"ജി.എം.എൽ.പി.എസ് പാറപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. M. L. P. S. Parappuram}} | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ,കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ പാറപ്പുറം ഗ്രാമത്തിലാണ് ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം സഥിതി ചെയ്യുന്നത്.{{prettyurl|G. M. L. P. S. Parappuram}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാറപ്പുറം | |സ്ഥലപ്പേര്=പാറപ്പുറം | ||
വരി 57: | വരി 57: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19341 new.resized. newresized.resized.resized.resized.png | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മലബാർ വിദ്യാഭ്യാസ ബോർഡിൻെറ കീഴിൽ 1926 ൽ "ബോർഡ് മാപ്പിള സ്കൂൾ പാറപ്പുറം" എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. | |||
[[ജി.എം.എൽ.പി.എസ് പാറപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതിക സൗകര്യങ്ങൾ == | |||
2020-21 വർഷത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുനിലക്കെട്ടിടത്തിൽ 5 ക്ലാസ് മുറികളാണുള്ളത്. ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ച് 4 ശുചിമുറികളും ഈ വർഷം തന്നെ നിർമ്മിച്ചിട്ടുമണ്ട്. സ്കൂൾ ചുറ്റുമതിലിൻെറ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഐ.ടി ലാബിൻെറ സജ്ജമാക്കിയിരിക്കുന്ന 7ലാപ് ടോപ്പുകൾ, 2 പ്രൊജക്ടറുകൾ എന്നിവ പഠന -പാഠ്യേതര പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാ-കായിക മേളകൾ | |||
ശാസ്ത്ര മേള | |||
ക്ലബ് പ്രവർത്തനങ്ങൾ | |||
സ്കൂൾ പത്രം | |||
അതിജീവനം | |||
==വഴികാട്ടി== | പ്രഭാത ഭക്ഷണം | ||
{{ | |||
പ്രവൃത്തി പരിചയ പരിശീലനം | |||
വർണ്ണക്കൂട്-ഓൺലൈൻ സർഗ്ഗവേള | |||
പച്ചക്കറിത്തോട്ടം | |||
== മുൻസാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പ്രധാനാധ്യാപകൻെറ പേര് | |||
!പ്രവർത്തന കാലം | |||
|- | |||
|1 | |||
|സി.ഖദീജ | |||
|2001-07 | |||
|- | |||
|2 | |||
|പി.യു. ചിന്നമ്മ | |||
|2007-13 | |||
|- | |||
|3 | |||
|ജയപ്രഭ | |||
|2013-15 | |||
|- | |||
|4 | |||
|രവി | |||
|2015-16 | |||
|- | |||
|5 | |||
|ലീന ജോസഫ് | |||
|2016-19 | |||
|} | |||
== ചിത്രശാല == | |||
[[ജി.എം.എൽ.പി.എസ് പാറപ്പുറം/ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== വഴികാട്ടി == | |||
<nowiki>*</nowiki>വളാഞ്ചേരി-കോട്ടക്കൽ റൂട്ടിൽ ദേശീയ പാത 17 ൽ മൂച്ചിക്കൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വാരിയത്ത് വഴി 2 കി.മീ യാത്ര. | |||
<nowiki>*</nowiki>കൽപകഞ്ചേരിയിൽ നിന്ന് കുറുക - കോട്ടക്കൽ ബസ്സിൽ വാരിയത്ത് പടി വഴി. | |||
<nowiki>*</nowiki>ട്രയിൻ മാർഗം തിരൂരിൽ എത്തിയാൽ തിരൂർ-കോട്ടക്കൽ ബസ് റൂട്ടിൽ മമ്മാലിപ്പടിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വാരിയത്ത് പടി എത്തി 500 മീറ്റർ ഇടത്തോട്ട്.(കോഴിക്കോട് -തൃശ്ശൂർ റൂട്ടിൽ എടരിക്കോട് നിന്ന് വലത്തോട്ട് തിരിഞ്ഞും ഇതേ വഴി സ്കൂളിലെത്താം) | |||
{{Slippymap|lat=10.967558|lon=75.983865|zoom=18|width=full|height=400|marker=yes}} |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ,കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ പാറപ്പുറം ഗ്രാമത്തിലാണ് ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം സഥിതി ചെയ്യുന്നത്.
ജി.എം.എൽ.പി.എസ് പാറപ്പുറം | |
---|---|
വിലാസം | |
പാറപ്പുറം G. M. L. P. S PARAPPURAM , കുറുക പി.ഒ. , 676551 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsparappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19341 (സമേതം) |
യുഡൈസ് കോഡ് | 32050800707 |
വിക്കിഡാറ്റ | Q64563820 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്പകഞ്ചേരിപഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 74 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുബൈദ. കെ. പി |
പി.ടി.എ. പ്രസിഡണ്ട് | മജീദ് കൈതക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലബാർ വിദ്യാഭ്യാസ ബോർഡിൻെറ കീഴിൽ 1926 ൽ "ബോർഡ് മാപ്പിള സ്കൂൾ പാറപ്പുറം" എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
ഭൗതിക സൗകര്യങ്ങൾ
2020-21 വർഷത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുനിലക്കെട്ടിടത്തിൽ 5 ക്ലാസ് മുറികളാണുള്ളത്. ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ച് 4 ശുചിമുറികളും ഈ വർഷം തന്നെ നിർമ്മിച്ചിട്ടുമണ്ട്. സ്കൂൾ ചുറ്റുമതിലിൻെറ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഐ.ടി ലാബിൻെറ സജ്ജമാക്കിയിരിക്കുന്ന 7ലാപ് ടോപ്പുകൾ, 2 പ്രൊജക്ടറുകൾ എന്നിവ പഠന -പാഠ്യേതര പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക മേളകൾ
ശാസ്ത്ര മേള
ക്ലബ് പ്രവർത്തനങ്ങൾ
സ്കൂൾ പത്രം
അതിജീവനം
പ്രഭാത ഭക്ഷണം
പ്രവൃത്തി പരിചയ പരിശീലനം
വർണ്ണക്കൂട്-ഓൺലൈൻ സർഗ്ഗവേള
പച്ചക്കറിത്തോട്ടം
മുൻസാരഥികൾ
ക്രമ
നമ്പർ |
പ്രധാനാധ്യാപകൻെറ പേര് | പ്രവർത്തന കാലം |
---|---|---|
1 | സി.ഖദീജ | 2001-07 |
2 | പി.യു. ചിന്നമ്മ | 2007-13 |
3 | ജയപ്രഭ | 2013-15 |
4 | രവി | 2015-16 |
5 | ലീന ജോസഫ് | 2016-19 |
ചിത്രശാല
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
*വളാഞ്ചേരി-കോട്ടക്കൽ റൂട്ടിൽ ദേശീയ പാത 17 ൽ മൂച്ചിക്കൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വാരിയത്ത് വഴി 2 കി.മീ യാത്ര.
*കൽപകഞ്ചേരിയിൽ നിന്ന് കുറുക - കോട്ടക്കൽ ബസ്സിൽ വാരിയത്ത് പടി വഴി.
*ട്രയിൻ മാർഗം തിരൂരിൽ എത്തിയാൽ തിരൂർ-കോട്ടക്കൽ ബസ് റൂട്ടിൽ മമ്മാലിപ്പടിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വാരിയത്ത് പടി എത്തി 500 മീറ്റർ ഇടത്തോട്ട്.(കോഴിക്കോട് -തൃശ്ശൂർ റൂട്ടിൽ എടരിക്കോട് നിന്ന് വലത്തോട്ട് തിരിഞ്ഞും ഇതേ വഴി സ്കൂളിലെത്താം)
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19341
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ