"എൽ.എം.യൂ.പി.എസ്.അടിമലത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| L.M.U.P.S.Adimalathura }}
{{prettyurl| L.M.U.P.S.Adimalathura }}
  തിരുവനന്തപുരം ജില്ലയിലെ .നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ
  തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അടിമലത്തുറ  
|സ്ഥലപ്പേര്=അടിമലത്തുറ  
വരി 56: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=മേരി ലിനി  
|പി.ടി.എ. പ്രസിഡണ്ട്=മേരി ലിനി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഡയാന
|എം.പി.ടി.എ. പ്രസിഡണ്ട്=ഡയാന
|സ്കൂൾ ചിത്രം=44247.jpg‎ ‎|
|സ്കൂൾ ചിത്രം=44247 school profile.jpg‎ ‎|
|size=350px
|size=350px
|caption=
|caption=
|ലോഗോ=44247 1
|ലോഗോ=Logo2023.jpg
|logo_size=50px
|logo_size=50px
|phone number=9496546325}}  
|phone number=9496546325}}  
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==


തെക്കൻ  കേരളത്തിലെ  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B5%BD_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82) കോട്ടുകാൽ]  പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  കടലോരപ്രദേശമാണ്  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%A4%E0%B5%81%E0%B4%B1 അടിമലത്തുറ.]  തെക്ക് അറബിക്കടലും  വടക്കും കിഴക്കും  കരിച്ചൽ കായലും  പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായ  പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന്  വളരെയേറെ  തടസ്സം നേരിട്ടിരുന്ന  പ്രദേശമായിരുന്നു. [[എൽ.എം.യൂ.പി.എസ്.അടിമലത്തുറ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] വിദ്യാഭ്യാസപരമായി  പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ  സാക്ഷരരാക്കി  പുനരുദ്ധരിക്കുന്നതിന്റെ  ഭാഗമായി    1982 ജൂൺ 19  ന് ഈ സ്കൂൾ  പ്രവർത്തനം  ആരംഭിച്ചു. . 1982 ജൂൺ 19 ന് തന്റെ പിതാവിന്റെ സ്മരണക്കായി  ശ്രീ.സി.ഡാമിയൻ ലൂയിസ് സ്ഥാപിച്ചതാണ്  ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂൾ. അഞ്ചാം സ്റ്റാൻഡേർഡിൽ രണ്ട് ഡിവിഷനോട് കൂടി പ്രവർത്തനം ആരംഭിച്ച  ഈ സ്ഥാപനം 1984-ൽ ഒരു പൂർണ യു.പി.എസ്.ആയി.
തെക്കൻ  കേരളത്തിലെ  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B5%BD_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82) കോട്ടുകാൽ]  പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  കടലോരപ്രദേശമാണ്  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%A4%E0%B5%81%E0%B4%B1 അടിമലത്തുറ.]  തെക്ക് അറബിക്കടലും  വടക്കും കിഴക്കും  കരിച്ചൽ കായലും  പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായ  പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന്  വളരെയേറെ  തടസ്സം നേരിട്ടിരുന്ന  പ്രദേശമായിരുന്നു. [[എൽ.എം.യൂ.പി.എസ്.അടിമലത്തുറ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
79 കുട്ടികൾ യു.പി സ്‌കൂൾ വിഭാഗത്തിലും 28 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു .  ഒരു ഓഡിറ്റോറിയവും  11 മുറികൾ നിലവിലുണ്ട്. 1 സ്മാർട്ട് ക്ലാസ്മുറിയും 3 ലാപ്ടോപ്പുകളും  2 പ്രൊജക്ടറും  1 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. സ്വന്തം കിണറിലെ വെള്ളവും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%85%E0%B4%A4%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF വാട്ടർ അതോറിറ്റി] വെള്ളവും  ലഭ്യമാണ് .  സ്‌കൂൾബസ്  നിലവിലുണ്ട് . 50 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലമുണ്ട് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* കംപ്യൂട്ടർ ലാബ്
* ടോയ് ലറ്റ് സൗകര്യം
* സ്കൂൾ ലൈബ്രറി
* കുടിവെള്ളം
* ശാസ്ത്ര ലാബ്
* ലൈബ്രറി
* കമ്പ്യൂട്ട൪ ലാബ്
* സ്മാർട്ട് ക്ലാസ് റൂം
* സ്മാർട്ട് ക്ലാസ് റൂം
* സ്പോർട്സ് റൂം
* സ്‌കൂൾബസ്
* സയൻസ് ലാബ്
* ഗണിത ലാബ്


== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[എൽ.എം.യൂ.പി.എസ്.അടിമലത്തുറ/സംസ്‌കൃത ക്ലബ്|സംസ്‌കൃത ക്ലബ്]]


*[[എൽ.എം.യൂ.പി.എസ്.അടിമലത്തുറ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* ഹലോ ഇംഗ്ലീഷ്.
*[[എൽ.എം.യൂ.പി.എസ്.അടിമലത്തുറ/ഗാന്ധി ദർശൻ|ഗാന്ധി ദർശൻ]]
* ക്ലാസ്  മാഗസിൻ.
*[[എൽ.എം.യൂ.പി.എസ്.അടിമലത്തുറ/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
* ഉല്ലാസ  ഗണിതം.
*[[എൽ.എം.യൂ.പി.എസ്.അടിമലത്തുറ/സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[എൽ.എം.യൂ.പി.എസ്.അടിമലത്തുറ/ഗണിത ക്ലബ്|ഗണിത ക്ലബ്]]
* പരിസ്ഥിതി ക്ലബ്ബ്.
*[[എൽ.എം.യൂ.പി.എസ്.അടിമലത്തുറ/ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]]<ref>കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നു<gallery>
* ഗാന്ധി ദർശൻ.
പ്രമാണം:44247 hello english 1.jpeg|കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നു
* ദിനാചരണം
</gallery></ref>
* വിദ്യാരംഗം
* സ്പോർട്സ് ക്ലബ്ബ്
* കായിക വിദ്യാഭ്യാസം
* പ്രവൃത്തി പരിചയ പഠനം.
* ക്വിസ്.
* ആരോഗ്യ ക്ലബ്ബ്.
* എക്കോ ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 98: വരി 100:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''===
==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''===
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible"
|+
|+
!ക്രമ.നമ്പർ
!ക്രമ.നമ്പർ
വരി 124: വരി 126:




== വഴികാട്ടി ==
== വഴികാട്ടി                         ==


=== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ===
==== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ====
*വിഴിഞ്ഞം പൂവാർ റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി അടിമലത്തുറ ചപ്പാത്ത് റോഡിൽ  സ്ഥിതി ചെയ്യുന്നു.
*വിഴിഞ്ഞം പൂവാർ റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി അടിമലത്തുറ പാത്ത് റോഡിൽ  സ്ഥിതി ചെയ്യുന്നു
*കൊച്ചുപള്ളി ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ.
----
*അന്താരാഷ്ട്രാവിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് നിന്ന് വിഴിഞ്ഞം ചപ്പാത്ത്  വഴി 12 കി.മീ.
{{#multimaps:8.35908,77.02291 | zoom=922H+7GW, Adimalathura, Kazhivoor, Kottukal, Kerala 695521}}
*തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് 23 കിലോമീറ്റർ.
*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ.
*വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയായി അടിമലത്തുറ ചപ്പാത്ത് റോഡിലാണ് സ്കൂൾ.
 
{{Slippymap|lat=8.35077|lon=77.02894|zoom=16|width=800|height=400|marker=yes}}

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തിരുവനന്തപുരം ജില്ലയിലെ  നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ
എൽ.എം.യൂ.പി.എസ്.അടിമലത്തുറ
വിലാസം
അടിമലത്തുറ

ലൂയിസ് മെമ്മോറിയൽ യു. പി. സ്കൂൾ. അടിമലത്തുറ ,അടിമലത്തുറ ,ചൊവ്വര ,695501
,
ചൊവ്വര പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം19 - 06 - 1982
വിവരങ്ങൾ
ഫോൺ9496546325
ഇമെയിൽlmupsadimalathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്44247 (സമേതം)
യുഡൈസ് കോഡ്32140200202
വിക്കിഡാറ്റQ64036739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുകാൽ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ. കെ
പി.ടി.എ. പ്രസിഡണ്ട്മേരി ലിനി
എം.പി.ടി.എ. പ്രസിഡണ്ട്ഡയാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തെക്കൻ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കടലോരപ്രദേശമാണ് അടിമലത്തുറ. തെക്ക് അറബിക്കടലും വടക്കും കിഴക്കും കരിച്ചൽ കായലും പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന് വളരെയേറെ തടസ്സം നേരിട്ടിരുന്ന പ്രദേശമായിരുന്നു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • ടോയ് ലറ്റ് സൗകര്യം
  • കുടിവെള്ളം
  • ശാസ്ത്ര ലാബ്
  • ലൈബ്രറി
  • കമ്പ്യൂട്ട൪ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • സ്‌കൂൾബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹലോ ഇംഗ്ലീഷ്.
  • ക്ലാസ് മാഗസിൻ.
  • ഉല്ലാസ ഗണിതം.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്.
  • ഗാന്ധി ദർശൻ.
  • ദിനാചരണം
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • കായിക വിദ്യാഭ്യാസം
  • പ്രവൃത്തി പരിചയ പഠനം.
  • ക്വിസ്.
  • ആരോഗ്യ ക്ലബ്ബ്.
  • എക്കോ ക്ലബ്

മാനേജ്മെന്റ്

സ്വാതന്ത്ര്യസമര സേനാനിയും മുൻ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് മെമ്പറും  ആയിരുന്നു ബഹുമാനപ്പെട്ട മാനേജർ ശ്രീ ,സി. ഡാമിയൻ  ലൂയിസ് . 2017 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ മാനേജരായി ചുമതലയേറ്റു. 2018ൽ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ അന്തരിച്ചു . തുടർന്ന് മകനായ പ്രൊഫസർ ശ്രീ .ജോൺ പോൾ ലൂയീസ് സാർ മാനേജരായി തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ.നമ്പർ പേര് ചുമതലയേറ്റ തീയതി
1 ഇന്ദിര കുമാരി. ജി 15.06.1883
2 പത്മജ ദേവി. എസ്. ആർ 01.04.2013
3 ലേഖ. എ 01.06.2016
4 അനിൽ കുമാർ. കെ 01.05.2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വിഴിഞ്ഞം പൂവാർ റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി അടിമലത്തുറ ചപ്പാത്ത് റോഡിൽ  സ്ഥിതി ചെയ്യുന്നു.
  • കൊച്ചുപള്ളി ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ.
  • അന്താരാഷ്ട്രാവിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് നിന്ന് വിഴിഞ്ഞം ചപ്പാത്ത് വഴി 12 കി.മീ.
  • തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് 23 കിലോമീറ്റർ.
  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ.
  • വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയായി അടിമലത്തുറ ചപ്പാത്ത് റോഡിലാണ് സ്കൂൾ.
Map
"https://schoolwiki.in/index.php?title=എൽ.എം.യൂ.പി.എസ്.അടിമലത്തുറ&oldid=2532444" എന്ന താളിൽനിന്ന് ശേഖരിച്ചത്