"ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 45: | വരി 45: | ||
|പി.ടി.എ. പ്രസിഡണ്ട്= സേവ്യർ പി ഒ | |പി.ടി.എ. പ്രസിഡണ്ട്= സേവ്യർ പി ഒ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= സിന്ധു എൻ ബി | |എം.പി.ടി.എ. പ്രസിഡണ്ട്= സിന്ധു എൻ ബി | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= പ്രമാണം:26031 school bldg.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 56: | വരി 56: | ||
1974 -ൽ 8ാം ക്ലാസ്സ് മാത്രമായി S R V ഗവ.സ്ക്കൂളിൽ നിന്നും, ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും നിർദ്ദിഷ്ഠ സ്ക്കൂളിനടുത്തുള്ള കുട്ടികളെ അവരുടെ താല്പര്യപൂർവ്വം ചേർത്തു അന്നത്തെ വിദ്യാഭ്യാസ ഓഫീസർ മുൻകൈ എടുത്ത് കുറച്ചു പ്രഗത്ഭരായ അദ്ധ്യാപകരെ തെരഞ്ഞു കണ്ടു പിടിച്ച് ഈ സ്ക്കൂൾ തുടങ്ങാൻ ഏല്പിക്കുകയായിരുന്നു. എളംകുളം ഭാഗത്ത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന സ്ക്കൂളായതു കൊണ്ട് ഈ സ്ക്കൂളിന്റെ പേര് ഗവ. ഹൈസ്ക്കൂൾ വെസ്റ്റ് എന്നായിരുന്നു. എളംകുളത്ത് കേന്ദ്ര ഗവൺമെന്റിന്റെ ഒരു സ്ക്കൂൾ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ സ്ഥാനം പനമ്പിള്ളി നഗറിലേയ്ക്ക് പോന്നെങ്കിലും ആ പേര് 1992 വരെ നില നിന്നു പാടശേഖരമായിരുന്ന ഈ സ്ഥലം G C D A യിൽ നിന്നാണ് സ്ക്കൂളിനനുവദിച്ചു കിട്ടിയത്. 4 ഏക്കർ 74 സെന്റ് സ്ഥലം . സ്ക്കൂളിനടുത്തുള്ള ഷിപ്പ്യാർഡ് തുടങ്ങുന്നതിന് വേണ്ടി അവിടെ നിന്നും ചെളി എടുത്തപ്പോൾ അതു കൊണ്ടു വന്ന് ഇവിടെ നികത്തിയെടുക്കുകയും താല്ക്കാലികമായി അവിടെ രണ്ട് ഓലഷെഡ് നിർമ്മിച്ച് ഇതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഈ സംരഭത്തിന് ഏറ്റവും കൂടുതൽ മുൻകൈയ്യെടുത്ത അദ്ധ്യാപകരിൽ രണ്ടുപേർ ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ.പങ്കജാക്ഷൻ മാസ്റ്റർ, ശ്രീ.കോർട്ടൺ മാസ്റ്റർ. ഇവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ വിലപ്പെട്ട ഒന്നാണ്. | 1974 -ൽ 8ാം ക്ലാസ്സ് മാത്രമായി S R V ഗവ.സ്ക്കൂളിൽ നിന്നും, ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും നിർദ്ദിഷ്ഠ സ്ക്കൂളിനടുത്തുള്ള കുട്ടികളെ അവരുടെ താല്പര്യപൂർവ്വം ചേർത്തു അന്നത്തെ വിദ്യാഭ്യാസ ഓഫീസർ മുൻകൈ എടുത്ത് കുറച്ചു പ്രഗത്ഭരായ അദ്ധ്യാപകരെ തെരഞ്ഞു കണ്ടു പിടിച്ച് ഈ സ്ക്കൂൾ തുടങ്ങാൻ ഏല്പിക്കുകയായിരുന്നു. എളംകുളം ഭാഗത്ത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന സ്ക്കൂളായതു കൊണ്ട് ഈ സ്ക്കൂളിന്റെ പേര് ഗവ. ഹൈസ്ക്കൂൾ വെസ്റ്റ് എന്നായിരുന്നു. എളംകുളത്ത് കേന്ദ്ര ഗവൺമെന്റിന്റെ ഒരു സ്ക്കൂൾ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ സ്ഥാനം പനമ്പിള്ളി നഗറിലേയ്ക്ക് പോന്നെങ്കിലും ആ പേര് 1992 വരെ നില നിന്നു പാടശേഖരമായിരുന്ന ഈ സ്ഥലം G C D A യിൽ നിന്നാണ് സ്ക്കൂളിനനുവദിച്ചു കിട്ടിയത്. 4 ഏക്കർ 74 സെന്റ് സ്ഥലം . സ്ക്കൂളിനടുത്തുള്ള ഷിപ്പ്യാർഡ് തുടങ്ങുന്നതിന് വേണ്ടി അവിടെ നിന്നും ചെളി എടുത്തപ്പോൾ അതു കൊണ്ടു വന്ന് ഇവിടെ നികത്തിയെടുക്കുകയും താല്ക്കാലികമായി അവിടെ രണ്ട് ഓലഷെഡ് നിർമ്മിച്ച് ഇതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഈ സംരഭത്തിന് ഏറ്റവും കൂടുതൽ മുൻകൈയ്യെടുത്ത അദ്ധ്യാപകരിൽ രണ്ടുപേർ ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ.പങ്കജാക്ഷൻ മാസ്റ്റർ, ശ്രീ.കോർട്ടൺ മാസ്റ്റർ. ഇവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ വിലപ്പെട്ട ഒന്നാണ്. | ||
[[ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ/ചരിത്രം|തുടർന്നു വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 74: | വരി 68: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
=== മുൻ അധ്യാപകർ === | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!സാരഥ്യം എറ്റെടുത്ത വർഷം | |||
!റിട്ടയർ ചെയ്ത വർഷം | |||
|- | |||
|1 | |||
|ശ്രീ. ബാബു കെ.ടി | |||
| | |||
| | |||
|- | |||
|2 | |||
|ശ്രീ.ജാസഫ് | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
വരി 80: | വരി 98: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ | * | ||
---- | |||
{| | {{Slippymap|lat=9.961860534525195|lon= 76.2950180522681|zoom=18|width=full|height=400|marker=yes}} | ||
---- | |||
|} | |||
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ | |
---|---|
വിലാസം | |
പനമ്പിള്ളി നഗർ ഗവ.എച്ച്.എസ്.എസ്. പനമ്പിള്ളി നഗർ , പനമ്പിള്ളി നഗർ പി.ഒ. , 682036 , എറണാകുളം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0484 2318816 |
ഇമെയിൽ | ghspanampilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26031 (സമേതം) |
എച്ച് എസ് എസ് കോഡ് | 07183 |
യുഡൈസ് കോഡ് | 32080303408 |
വിക്കിഡാറ്റ | Q99485945 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃക്കാക്കര |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ കൊച്ചി |
വാർഡ് | 55 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 292 |
അദ്ധ്യാപകർ | 4+9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 292 |
അദ്ധ്യാപകർ | 4+9 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 292 |
അദ്ധ്യാപകർ | 4+9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗ്രീഷ്മ വി |
പ്രധാന അദ്ധ്യാപകൻ | പ്രേമരാജൻ മാവിളി |
പി.ടി.എ. പ്രസിഡണ്ട് | സേവ്യർ പി ഒ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു എൻ ബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1974 -ൽ 8ാം ക്ലാസ്സ് മാത്രമായി S R V ഗവ.സ്ക്കൂളിൽ നിന്നും, ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും നിർദ്ദിഷ്ഠ സ്ക്കൂളിനടുത്തുള്ള കുട്ടികളെ അവരുടെ താല്പര്യപൂർവ്വം ചേർത്തു അന്നത്തെ വിദ്യാഭ്യാസ ഓഫീസർ മുൻകൈ എടുത്ത് കുറച്ചു പ്രഗത്ഭരായ അദ്ധ്യാപകരെ തെരഞ്ഞു കണ്ടു പിടിച്ച് ഈ സ്ക്കൂൾ തുടങ്ങാൻ ഏല്പിക്കുകയായിരുന്നു. എളംകുളം ഭാഗത്ത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന സ്ക്കൂളായതു കൊണ്ട് ഈ സ്ക്കൂളിന്റെ പേര് ഗവ. ഹൈസ്ക്കൂൾ വെസ്റ്റ് എന്നായിരുന്നു. എളംകുളത്ത് കേന്ദ്ര ഗവൺമെന്റിന്റെ ഒരു സ്ക്കൂൾ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ സ്ഥാനം പനമ്പിള്ളി നഗറിലേയ്ക്ക് പോന്നെങ്കിലും ആ പേര് 1992 വരെ നില നിന്നു പാടശേഖരമായിരുന്ന ഈ സ്ഥലം G C D A യിൽ നിന്നാണ് സ്ക്കൂളിനനുവദിച്ചു കിട്ടിയത്. 4 ഏക്കർ 74 സെന്റ് സ്ഥലം . സ്ക്കൂളിനടുത്തുള്ള ഷിപ്പ്യാർഡ് തുടങ്ങുന്നതിന് വേണ്ടി അവിടെ നിന്നും ചെളി എടുത്തപ്പോൾ അതു കൊണ്ടു വന്ന് ഇവിടെ നികത്തിയെടുക്കുകയും താല്ക്കാലികമായി അവിടെ രണ്ട് ഓലഷെഡ് നിർമ്മിച്ച് ഇതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഈ സംരഭത്തിന് ഏറ്റവും കൂടുതൽ മുൻകൈയ്യെടുത്ത അദ്ധ്യാപകരിൽ രണ്ടുപേർ ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ.പങ്കജാക്ഷൻ മാസ്റ്റർ, ശ്രീ.കോർട്ടൺ മാസ്റ്റർ. ഇവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ വിലപ്പെട്ട ഒന്നാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുൻ അധ്യാപകർ
ക്രമനമ്പർ | പേര് | സാരഥ്യം എറ്റെടുത്ത വർഷം | റിട്ടയർ ചെയ്ത വർഷം |
---|---|---|---|
1 | ശ്രീ. ബാബു കെ.ടി | ||
2 | ശ്രീ.ജാസഫ് | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26031
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ