"ഗവ. എച്ച്.എസ്. അയ്യങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{PU|Govt. H S Ayyankavu}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അയ്യൻകാവ്
|സ്ഥലപ്പേര്=അയ്യങ്കാവ്
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
വരി 9: വരി 10:
|സ്ഥാപിതദിവസം=21
|സ്ഥാപിതദിവസം=21
|സ്ഥാപിതമാസം=07
|സ്ഥാപിതമാസം=07
|സ്ഥാപിതവർഷം=11958
|സ്ഥാപിതവർഷം=1958
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുത്തുകുഴി  
|പോസ്റ്റോഫീസ്=കുത്തുകുഴി  
വരി 37: വരി 38:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=സുമംഗലേദവി പി
|പ്രധാന അദ്ധ്യാപിക=ശാന്ത പി അയ്യപ്പൻ
|പി.ടി.എ. പ്രസിഡണ്ട്=മനോജ് എൻ റ്റി
|പി.ടി.എ. പ്രസിഡണ്ട്=സെബാസ്റ്റിൻ പി എ
|എം.പി.ടി.എ. പ്രസിഡണ്ട്=ആര്യ സതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ സോമൻ
|സ്കൂൾ ചിത്രം= school-photo.png |
|സ്കൂൾ ചിത്രം= 27040-2022.jpeg |
|size=350px
|size=350px
|caption=
|caption=
വരി 53: വരി 54:
എറണാകുളം  ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ
എറണാകുളം  ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ


അയ്യങ്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
അയ്യങ്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.1958 ജൂലൈ  21ന് ഈ സ്കൂൾ സ്ഥാപിതമായി. ആദ്യ നാലു വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് യുപി സ്കൂൾ ആവുകയും ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്യുകയുണ്ടായി ഏതാണ്ട് 60 വർഷത്തെ പഴക്കമുണ്ട്. കോതമംഗലം മുൻസിപ്പാലിറ്റിയിലെ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ നഗരസഭയുടെ കെടാവിളക്കായി ഉജ്ജ്വല ശോഭയോടുകൂടി ഇന്നും തിളങ്ങി നിൽക്കുന്നു. വർഷങ്ങളായി നേടിക്കൊണ്ടിരിക്കുന്ന 100% വിജയവും ഉയർന്ന ഗ്രേഡും അതിനു മാറ്റുകൂട്ടുന്നു.പ്രശസ്തരായ അനേകം കലാസാംസ്കാരിക പ്രതിഭകൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. സ്കൂൾ പാഠ്യേതര വിഷയങ്ങളിലും മുന്നിലാണ്.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
21.7.1958 ൽ അയ്യൻകാവ് ഗവഃ എൽ.പി സ്കൂൾ ഒരു വാടകകെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഒരു അഭ്യൂദയകാംക്ഷി സ്കൂളിന് സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് നിർമ്മിച്ച്  അതിൽ അദ്ധ്യയനം തുടർന്നു. എറണാകുളം ജില്ലയിൽ, കോതമംഗലം താലൂക്കിൽ, കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി-  ധനുഷ്കോടി ദേശീയപാതയോരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്[[ഗവ.എച്ച്.എസ്.അയ്യൻകാവ്/ചരിത്രം|.കൂടുതൽ വായിക്കുക]] കോതമംഗലം മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സഹായത്താൽ  സ്കൂളിന്റെ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട് . 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തിയത് .സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്
21.7.1958 ൽ അയ്യൻകാവ് ഗവഃ എൽ.പി സ്കൂൾ ഒരു വാടകകെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഒരു അഭ്യൂദയകാംക്ഷി സ്കൂളിന് സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് നിർമ്മിച്ച്  അതിൽ അദ്ധ്യയനം തുടർന്നു. എറണാകുളം ജില്ലയിൽ, കോതമംഗലം താലൂക്കിൽ, കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി-  ധനുഷ്കോടി ദേശീയപാതയോരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്[[ഗവ.എച്ച്.എസ്.അയ്യൻകാവ്/ചരിത്രം|.കൂടുതൽ വായിക്കുക]]  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 77: വരി 78:
പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരം അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.
പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരം അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.


=='''മറ്റു പ്രവർത്തനങ്ങൾ'''==


 
'''യാത്രാസൗകര്യം'''
=='''യാത്രാസൗകര്യം'''==


സ്കൂൾ ബസ് സൗകര്യം
സ്കൂൾ ബസ് സൗകര്യം
==വഴികാട്ടി==
{{Slippymap|lat=10.066674016981882|lon= 76.64671977572043|zoom=18|width=full|height=400|marker=yes}}


[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270506...2530307" എന്ന താളിൽനിന്ന് ശേഖരിച്ചത്