"ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (തലക്കെട്ടു മാറ്റം: ജി.എച്ച്. എസ്സ്.എസ്സ് അവിടനെല്ലൂര് >>> ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂര്‍) |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- ''ലീഡ് | {{PHSSchoolFrame/Header}} | ||
എത്ര | {{prettyurl|G.H.S.S. Avitanallur}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
{{Infobox School | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School | |||
സ്ഥലപ്പേര്= | |സ്ഥലപ്പേര്=അവിടനല്ലൂർ | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
റവന്യൂ ജില്ല=കോഴിക്കോട്| | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=47027 | |||
|എച്ച് എസ് എസ് കോഡ്=10116 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64550162 | |||
|യുഡൈസ് കോഡ്=32040100715 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1908 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=അവിടനല്ലൂർ | |||
|പിൻ കോഡ്=673614 | |||
|സ്കൂൾ ഫോൺ=0496 2657235 | |||
|സ്കൂൾ ഇമെയിൽ=ghsavitanallur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പേരാമ്പ്ര | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടൂർ പഞ്ചായത്ത് | ||
പഠന | |വാർഡ്=16 | ||
മാദ്ധ്യമം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
|താലൂക്ക്=കൊയിലാണ്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി | |||
അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=371 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=328 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1220 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=47 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=259 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=262 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഗോപി .ടി .കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ദേവാനന്ദൻ .ടി | |||
|പി.ടി.എ. പ്രസിഡണ്ട്=സുധീരൻ .ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന | |||
|സ്കൂൾ ചിത്രം=47027.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ: ഹയർ സെക്കണ്ടറി സ്കൂളാണിത് | |||
പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അവിടനല്ലൂർ | |||
== ചരിത്രം == | |||
പഴയ കുറുമ്പ്രനാട്ട് രാജാക്കൻമാരുടെ ഭരണപരിധിയിൽപ്പെട്ട അവിടനല്ലൂർ ഗ്രാമം ദരിദ്രഗ്രാമീണരും ഇടത്തരക്കാരും അധിവസിക്കുന്ന ഒരു ദേശമാണ്. ശതാബ്ദത്തോടുത്ത ഭൂതകാലചരിത്രം ഈ വിദ്യാലയത്തിനുണ്ട്. സമീപത്തെ ഇല്ലങ്ങളിലെ ഉണ്ണികൾക്കും ഭേദപ്പെട്ട നായർകുടുംബങ്ങളിലെ കുട്ടികൾക്കും എഴുത്തു പഠിക്കാൻ വേണ്ടി ആരംഭിച്ച ഒരു പള്ളിക്കൂടമായിരുന്നു ഇത്. സ്വാതന്ത്ര്യസമരത്തിന്റെ ആവേശം നാടെങ്ങും പടർന്നപ്പോൾ ദേശസ്നേഹികളായ വിദ്യാലയ നടത്തിപ്പുകാർ അയിത്തജാതിക്കാരുടെ കുട്ടികളെക്കൂടി പള്ളിക്കൂടത്തിൽ ചേർത്തു. സാക്ഷരതാപ്രവർത്തനം ഊർജ്ജിതമാക്കി. സവർണർ ഇതിനെതിരെ പ്രതിഷേധിച്ചു. അവർ തങ്ങളുടെ കുട്ടികളെ വിദ്യാലയത്തിൽനിന്നു പിൻവലിച്ചു. | |||
എൻ എൻ കക്കാട്, എൻ പി നമ്പൂതിരി, എ പി വി നമ്പൂതിരി തുടങ്ങി മലയാള സാഹിത്യത്തിൽ അവിസ്മരണീയരായ മഹാപ്രതിഭകൾക്കു ജന്മം നൽകാൻ ഭാഗ്യം ലഭിച്ച അവിടനല്ലൂർ ഗ്രാമം കാലം കടന്നുപോയപ്പോൾ കൂട്ടാലിട എന്ന കച്ചവട കേന്ദ്രത്തിന്റെ വളർച്ചയോടെ വിസ്‌മൃതിയിൽ വീണുപോയ സ്വന്തം പേരു നിലനിർത്താൻ ആശ്രയിക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് അവിനല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ. | |||
[[ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
==മികവ്== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് | |||
== പാഠ്യേതര | * ഗൈഡ്സ് | ||
* സ്കൗട്ട് | * ജെ ആർ സി | ||
* | * ക്ലാസ് മാഗസിൻ. | ||
* | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ‍്സ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" | {| class="wikitable" | ||
|+ | |||
!കുഞ്ഞിക്കണാരൻ മാസ്റ്റർ | |||
|- | |||
|ടി ടി കോശി | |||
|- | |||
|നരേന്ദ്രൻ പി | |||
|- | |||
|രാജൻ | |||
|- | |||
|നാരായണൻ നമ്പൂതിരി | |||
|- | |||
|അലി | |||
|- | |- | ||
| | |ഹസ്സൻ കുഞ്ഞി മലയിൽ | ||
|- | |||
|അഹമ്മത് കോയ | |||
|- | |||
|കനകമ്മ | |||
|- | |||
|രമാദേവി | |||
|- | |||
|കുമാരൻ വി.വി | |||
|- | |||
|ശ്രീധരൻ | |||
|- | |||
|ശ്രീലത എൻ എസ് | |||
|- | |||
|ജയശ്രീ പി സി | |||
|- | |||
|മുരളീധരൻ എൻ | |||
|- | |||
|സുബൈർ | |||
|- | |||
|വേണുഗോപാലൻ | |||
|- | |||
|സുരേന്ദ്രൻ | |||
|- | |||
|ദേവാനന്ദ൯ ടി | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat= 11.496345|lon=75.808132 |zoom=16|width=800|height=400|marker=yes}} | ||
| | |||
| | |||
* | * ബാലുശ്ശേരി കൂരാച്ചുണ്ട് റോഡിൽ കൂട്ടാലിട ടൗണിൽ നിന്നും നടുവണ്ണൂർ റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
| | [[പ്രമാണം:സയൻസ് പ്രദർശനം.jpg|പകരം=സയൻസ് പ്രദർശനം|ലഘുചിത്രം|സയൻസ് പ്രദർശനം]] | ||
| | == ചിത്രശേഖരം == | ||
| | [[പ്രമാണം:Sparsam.jpg|പകരം=Sparsam|ഇടത്ത്|ലഘുചിത്രം|Sparsam]] | ||
[[പ്രമാണം:കൃഷി 47027.jpg|ലഘുചിത്രം|കൃഷി|പകരം=|ഇടത്ത്]] | |||
[[പ്രമാണം:Chess.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Drama 1.jpg|പകരം=drama|ലഘുചിത്രം|drama]]chess]] | |||
[[പ്രമാണം:ചിത്രരചന.jpg|പകരം=ചിത്രരചന|ലഘുചിത്രം|ചിത്രരചന|ഇടത്ത്]] | |||
: | [[പ്രമാണം:പതിപ്പ്.jpg|പകരം=പതിപ്പ്|ഇടത്ത്|ലഘുചിത്രം|പതിപ്പ്]] |
21:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ | |
---|---|
വിലാസം | |
അവിടനല്ലൂർ അവിടനല്ലൂർ പി.ഒ. , 673614 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 0496 2657235 |
ഇമെയിൽ | ghsavitanallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47027 (സമേതം) |
എച്ച് എസ് എസ് കോഡ് | 10116 |
യുഡൈസ് കോഡ് | 32040100715 |
വിക്കിഡാറ്റ | Q64550162 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടൂർ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 371 |
പെൺകുട്ടികൾ | 328 |
ആകെ വിദ്യാർത്ഥികൾ | 1220 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 259 |
പെൺകുട്ടികൾ | 262 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപി .ടി .കെ |
പ്രധാന അദ്ധ്യാപകൻ | ദേവാനന്ദൻ .ടി |
പി.ടി.എ. പ്രസിഡണ്ട് | സുധീരൻ .ടി |
എം.പി.ടി.എ. പ്രസിഡണ്ട് | റജീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ: ഹയർ സെക്കണ്ടറി സ്കൂളാണിത്
പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അവിടനല്ലൂർ
ചരിത്രം
പഴയ കുറുമ്പ്രനാട്ട് രാജാക്കൻമാരുടെ ഭരണപരിധിയിൽപ്പെട്ട അവിടനല്ലൂർ ഗ്രാമം ദരിദ്രഗ്രാമീണരും ഇടത്തരക്കാരും അധിവസിക്കുന്ന ഒരു ദേശമാണ്. ശതാബ്ദത്തോടുത്ത ഭൂതകാലചരിത്രം ഈ വിദ്യാലയത്തിനുണ്ട്. സമീപത്തെ ഇല്ലങ്ങളിലെ ഉണ്ണികൾക്കും ഭേദപ്പെട്ട നായർകുടുംബങ്ങളിലെ കുട്ടികൾക്കും എഴുത്തു പഠിക്കാൻ വേണ്ടി ആരംഭിച്ച ഒരു പള്ളിക്കൂടമായിരുന്നു ഇത്. സ്വാതന്ത്ര്യസമരത്തിന്റെ ആവേശം നാടെങ്ങും പടർന്നപ്പോൾ ദേശസ്നേഹികളായ വിദ്യാലയ നടത്തിപ്പുകാർ അയിത്തജാതിക്കാരുടെ കുട്ടികളെക്കൂടി പള്ളിക്കൂടത്തിൽ ചേർത്തു. സാക്ഷരതാപ്രവർത്തനം ഊർജ്ജിതമാക്കി. സവർണർ ഇതിനെതിരെ പ്രതിഷേധിച്ചു. അവർ തങ്ങളുടെ കുട്ടികളെ വിദ്യാലയത്തിൽനിന്നു പിൻവലിച്ചു. എൻ എൻ കക്കാട്, എൻ പി നമ്പൂതിരി, എ പി വി നമ്പൂതിരി തുടങ്ങി മലയാള സാഹിത്യത്തിൽ അവിസ്മരണീയരായ മഹാപ്രതിഭകൾക്കു ജന്മം നൽകാൻ ഭാഗ്യം ലഭിച്ച അവിടനല്ലൂർ ഗ്രാമം കാലം കടന്നുപോയപ്പോൾ കൂട്ടാലിട എന്ന കച്ചവട കേന്ദ്രത്തിന്റെ വളർച്ചയോടെ വിസ്‌മൃതിയിൽ വീണുപോയ സ്വന്തം പേരു നിലനിർത്താൻ ആശ്രയിക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് അവിനല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ.
ഭൗതികസൗകര്യങ്ങൾ
മികവ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ഗൈഡ്സ്
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ‍്സ്
മാനേജ്മെന്റ്
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കുഞ്ഞിക്കണാരൻ മാസ്റ്റർ |
---|
ടി ടി കോശി |
നരേന്ദ്രൻ പി |
രാജൻ |
നാരായണൻ നമ്പൂതിരി |
അലി |
ഹസ്സൻ കുഞ്ഞി മലയിൽ |
അഹമ്മത് കോയ |
കനകമ്മ |
രമാദേവി |
കുമാരൻ വി.വി |
ശ്രീധരൻ |
ശ്രീലത എൻ എസ് |
ജയശ്രീ പി സി |
മുരളീധരൻ എൻ |
സുബൈർ |
വേണുഗോപാലൻ |
സുരേന്ദ്രൻ |
ദേവാനന്ദ൯ ടി |
വഴികാട്ടി
- ബാലുശ്ശേരി കൂരാച്ചുണ്ട് റോഡിൽ കൂട്ടാലിട ടൗണിൽ നിന്നും നടുവണ്ണൂർ റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
ചിത്രശേഖരം
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47027
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ