൂർ|
സ്ഥലപ്പേര്= തെള്ളിയൂർ|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
സ്കൂൾ കോഡ്=37631|
റവന്യൂ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=വെണ്ണിക്കുളം|
ഭരണം വിഭാഗം = എയ്ഡഡ്|
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
സ്കൂൾ കോഡ്=37631|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവർഷം=|1881
സ്കൂൾ വിലാസം=  തെള്ളിയൂർ പി ഒ <br/>പത്തനംതിട്ട|
പിൻ കോഡ്=689544|
സ്കൂൾ ഫോൺ=9495554557|
സ്കൂൾ ഇമെയിൽ=stbehananslpsthelliyoor@gmail.com|


പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=9|
പെൺകുട്ടികളുടെ എണ്ണം=14|
വിദ്യാർത്ഥികളുടെ എണ്ണം=23|
അദ്ധ്യാപകരുടെ എണ്ണം=|
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=ഉമ്മൻ വർഗീസ്| 
പി.ടി.ഏ. പ്രസിഡണ്ട്=  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്= 4 |
സ്കൂൾ ചിത്രം=‎|
}}
==ഉള്ളടക്കം[മറയ്ക്കുക]==
==ചരിത്രം==
==ചരിത്രം==
തെള്ളിയൂർ സെന്റ് ബഹനാൻസ് എൻ പി സ്കൂൾ 1881 ൽ സ്ഥാപിക്കപ്പെട്ടതാണ് .തുടക്കത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിയുടെ ചുമതലയിൽ
ആയിരുന്നു ഈ സ്കൂൾ നടത്തിയിരുന്നത് . പിന്നീട് കാതോലിക്കേറ്റ് ആൻഡ് എം. ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി. ഇപ്പോൾ
മാനേജരായി അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തപ്രവർത്തിക്കുന്നു. ഈ നാട്ടിലെ ഏകദേശം 25 വയസിനു മുകളിൽ പ്രായമുള്ള 90
ശതമാനം ആളുകളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . അവരിൽ പലരുംസ്കൂൾ-കോളേജ് അദ്ധ്യാപകരും, നേഴ്സുമാരും, എൻജിനീയർമാരും, വക്കീലന്മാരും,
രാഷ്ട്രീയ പ്രവർത്തകരും ഒക്കെയായി ശോഭിക്കുന്നു എന്നത് അഭിമാനാർഹമാണ് .
==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറി'ക്ലാസ് മുറികൾ - 4. വളരെ വിശാലമായ മുറ്റം, കളിയൂഞ്ഞാൽ ' ശുചി മുറികൾ, ശുദ്ധജല പൈപ്പ്, മഴവെള്ള സംഭരണി എന്നീ സൗകര്യങ്ങൾ ഈ സ്കൂളിൽ നിലവിലുണ്ട്..ലൈബ്രറിട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങ ൾ ഉൾപ്പെടുത്തി സ്കൂളിൽ ഒരു ലൈബ്രറിരവർത്തിക്കുന്നു. ഒരു അദ്ധ്യാപിക ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു.കുട്ടികൾക്ക് വായിക്കുവാൻ നൽകുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ കുട്ടികൾഎഴുതി സൂക്ഷിക്കുന്നു.ഉച്ചഭക്ഷണ പാചകശാല നവീകരിച്ച ഉച്ചഭക്ഷണ പാചകശാല നന്നായി പ്രവർത്തിച്ചു വരുന്നു.
==മികവുകൾ==
==മികവുകൾ==
ഓരോ ആഴ്ചയിലും വെള്ളിയാഴ്ച 1 മണിക്കൂർ സർഗവേള നടത്തുന്നു. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, വാഴക്കൃഷി എന്നിവ ചെയ്യുന്നുണ്ട്. ക്വിസ് മത്സരം 'പ്രസംഗ പരിശീലനം എന്നിവ നടത്തുന്നു.കുട്ടികൾക്കാവശ്യമായ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങ ചെയ്യുന്നു. ഗണിത ക്ലബ്ബ് ' കണക്കിലെ കളികൾ ,രസകരമായ കണക്കു ക ളു ടെ പഠനം, എന്നിവ കുട്ടികളിലെത്തിക്കുന്നു. .
==മുൻസാരഥികൾ==
==മുൻസാരഥികൾ==
കുഞ്ഞൂഞ്ഞമ്മ
ശോശാമ്മ
ശോശമ്മ ഏബ്രഹാം
സുജ വർഗീസ്
ഉമ്മൻവർഗീസ്
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ഡോ.ജോസ് പാറക്കടവിൽ (റിട്ട. പ്രിൻസിപ്പാൾ, ബി.എ.എം കോളജ് തുരുത്തിക്കാട്
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
- പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക്ക് ദിനം ,അധ്യാപക ദിനം എന്നീ ദിനാചരണങ്ങൾ നടത്തുന്നു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസുകൾ നടത്തുന്നു.കൂടാതെ ക്വിസ് മത്സരം അസംബ്ലി എന്നിവ നടത്തുന്നു.
==അധ്യാപകർ==
==അധ്യാപകർ==
അധ്യാപകർ
ഹെഡ്മിസ്ട്രസിനെ കൂടാതെ 3 അധ്യാപകർ പ്രവർത്തിക്കുന്നു 'ഒരു അധ്യാപിക ദിവസവേതനത്തിൽ ജോലി ചെയ്യുന്നു. ജെ സിമോൾ ജോർജ്, മനോജി തോമസ്, തങ്കമ്മ എം.സി. എന്നിവർ അധ്യാപകരായി സേവനം ചെയ്യുന്നു '
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ഓരോ ആഴ്ചയിലും വെള്ളിയാഴ്ച 1 മണിക്കൂർ സർഗവേള നടത്തുന്നു. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, വാഴക്കൃഷി എന്നിവ ചെയ്യുന്നുണ്ട്. ക്വിസ് മത്സരം 'പ്രസംഗ പരിശീലനം എന്നിവ നടത്തുന്നു.
==ക്ളബുകൾ==
==ക്ളബുകൾ==
--ഹെൽത്ത് ക്ലബ്ബ്, സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് എന്നിവ ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു.
ഹെൽത്ത് ക്ലബ്ബ് - കുട്ടികൾക്കാവശ്യമായ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു.
സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങ ചെയ്യുന്നു.
ഗണിത ക്ലബ്ബ് ' കണക്കിലെ കളികൾ ,രസകരമായ കണക്കു ക ളു ടെ പഠനം, എന്നിവ കുട്ടികളിലെത്തിക്കുന്നു.
.
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല റാന്നി റൂട്ടിൽ കൊട്ടിയമ്പലം ജoഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.തെള്ളിയൂർ ക്ഷേത്രം ഇതിനടുത്താണ്.
Thiruvalla-Ranni


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
Thelliyoor kottiyambalam jn.
{{Slippymap|lat=9.3878041|lon=76.686491|zoom=16|width=full|height=400|marker=yes}}

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ് ബി എൽ പി എസ്സ് തെള്ളിയൂർ
വിലാസം
തെള്ളിയൂർ

തെള്ളിയൂർ
,
തെള്ളിയൂർ പി.ഒ.
,
689544
,
പത്തനംതിട്ട ജില്ല
സ്ഥാപിതം21 - 7 - 1948
വിവരങ്ങൾ
ഇമെയിൽshynielizabeth33@gmail.com
കോഡുകൾ
സ്കൂൾ കോഡ്37631 (സമേതം)
എച്ച് എസ് എസ് കോഡ്37631
യുഡൈസ് കോഡ്32120601615
വിക്കിഡാറ്റQ87595073
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ22
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി എലിസബേത്ത്
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി മനോജ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji




ചരിത്രം

തെള്ളിയൂർ സെന്റ് ബഹനാൻസ് എൻ പി സ്കൂൾ 1881 ൽ സ്ഥാപിക്കപ്പെട്ടതാണ് .തുടക്കത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിയുടെ ചുമതലയിൽ ആയിരുന്നു ഈ സ്കൂൾ നടത്തിയിരുന്നത് . പിന്നീട് കാതോലിക്കേറ്റ് ആൻഡ് എം. ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി. ഇപ്പോൾ മാനേജരായി അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തപ്രവർത്തിക്കുന്നു. ഈ നാട്ടിലെ ഏകദേശം 25 വയസിനു മുകളിൽ പ്രായമുള്ള 90 ശതമാനം ആളുകളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . അവരിൽ പലരുംസ്കൂൾ-കോളേജ് അദ്ധ്യാപകരും, നേഴ്സുമാരും, എൻജിനീയർമാരും, വക്കീലന്മാരും, രാഷ്ട്രീയ പ്രവർത്തകരും ഒക്കെയായി ശോഭിക്കുന്നു എന്നത് അഭിമാനാർഹമാണ് .

ഭൗതികസാഹചര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ ഓഫീസ് മുറി'ക്ലാസ് മുറികൾ - 4. വളരെ വിശാലമായ മുറ്റം, കളിയൂഞ്ഞാൽ ' ശുചി മുറികൾ, ശുദ്ധജല പൈപ്പ്, മഴവെള്ള സംഭരണി എന്നീ സൗകര്യങ്ങൾ ഈ സ്കൂളിൽ നിലവിലുണ്ട്..ലൈബ്രറിട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങ ൾ ഉൾപ്പെടുത്തി സ്കൂളിൽ ഒരു ലൈബ്രറിരവർത്തിക്കുന്നു. ഒരു അദ്ധ്യാപിക ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു.കുട്ടികൾക്ക് വായിക്കുവാൻ നൽകുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ കുട്ടികൾഎഴുതി സൂക്ഷിക്കുന്നു.ഉച്ചഭക്ഷണ പാചകശാല നവീകരിച്ച ഉച്ചഭക്ഷണ പാചകശാല നന്നായി പ്രവർത്തിച്ചു വരുന്നു.

മികവുകൾ

ഓരോ ആഴ്ചയിലും വെള്ളിയാഴ്ച 1 മണിക്കൂർ സർഗവേള നടത്തുന്നു. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, വാഴക്കൃഷി എന്നിവ ചെയ്യുന്നുണ്ട്. ക്വിസ് മത്സരം 'പ്രസംഗ പരിശീലനം എന്നിവ നടത്തുന്നു.കുട്ടികൾക്കാവശ്യമായ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങ ചെയ്യുന്നു. ഗണിത ക്ലബ്ബ് ' കണക്കിലെ കളികൾ ,രസകരമായ കണക്കു ക ളു ടെ പഠനം, എന്നിവ കുട്ടികളിലെത്തിക്കുന്നു. .

മുൻസാരഥികൾ

കുഞ്ഞൂഞ്ഞമ്മ

ശോശാമ്മ

ശോശമ്മ ഏബ്രഹാം

സുജ വർഗീസ്

ഉമ്മൻവർഗീസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ.ജോസ് പാറക്കടവിൽ (റിട്ട. പ്രിൻസിപ്പാൾ, ബി.എ.എം കോളജ് തുരുത്തിക്കാട്

ദിനാചരണങ്ങൾ

- പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക്ക് ദിനം ,അധ്യാപക ദിനം എന്നീ ദിനാചരണങ്ങൾ നടത്തുന്നു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസുകൾ നടത്തുന്നു.കൂടാതെ ക്വിസ് മത്സരം അസംബ്ലി എന്നിവ നടത്തുന്നു.

അധ്യാപകർ

അധ്യാപകർ ഹെഡ്മിസ്ട്രസിനെ കൂടാതെ 3 അധ്യാപകർ പ്രവർത്തിക്കുന്നു 'ഒരു അധ്യാപിക ദിവസവേതനത്തിൽ ജോലി ചെയ്യുന്നു. ജെ സിമോൾ ജോർജ്, മനോജി തോമസ്, തങ്കമ്മ എം.സി. എന്നിവർ അധ്യാപകരായി സേവനം ചെയ്യുന്നു '

പാഠ്യേതര പ്രവർത്തനങ്ങൾ

ഓരോ ആഴ്ചയിലും വെള്ളിയാഴ്ച 1 മണിക്കൂർ സർഗവേള നടത്തുന്നു. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, വാഴക്കൃഷി എന്നിവ ചെയ്യുന്നുണ്ട്. ക്വിസ് മത്സരം 'പ്രസംഗ പരിശീലനം എന്നിവ നടത്തുന്നു.

ക്ളബുകൾ

--ഹെൽത്ത് ക്ലബ്ബ്, സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് എന്നിവ ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു. ഹെൽത്ത് ക്ലബ്ബ് - കുട്ടികൾക്കാവശ്യമായ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങ ചെയ്യുന്നു. ഗണിത ക്ലബ്ബ് ' കണക്കിലെ കളികൾ ,രസകരമായ കണക്കു ക ളു ടെ പഠനം, എന്നിവ കുട്ടികളിലെത്തിക്കുന്നു. .

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

തിരുവല്ല റാന്നി റൂട്ടിൽ കൊട്ടിയമ്പലം ജoഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.തെള്ളിയൂർ ക്ഷേത്രം ഇതിനടുത്താണ്.

Thiruvalla-Ranni

Thelliyoor kottiyambalam jn.

Map