"എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതിക സൗകര്യങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ കളളിമൂട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് . 1964 - ൽ ഭാരതീയ അധഃകൃത വർഗ്ഗ ലീഗിൽ കള്ളിമൂട് ശാഖ എന്ന സംഘടനയ്‌ക്കുവേണ്ടി സംഘടനയുടെ അനന്തിരവൻ രാമൻ കാണിയുടെ പേർക്ക് കളളിമൂട്ടുകാണിയിൽ പന്തടിക്കളം പുത്തൻവീട്ടിൽ മാടപ്പൻകാണിയുടെ അനന്തിരവൻ ചിന്തൻകാണി ദാനമായി എഴുതികൊടുത്ത സ്‍ഥലത്തെ ഒരു കുടിപ്പളളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത് . ([[എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/ചരിത്രം|കൂടുതൽ വായിക്കുക]]) | തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ കളളിമൂട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് . 1964 - ൽ ഭാരതീയ അധഃകൃത വർഗ്ഗ ലീഗിൽ കള്ളിമൂട് ശാഖ എന്ന സംഘടനയ്‌ക്കുവേണ്ടി സംഘടനയുടെ പ്രസിഡന്റ് മാതൻ കാണിയുടെ അനന്തിരവൻ രാമൻ കാണിയുടെ പേർക്ക് കളളിമൂട്ടുകാണിയിൽ പന്തടിക്കളം പുത്തൻവീട്ടിൽ മാടപ്പൻകാണിയുടെ അനന്തിരവൻ ചിന്തൻകാണി ദാനമായി എഴുതികൊടുത്ത സ്‍ഥലത്തെ ഒരു കുടിപ്പളളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത് . ([[എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/ചരിത്രം|കൂടുതൽ വായിക്കുക]]) | ||
==ഭൗതിക സൗകര്യങ്ങൾ == | ==ഭൗതിക സൗകര്യങ്ങൾ == | ||
വരി 182: | വരി 182: | ||
* പാറശ്ശാല -> കാരക്കോണം -> വെള്ളറട -> കിളിയൂർ -> കളളിമൂട് | * പാറശ്ശാല -> കാരക്കോണം -> വെള്ളറട -> കിളിയൂർ -> കളളിമൂട് | ||
{{ | {{Slippymap|lat=8.468545854861961|lon= 77.17020421202835|zoom=15|width=full|height=400|marker=yes}} |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി | |
---|---|
വിലാസം | |
കളളിമൂട് എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി , മണ്ണാംകോണം പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0471 224856 |
ഇമെയിൽ | sheelaamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44521 (സമേതം) |
യുഡൈസ് കോഡ് | 32140900705 |
വിക്കിഡാറ്റ | Q64037305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളറട ഗ്രാമപഞ്ചായത്ത് |
വാർഡ് | കളളിമൂട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ4വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല എസ് |
പി.ടി.എ. പ്രസിഡണ്ട് | അതുല്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ കളളിമൂട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് . 1964 - ൽ ഭാരതീയ അധഃകൃത വർഗ്ഗ ലീഗിൽ കള്ളിമൂട് ശാഖ എന്ന സംഘടനയ്‌ക്കുവേണ്ടി സംഘടനയുടെ പ്രസിഡന്റ് മാതൻ കാണിയുടെ അനന്തിരവൻ രാമൻ കാണിയുടെ പേർക്ക് കളളിമൂട്ടുകാണിയിൽ പന്തടിക്കളം പുത്തൻവീട്ടിൽ മാടപ്പൻകാണിയുടെ അനന്തിരവൻ ചിന്തൻകാണി ദാനമായി എഴുതികൊടുത്ത സ്‍ഥലത്തെ ഒരു കുടിപ്പളളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത് . (കൂടുതൽ വായിക്കുക)
ഭൗതിക സൗകര്യങ്ങൾ
ചുറ്റുമതിലില്ലാത്ത ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപികയുടെ മുറി ,കുട്ടികൾക്ക് ആവശ്യമായ 5 ക്ലാസ്സ്മുറികൾ , ലാപ്‌ടോപ് , പ്രൊജക്ടർ , കമ്പ്യൂട്ടർ ,ലൈബ്രറി , പാചകപ്പുര ,ടോയ്‌ലറ്റ് , കുടിവെള്ളത്തിനുളള സൗകര്യവും ഉണ്ട് . പഞ്ചായത്ത് കിണർ വെളളവും പൈപ്പു വഴി ലഭിക്കുന്നുണ്ട് . സ്‌കൂൾ മുറ്റവും വിശാലമായ കളിസ്‌ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു . (കൂടുതൽ വായിക്കുക )
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് . മലയാളത്തിളക്കം , ഹലോ ഇംഗ്ലീഷ് , ശ്രദ്ധ ,ഗണിതവിജയം , ഉല്ലാസഗണിതം , വിജ്ഞാനോത്സവം ,ദിനാചരണങ്ങൾ ,ഗാന്ധിദർശൻ , ഡാൻസ് ,ക്ലബ്പ്രവർത്തനങ്ങൾ തുടങ്ങീ ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടന്നുവരുന്നു .
മാനേജ്‌മെന്റ്
എയ്ഡഡ് മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത് . ഇപ്പോഴത്തെ മാനേജർ ശ്രീ . എസ് .ശശികുമാറാണ് .
അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | മേഖല |
---|---|---|
1 | ഷീല .എസ് | പ്രഥമാധ്യാപിക |
2 | ശ്രീകുമാരി. എസ് | അധ്യാപിക |
3 | സജിത റാണി. എസ് .എൽ | അധ്യാപിക |
4 | വനജ കുമാരി .കെ. ആർ | അധ്യാപിക |
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ . വിജയധരൻ .കെ | 1964-1968 |
2 | ശ്രീ . ക്രിസ്തുനേശൻ | 1968-1971 |
3 | ശ്രീമതി . ശാന്തകുമാരി | 1971-1992 |
4 | ശ്രീ . വിജയധരൻ .കെ | 1992-1999 |
5 | ശ്രീമതി .തങ്കമണി പി | 1999-2004 |
6 | ശ്രീമതി .ഷീല എസ് | 2004- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | ഷെറീന | ആയുർവേദ ഡോക്ടർ |
2 | അനൂപ | എൻജിനിയർ |
3 | ഷീബ എ വി | അധ്യാപിക |
4 | സുജിത്ത് | മിലിട്ടറി |
5 | അശ്വതി | കേരള പോലീസ് |
6 | ആശ | കോടതി ടൈപ്പിസ്റ്റ് |
7 | തുളസി | നഴ്‌സ് |
8 | ഗീതാകുമാരി | അധ്യാപിക |
9 | ആനന്ദ് | ഫിസിയോ തെറാപ്പിസ്റ് |
അംഗീകാരങ്ങൾ
സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നൊരു വിദ്യാലയമാണിത് . ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും ഒട്ടേറെ കുട്ടികൾ സമ്മാനാർഹരായി .
വഴികാട്ടി
- പാറശ്ശാല -> കാരക്കോണം -> വെള്ളറട -> കിളിയൂർ -> കളളിമൂട്
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44521
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ4വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ