"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl | St.Francis L. P. S. Ezhacode}}  
{{prettyurl | St.Francis L. P. S. Ezhacode}}{{Schoolwiki award applicant}}{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=
| സ്ഥലപ്പേര്= ഈഴക്കോട്
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്കൂൾ കോഡ്=44359
| സ്കൂൾ കോഡ്= 44359
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 6
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1976
|യുഡൈസ് കോഡ്=32140401101
| സ്കൂൾ വിലാസം= സെന്റ് ഫ്രാൻസിസ് .എൽ .പി. എസ് ഈഴക്കോട്
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 695573
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 9496102053
|സ്ഥാപിതവർഷം=1976
| സ്കൂൾ ഇമെയിൽ= stfrancislps@gmail.com
|സ്കൂൾ വിലാസം= സെൻറ്. ഫ്രാൻസിസ് എൽ.പി.എസ് ഈഴക്കോട്, ഈഴക്കോട്
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പെരുകാവ്
| ഉപ ജില്ല= കാട്ടാക്കട
|പിൻ കോഡ്=695573
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഇമെയിൽ=stfrancislps@gmail.com
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=കാട്ടാക്കട
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|തദ്ദേശസ്വയംഭരണസ്ഥാപനം =വിളവൂർക്കൽ പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|വാർഡ്=6
| പഠന വിഭാഗങ്ങൾ2=  
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പഠന വിഭാഗങ്ങൾ3=  
|നിയമസഭാമണ്ഡലം=കാട്ടാക്കട
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|താലൂക്ക്=കാട്ടാക്കട
| ആൺകുട്ടികളുടെ എണ്ണം=76
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| പെൺകുട്ടികളുടെ എണ്ണം= 63
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാർത്ഥികളുടെ എണ്ണം= 139
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 9
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിൻസിപ്പൽ=    
|പഠന വിഭാഗങ്ങൾ2=
| പ്രധാന അദ്ധ്യാപകൻ = ശ്രീക‌ുമാരി അമ്മ എസ്
|പഠന വിഭാഗങ്ങൾ3=
| പി.ടി.. പ്രസിഡണ്ട്= വിഴവ‌ൂർ സി ജി മണി
|പഠന വിഭാഗങ്ങൾ4=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം= 44359.jpg
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=173
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മായ.കെ.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ദിലീപ്.കെ.യു
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യാമോൾ
|സ്കൂൾ ചിത്രം=44359 school img.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
'''വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്                        സെന്റ്  ഫ്രാൻസിസ് എൽ പി  സ്കൂൾ . 1976 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നി പഞ്ചായത്തുകളിൽ നിന്നെത്തുന്ന കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി  വരുന്നു. നല്ലവരായ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സ്കൂൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു  പോകുന്നു.'''
 
== ഭൗതികസൗകര്യങ്ങൾ ==


'''വളരെ  വിശാലവും  ശാന്തവുമായ ഒരു ഗ്രാമത്തിനു നടുവിലാണ്  നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചുറ്റുമതിലുകൾ ഉള്ളതും പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി രമണീയത നിറഞ്ഞതുമായ ഒരു അന്തരീക്ഷമാണ് സ്കൂളിന് ചുറ്റും കാണാൻ കാണാൻ കഴിയുന്നത് .കുട്ടികൾക്ക് പഠനാന്തരീക്ഷം സൃഷ്ട്ടിക്കുവാനുതകുന്ന തരത്തിലുള്ള  വിശാലമായ  ക്ലാസ് റൂമുകൾ ഉണ്ട് . കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ എല്ലാ റൂട്ടിലും സ്കൂൾ വാൻ സൗകര്യം ഉണ്ട് . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർലാബും സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . കുട്ടികളിലെ പുസ്തകവായന ശീലം നിലനിർത്താൻ വലിയൊരു ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് കൈ കഴുകുന്നതിനും ആവശ്യത്തിന് പൈപ്പുകൾ ഉണ്ട് . മാത്രമല്ല കുട്ടികൾക്ക് ആവശ്യത്തിന് വൃത്തിയും വെടിപ്പും ഉള്ള ബാത്റൂമുകളും ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.'''


== ചരിത്രം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* '''ക്ലാസ് മാഗസിൻ'''
* '''കലാ സാഹിത്യ വേദി'''
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
* '''പരിസ്ഥിതി ക്ലബ്ബ്'''
* '''ഗാന്ധി ദർശൻ'''
* '''വിദ്യാരംഗം'''
* '''സ്പോർട്സ് ക്ലബ്ബ്'''
==മാനേജ്മെന്റ് ==
1'''976 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ അമ്പിളി സാറാണ് ഇപ്പോൾ സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത് .'''
 
==സ്കൂളിന്റെ പ്രധാന അധ്യാപകർ==
{| class="wikitable sortable mw-collapsible"
|+
!'''ക്രമ നമ്പർ'''
!'''പേര്'''
|-
|'''1'''
|'''മായ കെ  ആർ'''
|-
|'''2'''
|'''സന്തോഷ് കുമാർ'''
|-
|'''3'''
|'''അനില'''
|-
|'''4'''
|'''മേഴ്‌സി അലക്സ്'''
|-
|'''5'''
|'''പ്രതിഭ '''
|-
|'''6'''
|'''ഗിഫ്റ്സൺ  സുഭാഷ്'''
|-
|'''7'''
|'''ദിവ്യബിന്ദു എസ് എസ്'''
|-
|'''8'''
|'''അപർണ'''
|-
|'''9'''
|'''ജിസ്മി'''
|}


== '''മുൻ സാരഥികൾ''' ==
'''1. ജെ എസ്തർ'''


== ഭൗതികസൗകര്യങ്ങൾ ==
'''2. സരോജം എസ്'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''3. സുലോചന വി'''
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
* ‍ഡാൻസ്
* യോഗ
* ജല ക്ലബ്ബ്


== മാനേജ്മെന്റ് ==
'''4. മെറ്റിൽഡ ഫാൻസി ഡി'''


== മുൻ സാരഥികൾ ==
'''5. ശ്രീക‌ുമാരി അമ്മ എസ്'''
1. ജെ എസ്തർ
2. സരോജം എസ്
3. സുലോചന വി
4. മെറ്റിൽഡ ഫാൻസി ഡി
5. ശ്രീക‌ുമാരി അമ്മ എസ്
== പ്രശംസ ==
കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.


==വഴികാട്ടി==
== '''പ്രശംസ''' ==
{{#multimaps: 8.509484, 77.073420 | width=600px| zoom=15}}


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* '''കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* '''ഐ ടി -ജി കെ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* '''ക്വിസ് മത്സരങ്ങളിൽ വിജയം'''
* NH ന് തൊട്ട് കാട്ടാക്കട നഗരത്തിൽ നിന്നും 9കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}
|}


<!--visbot  verified-chils->
==വഴികാട്ടി==
*തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*കാട്ടാക്കട നഗരത്തിൽ നിന്നും 9കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{Slippymap|lat=8.49925|lon=77.02423|zoom=18|width=full|height=400|marker=yes}}

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്
വിലാസം
സെൻറ്. ഫ്രാൻസിസ് എൽ.പി.എസ് ഈഴക്കോട്, ഈഴക്കോട്
,
പെരുകാവ് പി.ഒ.
,
695573
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽstfrancislps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44359 (സമേതം)
യുഡൈസ് കോഡ്32140401101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംവിളവൂർക്കൽ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ173
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ.കെ.ആർ
പി.ടി.എ. പ്രസിഡണ്ട്ദിലീപ്.കെ.യു
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യാമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് എൽ പി  സ്കൂൾ . 1976 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നി പഞ്ചായത്തുകളിൽ നിന്നെത്തുന്ന കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി വരുന്നു. നല്ലവരായ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സ്കൂൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുന്നു.

ഭൗതികസൗകര്യങ്ങൾ

വളരെ  വിശാലവും  ശാന്തവുമായ ഒരു ഗ്രാമത്തിനു നടുവിലാണ്  നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചുറ്റുമതിലുകൾ ഉള്ളതും പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി രമണീയത നിറഞ്ഞതുമായ ഒരു അന്തരീക്ഷമാണ് സ്കൂളിന് ചുറ്റും കാണാൻ കാണാൻ കഴിയുന്നത് .കുട്ടികൾക്ക് പഠനാന്തരീക്ഷം സൃഷ്ട്ടിക്കുവാനുതകുന്ന തരത്തിലുള്ള  വിശാലമായ  ക്ലാസ് റൂമുകൾ ഉണ്ട് . കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ എല്ലാ റൂട്ടിലും സ്കൂൾ വാൻ സൗകര്യം ഉണ്ട് . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർലാബും സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . കുട്ടികളിലെ പുസ്തകവായന ശീലം നിലനിർത്താൻ വലിയൊരു ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് കൈ കഴുകുന്നതിനും ആവശ്യത്തിന് പൈപ്പുകൾ ഉണ്ട് . മാത്രമല്ല കുട്ടികൾക്ക് ആവശ്യത്തിന് വൃത്തിയും വെടിപ്പും ഉള്ള ബാത്റൂമുകളും ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

1976 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ അമ്പിളി സാറാണ് ഇപ്പോൾ സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത് .

സ്കൂളിന്റെ പ്രധാന അധ്യാപകർ

ക്രമ നമ്പർ പേര്
1 മായ കെ  ആർ
2 സന്തോഷ് കുമാർ
3 അനില
4 മേഴ്‌സി അലക്സ്
5 പ്രതിഭ 
6 ഗിഫ്റ്സൺ  സുഭാഷ്
7 ദിവ്യബിന്ദു എസ് എസ്
8 അപർണ
9 ജിസ്മി

മുൻ സാരഥികൾ

1. ജെ എസ്തർ

2. സരോജം എസ്

3. സുലോചന വി

4. മെറ്റിൽഡ ഫാൻസി ഡി

5. ശ്രീക‌ുമാരി അമ്മ എസ്

പ്രശംസ

  • കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.
  • ഐ ടി -ജി കെ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം
  • ക്വിസ് മത്സരങ്ങളിൽ വിജയം

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • കാട്ടാക്കട നഗരത്തിൽ നിന്നും 9കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
Map