"മേലൂർ ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,398 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ തലശേരി സൗത്ത് ഉപജില്ലയിലെ മേലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{Infobox School
| സ്ഥലപ്പേര് = മേലൂര്‍
|സ്ഥലപ്പേര്=മേലൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14216
|സ്കൂൾ കോഡ്=14216
| സ്ഥാപിതവര്‍ഷം= 1898
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= മേലൂര്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670661
|വിക്കിഡാറ്റ ക്യു ഐഡി=Q64460480
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32020300304
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തലശ്ശേരി സൗത്ത്
|സ്ഥാപിതവർഷം=1898
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=മേലൂർ (പി. ഒ) പാലയാട് (വഴി) തലശ്ശേരി,കണ്ണൂർ പിൻ-670661
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മേലൂർ
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|പിൻ കോഡ്=670661
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=melurjbs111@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=തലശ്ശേരി സൗത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=1
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ധർമ്മടം
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=തലശ്ശേരി
}}
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=2
|വിദ്യാർത്ഥികളുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജിന.എം.ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിന്യ .പി.സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഭുവനേശ്വരി
|സ്കൂൾ ചിത്രം=14216a.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
1898 ൽ കാട്ട്യത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്റർ കുടിപ്പള്ളിക്കൂടമായി അധ്യയനം തുടങ്ങിയ വിദ്യാലയം പിന്നീട് വിദ്യാഭ്യാസ പ്രേമികളായ നല്ല കുറേ ആളുകളുടെ സഹായത്താൽ ഇന്നുള്ള സ്ഥലത്തേക്ക്  മാറ്റി സ്ഥാപിക്കപ്പെട്ടു. ധർമ്മടം ഗ്രാമ പഞ്ചായത്തിൽ രണ്ടാമതായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം നിരവധി പ്രമുഖരായ പൂർവ വിദ്യാർത്ഥികളാൽ സമ്പന്നമാണ്.സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഇവിടത്തെ പൂർവ്വവിദ്യാർത്ഥികൾ വിരാജിക്കുന്നു. നാടിന് വരദാനമായ ഈ വിദ്യാലയത്തിലെ അധ്യാപകർ ഈ പ്രദേശത്തെ നന്മയും വിദ്യാർത്ഥികളുടെ വളർച്ചയും ലക്ഷ്യമാക്കി എന്തൊക്കെ ചെയ്യണമെന്ന് നിരന്തരം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. തലശ്ശേരി സൗത്ത് ഉപജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് പിന്നിൽ പി.ടി.എ യുടെയും എസ്. എസ് .ജി യുടെയും അർപ്പണ മനോഭാവം മാത്രമാണ്. വിവിധ ക്വിസ് മത്സരങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും വിദ്യാലയത്തിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്തിവരുന്നത് ശ്രദ്ധേയമായ വസ്തുതയാണ്.മലയാള ഭാഷാപോഷണത്തിനായി വിദ്യാരംഗം കലാ സാഹിത്യ വേദിയും ഈ വിദ്യാലയത്തിലുണ്ട്. സബ് ജില്ലാ കലാകായിക മത്സരങ്ങളിലും മികവാർന്ന വിജയം കൈവരിക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. നാടിൻ്റെ വികസനത്തിന് ശാരീരികമായും മാനസികമായും വളർന്നു വരുന്ന തലമുറ ആവശ്യമാണെന്ന പ്രാധാന്യം മനസ്സിലാക്കി കൊണ്ടു തന്നെ ഈ വിദ്യാലയത്തിൽ എസ് .എസ് .ജി യുടെ ആഭിമുഖ്യത്തിൽ കായിക പരിശീലനം നടന്നു വരുന്നു.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 5 അധ്യാപികമാരാണ് സ്കൂളിലുള്ളത്. അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ് .എസ് .ജി സംവിധാനങ്ങളും വിദ്യാലയത്തിന് മുതൽകൂട്ടാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ഫാൻ ,ലൈറ്റ്, ആധുനിക രീതിയിലുള്ള ബെഞ്ച്, ഡസ്ക് എന്നിവയുള്ള ക്ലാസ് മുറി
* ലാബ് ഉപകരങ്ങൾ , പഠനോപകരണങ്ങൾ
* ടൈൽ പാകിയ ക്ലാസ് മുറി
* 600 പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി സംവിധാനം
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയലറ്റ്
* പ്രൊജക്ടറുകളോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.807049722923058|lon= 75.46538631309981 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325451...2530208" എന്ന താളിൽനിന്ന് ശേഖരിച്ചത്