"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Screenshot 20220315-232623 WhatsApp.jpg|ലഘുചിത്രം|പകരം=|550x550ബിന്ദു]]
 
'''വളരെ  വിശാലവും  ശാന്തവുമായ ഒരു ഗ്രാമത്തിനു നടുവിലാണ്  നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചുറ്റുമതിലുകൾ ഉള്ളതും പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി രമണീയത നിറഞ്ഞതുമായ ഒരു അന്തരീക്ഷമാണ് സ്കൂളിന് ചുറ്റും കാണാൻ കാണാൻ കഴിയുന്നത് .കുട്ടികൾക്ക് പഠനാന്തരീക്ഷം സൃഷ്ട്ടിക്കുവാനുതകുന്ന തരത്തിലുള്ള  വിശാലമായ  ക്ലാസ് റൂമുകൾ ഉണ്ട് . കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ എല്ലാ റൂട്ടിലും സ്കൂൾ വാൻ സൗകര്യം ഉണ്ട് . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർലാബും സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . കുട്ടികളിലെ പുസ്തകവായന ശീലം നിലനിർത്താൻ വലിയൊരു ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് കൈ കഴുകുന്നതിനും ആവശ്യത്തിന് പൈപ്പുകൾ ഉണ്ട് . മാത്രമല്ല കുട്ടികൾക്ക് ആവശ്യത്തിന് വൃത്തിയും വെടിപ്പും ഉള്ള ബാത്റൂമുകളും ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.'''

[[പ്രമാണം:20211106 120421.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 132: വരി 131:

==വഴികാട്ടി==
==വഴികാട്ടി==
* '''തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു'''
*തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*'''കാട്ടാക്കട നഗരത്തിൽ നിന്നും 9കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.'''
*കാട്ടാക്കട നഗരത്തിൽ നിന്നും 9കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
 
{{Slippymap|lat=8.49925|lon=77.02423|zoom=18|width=full|height=400|marker=yes}}
'''<br>'''
----
{{#multimaps:8.500052335688064, 77.02287521958613|zoom=18}}
<!--
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2082943...2532886" എന്ന താളിൽനിന്ന് ശേഖരിച്ചത്