ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
കേരളചരിത്രത്തിലെ ഐതിഹാസികമായ ഏടുകളിലൊന്നാണ് മലബാർ കുടിയേറ്റം. കേരളത്തിന്റെ തെക്കൻപ്രദേശങ്ങളിൽ നിന്നും വിശിഷ്യ തിരുവിതാംകൂറിൽ നിന്നും ഉത്തരകേരളത്തിലേക്ക് കുടുംബസമേതം കുറിയേറിപ്പാർത്ത അധ്വാനശീലരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം എന്നത് മരീചികയായിത്തീർന്ന ഘട്ടത്തിലാണ് ഉത്തരകേരളത്തിൽ സുമനസ്സുകളുടെ മുൻകൈയില പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുന്നത്. മാടത്തിയിൽ എൽ പി സ്കൂളിന്റെയും ചരിത്രം വ്യത്യസ്തമല്ല. കേരളസംസ്ഥാന രൂപീകരണസമയത്ത് 1950 ലാണ് വിദ്യാലയം സ്ഥാപിതമാവുന്നത്. പ്രദേശത്തെ ഉല്പതിഷ്ണുവായ ശ്രീ. അനന്തൻ മാസ്റ്ററാണ് സ്വന്തം സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായിരുന്ന അദ്ദേഹം 1950- 1978 കാലഘട്ടത്തിൽ സ്കൂളിന്റെ പ്രഥമാധ്യാപകനായും പ്രവർത്തിച്ചു. | കേരളചരിത്രത്തിലെ ഐതിഹാസികമായ ഏടുകളിലൊന്നാണ് മലബാർ കുടിയേറ്റം. കേരളത്തിന്റെ തെക്കൻപ്രദേശങ്ങളിൽ നിന്നും വിശിഷ്യ തിരുവിതാംകൂറിൽ നിന്നും ഉത്തരകേരളത്തിലേക്ക് കുടുംബസമേതം കുറിയേറിപ്പാർത്ത അധ്വാനശീലരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം എന്നത് മരീചികയായിത്തീർന്ന ഘട്ടത്തിലാണ് ഉത്തരകേരളത്തിൽ സുമനസ്സുകളുടെ മുൻകൈയില പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുന്നത്. മാടത്തിയിൽ എൽ പി സ്കൂളിന്റെയും ചരിത്രം വ്യത്യസ്തമല്ല. കേരളസംസ്ഥാന രൂപീകരണസമയത്ത് 1950 ലാണ് വിദ്യാലയം സ്ഥാപിതമാവുന്നത്. പ്രദേശത്തെ ഉല്പതിഷ്ണുവായ ശ്രീ. അനന്തൻ മാസ്റ്ററാണ് സ്വന്തം സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായിരുന്ന അദ്ദേഹം 1950- 1978 കാലഘട്ടത്തിൽ സ്കൂളിന്റെ പ്രഥമാധ്യാപകനായും പ്രവർത്തിച്ചു. | ||
പായം ഗ്രാമപഞ്ചായത്തിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ മാടത്തിയിൽ എൽ പി സ്കൂൾ മാടത്തിൽ ടൗണിൽ നിന്നും 200 മീറ്റർ അകലെയായി ഇരിട്ടി- കൂട്ടുപുഴ അന്തർ സംസ്ഥാനപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നിലവിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളാണ് വിദ്യാലയത്തിലുള്ളത്. | പായം ഗ്രാമപഞ്ചായത്തിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ മാടത്തിയിൽ എൽ പി സ്കൂൾ മാടത്തിൽ ടൗണിൽ നിന്നും 200 മീറ്റർ അകലെയായി ഇരിട്ടി- കൂട്ടുപുഴ അന്തർ സംസ്ഥാനപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നിലവിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളാണ് വിദ്യാലയത്തിലുള്ളത്. വിദ്യാലയത്തിൽ പ്രഥമാധ്യാപിക ഉൾപ്പെടെ 7 അധ്യാപകർ പ്രവർത്തിക്കുന്നു. നിലവിൽ ശ്രീമതി ചിന്താമണി ടീച്ചർ പ്രഥമാധ്യാപികയായി പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 130: | വരി 130: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മാടത്തിയിൽ ജങ്കഷനിൽ നിന്ന് കൂട്ടുപുഴ റോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ മാടത്തിയിൽ എൽ പി സ്കൂളിലെത്താം{{ | മാടത്തിയിൽ ജങ്കഷനിൽ നിന്ന് കൂട്ടുപുഴ റോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ മാടത്തിയിൽ എൽ പി സ്കൂളിലെത്താം{{Slippymap|lat= 12.00574|lon= 75.69204 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ