ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{prettyurl| G L P S Sreenivasapuram}} | തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ വർക്കല ഉപജില്ലയിൽ ചെമ്മരുതി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ആണ് സ്ഥിചെയ്യുന്ന ഗവണ്മെന്റ് എൽ പി എസ് ശ്രീനിവാസപുരം സ്കൂൾ സ്ഥിചെയ്യുന്നത് .ശ്രീനിവാസപുരം ഭാഗത്തുള്ള സാമ്പത്തികവും പിന്നോക്ക വിഭാഗത്തിൽപെട്ട ഒരുപാട് കുട്ടികളുടെ ആശ്രയമാണ് നമ്മുടെ ഈ സ്കൂൾ. {{prettyurl| G L P S Sreenivasapuram}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ശ്രീനിവാസപുരം | | സ്ഥലപ്പേര്= ശ്രീനിവാസപുരം | ||
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | | വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | | റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്=42217 | | സ്കൂൾ കോഡ്=42217 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം=1891 | ||
| സ്കൂൾ വിലാസം=ജി.എൽ.പി.എസ്. | | സ്കൂൾ വിലാസം=ജി.എൽ.പി.എസ്.ശ്രീനിവാസപുരം | ||
| പിൻ കോഡ്=695145 | | പിൻ കോഡ്=695145 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9745825894 | ||
| സ്കൂൾ ഇമെയിൽ=lpssreenivasapuram@gmail.com | | സ്കൂൾ ഇമെയിൽ=lpssreenivasapuram@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
വരി 18: | വരി 18: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=101 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 105 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=206 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി. | | പ്രധാന അദ്ധ്യാപകൻ=ശ്രീമതി.സുലീന എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി.സ്മിത | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= Svpm42217new.resized.jpg | ||
}} | }} | ||
== | == ചരിത്രം== | ||
നമ്മുടെ സ്കൂൾ സ്ഥാപിതമായത് 1891 ആണ് .ശ്രീ .ശ്രീനിവാസറാവു എന്ന മഹാനായ മനുഷ്യൻ പരിസര പ്രദേശത്തെ കുട്ടികൾക്ക് വേണ്ടി 50 സെന്റ് സ്ഥലം സംഭാവന ചെയ്തു.അദ്ദേഹത്തിന്റെ ഓർമക്കായി ഈ പ്രദേശം ശ്രീനിവാസപുരം എന്ന് അറിയപ്പെടുന്നു . [[ജി.എൽ.പി.എസ്.ശ്രീനിവാസപുരം/ചരിത്രം|കൂടുതൽ വായനക്ക്]] | |||
==ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | * അത്യാധുനിക സൗകര്യത്തോടു കൂടിയ 4, ക്ലാസ് റൂമുകൾ (പ്രൊജക്ടർ ,ലാപ്ടോപ്പ് ,സൗകര്യങ്ങൾ ) [[ജി.എൽ.പി.എസ്.ശ്രീനിവാസപുരം/സൗകര്യങ്ങൾ|കൂടുതൽ വായനക്ക്]] | ||
# | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*സയൻസ് ക്ലബ് | |||
*ഗണിത ക്ലബ് | |||
*ഇംഗ്ലീഷ് ക്ലബ് [[ജി.എൽ.പി.എസ്.ശ്രീനിവാസപുരം/ക്ലബ്ബുകൾ|കൂടുതൽ വായനക്ക്]] <br /> | |||
==മികവുകൾ== | |||
* 2023-24 വർഷത്തെ ശാസ്ത്രമേള ഓവറോൾ നമ്മുടെ സ്കൂളിന് സ്വന്തം. | |||
* 2023 24 .വർഷത്തിൽ സ്റ്റാർ പദ്ധതിയുടെ ഭാഗമായുള്ള പ്രീപ്രൈമറി വർണ്ണകൂടാരം പദ്ധതിക്ക് നമ്മുടെ സ്കൂളിനെ തിരഞ്ഞെടുത്തു. | |||
== മുൻ സാരഥികൾ പ്രഥമാദ്ധ്യാപകർ -2000,മുതൽ | ==മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+പ്രഥമാദ്ധ്യാപകർ -2000,മുതൽ | |||
!പ്രഥമാദ്ധ്യാപകർ | |||
!കാലയളവ് | |||
|- | |||
|ശ്രീമതി .ആർ.ശാന്തകുമാരി | |||
|(2000-2002,) | |||
|- | |||
|ശ്രീമതി . കെ .സൈരന്ധ്രി | |||
|(2002-2003,) | |||
|- | |||
|ശ്രീമതി . ജി .സരള | |||
| (2003-2006,) | |||
|- | |||
|ശ്രീമതി .എസ്. വസന്തകുമാരി | |||
| (2006-2011,) | |||
|- | |||
|ശ്രീമതി . എ .നെജീനകുഞ്ഞു | |||
|(2011-2015,) | |||
|- | |||
|ശ്രീ .എം ബൈജു | |||
|2015-2019,) | |||
|- | |||
|ശ്രീമതി. അനിത കെ | |||
|2019-2023 | |||
|- | |||
|സലീന എ | |||
|2023- | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
*ശ്രീ.എസ് പദ്മനാഭൻ (ഹൈകോർട്ട് ജഡ്ജ് ) | |||
*ശ്രീ .ജി ശശിധരൻ (ഹൈകോർട്ട് ജഡ്ജ് ) | |||
*ശ്രീ .Dr.പദ്മാലയൻ (ഫിസിഷ്യൻ മെഡിക്കൽ കോളേജ് തിരുവനതപുരം | |||
*ശ്രീ. Dr. പ്രകാശ് (സിവിൽ സർജൻ കൊല്ലം ജില്ലാ ആശുപത്രി )<br /> | |||
== വഴികാട്ടി == | |||
വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും പുത്തൻചന്ത (പഴയ ചന്ത )വഴി പാലച്ചിറയിൽ നിന്നും S N റോഡ് വഴി SN കോളേജിൽ നിന്നും 100 മീറ്റർ വടക്ക് മാറി നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
==വഴികാട്ടി== | |||
വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നുംനടയറ വഴി SN കോളേജ് റോഡിൽ കോളേജിന് 100 മീറ്റർ മുമ്പായി നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat=8.74566|lon=76.73476|zoom=16|width=800|height=400|marker=yes}} | |||
| | |||
}} | |||
തിരുത്തലുകൾ