ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St.Francis L. P. S. Ezhacode}} | {{PSchoolFrame/Header}} | ||
{{prettyurl | St.Francis L. P. S. Ezhacode}}{{Schoolwiki award applicant}}{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
{{Infobox School | |സ്കൂൾ കോഡ്=44359 | ||
| സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്= | ||
| വിദ്യാഭ്യാസ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140401101 | ||
| സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01 | ||
| സ്ഥാപിതമാസം= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1976 | ||
| | |സ്കൂൾ വിലാസം= സെൻറ്. ഫ്രാൻസിസ് എൽ.പി.എസ് ഈഴക്കോട്, ഈഴക്കോട് | ||
| | |പോസ്റ്റോഫീസ്=പെരുകാവ് | ||
| | |പിൻ കോഡ്=695573 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=stfrancislps@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കാട്ടാക്കട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വിളവൂർക്കൽ പഞ്ചായത്ത് | |||
|വാർഡ്=6 | |||
| | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
|നിയമസഭാമണ്ഡലം=കാട്ടാക്കട | |||
| | |താലൂക്ക്=കാട്ടാക്കട | ||
| | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3= | ||
| | |പഠന വിഭാഗങ്ങൾ4= | ||
| | |പഠന വിഭാഗങ്ങൾ5= | ||
| പ്രധാന | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=88 | |||
| | |പെൺകുട്ടികളുടെ എണ്ണം 1-10=85 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=173 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മായ.കെ.ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ്.കെ.യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യാമോൾ | |||
|സ്കൂൾ ചിത്രം=44359 school img.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | |||
'''വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് എൽ പി സ്കൂൾ . 1976 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നി പഞ്ചായത്തുകളിൽ നിന്നെത്തുന്ന കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി വരുന്നു. നല്ലവരായ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സ്കൂൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുന്നു.''' | |||
== ഭൗതികസൗകര്യങ്ങൾ == | |||
'''വളരെ വിശാലവും ശാന്തവുമായ ഒരു ഗ്രാമത്തിനു നടുവിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചുറ്റുമതിലുകൾ ഉള്ളതും പച്ചപ്പ് നിറഞ്ഞ പ്രകൃതി രമണീയത നിറഞ്ഞതുമായ ഒരു അന്തരീക്ഷമാണ് സ്കൂളിന് ചുറ്റും കാണാൻ കാണാൻ കഴിയുന്നത് .കുട്ടികൾക്ക് പഠനാന്തരീക്ഷം സൃഷ്ട്ടിക്കുവാനുതകുന്ന തരത്തിലുള്ള വിശാലമായ ക്ലാസ് റൂമുകൾ ഉണ്ട് . കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ എല്ലാ റൂട്ടിലും സ്കൂൾ വാൻ സൗകര്യം ഉണ്ട് . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർലാബും സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . കുട്ടികളിലെ പുസ്തകവായന ശീലം നിലനിർത്താൻ വലിയൊരു ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് കൈ കഴുകുന്നതിനും ആവശ്യത്തിന് പൈപ്പുകൾ ഉണ്ട് . മാത്രമല്ല കുട്ടികൾക്ക് ആവശ്യത്തിന് വൃത്തിയും വെടിപ്പും ഉള്ള ബാത്റൂമുകളും ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* '''ക്ലാസ് മാഗസിൻ''' | |||
* '''കലാ സാഹിത്യ വേദി''' | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
* '''പരിസ്ഥിതി ക്ലബ്ബ്''' | |||
* '''ഗാന്ധി ദർശൻ''' | |||
* '''വിദ്യാരംഗം''' | |||
* '''സ്പോർട്സ് ക്ലബ്ബ്''' | |||
==മാനേജ്മെന്റ് == | |||
1'''976 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ അമ്പിളി സാറാണ് ഇപ്പോൾ സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത് .''' | |||
== | ==സ്കൂളിന്റെ പ്രധാന അധ്യാപകർ== | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!'''ക്രമ നമ്പർ''' | |||
!'''പേര്''' | |||
|- | |||
|'''1''' | |||
|'''മായ കെ ആർ''' | |||
|- | |||
|'''2''' | |||
|'''സന്തോഷ് കുമാർ''' | |||
|- | |||
|'''3''' | |||
|'''അനില''' | |||
|- | |||
|'''4''' | |||
|'''മേഴ്സി അലക്സ്''' | |||
|- | |||
|'''5''' | |||
|'''പ്രതിഭ ''' | |||
|- | |||
|'''6''' | |||
|'''ഗിഫ്റ്സൺ സുഭാഷ്''' | |||
|- | |||
|'''7''' | |||
|'''ദിവ്യബിന്ദു എസ് എസ്''' | |||
|- | |||
|'''8''' | |||
|'''അപർണ''' | |||
|- | |||
|'''9''' | |||
|'''ജിസ്മി''' | |||
|} | |||
== '''മുൻ സാരഥികൾ''' == | |||
'''1. ജെ എസ്തർ''' | |||
'''2. സരോജം എസ്''' | |||
'''3. സുലോചന വി''' | |||
'''4. മെറ്റിൽഡ ഫാൻസി ഡി''' | |||
'''5. ശ്രീകുമാരി അമ്മ എസ്''' | |||
== | == '''പ്രശംസ''' == | ||
* '''കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.''' | |||
* '''ഐ ടി -ജി കെ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം''' | |||
* '''ക്വിസ് മത്സരങ്ങളിൽ വിജയം''' | |||
കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | *തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
*കാട്ടാക്കട നഗരത്തിൽ നിന്നും 9കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=8.49925|lon=77.02423|zoom=18|width=full|height=400|marker=yes}} | |||
| | |||
തിരുത്തലുകൾ