"എം.ടി. എച്ച്.എസ്. കനകപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.T.H.S. Kanakappalam}}
{{PHSchoolFrame/Header}} {{prettyurl|M.T.H.S. Kanakappalam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ, കാഞ്ഞിരപ്പള്ളി സബ്ജില്ലയിലുള്ള ഹൈസ്‌കൂൾ ആണ് കനകപ്പലം എം റ്റി ഹൈസ്‌കൂൾ . -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കനകപ്പലം
|സ്ഥലപ്പേര്=കനകപ്പലം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം  
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32027
|സ്കൂൾ കോഡ്=32027
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1936
|വിക്കിഡാറ്റ ക്യു ഐഡി=Q87659083
| പിന്‍ കോഡ്= 686509
|യുഡൈസ് കോഡ്=32100400519
| സ്കൂള്‍ ഫോണ്‍= 04828212750
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= mthskanakappalam@yahoo.in
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1936
| ഉപ ജില്ല=കാഞ്ഞരപ്പള്ളി
|സ്കൂൾ വിലാസം=
| ഭരണം വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=കനകപ്പലം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686509
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=04828 212750
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=mthskanakappalam@yahoo.in
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=5
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം= 22
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| പ്രിന്‍സിപ്പല്‍=    
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പ്രധാന അദ്ധ്യാപകന്‍= ജോണ്‍ മാത്യൂ 
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 32027.jpg ‎|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=115
|പെൺകുട്ടികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=203
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെറ്റി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റെജി മോൻ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|സ്കൂൾ ചിത്രം=32027.jpg ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ, കാഞ്ഞിരപ്പള്ളി സബ്ജില്ലയിലുള്ള ഹൈസ്‌കൂൾ ആണ് കനകപ്പലം എം റ്റി ഹൈസ്‌കൂൾ .
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
മലയോരമേഖലയുടെ പ്രിയപ്പെട്ട പള്ളിക്കൂടമാണ` എം ടി ഹൈസ്കൂള്.  മതസാഹോദര്യത്തിന്റെ വിളനിലമായ എരുമേലിയിലെ കനകപ്പലത്ത് 1936 -ലാണ`` ഈ വിദ്യാലയം സ്താപിതമായത്. പ്രദേശത്തിന്റെ വൈജ്ഞാനിക സാംസ്കാരിക മേഖലകളില് ഗുണപരമായ ഇടപെടലുകള് നടത്തിക്കൊണ്ട് ഈ വിദ്യാലയമുത്തശ്ശി തലയുയര്ത്തി നില്ക്കാന് തുടങ്ങിയിട്ട് ആറ് സംവ്വല്സരങ്ങള്  കഴിഞ്ഞിരിക്കുന്നു. ഒരു ഇംഗ്ഗ്ളീഷ് സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1974-ല് ഹൈസ്കൂളായി അപ് ഗ്രേദുതംകഗിരി ശ്രീ. റ്റി.സി മാത്യുവാണ` ഇപ്പോഴത്തെ സ്കൂള്മാനേജര്. കേവലമായ അക്കാദമിക് വിഷയങ്ങള്ക്കുമാത്രം പ്രധാന്യം നല്കാതെ കുട്ടിയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്ഠനാനുഭവങ്ങള്  കുട്ടികള്ക്ക് ലഭ്യമാക്കുന്നതില് ഇവിടത്തെ അധ്യാപകര്  പ്രത്യേകം  ശ്രദ്ധിക്കുന്നു.  ആധുനിക ലോകം നമ്മുടെ കുട്ടികള്ക്ക് മുന്പില് ഉയര്ത്തുന്ന വെല്ലുവിളികളെ വിജയകരമായി നേരിടുവാനും ജീവിതവിജയം കൈവരിക്കുന്നതില് അവരെ പ്രാപ്തരാക്കാനും സഹായകമായ പ്രവര്ത്തനങ്ങളാണ` ഈ വിദ്യാലയത്തില് നടത്തിവരുന്നത്. ജീവിതത്തിന്റെ വിവിധ തുറകളില് പ്രസിദ്ധരായ നിരവധി ആളുകളെ ഈ വിദ്യാലയത്തിന്റെ ഉല്പ്പന്നങ്ങളായി ചൂണ്ടിക്കാണിക്കാന് കഴിയും. പ്രധാനാദ്ധ്യാപകനടക്കം 23 അദ്ധ്യാപകരും 4 നോണ് ടീച്ചിങ് സറ്റാഫുമാണ` ഇവിടെയുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്ക്ക് ഉയര്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള് ലഭ്യമാക്കാന് ഈ വിദ്യാലയം പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു.
മലയോരമേഖലയുടെ പ്രിയപ്പെട്ട പള്ളിക്കൂടമാണ` എം ടി ഹൈസ്കൂള്.  മതസാഹോദര്യത്തിന്റെ വിളനിലമായ എരുമേലിയിലെ കനകപ്പലത്ത് 1936 -ലാണ`` ഈ വിദ്യാലയം സ്താപിതമായത്. പ്രദേശത്തിന്റെ വൈജ്ഞാനിക സാംസ്കാരിക മേഖലകളില് ഗുണപരമായ ഇടപെടലുകള് നടത്തിക്കൊണ്ട് ഈ വിദ്യാലയമുത്തശ്ശി തലയുയര്ത്തി നില്ക്കാന് തുടങ്ങിയിട്ട് ആറ് സംവ്വല്സരങ്ങള്  കഴിഞ്ഞിരിക്കുന്നു. ഒരു ഇംഗ്ഗ്ളീഷ് സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1974-ല് ഹൈസ്കൂളായി അപ് ഗ്രേഡൂചെയ്യപ്പെട്ടു. തങ്കഗിരി ശ്രീ. സി.റ്റി.മാത`യുവാണ` ഇപ്പോഴത്തെ സ്കൂള്മാനേജര്. കേവലമായ അക്കാദമിക് വിഷയങ്ങള്ക്കുമാത്രം പ്രധാന്യം നല്കാതെ കുട്ടിയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്ഠനാനുഭവങ്ങള്  കുട്ടികള്ക്ക് ലഭ്യമാക്കുന്നതില് ഇവിടത്തെ അധ്യാപകര്  പ്രത്യേകം  ശ്രദ്ധിക്കുന്നു.  ആധുനിക ലോകം നമ്മുടെ കുട്ടികള്ക്ക് മുന്പില് ഉയര്ത്തുന്ന വെല്ലുവിളികളെ വിജയകരമായി നേരിടുവാനും ജീവിതവിജയം കൈവരിക്കുന്നതില് അവരെ പ്രാപ്തരാക്കാനും സഹായകമായ പ്രവര്ത്തനങ്ങളാണ` ഈ വിദ്യാലയത്തില് നടത്തിവരുന്നത്. ജീവിതത്തിന്റെ വിവിധ തുറകളില് പ്രസിദ്ധരായ നിരവധി ആളുകളെ ഈ വിദ്യാലയത്തിന്റെ ഉല്പ്പന്നങ്ങളായി ചൂണ്ടിക്കാണിക്കാന് കഴിയും. പ്രധാനാദ്ധ്യാപകനടക്കം 23 അദ്ധ്യാപകരും 4 നോണ് ടീച്ചിങ് സറ്റാഫുമാണ` ഇവിടെയുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്ക്ക് ഉയര്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള് ലഭ്യമാക്കാന് ഈ വിദ്യാലയം പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു.
ദശാബ്ദങ്ങളായി  എരുമേലിയുടെയും സമീപപ്രദേശങ്ങളിലെയും കുരുന്നുനാവുകളില് അറിവിന്റെ പാല് ചുരത്തിനില്ക്കുന്ന എം.ടി ഹൈസ്കൂള് വിദ്യാഭ്യാസ രംഗത്ത് വിജയപാതയില് മുന്നേറിക്കൊണ്ടിരിക്കുന്നു.
ദശാബ്ദങ്ങളായി  എരുമേലിയുടെയും സമീപപ്രദേശങ്ങളിലെയും കുരുന്നുനാവുകളില് അറിവിന്റെ പാല് ചുരത്തിനില്ക്കുന്ന എം.ടി ഹൈസ്കൂള് വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റത്തിന്റെ പാതയിലാണ`.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ ബൗദ്ധികവും കായികവുമായ വികസനത്തിനുതകുന്ന ഭൗതിക സൗകര്യങ്ങള് ഇവിടെ ഒരുക്കിയിട്ടുണ്ട`.
1. വിശാലമായ പ്ലേ ഗ്രൗണ്ട്, സ്പോര്ട്സ് സാമഗ്രികള്, വിദഗ്ധനായ കായിക അദ്ധ്യാപകന്റെ സേവനം എന്നിവ കുട്ടികള്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
2. പഠന പ്രവര്ത്തനങ്ങള് സുഗമമാക്കുവാന് സുസജ്ജമായ ലാബൊറട്ടറി ഇവിടെയുണ്ട്.
3. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേകമായി ടോയ്ലെറ്റുകള്.
4. സാറ്റലൈറ്റ് റ്റെലിവിഷന്
5. സുസജ്ജമായ കമ്പ്യൂട്ടര് ലാബ്
6. ഇന്റര്നെറ്റ് സൗകര്യം
7. സ്കൂള് ബസ് സൗകര്യം
8. സ്കൂള് ലൈബ്രറി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ മേല്നോട്ടത്തില് വിപുലമായ പരിപാടികള് ഇവിടെ നടത്തിവരുന്നു. എല്ലാ മാസവും കുട്ടികളുടെ കലാപരിപാടികള് സ്കൂള് ഹാളില് നടത്തിവരുന്നു.
കലവേദിയുടെ ആഭിമുഖ്യത്തില് ഹൈസ്കൂള്  കുട്ടികള്ക്കായി  ഫാക്റ്റ് മോഹനന് മുതലായ പ്രമുഖരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ' ആട്ടക്കളരി" നടത്തി. നളചരിതം, പൂതനാമോക്ഷം തുടങ്ങിയവ അവതരിപ്പിച്ചു. ഗുരുദക്ഷിണ എന്ന പേരില് കുട്ടികളുടെ കൈയെഴുത്തുമാസിക പ്രസിദ്ധീകരിച്ചുവരുന്നു. എസ്.എസ്.എല്.സി വിദ്യാര്ത്ധികള്ക്കായി
വിദഗ്ധരായ മനശ്ശാസ്ത്രജ്ഞരെ ഉള് പ്പെടുത്തിക്കൊണ്ട് കൗണ്സിലിങ്ങ് നടത്തുകയുണ്ടായി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയന്സ് ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, നേച്ചര് ക്ലബ് തുടങ്ങിയവയുടെ പ്രവര്ത്തനങ്ങള് സജീവമായി നടന്നുവരുന്നു.നേച്ച്ര് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്  കുട്ടികള് എന്റെമരം പദ്ധതി സജീവമായി നടപ്പിലാക്കിവരുന്നു. ക്വിസ് മല്സരങ്ങള്, ടാലന്റ് പരീക്ഷകള് തുടങ്ങിയവയും നടത്താറുണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ,കാഞ്ഞിരപ്പള്ളി


== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ. സി.റ്റി ജോര്ജ്ജ്  ( 1976-1992)
ശ്രീ. സി.റ്റി കുര്യന്  (1992-2001)
ശ്രീമതി മോളി അബ്രഹാം. (2001-2003)
ശ്രീ പി.കെ ജോസ്  (2003-2009)
ശ്രീ ജോണ് മാത്യു  (2009-2011),മറിയാമ്മ പി ചെറിയാൻ(2011-2014) ,ഫിലിപ്പ് തോമസ്(2014-2020)


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==




==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* എരുമേലി കനകപ്പലം റോഡില്‍ കനകപ്പലത്ത് സ്ഥിതിചെയ്യുന്നു.       
|----
* കോട്ടയത്ത് നിന്നും 60 കി.മി.  അകലം


|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|}
<googlemap version="0.9" lat="9.483265" lon="76.81366" type="map" width="350" height="350" controls="none">
11.071469, 76.077017, MMET HS Melmuri
9.474122, 76.839409
M T HS, KANAKAPPALAM
</googlemap>


എരുമേലി കനകപ്പലം റോഡിൽ കനകപ്പലത്ത് സ്ഥിതിചെയ്യുന്നു.     


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
കോട്ടയത്ത് നിന്നും 60 കി.മി.  അകലം{{Slippymap|lat= 9.698615|lon=76.867836|zoom=16|width=800|height=400|marker=yes}}

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.ടി. എച്ച്.എസ്. കനകപ്പലം
വിലാസം
കനകപ്പലം

കനകപ്പലം പി.ഒ.
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04828 212750
ഇമെയിൽmthskanakappalam@yahoo.in
കോഡുകൾ
സ്കൂൾ കോഡ്32027 (സമേതം)
യുഡൈസ് കോഡ്32100400519
വിക്കിഡാറ്റQ87659083
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ203
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെറ്റി തോമസ്
പി.ടി.എ. പ്രസിഡണ്ട്റെജി മോൻ ആർ
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ, കാഞ്ഞിരപ്പള്ളി സബ്ജില്ലയിലുള്ള ഹൈസ്‌കൂൾ ആണ് കനകപ്പലം എം റ്റി ഹൈസ്‌കൂൾ .


ചരിത്രം

മലയോരമേഖലയുടെ പ്രിയപ്പെട്ട പള്ളിക്കൂടമാണ` എം ടി ഹൈസ്കൂള്. മതസാഹോദര്യത്തിന്റെ വിളനിലമായ എരുമേലിയിലെ കനകപ്പലത്ത് 1936 -ലാണ`` ഈ വിദ്യാലയം സ്താപിതമായത്. പ്രദേശത്തിന്റെ വൈജ്ഞാനിക സാംസ്കാരിക മേഖലകളില് ഗുണപരമായ ഇടപെടലുകള് നടത്തിക്കൊണ്ട് ഈ വിദ്യാലയമുത്തശ്ശി തലയുയര്ത്തി നില്ക്കാന് തുടങ്ങിയിട്ട് ആറ് സംവ്വല്സരങ്ങള് കഴിഞ്ഞിരിക്കുന്നു. ഒരു ഇംഗ്ഗ്ളീഷ് സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1974-ല് ഹൈസ്കൂളായി അപ് ഗ്രേഡൂചെയ്യപ്പെട്ടു. തങ്കഗിരി ശ്രീ. സി.റ്റി.മാത`യുവാണ` ഇപ്പോഴത്തെ സ്കൂള്മാനേജര്. കേവലമായ അക്കാദമിക് വിഷയങ്ങള്ക്കുമാത്രം പ്രധാന്യം നല്കാതെ കുട്ടിയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്ഠനാനുഭവങ്ങള് കുട്ടികള്ക്ക് ലഭ്യമാക്കുന്നതില് ഇവിടത്തെ അധ്യാപകര് പ്രത്യേകം ശ്രദ്ധിക്കുന്നു. ആധുനിക ലോകം നമ്മുടെ കുട്ടികള്ക്ക് മുന്പില് ഉയര്ത്തുന്ന വെല്ലുവിളികളെ വിജയകരമായി നേരിടുവാനും ജീവിതവിജയം കൈവരിക്കുന്നതില് അവരെ പ്രാപ്തരാക്കാനും സഹായകമായ പ്രവര്ത്തനങ്ങളാണ` ഈ വിദ്യാലയത്തില് നടത്തിവരുന്നത്. ജീവിതത്തിന്റെ വിവിധ തുറകളില് പ്രസിദ്ധരായ നിരവധി ആളുകളെ ഈ വിദ്യാലയത്തിന്റെ ഉല്പ്പന്നങ്ങളായി ചൂണ്ടിക്കാണിക്കാന് കഴിയും. പ്രധാനാദ്ധ്യാപകനടക്കം 23 അദ്ധ്യാപകരും 4 നോണ് ടീച്ചിങ് സറ്റാഫുമാണ` ഇവിടെയുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്ക്ക് ഉയര്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള് ലഭ്യമാക്കാന് ഈ വിദ്യാലയം പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു. ദശാബ്ദങ്ങളായി എരുമേലിയുടെയും സമീപപ്രദേശങ്ങളിലെയും കുരുന്നുനാവുകളില് അറിവിന്റെ പാല് ചുരത്തിനില്ക്കുന്ന എം.ടി ഹൈസ്കൂള് വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റത്തിന്റെ പാതയിലാണ`.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ ബൗദ്ധികവും കായികവുമായ വികസനത്തിനുതകുന്ന ഭൗതിക സൗകര്യങ്ങള് ഇവിടെ ഒരുക്കിയിട്ടുണ്ട`. 1. വിശാലമായ പ്ലേ ഗ്രൗണ്ട്, സ്പോര്ട്സ് സാമഗ്രികള്, വിദഗ്ധനായ കായിക അദ്ധ്യാപകന്റെ സേവനം എന്നിവ കുട്ടികള്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. 2. പഠന പ്രവര്ത്തനങ്ങള് സുഗമമാക്കുവാന് സുസജ്ജമായ ലാബൊറട്ടറി ഇവിടെയുണ്ട്. 3. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേകമായി ടോയ്ലെറ്റുകള്. 4. സാറ്റലൈറ്റ് റ്റെലിവിഷന് 5. സുസജ്ജമായ കമ്പ്യൂട്ടര് ലാബ് 6. ഇന്റര്നെറ്റ് സൗകര്യം 7. സ്കൂള് ബസ് സൗകര്യം 8. സ്കൂള് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ മേല്നോട്ടത്തില് വിപുലമായ പരിപാടികള് ഇവിടെ നടത്തിവരുന്നു. എല്ലാ മാസവും കുട്ടികളുടെ കലാപരിപാടികള് സ്കൂള് ഹാളില് നടത്തിവരുന്നു. കലവേദിയുടെ ആഭിമുഖ്യത്തില് ഹൈസ്കൂള് കുട്ടികള്ക്കായി ഫാക്റ്റ് മോഹനന് മുതലായ പ്രമുഖരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ' ആട്ടക്കളരി" നടത്തി. നളചരിതം, പൂതനാമോക്ഷം തുടങ്ങിയവ അവതരിപ്പിച്ചു. ഗുരുദക്ഷിണ എന്ന പേരില് കുട്ടികളുടെ കൈയെഴുത്തുമാസിക പ്രസിദ്ധീകരിച്ചുവരുന്നു. എസ്.എസ്.എല്.സി വിദ്യാര്ത്ധികള്ക്കായി വിദഗ്ധരായ മനശ്ശാസ്ത്രജ്ഞരെ ഉള് പ്പെടുത്തിക്കൊണ്ട് കൗണ്സിലിങ്ങ് നടത്തുകയുണ്ടായി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയന്സ് ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, നേച്ചര് ക്ലബ് തുടങ്ങിയവയുടെ പ്രവര്ത്തനങ്ങള് സജീവമായി നടന്നുവരുന്നു.നേച്ച്ര് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് കുട്ടികള് എന്റെമരം പദ്ധതി സജീവമായി നടപ്പിലാക്കിവരുന്നു. ക്വിസ് മല്സരങ്ങള്, ടാലന്റ് പരീക്ഷകള് തുടങ്ങിയവയും നടത്താറുണ്ട്.

മാനേജ്മെന്റ്

ജില്ലാ വിദ്യാഭ്യാസ ഓഫീസർ ,കാഞ്ഞിരപ്പള്ളി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. സി.റ്റി ജോര്ജ്ജ് ( 1976-1992) ശ്രീ. സി.റ്റി കുര്യന് (1992-2001) ശ്രീമതി മോളി അബ്രഹാം. (2001-2003) ശ്രീ പി.കെ ജോസ് (2003-2009) ശ്രീ ജോണ് മാത്യു (2009-2011),മറിയാമ്മ പി ചെറിയാൻ(2011-2014) ,ഫിലിപ്പ് തോമസ്(2014-2020)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

എരുമേലി കനകപ്പലം റോഡിൽ കനകപ്പലത്ത് സ്ഥിതിചെയ്യുന്നു.

കോട്ടയത്ത് നിന്നും 60 കി.മി. അകലം

Map
"https://schoolwiki.in/index.php?title=എം.ടി._എച്ച്.എസ്._കനകപ്പലം&oldid=2533586" എന്ന താളിൽനിന്ന് ശേഖരിച്ചത്