"ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. LMALPS Nedumangad}}
 
{{prettyurl|Govt. LMALPS Nedumangad}}നെടുമങ്ങാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പൊതുവിദ്യാലയം.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനുള്ള മികച്ച അന്തരീക്ഷം ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മഞ്ച
|സ്ഥലപ്പേര്=മഞ്ച
വരി 8: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64035467
|യുഡൈസ് കോഡ്=32140600605
|യുഡൈസ് കോഡ്=32140600605
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്വപ്ന. പി.ആർ.എം.
|പ്രധാന അദ്ധ്യാപിക=ശുഭ.ജി.ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് ചന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ.എ.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല
|സ്കൂൾ ചിത്രം=42542LMALP.jpg
|സ്കൂൾ ചിത്രം=42542LMALP.jpg
|size=350px
|size=350px
വരി 62: വരി 63:


== ചരിത്രം ==
== ചരിത്രം ==
എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട്‌ വാളിക്കോടിന്‌ സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത് . 1921-ഇൽ പള്ളിയുടെ സമീപത്തു തന്നെ ഒരു പുല്ലു മേഞ്ഞ ഷെഡ് കെട്ടി അതിലേക്കു ക്‌ളാസ്സുകൾ മാറ്റി. സർക്കാർ അംഗീകാരമുള്ള ഒരു ഗ്രാന്റ് സ്കൂളായിരുന്നു ഇത് . മിഷനറിമാരാണ്‌ അദ്ധ്യാപകരെ നിയമിച്ചിരുന്നത് . 1948-ഇൽ സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതോടെ ഗവ .എൽ .എം .എ .എൽ .പി .എസ് , നെടുമങ്ങാട് (ലണ്ടൻ മിഷൻ എയ്ഡഡ് സ്കൂൾ )എന്ന പേരായി . സർക്കാർ ഏറ്റെടുത്തിട്ടും പള്ളിയിൽ ക്ലാസ്സുകൾ തുടർന്നു . മാനേജ്മെന്റിലെ അവസാനത്തെ ഹെഡ്‍മാസ്റ്ററും, ഗവണ്മെന്റ് ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ ഹെഡ്മാസ്റ്ററും ശ്രീ തോംസൺ ആയിരിന്നു. 1962-ഇൽ മഞ്ച റോഡിൽ, ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവണ്മെന്റ് പൊന്നുംവിലയ്‌ക്കെടുത്തു  ഓലഷെഡ്‌ കെട്ടി സ്‌കൂൾ എവിടേയ്ക്ക് മാറ്റി.
എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട്‌ വാളിക്കോടിന്‌ സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത് . [[ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സൗകര്യപ്രദമായ ക്ലാസ്റൂമുകൾ , ലൈബ്രറിറൂം , കമ്പ്യൂട്ടർലാബ് , അടുക്കള , ടോയ്‌ലറ്റ് സൗകര്യങ്ങൾ , സ്മാർട്ട് ക്ലാസ്സ്‌റൂം എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട് .
* സൗകര്യപ്രദമായ ക്ലാസ്റൂമുകൾ -8
* ലൈബ്രറിറൂം  
* കമ്പ്യൂട്ടർലാബ്  
* അടുക്കള  
* ടോയ്‌ലറ്റ് -6
* യൂറിനൽ -2
* സ്മാർട്ട് ക്ലാസ്സ്‌റൂം -1
* ഓഫീസ്‌ മുറി -1
* വാഹന സൗകര്യം
* കുടിവെളളം
* കളിസ്ഥലം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


ദിനാചരണങ്ങൾ , പച്ചക്കറിത്തോട്ട നിർമ്മാണം , ട്രൈഡേ ആചരിക്കൽ , കുഞ്ഞികൈയ്യിൽ കുഞ്ഞാട് വിതരണം , മറ്റു ആഘോഷങ്ങൾ, പരീക്ഷണം നടത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .
* ദിനാചരണങ്ങൾ  
* പച്ചക്കറിത്തോട്ട നിർമ്മാണം
* ട്രൈഡേ ആചരിക്കൽ
* കുഞ്ഞികൈയ്യിൽ കുഞ്ഞാട് വിതരണം  
* ബാലസഭ 
* പരീക്ഷണം നടത്തൽ
* കരാട്ടെ 
* ഫീൽഡ് ട്രിപ്പുകൾ 
* വിവിധ ക്വിസ് മത്സരങ്ങൾ 
 


== മികവുകൾ ==
== മികവുകൾ ==
പുസ്തകപ്പുര , വേനൽവസന്തം , പെയ്തൊഴിയാതെ , ഇത്തിരി മണ്ണിൽ ഇത്തിരി പച്ചക്കറി , വേനൽ വസന്തം , കല്ലുപെൻസിൽ , മഷിത്തണ്ട്   
വിദ്യാഭ്യാസ മേഖലയിൽ നിരവധി മികവുകൾ കാഴ്ച വയ്ക്കാൻ സ്കൂളിനു സാധിച്ചു. ആ മികവുകളാണ് താഴെ നൽകിയിരിക്കുന്നത് .
[[പ്രമാണം:42542 pusthakapura1.jpg|ഇടത്ത്‌|ലഘുചിത്രം]]
 
<BR>
* പുസ്തകപ്പുര
* വേനൽവസന്തം  
* പെയ്തൊഴിയാതെ  
* ഇത്തിരി മണ്ണിൽ ഇത്തിരി പച്ചക്കറി  
* വേനൽ വസന്തം
* കല്ലുപെൻസിൽ
* മഷിത്തണ്ട് 
</BR>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 83: വരി 114:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*നെടുമങ്ങാട് ബസ് സ്റ്റാൻഡ് -മാർക്കറ്റ് റോഡ് -1 കി .മീ
|-
*തിരുവനന്തപുരം - നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷൻ -1 കി .മീ
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.601538581320908, 77.00609742525042  |zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
{{Slippymap|lat=  8.601538581320908|lon= 77.00609742525042  |zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434334...2530118" എന്ന താളിൽനിന്ന് ശേഖരിച്ചത്