"വേഴപ്ര .എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=13 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=23 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=36 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ANITHA JACOB | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=SANGEETHA PARAMESWARAN | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ANIMOL C | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=46408_image_school.jpeg | ||
}} | }} | ||
വരി 42: | വരി 42: | ||
ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിലെ, രാമങ്കരി പഞ്ചായത്തിലെ , വേഴപ്ര ഗ്രാമത്തിൽ, 11ആം വാർഡിൽ ആണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട വെളിയനാട് ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണം നടത്തുന്നത്. | ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിലെ, രാമങ്കരി പഞ്ചായത്തിലെ , വേഴപ്ര ഗ്രാമത്തിൽ, 11ആം വാർഡിൽ ആണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട വെളിയനാട് ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണം നടത്തുന്നത്. | ||
പെൺപള്ളിക്കൂടം എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്..1893ൽ ആണ്ഈ സ്കൂൾ സ്ഥാപിതമായത്. | പെൺപള്ളിക്കൂടം എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്..1893ൽ ആണ്ഈ സ്കൂൾ സ്ഥാപിതമായത്. ഏകദേശം129വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന് കുട്ടനാട്ടിലെ പ്രഥമ വിദ്യാലയം എന്ന ഖ്യാതിയുമുണ്ട്.കയ്യത്ര കുടുംബക്കാർ നൽകിയ 20 സെന്റ് സ്ഥലത്താണ് സ്കൂൾ നിൽക്കുന്നത്. ആദ്യകാലങ്ങളിൽ തായങ്കരി , കണ്ടങ്കരി , കൊടുപ്പുന്ന, രാമങ്കരി , വേഴപ്ര തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നും കുട്ടികളിവിടെ പഠനത്തിന് എതതിയത് വള്ളത്തിൽ യാത്ര ചെയ്താണ്. 1957ൽ ഇ. എം. എസ്സ് മന്ത്രിസഭരൂപീകരിച്ച എ. സി റോഡ് നിർമാണം കുട്ടികളുടെ യാത്രാക്ലേശം ഒഴിവാക്കുന്നതിനും , കുട്ടികളുടെ എണ്ണം വർധിക്കുന്നതിനും സഹായകമായി. | ||
വരി 71: | വരി 73: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | 1..മാത്യു മാവേലിക്കളം (മത്താച്ചായൻ ). | ||
#...... | |||
#...... | |||
#...... | |||
#.... | |||
'''സ്കൂളി ലെ മുൻ അദ്ധ്യാപകർ : ''' | |||
#...സിന്ധു ടീച്ചർ (എച്ച്. എം ) | |||
# | |||
# | |||
# | |||
# | |||
# | |||
# | |||
# | |||
# | |||
# | |||
# | |||
#..... റാണി ടീച്ചർ (എച്ച്. എം ) | |||
#... രമ ടീച്ചർ (എച്ച്. എം ) | |||
#...അന്നമ്മ ടീച്ചർ (എച്ച്. എം ) | |||
#... റോസമ്മ ടീച്ചർ (എച്ച്. എം ) | |||
#...ശ്രീലത ടീച്ചർ (പി. ഡി. ടീച്ചർ ) | |||
#.. ജിൻസി ടീച്ചർ (പി. ഡി. ടീച്ചർ ) | |||
# | |||
# | |||
# | |||
# | |||
# | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 82: | വരി 109: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ഡോ. മാത്യു. എം. ഇല്ലിയ്ക്കൽ | #ഡോ. മാത്യു. എം. ഇല്ലിയ്ക്കൽ | ||
# | #കുറുപ്പുസാർ | ||
# | #പാലമുറ്റം പരത്തിപറമ്പിൽ കല്യാണിക്കുട്ടിയമ്മസർ | ||
# | #നൈനാപറമ്പിൽ വർഗീസ് സർ | ||
# | #പടിഞ്ഞാറേ വാടയിൽ കൊച്ചുകുഞ്ഞുകുറു പ്പുസാർ | ||
#ദിവ്യരാധാകൃഷ്ണൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
രാമങ്കരി ബസ്സ്സ്റ്റോപ്പിൽ നിന്നു | രാമങ്കരി ബസ്സ്സ്റ്റോപ്പിൽ നിന്നു ഏകദേശം 2കിലോമീറ്റർ തെക്കുമാറി ഈ സരസ്വതിക്ഷേത്രം സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat= 9.4204224|lon=76.4614927|zoom=16|width=800|height=400|marker=yes}} | |||
ഏകദേശം 2കിലോമീറ്റർ തെക്കുമാറി ഈ സരസ്വതിക്ഷേത്രം | <!--visbot verified-chils->--> |
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വേഴപ്ര .എൽ പി ജി എസ് | |
---|---|
വിലാസം | |
വേഴപ്ര വേഴപ്ര , വേഴപ്ര പോസ്‌റ്റോഫീസ് പി.ഒ. , 689595 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഫോൺ | 0477 2705928 |
ഇമെയിൽ | vezhapraglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46408 (സമേതം) |
യുഡൈസ് കോഡ് | 32111100503 |
വിക്കിഡാറ്റ | Q87479708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ANITHA JACOB |
പി.ടി.എ. പ്രസിഡണ്ട് | SANGEETHA PARAMESWARAN |
എം.പി.ടി.എ. പ്രസിഡണ്ട് | ANIMOL C |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിലെ, രാമങ്കരി പഞ്ചായത്തിലെ , വേഴപ്ര ഗ്രാമത്തിൽ, 11ആം വാർഡിൽ ആണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട വെളിയനാട് ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണം നടത്തുന്നത്.
പെൺപള്ളിക്കൂടം എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്..1893ൽ ആണ്ഈ സ്കൂൾ സ്ഥാപിതമായത്. ഏകദേശം129വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന് കുട്ടനാട്ടിലെ പ്രഥമ വിദ്യാലയം എന്ന ഖ്യാതിയുമുണ്ട്.കയ്യത്ര കുടുംബക്കാർ നൽകിയ 20 സെന്റ് സ്ഥലത്താണ് സ്കൂൾ നിൽക്കുന്നത്. ആദ്യകാലങ്ങളിൽ തായങ്കരി , കണ്ടങ്കരി , കൊടുപ്പുന്ന, രാമങ്കരി , വേഴപ്ര തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നും കുട്ടികളിവിടെ പഠനത്തിന് എതതിയത് വള്ളത്തിൽ യാത്ര ചെയ്താണ്. 1957ൽ ഇ. എം. എസ്സ് മന്ത്രിസഭരൂപീകരിച്ച എ. സി റോഡ് നിർമാണം കുട്ടികളുടെ യാത്രാക്ലേശം ഒഴിവാക്കുന്നതിനും , കുട്ടികളുടെ എണ്ണം വർധിക്കുന്നതിനും സഹായകമായി.
ഭൗതികസൗകര്യങ്ങൾ
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുക ളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.....
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്‌സ് ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
1..മാത്യു മാവേലിക്കളം (മത്താച്ചായൻ ).
സ്കൂളി ലെ മുൻ അദ്ധ്യാപകർ :
- ...സിന്ധു ടീച്ചർ (എച്ച്. എം )
- ..... റാണി ടീച്ചർ (എച്ച്. എം )
- ... രമ ടീച്ചർ (എച്ച്. എം )
- ...അന്നമ്മ ടീച്ചർ (എച്ച്. എം )
- ... റോസമ്മ ടീച്ചർ (എച്ച്. എം )
- ...ശ്രീലത ടീച്ചർ (പി. ഡി. ടീച്ചർ )
- .. ജിൻസി ടീച്ചർ (പി. ഡി. ടീച്ചർ )
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. മാത്യു. എം. ഇല്ലിയ്ക്കൽ
- കുറുപ്പുസാർ
- പാലമുറ്റം പരത്തിപറമ്പിൽ കല്യാണിക്കുട്ടിയമ്മസർ
- നൈനാപറമ്പിൽ വർഗീസ് സർ
- പടിഞ്ഞാറേ വാടയിൽ കൊച്ചുകുഞ്ഞുകുറു പ്പുസാർ
- ദിവ്യരാധാകൃഷ്ണൻ
വഴികാട്ടി
രാമങ്കരി ബസ്സ്സ്റ്റോപ്പിൽ നിന്നു ഏകദേശം 2കിലോമീറ്റർ തെക്കുമാറി ഈ സരസ്വതിക്ഷേത്രം സ്ഥിതിചെയ്യുന്നു.
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46408
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ