"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{VHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|P H M K M V H S S Panavoor}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= phmkmvhss |
പേര്= പി.എച്ച്.എം.കെ.എം.വി ആന്റ്.എച്ച്.എസ്.എസ്. പനവൂർ|
സ്ഥലപ്പേര്= panavoor|
|സ്ഥലപ്പേര്=പനവൂർ
വിദ്യാഭ്യാസ ജില്ല= attingal|
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
റവന്യൂ ജില്ല= thiruvananthapuram|
|റവന്യൂ ജില്ല=തിരുവനന്തപുരം
സ്കൂള്‍ കോഡ്= 42002|
|സ്കൂൾ കോഡ്=42002
സ്ഥാപിതദിവസം= 01 |
|എച്ച് എസ് എസ് കോഡ്=01177
സ്ഥാപിതമാസം= 06 |
|വി എച്ച് എസ് എസ് കോഡ്=901040
സ്ഥാപിതവര്‍ഷം= 1968 |
|വിക്കിഡാറ്റ ക്യു ഐഡി=Q64036337
സ്കൂള്‍ വിലാസം= പനവൂര്‍. പി., <br/>നെദുമ്മണ്‍ഗ്ഗാഡ് |
|യുഡൈസ് കോഡ്=32140600703
പിന്‍ കോഡ്= 676519 |
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍= 04933283060 |
|സ്ഥാപിതമാസം=08
സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com |
|സ്ഥാപിതവർഷം=1979
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
|സ്കൂൾ വിലാസം= പി.എച്ച്.എം.കെ.എം. വി& എച്ച്.എസ്.എസ് പനവൂർ,
ഉപ ജില്ല= മങ്കട ‌|  
|പോസ്റ്റോഫീസ്=പനവൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695568
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ ഫോൺ=0472 2865126
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=phmkmhs@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=നെടുമങ്ങാട്
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പനവൂർ.,
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|വാർഡ്=11
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
മാദ്ധ്യമം= മലയാളം‌ |
|നിയമസഭാമണ്ഡലം=വാമനപുരം
ആൺകുട്ടികളുടെ എണ്ണം= 2268 |
|താലൂക്ക്=നെടുമങ്ങാട്
പെൺകുട്ടികളുടെ എണ്ണം= 2068 |
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം= 53 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍=     |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍=   |
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂള്‍ ചിത്രം=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
}}
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=275
|പെൺകുട്ടികളുടെ എണ്ണം 1-10=227
|വിദ്യാർത്ഥികളുടെ എണ്ണം 1-10=502
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=124
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=94
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=218
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=46
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=117
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|പ്രിൻസിപ്പൽ=ഷൈനി ദാസ് ജി ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നസീറ ബീവി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രേംകല ഐ.ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഓ.പി.കെ ഷാജി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെമീന
|സ്കൂൾ ചിത്രം=PHMKMV&HSS PANAVOOR.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം==
.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പനവൂർ.പനവൂരിൽ വിജ്ഞാനവും സംസ്കാരവും നൽകി തല ഉയർത്തി നിൽകുകയാണ് പി എച്ച് എം കെ എം വി എച്ച് എസ് എസ് എന്ന വിദ്യാലയം.ഈ വിദ്യാലയം സ്ഥാപിതമായിട്ട്    നാല് പതിറ്റാണ്ടുകാലം പിന്നിട്ടിരിക്കുന്നു.  ഗതാഗത സൗകര്യങ്ങളും വഴിസൗകര്യങ്ങളും വളരെ പരിമിതമായിരുന്ന 1970കളിൽ  പനവൂർ നിവാസികൾക്ക് ഹൈസ്കൂൾ പഠനത്തിന് ആനാട്, നെടുമങ്ങാട് പ്രദേശത്തെ സ്കൂളുകളിലേക്ക് കാൽനടയായി യാത്രചെയ്യണമായിരുന്നു. ഇത് പനവൂർ വാസികൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.അവരുടെ ചിരകാല സ്വപ്നമായി മാറി പനവൂർ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ എന്നത്. പ്രമാണിമാർ സംഘടിച്ചു. സജീവമായ ചർച്ചകൾ നടന്നു.അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീമാൻ സി എച്ച് മുഹമ്മദ് കോയയെ സന്ദർശിച്ച് കാര്യം ബോധിപ്പിച്ചു.പനവൂർ പ്രദേശത്ത് ഒരു ഹൈസ്കൂളിന്റെ ആവശ്യകത പ്രമാണിമാർ നന്നായി മന്ത്രിയെ ധരിപ്പിച്ചു. പനവൂരിൽ നിലനിൽകുന്ന സാഹചര്യങ്ങളും സ്വപ്ന സാക്ഷാൽകാരത്തിനുള്ള മാർഗ്ഗങ്ങളും മന്ത്രി പ്രമാണിമാർക്ക് വിവരിച്ചു. 1970 കളിൽ പനവൂർ ആനാട് പഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്നു. വിശാലമായ ആനാട് പഞ്ചായത്തിനെ വിഭജിച്ച് പനവൂർ പഞ്ചായത്ത് രൂപീകരിക്കണം. എന്നാൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്കൂൾ എന്ന വ്യവസ്ഥയിൽ സ്കൂൾ അനുവദിക്കാം സി എച്ച് വ്യക്തമാക്കി. പ്രമാണിമാരുടെ അടുത്ത ശ്രമം പനവൂർ പഞ്ചായത്തായിരുന്നു. അവർ ആ കാലത്ത്  തദ്ദേശസ്വയം ഭരണവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഔഖാദർകുട്ടി നഹയെ കണ്ട് കാര്യം ബോധിപ്പിച്ചു. മന്ത്രിയുടെ നിർദേശമനുസരിച്ച് പ്രമാണിമാർ പരിശ്രമിച്ചു. അതിന്റെ ഫലമായി 1978ൽ പനവൂർ പഞ്ചായത്ത് നിലവിൽ വന്നു.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
 
എന്‍.സി.സി.
* വിശാലമായ കളിസ്ഥലം
ബാന്റ് ട്രൂപ്പ്.
 
*  ക്ലാസ് മാഗസിന്‍.
* മൾട്ടീമീഡിയ ക്ലസ് മുറികൾ
 
* കമ്പ്യൂട്ടർ ലാബ്
 
* ലൈബ്രറി
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്. പി. സി
ജെ. ആർ. സി  
എൻ. എസ് എസ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


 
മാനേജർ എം. മുഹ്സിൻ
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
|-
|1
|പരമേശ്വര പിള്ള
|1979-
|-
|2
|ശശികുമാരൻ നായർ
|
|-
|3
|റഫീഗ ബീഗം
|
|-
|-
|4
|ശാന്തകുമാരി വി.കെ
|
|
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|5
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "     
|ലത വി.എസ്
|----
|2014-2019
*
|-
|6
|പ്രേംകല ഐ. ജി
|2019-
|}
|}
|}
==വഴികാട്ടി==
<googlemap version="0.9" lat="8.664015" lon="76.982059" zoom="13" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
</googlemap>
* തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട് പുത്തൻപാലം വഴി 25 കിലോമീറ്റർ സഞ്ചരിച്ച് പനവൂർ സ്കൂളിൽ എത്താം
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
* ആറ്റിങ്ങൽ നിന്നും വെഞ്ഞാറമൂട് തേമ്പാമൂട് വഴി 25 കിലോമീറ്റർ സഞ്ചരിച്ച് പനവൂർ സ്കൂളിൽ എത്താം
"0.9" lat="8.664015" lon="76.982059" zoom="13" width="350" height="350" selector="no" controls="none"
{{Slippymap|lat=8.659225004091196|lon= 76.98515335555523|zoom=18|width=full|height=400|marker=yes}}

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ
വിലാസം
പനവൂർ

പി.എച്ച്.എം.കെ.എം. വി& എച്ച്.എസ്.എസ് പനവൂർ,
,
പനവൂർ പി.ഒ.
,
695568
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം08 - 1979
വിവരങ്ങൾ
ഫോൺ0472 2865126
ഇമെയിൽphmkmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42002 (സമേതം)
എച്ച് എസ് എസ് കോഡ്01177
വി എച്ച് എസ് എസ് കോഡ്901040
യുഡൈസ് കോഡ്32140600703
വിക്കിഡാറ്റQ64036337
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനവൂർ.,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ275
പെൺകുട്ടികൾ227
ആകെ വിദ്യാർത്ഥികൾ502
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ124
പെൺകുട്ടികൾ94
ആകെ വിദ്യാർത്ഥികൾ218
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ71
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈനി ദാസ് ജി ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനസീറ ബീവി
പ്രധാന അദ്ധ്യാപികപ്രേംകല ഐ.ജി
പി.ടി.എ. പ്രസിഡണ്ട്ഓ.പി.കെ ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്ഷെമീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പനവൂർ.പനവൂരിൽ വിജ്ഞാനവും സംസ്കാരവും നൽകി തല ഉയർത്തി നിൽകുകയാണ് പി എച്ച് എം കെ എം വി എച്ച് എസ് എസ് എന്ന വിദ്യാലയം.ഈ വിദ്യാലയം സ്ഥാപിതമായിട്ട് നാല് പതിറ്റാണ്ടുകാലം പിന്നിട്ടിരിക്കുന്നു. ഗതാഗത സൗകര്യങ്ങളും വഴിസൗകര്യങ്ങളും വളരെ പരിമിതമായിരുന്ന 1970കളിൽ പനവൂർ നിവാസികൾക്ക് ഹൈസ്കൂൾ പഠനത്തിന് ആനാട്, നെടുമങ്ങാട് പ്രദേശത്തെ സ്കൂളുകളിലേക്ക് കാൽനടയായി യാത്രചെയ്യണമായിരുന്നു. ഇത് പനവൂർ വാസികൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.അവരുടെ ചിരകാല സ്വപ്നമായി മാറി പനവൂർ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ എന്നത്. പ്രമാണിമാർ സംഘടിച്ചു. സജീവമായ ചർച്ചകൾ നടന്നു.അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീമാൻ സി എച്ച് മുഹമ്മദ് കോയയെ സന്ദർശിച്ച് കാര്യം ബോധിപ്പിച്ചു.പനവൂർ പ്രദേശത്ത് ഒരു ഹൈസ്കൂളിന്റെ ആവശ്യകത പ്രമാണിമാർ നന്നായി മന്ത്രിയെ ധരിപ്പിച്ചു. പനവൂരിൽ നിലനിൽകുന്ന സാഹചര്യങ്ങളും സ്വപ്ന സാക്ഷാൽകാരത്തിനുള്ള മാർഗ്ഗങ്ങളും മന്ത്രി പ്രമാണിമാർക്ക് വിവരിച്ചു. 1970 കളിൽ പനവൂർ ആനാട് പഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്നു. വിശാലമായ ആനാട് പഞ്ചായത്തിനെ വിഭജിച്ച് പനവൂർ പഞ്ചായത്ത് രൂപീകരിക്കണം. എന്നാൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്കൂൾ എന്ന വ്യവസ്ഥയിൽ സ്കൂൾ അനുവദിക്കാം സി എച്ച് വ്യക്തമാക്കി. പ്രമാണിമാരുടെ അടുത്ത ശ്രമം പനവൂർ പഞ്ചായത്തായിരുന്നു. അവർ ആ കാലത്ത് തദ്ദേശസ്വയം ഭരണവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഔഖാദർകുട്ടി നഹയെ കണ്ട് കാര്യം ബോധിപ്പിച്ചു. മന്ത്രിയുടെ നിർദേശമനുസരിച്ച് പ്രമാണിമാർ പരിശ്രമിച്ചു. അതിന്റെ ഫലമായി 1978ൽ പനവൂർ പഞ്ചായത്ത് നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം
  • മൾട്ടീമീഡിയ ക്ലസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി
  • ജെ. ആർ. സി
  • എൻ. എസ് എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാനേജർ എം. മുഹ്സിൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 പരമേശ്വര പിള്ള 1979-
2 ശശികുമാരൻ നായർ
3 റഫീഗ ബീഗം
4 ശാന്തകുമാരി വി.കെ
5 ലത വി.എസ് 2014-2019
6 പ്രേംകല ഐ. ജി 2019-

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട് പുത്തൻപാലം വഴി 25 കിലോമീറ്റർ സഞ്ചരിച്ച് പനവൂർ സ്കൂളിൽ എത്താം
  • ആറ്റിങ്ങൽ നിന്നും വെഞ്ഞാറമൂട് തേമ്പാമൂട് വഴി 25 കിലോമീറ്റർ സഞ്ചരിച്ച് പനവൂർ സ്കൂളിൽ എത്താം
Map