"സെന്റ് അലോഷ്യസ് എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| വിദ്യാർത്ഥികളുടെ എണ്ണം =   
| വിദ്യാർത്ഥികളുടെ എണ്ണം =   
| അദ്ധ്യാപകരുടെ എണ്ണം =     
| അദ്ധ്യാപകരുടെ എണ്ണം =     
| പ്രധാന അദ്ധ്യാപകൻ =   Ancy Jose     
| പ്രധാന അദ്ധ്യാപകൻ = LISSY K D   
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂൾ ചിത്രം= photo ‎|
 
|സ്കൂൾ ചിത്രം= Aloy.jpg|  
}}
}}
........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
== ചരിത്രം സെൻറ് അലോഷ്യസ്  എൽ പി സ്കൂൾ നോർത്ത് പറവൂർ ==
== ചരിത്ര പ്രധാന പട്ടണമായ  പറവൂരിലെ ആദ്യകാല  നഗരസഭാ പിതാവും കത്തോലിക്കാ സഭയുടെ  ആത്മീയ നേതാവുമായ വെരി Rav. ഫാദർ പൗലോസ്  എളങ്കുന്നപ്പുഴ യാണ് ഈ വിദ്യാലയത്തിലെ സ്ഥാപകൻ ==
== 1910 ൽ സ്ഥാപിച്ച  ഈ വിദ്യാലയം 120 വർഷം പിന്നിട്ടിരിക്കുന്നു ==


== ഒരുപാട് തലമുറകൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത ഈ വിദ്യാലയം പ്രഗൽഭരായ പ്രധാന  അധ്യാപകരുടെ പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ==
==ആമുഖം==
.എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ നോർത്ത് പറവൂർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് /  വിദ്യാലയമാണ്.സെൻറ് അലോഷ്യസ്  എൽ പി സ്കൂൾ .


== ഭൗതികസൗകര്യങ്ങൾ ==
==ചരിത്രം==
[[ചിത്രം=school ചിത്രം/left]]
  ചരിത്ര പ്രധാന പട്ടണമായ  പറവൂരിലെ ആദ്യകാല  നഗരസഭാ പിതാവും കത്തോലിക്കാ സഭയുടെ  ആത്മീയ നേതാവുമായ വെരി Rav. ഫാദർ പൗലോസ്  എളങ്കുന്നപ്പുഴ യാണ് ഈ വിദ്യാലയത്തിലെ സ്ഥാപകൻ. 1910 ൽ സ്ഥാപിച്ച  ഈ വിദ്യാലയം 120 വർഷം പിന്നിട്ടിരിക്കുന്നു.
ഒരുപാട് തലമുറകൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത ഈ വിദ്യാലയം പ്രഗൽഭരായ പ്രധാന  അധ്യാപകരുടെ പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
==ഭൗതികസൗകര്യങ്ങൾ==
കുട്ടികളുടെ  സർഗ്ഗശേഷി  വികസിപ്പിക്കുന്നതിനു വേണ്ടി അവരുടെ  രചനകൾ ഉൾപ്പെടുത്തി മാഗസിൻ പ്രസിദ്ധീകരിക്കാറുണ്ട്.ടൈൽഡ് ക്ലാസ് റൂം,ഡിജിറ്റൽ ലൈബ്രറി ,സ്മാർട്ട് ക്ലാസ് റൂം,പച്ചക്കറി തോട്ടം, ജൈവ വൈവിധ്യ ഉദ്യാനം,എന്നിവ സ്കൂളിന് മോടി കൂട്ടുന്നു.
==പ്രവേശനോത്സവം  2021-2022==
നവംബർ 1 പ്രവേശനോത്സവം
കോവിഡിനെ പ്രത്യേക സാഹചര്യത്തിൽ 2021ലെ പ്രവേശനോത്സവം നവംബർ 1ആണ്  നടത്തപ്പെട്ടത്.ലോക്കൽ മാനേജർ റവ ഫാദർ ആൻറണി-------------------------------കൗൺസിലർ ലിജി എന്നിവർ പങ്കെടുത്ത യോഗത്തിൽ ദീപം തെളിയിച്ച് ഉദ്ഘാടനം നടന്നു. കൗൺസിലർ കേരളപിറവി സന്ദേശവും എച്ച്. എം ശ്രീമതി ലിസി കെ ഡി പ്രവേശനോത്സവ സന്ദേശം കുട്ടികൾക്ക് നൽകി.മധുരപലഹാരങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്  കേരളപ്പിറവിദിനമായി ബന്ധപ്പെട്ട ഗാനങ്ങളും പ്രസംഗവും അവതരിപ്പിച്ചു. 
==ദിനാചരണങ്ങൾ ആഘോഷങ്ങൾ==
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.


കുട്ടികളുടെ  സർഗ്ഗശേഷി  വികസിപ്പിക്കുന്നതിനു വേണ്ടി അവരുടെ  രചനകൾ ഉൾപ്പെടുത്തി മാഗസിൻ പ്രസിദ്ധീകരിക്കാറുണ്ട്
<nowiki>*</nowiki>
 
<nowiki>*</nowiki>ടൈൽഡ് ക്ലാസ് റൂം ബാത്റൂം  ഡിജിറ്റൽ ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഉച്ചഭക്ഷണം  എന്നീ സൗകര്യങ്ങൾ  സ്കൂളിൽ ലഭ്


{| class="wikitable"
{| class="wikitable"
|}
|}
   
 
 
നല്ല ഒരു   ജൈവ പച്ചക്കറി തോട്ടവും   ശലഭോദ്യാനം
ഉണ്ട്
{| class="wikitable"
{| class="wikitable"
|}
|}
   
   
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 87: വരി 86:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു.2019 20 2019 20 അധ്യായന വർഷത്തിൽ എൽ എസ് എസ്  ലഭിച്ച  വിദ്യാർത്ഥി  സ്കൂളിന് അഭിമാനാർഹമായ വിദ്യാർഥിനിയാണ്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 93: വരി 93:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
|----
 
* -- സ്ഥിതിചെയ്യുന്നു.
 
|}
{{Slippymap|lat=10.150514105600282|lon= 76.21847647331681|zoom=18|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1410249...2532859" എന്ന താളിൽനിന്ന് ശേഖരിച്ചത്