"സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Latheefkp എന്ന ഉപയോക്താവ് സെന്റ് മേരീസ് യു.പി.എസ്. പുല്ലശ്ശേരി എന്ന താൾ സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 58: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} == ചരിത്രം == | }} | ||
== [[സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി/ചരിത്രം|ചരിത്രം]] == | |||
[[സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി/ചരിത്രം|നിശബ്ദ താഴ്വാരത്തിന്റെ കൈവഴിയായി ഒഴുകിയെത്തുന്ന നെല്ലിപ്പുഴയുടെയും പശ്ചിമഘട്ട മലനിരകളിലെ ശിരുവാണി മലയിൽ നിന്നുത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പുലിശ്ശേരി എന്ന ഗ്രാമപ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി തലയുയർത്തി നിൽക്കുന്ന അറിവിൻ സൗധമാണ് സെന്റ് . മേരീസ് യു .പി സ്കുൂൾ.]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ശാന്തസുന്ദരവും മനോഹരവുമായ അന്തരീക്ഷം, കാറ്റും വെളിച്ചവും നിർലോഭം ലഭിക്കുന്ന വിശാലമായ ക്ലാസ്സ്മുറികൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ്, വിശാലമായ കളിസ്ഥലം, കംപ്യൂട്ടർലാബ്, പഠനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നൂതന സാങ്കേതിക ഉപകാരണങ്ങളായ പ്രോജെക്ടറുകൾ, ലാപ്‌ടോപ്പുകൾ, ലൈബ്രറി - റീഡിങ്‌റൂം, വിശാലവും ശുചിത്വപൂർണവുമായ ഊട്ടുപുര, സയൻസ്, സോഷ്യൽ, ഗണിത ലാബുകൾ, വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നിർവഹിക്കുന്ന ക്ലബ്ബുകൾ, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, ഫസ്റ്റ്എയ്ഡ് സൗകര്യങ്ങളോടുകൂടിയ സിക് റൂം, പ്രീ പ്രൈമറി വിഭാഗത്തിനുള്ള പ്രത്യേക കെട്ടിടവും കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഈ അക്ഷരമുറ്റം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 67: | വരി 72: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് : സൊസൈറ്റി ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ്.ഫ്രാൻസിസ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 78: | വരി 83: | ||
|- | |- | ||
|1 | |1 | ||
| | |രാമൻകുട്ടി ഗുപ്തൻ | ||
| | |1973-1976 | ||
|- | |- | ||
|2 | |2 | ||
| | |ഗോവിന്ദൻകുട്ടി മാസ്റ്റർ | ||
| | |1976-1985 | ||
|- | |- | ||
|3 | |3 | ||
| | |ശാരദാമ്മ പി | ||
| | |1985-19991 | ||
|- | |- | ||
|4 | |4 | ||
| | |പി ബാലസുബ്രഹ്മണ്യൻ | ||
| | |1991-2019 | ||
|} | |} | ||
[[പ്രമാണം:Staff pic.png|ലഘുചിത്രം|563x563ബിന്ദു|staff 2021]] | |||
| വരി 98: | വരി 104: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മണ്ണാർക്കാട് ടൗണിൽ നിന്നും ടിപ്പു സുൽത്താൻ റോഡ് വഴി ബസ് /ഓട്ടോ മാർഗം എത്തിച്ചേരാം (3.2 k.m) | * മണ്ണാർക്കാട് ടൗണിൽ നിന്നും ടിപ്പു സുൽത്താൻ റോഡ് വഴി ബസ് /ഓട്ടോ മാർഗം എത്തിച്ചേരാം (3.2 k.m) | ||
| വരി 113: | വരി 109: | ||
* കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ നിന്നും ചിറക്കൽപ്പടി വഴി ബസ് /ഓട്ടോ മാർഗം എത്തിച്ചേരാം (5.9k.m) | * കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ നിന്നും ചിറക്കൽപ്പടി വഴി ബസ് /ഓട്ടോ മാർഗം എത്തിച്ചേരാം (5.9k.m) | ||
* | |||
{{Slippymap|lat=10.958495796761856|lon= 76.46426708187917|zoom=16|width=full|height=400|marker=yes}} | |||