"ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ഭാരത് മാതാ എ.യു.പി, സ്കൂള്‍, മുതുകാട്
| സ്ഥലപ്പേര്=നിലമ്പൂര്‍
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48462
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1930
| സ്കൂള്‍ വിലാസം= രാമംകുത്ത് പി.ഒ
| പിന്‍ കോഡ്= 679329
| സ്കൂള്‍ ഫോണ്‍= 04931 222599
| സ്കൂള്‍ ഇമെയില്‍= bmaupsmuthukad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=                                             
| ഉപ ജില്ല= നിലമ്പൂര്‍
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാഭ്യാസം
| പഠന വിഭാഗങ്ങള്‍1= പ്രീപ്രൈമറി
| പഠന വിഭാഗങ്ങള്‍2= എല്‍.പി, യു.പി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= ശ്രീ. മത്തായി വി.പി   
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം=BMAUPSMUTHUKAD.jpg|thumb|ഭാരത് മാതാ എ.യു.പി സ്കൂള്‍, മുതുകാട്]]}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
===== മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് നിലന്പൂര്‍ സബ് ജില്ലയിലെ ഭാരത് മാതാ എ.യു.പി സ്കൂള്‍. =====
ലോകോത്തര തേക്കിനാല്‍ സുപ്രസിദ്ധമായ നിലന്പൂരിലെ മുതുകാട് ഗ്രാമത്തില്‍ 1930 ല്‍ പള്ളിയാളി മുതുകാട്ടില്‍ ശ്രീ. വേലു മാസ്റ്റര്‍ ആരംഭിച്ചതാണ് ഭാരത് മാതാ പ്രൈമറി സ്കൂള്‍. 1939 ല്‍ സര്‍ക്കാരില്‍ നിന്ന് അംഗീകാരം നേടുകയും, 1982 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. സ്തുത്യര്‍ഹമായ രീതിയില്‍ മാനേജര്‍ പദം അലങ്കരിച്ചുവന്ന ശ്രീ. തയ്യില്‍ രാവുണ്ണി മാസ്റ്റ്ര്‍, ശ്രീ. കൂട്ടായി വൈദ്യര്‍, ശ്രീ. തയ്യില്‍ ഗോവിന്ദന്‍, ശ്രീ. ജയകുമാര്‍ എന്നിവരെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. സ്കൂളിന്‍റെ പ്രധാനാധ്യാപകരായി വിശിഷ്ഠസേവനം ചെയ്തു സര്‍വ്വീസില്‍ നിന്നും വിരമിച്ച ശ്രീ. തയ്യില്‍ രാവുണ്ണി മാസ്റ്റര്‍, ശ്രീമതി. പി. ദേവകിയമ്മട്ടീച്ചര്‍, ശ്രീ. സി. ശിവരാമന്‍ മാസ്റ്റര്‍, ശ്രീമതി. തങ്കമ്മട്ടീച്ചര്‍, ശ്രീമതി. പി. രത്നകുമാരിട്ടീച്ചര്‍, ശ്രീ. മുഹമ്മദ് അഷ്രഫ് മാസ്റ്റര്‍ എന്നിവരുടെ സേവനങ്ങളും, അവരിലൂടെ ഈ സ്ഥാപനം വളര്‍ന്നു വികസിച്ചതും എക്കാലത്തും സ്മരണിയമാണ്. 


ബത്തേരി രൂപതയുടെ പ്രഥമാദ്ധ്യക്ഷന്‍ ഭാഗ്യസ്മരണാര്‍ഹനായ മോറാന്‍ മോര്‍ സിറിള്‍ ബസേലിയോസ് കാതോലിക്കാ ബാവായുടെയും, കോര്‍പ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. വര്‍ഗ്ഗീസ് മാളിയേക്കലിന്‍റെയും ദീര്‍ഘവീക്ഷണവും അവസരോചിതമായ ഇടപെടലുകളും 1990- 1991 കാലയളവില്‍ ഈ സ്ഥാപനത്തെ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷയുടെ ഭാഗമാക്കി. മാനേജ്മെന്‍റ്, വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്‍റ്, എംപി മാര്‍, എം എല്‍ , ജനപ്രധിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവരുടെയെല്ലാം കാലാകാലങ്ങളിലുള്ള ഇടപെടലുകളും, പ്രവര്‍ത്തനങ്ങളും, നേതൃത്വലും ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ചയെ ഒരുപാട് സഹായിച്ചു.  
{{Infobox School
|സ്ഥലപ്പേര്=മുതുകാട്.
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48462
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64565344
|യുഡൈസ് കോഡ്=32050400704
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=ഭാരത് മാത എ.യു.പി .സ്കൂൾ മുതുകാട്.
|പോസ്റ്റോഫീസ്=രാമൻകുത്ത്
|പിൻ കോഡ്=679330
|സ്കൂൾ ഫോൺ=04931 222599
|സ്കൂൾ ഇമെയിൽ=bmaupsmuthukad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നിലമ്പൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,നിലമ്പൂർ
|വാർഡ്=21
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=നിലമ്പൂർ
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=378
|പെൺകുട്ടികളുടെ എണ്ണം 1-10=398
|വിദ്യാർത്ഥികളുടെ എണ്ണം 1-10=776
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസ് പി.ഐ.
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് തടത്തിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=റിയാന
|സ്കൂൾ ചിത്രം=48462 11.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ബത്തേരി രൂപതയുടെ ദ്വിദീയ മെത്രാപ്പോലിത്ത അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ്, കോര്‍പ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. ഫിലിപ്പ് കോട്ടുപ്പള്ളി, റവ. ഫാ. മത്തായി കണ്ടത്തില്‍, റവ. ഫാ. ജേക്കബ് ചുണ്ടക്കാട്ടില്‍, റവ. ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവരുടെ സമുന്നതമായ വിദ്യാഭ്യാസ ശുശ്രൂഷയും അത്യധികം സ്തുത്യര്‍ഹമാണ്.
ബത്തേരി രൂപതയുടെ തൃതീയ ഇടയനും സ്കൂള്‍ മാനേജരുമായി സേവനം ചെയ്തുവരുന്ന അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ തോമസ് തിരുമേനിയുടെ നേതൃത്വം വിദ്യാഭ്യാസ രംഗത്തിന് കൂടുതല്‍ ഉണര്‍വ് നല്‍കിയിട്ടുണ്ട്. സാന്പത്തീക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ വിദ്യാഭ്യാസ വിചക്ഷണനായ വന്ദ്യ പിതാവിന്‍റെ കരങ്ങളില്‍ സ്കൂള്‍ ഇനിയും മികവിന്‍റെയും വികസനത്തിന്‍റെയും പാതയില്‍ മുന്നേറുമെന്നുറപ്പാണ്


=====സ്കൂള്‍ ഹെഡ് മാസ്റ്ററായ ശ്രീ. വി.പി മത്തായി സാറിന്‍റെ നേതൃത്വത്തില്‍ പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍, ഒന്നു മുതല്‍ ഏഴാം ക്ലാസ്സുവരെ അധ്യാപകര്‍ മികച്ച പരിശിലനം നല്‍കിവരുന്നു.=====
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ഭാരത് മാതാ കംപ്യൂട്ടര്‍ ലാബ് ==
== ചരിത്രം ==
സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ <big>ഭാരത് മാതാ കംപ്യൂട്ടര്‍ ലാബ് <small>കുട്ടികള്‍ക്ക് മെച്ചപ്പെട്ട കംപ്യൂട്ടര്‍ പരിശിലനം നല്‍കുന്നു.
'''മലപ്പുറം റവന്യൂ ജില്ലയിൽ, വണ്ടൂർ വിദ്യാഭ്യാസ ജില്ലിലെ , നിലമ്പൂർ സബ് ജില്ലയിൽ  ഉൾപ്പെടുന്ന ഭാരത് മാതാ എ.യു.പി സ്കൂൾ മുതുകാട്. മലങ്കര കത്തോലിക്കാ സഭയിലെ  ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് . കൂടുതൽ വായിക്കുവാൻ ഇവിടെ [[ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/ചരിത്രം|ക്ലിക്ക് ചെയ്യുക.]]'''
 
== ഭാരത് മാതാ കംപ്യൂട്ടർ ലാബ് ==
==സ്കൂള്‍ സ്മാര്‍ട്ട് ഇ-ലൈബ്രറി ==
ഭാരത് മാതാ എയുപി സ്കൂൾ മുതുകാട് :- എല്ലാ  എല്ലാ ആധുനീക സംവിധാനങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബിന്റെ   പ്രവർത്തനം തുടരുന്നു. കൂടുതൽ വായിക്കുവാൻ ഇവിടെ [[ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
വിദ്യാര്‍ത്ഥികളെ വായനയുടെയും അറിവിന്‍റെയും വിഹായസ്സിലേക്ക് ആനയിക്കുവാന്‍ പര്യാപ്തമായ <big> സ്മാര്‍ട്ട് ഇ-ലൈബ്രറി <small> വൈ.ഫൈ സൗകര്യത്തോടുകൂടി പ്രവര്‍ത്തനക്ഷമമാണ്.
==സ്കൂൾ സ്മാർട്ട് ഇ-ലൈബ്രറി==
 
==സ്മാര്‍ട്ട് ക്ലാസ്റൂം ==
എല്ലാവിധ ICT (Information Communication Technology) അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ <big>സ്മാര്‍ട്ട് ക്ലാസ്സ് റൂം <small>വിദ്യാര്‍ത്ഥികള്‍ക്ക് കാര്യക്ഷമമായ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യം ഒരുക്കുന്നു.


വിദ്യാർത്ഥികളെ വായനയുടെയും അറിവിൻറെയും വിഹായസ്സിലേക്ക് ആനയിക്കുവാൻ പര്യാപ്തമായ <big> സ്മാർട്ട് ഇ-ലൈബ്രറി <small> വൈ.ഫൈ സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്.
==സ്മാർട്ട് ക്ലാസ്റൂം ==
എല്ലാവിധ ICT (Information Communication Technology) അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ <big>സ്മാർട്ട് ക്ലാസ്സ് റൂം <small>വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.
==വിദ്യാരംഗം കലാ സാഹിത്യ വേദി==
==വിദ്യാരംഗം കലാ സാഹിത്യ വേദി==
കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ <big>വിദ്യാരംഗം കലാ സാഹിത്യ വേദി<small> സ്കൂളില്‍ സജിവമായി തുടരുന്നു.
കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ <big>വിദ്യാരംഗം കലാ സാഹിത്യ വേദി<small> സ്കൂളിൽ സജിവമായി തുടരുന്നു.കൂടുതൽ വായിക്കുവാൻ ഇവിടെ [[ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക.]]
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* 1. വിദ്യാരംഗം കലാസാഹിത്യവേദി
* 2. ഗണിത ക്ലബ്ബ്
* 3. സയൻസ് ക്ലബ്ബ്
* 4. സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* 5. പ്രവൃത്തിപരിചയ ക്ലബ്ബ്
* 6. ഇംഗ്ലീഷ് ക്ലബ്ബ്
* 7. ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ്
* 8. ഗാന്ധിദർശൻ ക്ലബ്ബ്
* 9. ഹെൽത്ത് ക്ലബ്ബ്
* 10. സ്കൗട്
* 11. ഗൈഡ്സ്
==PTA==
==MTA==
==മൂല്യനിർണ്ണയം==
==വഴികാട്ടി==
1. നിലമ്പൂർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (2.5 കിലോമീറ്റർ)
2. നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗം എത്താം. (4 കിലോമീറ്റർ)
3.ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (4 കിലോമീറ്റർ )
<br>
----
{{Slippymap|lat=11.270303|lon=76.250614|zoom=18|width=full|height=400|marker=yes}}


==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
==സ്കൂൾ പ്രവർത്തനങ്ങൾ (വീഡിയോ ആൽബം)==
====1. വിദ്യാരംഗം കലാസാഹിത്യവേദി====
====2. ഗണിത ക്ലബ്ബ്====
====3. സയന്‍സ് ക്ലബ്ബ്====
====4. സാമൂഹ്യശാസ്ത്ര ക്ലബ്ബ്====


====5. പ്രവൃത്തിപരിചയ ക്ലബ്ബ്====
====6. ഇംഗ്ലീഷ് ക്ലബ്ബ്====
====7. ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ്====
====8. ഗാന്ധിദര്‍ശന്‍ ക്ലബ്ബ്====
====9. ഹെല്‍ത്ത് ക്ലബ്ബ്====
====10. സ്കൗട്ട്====
====11. ഗൈഡ്സ്====


==PTA==
<!--visbot  verified-chils->-->
==MTA==
==മൂല്യനിര്‍ണ്ണയം==
==വഴികാട്ടി==
==വീഡിയോ ആല്‍ബം==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/223504...2531633" എന്ന താളിൽനിന്ന് ശേഖരിച്ചത്