"ജി.എൽ.പി.എസ്. തോട്ടുപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{അപൂർണ്ണം}} | |||
{{prettyurl|G.L.P.S. Thottupoyil}} | {{prettyurl|G.L.P.S. Thottupoyil}} | ||
{{Infobox School | {{Infobox School | ||
വരി 13: | വരി 14: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1957 | |സ്ഥാപിതവർഷം=1957 | ||
|സ്കൂൾ വിലാസം=GLP SCHOOL THOTTUPOYIL | |സ്കൂൾ വിലാസം=GLP SCHOOL THOTTUPOYIL, PAYYANAD P.O, MANJERI, MALAPPURAM. | ||
|പോസ്റ്റോഫീസ്=പയ്യനാട് | |പോസ്റ്റോഫീസ്=പയ്യനാട് | ||
|പിൻ കോഡ്=676122 | |പിൻ കോഡ്=676122 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= 9961864187 | ||
|സ്കൂൾ ഇമെയിൽ=thotp365@gmail.com | |സ്കൂൾ ഇമെയിൽ=thotp365@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മഞ്ചേരി | |ഉപജില്ല=മഞ്ചേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി മുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി മുനിസിപ്പാലിറ്റി | ||
വരി 34: | വരി 35: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം, ENGLISH | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=74 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=73 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=147 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= BIJOY MATHEWS | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അഷറഫലി കെ | |പി.ടി.എ. പ്രസിഡണ്ട്=അഷറഫലി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സമീറ | |എം.പി.ടി.എ. പ്രസിഡണ്ട്=സമീറ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18555 ASCHOOLFRONT.jpg | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18555-logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | == മഞ്ചേരി നഗരസഭയ്ക്ക് കീഴിൽ വരുന്ന പയ്യനാട് വില്ലേജിലെ തോട്ടുപൊയിൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. സ്കൂൾ തോട്ടുപൊയിൽ. == | ||
1957 - ൽ ഈ പ്രദേശത്തേക്ക് ഒരു സർക്കാർ സ്കൂൾ അനുവദിച്ചുകിട്ടുമ്പോൾ അതിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശത്തെ അന്നത്തെ മത-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, തോട്ടുപൊയിൽ മദ്രസയുടെ കെട്ടിടത്തിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. ശേഷം സ്വകാര്യ വ്യക്തിയിൽ നിന്നും വാങ്ങിയ ഭൂമിയിൽ തോട്ടുപൊയിൽ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം നിലവിൽ വന്നു. | |||
തുടർന്ന് പലഘട്ടങ്ങളിലായി സർക്കാർ ഏജൻസികളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിച്ചുവന്ന സഹായ സഹകരണത്തോടെ സ്കൂളിന് പുതിയ കെട്ടിടങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാവുകയും സ്കൂൾ ഇന്ന് കാണുന്ന വിധത്തിൽ വളരെ വിശാലവും വികസിതവുമായ ഒരു പ്രാഥമിക വിദ്യാലയമായി മാറുകയും ചെയ്തു. | |||
സാമ്പത്തിക-വിദ്യാഭ്യാസ മേഖലയിൽ പൊതുവെ പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം അടിസ്ഥാന സൗകര്യങ്ങളിലും അക്കാദമിക നിലവാരത്തിലും ഇതിനകം ഒരുപാട് നേട്ടങ്ങളിലൂടെ മുന്നേറിക്കഴിഞ്ഞു. പ്രീ-പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയായി 200-ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രദേശത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ഏക സർക്കാർ വിദ്യാലയമാണ്. | |||
ആധുനിക രീതിയിൽ സംവിധാനിച്ച എല്ലാ ക്ലാസ് റൂമുകളും കമ്പ്യൂട്ടർ-പ്രൊജക്ടറുകൾ ഉൾക്കൊള്ളുന്ന സ്മാർട്ട് ക്ലാസ് റൂമുകളാണ്. ആകർഷണീയമായ രീതിയിൽ സംവിധാനിച്ച വിപുലമായ സ്കൂൾ ലൈബ്രറി, ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി, എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനത്തിന് സൗകര്യപ്പെടുന്ന വിധത്തിൽ ലാപ്ടോപ് കമ്പ്യൂട്ടറുകൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യങ്ങൾ ഇന്ന് തൊട്ടുപൊയിൽ ജിഎൽപി സ്കൂളിന് സ്വന്തമാണ്. | |||
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകുന്ന പദ്ധതികൾ (ഒപ്പം ഒപ്പത്തിനൊപ്പം), | |||
കുട്ടികളുടെ വിവിധ മേഖലകളിലുള്ള കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സ്കൂൾ കലാ-ശാസ്ത്രമേളകളിൽ പങ്കെടുത്ത് വിജയം നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും ടാലന്റ് ലാബുകൾ, എൽ. എസ്. എസ്. മത്സര പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം തുടങ്ങി പല അക്കാദമിക പിന്തുണ സംവിധാനങ്ങളും സ്കൂളിൽ സജീവമായി നിലനിൽക്കുന്നു. | |||
ഇന്ന് സ്കൂൾ അതിന്റെ 65 ആം വാർഷികം ആഘോഷിക്കുമ്പോൾ മികച്ച അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമായി തോട്ടുപൊയിൽ ജി. എൽ. പി. സ്കൂളിനെ | |||
മാറ്റിയെടുത്തതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നമുക്ക് കൃതജ്ഞതയോടെ സ്മരിക്കാം. ഇനിയും പുരോഗതിയുടെ പടവുകൾ കയറി മികവിന്റെ കേന്ദ്രമായി നിലനിൽക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കട്ടെ ! | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 73: | വരി 89: | ||
സയൻസ് | സയൻസ് | ||
മാത്സ് | മാത്സ് | ||
==വഴികാട്ടി== | |||
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}} |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. തോട്ടുപൊയിൽ | |
---|---|
വിലാസം | |
തോട്ടുപൊയിൽ GLP SCHOOL THOTTUPOYIL, PAYYANAD P.O, MANJERI, MALAPPURAM. , പയ്യനാട് പി.ഒ. , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 9961864187 |
ഇമെയിൽ | thotp365@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18555 (സമേതം) |
യുഡൈസ് കോഡ് | 32050601402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 147 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | BIJOY MATHEWS |
പി.ടി.എ. പ്രസിഡണ്ട് | അഷറഫലി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സമീറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയിലെ പതിനെട്ടാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
മഞ്ചേരി നഗരസഭയ്ക്ക് കീഴിൽ വരുന്ന പയ്യനാട് വില്ലേജിലെ തോട്ടുപൊയിൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. സ്കൂൾ തോട്ടുപൊയിൽ.
1957 - ൽ ഈ പ്രദേശത്തേക്ക് ഒരു സർക്കാർ സ്കൂൾ അനുവദിച്ചുകിട്ടുമ്പോൾ അതിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശത്തെ അന്നത്തെ മത-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, തോട്ടുപൊയിൽ മദ്രസയുടെ കെട്ടിടത്തിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. ശേഷം സ്വകാര്യ വ്യക്തിയിൽ നിന്നും വാങ്ങിയ ഭൂമിയിൽ തോട്ടുപൊയിൽ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം നിലവിൽ വന്നു.
തുടർന്ന് പലഘട്ടങ്ങളിലായി സർക്കാർ ഏജൻസികളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിച്ചുവന്ന സഹായ സഹകരണത്തോടെ സ്കൂളിന് പുതിയ കെട്ടിടങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാവുകയും സ്കൂൾ ഇന്ന് കാണുന്ന വിധത്തിൽ വളരെ വിശാലവും വികസിതവുമായ ഒരു പ്രാഥമിക വിദ്യാലയമായി മാറുകയും ചെയ്തു.
സാമ്പത്തിക-വിദ്യാഭ്യാസ മേഖലയിൽ പൊതുവെ പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം അടിസ്ഥാന സൗകര്യങ്ങളിലും അക്കാദമിക നിലവാരത്തിലും ഇതിനകം ഒരുപാട് നേട്ടങ്ങളിലൂടെ മുന്നേറിക്കഴിഞ്ഞു. പ്രീ-പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയായി 200-ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രദേശത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ഏക സർക്കാർ വിദ്യാലയമാണ്.
ആധുനിക രീതിയിൽ സംവിധാനിച്ച എല്ലാ ക്ലാസ് റൂമുകളും കമ്പ്യൂട്ടർ-പ്രൊജക്ടറുകൾ ഉൾക്കൊള്ളുന്ന സ്മാർട്ട് ക്ലാസ് റൂമുകളാണ്. ആകർഷണീയമായ രീതിയിൽ സംവിധാനിച്ച വിപുലമായ സ്കൂൾ ലൈബ്രറി, ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി, എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനത്തിന് സൗകര്യപ്പെടുന്ന വിധത്തിൽ ലാപ്ടോപ് കമ്പ്യൂട്ടറുകൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യങ്ങൾ ഇന്ന് തൊട്ടുപൊയിൽ ജിഎൽപി സ്കൂളിന് സ്വന്തമാണ്.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകുന്ന പദ്ധതികൾ (ഒപ്പം ഒപ്പത്തിനൊപ്പം),
കുട്ടികളുടെ വിവിധ മേഖലകളിലുള്ള കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സ്കൂൾ കലാ-ശാസ്ത്രമേളകളിൽ പങ്കെടുത്ത് വിജയം നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും ടാലന്റ് ലാബുകൾ, എൽ. എസ്. എസ്. മത്സര പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം തുടങ്ങി പല അക്കാദമിക പിന്തുണ സംവിധാനങ്ങളും സ്കൂളിൽ സജീവമായി നിലനിൽക്കുന്നു.
ഇന്ന് സ്കൂൾ അതിന്റെ 65 ആം വാർഷികം ആഘോഷിക്കുമ്പോൾ മികച്ച അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമായി തോട്ടുപൊയിൽ ജി. എൽ. പി. സ്കൂളിനെ
മാറ്റിയെടുത്തതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നമുക്ക് കൃതജ്ഞതയോടെ സ്മരിക്കാം. ഇനിയും പുരോഗതിയുടെ പടവുകൾ കയറി മികവിന്റെ കേന്ദ്രമായി നിലനിൽക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കട്ടെ !
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
- അപൂർണ്ണ ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18555
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ