"കൊളന്ത എൽ. പി. എസ് മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ  ഇരിക്കൂർ ഉപജില്ലയിലെ മലപ്പട്ടം പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളന്ത എ എൽ പി സ്കൂൾ'''{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
വരി 12: വരി 11:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം= കൊളന്താ  എ എൽ പി സ്കൂൾ ,
|സ്കൂൾ വിലാസം= കൊളന്ത എ എൽ പി സ്കൂൾ ,
|പോസ്റ്റോഫീസ്=മലപ്പട്ടം  
|പോസ്റ്റോഫീസ്=മലപ്പട്ടം  
|പിൻ കോഡ്=670631
|പിൻ കോഡ്=670631
വരി 53: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=ഷാജി  പി കെ  
|പി.ടി.എ. പ്രസിഡണ്ട്=ഷാജി  പി കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി രാജൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി രാജൻ  
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 13414 image.jpeg|
|size=350px
|size=350px
|caption=
|caption=
വരി 61: വരി 60:


== ചരിത്രം ==
== ചരിത്രം ==
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മലപ്പട്ടം] പഞ്ചായത്തിലെ അടൂർ, കൊളന്ത ,അടിച്ചേരി എന്നി പ്രദേശങ്ങളിലെ പിഞ്ചുകുട്ടികൾക്ക് പ്രാഥമിവിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ 1957 ൽ കൊളന്ത എ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യപരമായും ,വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിനു തന്നെ വഴി തെളിയിച്ചിട്ടുണ്ട്. [[കൊളന്ത എൽ. പി. എസ് മലപ്പട്ടം/ചരിത്രം|കൂടുതൽ വായിക്കുക]] 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1987 നു ശേഷം സ്കൂളിന്റെ ഭൗതിക സാഹചര്യത്തിൽ  കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വിദ്യാലയത്തിന് ചുറ്റുമതിൽ, ഗേറ്റ് ,  ,പാചകശാല , ഓഫീസ് റൂം , സ്മാർട്ട് ക്ലാസ് റൂം ,വിശാലമായ കളിസ്ഥലം, പഞ്ചായത്തിൽ നിന്ന് ലഭിച്ച കളിയുപകരണങ്ങൾ ,ജെയിംസ് മാത്യു എം എൽ എ വഴി ലഭിച്ച ആൻഡ്രോയിഡ് ടിവി , ജൈവവൈവിധ്യ പാർക്ക് , പച്ചക്കറിത്തോട്ടം, ടോയ്ലറ്റ് സൗകര്യം ,സ്റ്റോക്ക് റൂം , വായനാമുറി, സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , തുടങ്ങിയവയെല്ലാം സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.അധ്യാപകരുടെ കീഴിൽ ചിട്ടയായ പ്രവർത്തങ്ങളിലൂടെ നേടുന്ന LSS വിജയങ്ങൾ , കലശാസ്ത്ര-പ്രവൃത്തി പരിചയ മേളകളിൽ ഉന്നതവിജയങ്ങൾ എന്നിവ നമ്മുടെ വിദ്യാലത്തിന്റെ സവിശേഷതകളാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാസാഹിത്യവേദി
* പരിസ്ഥിതി ക്ലബ്‌
* സയൻസ് ക്ലബ്
* ഗണിത ക്ലബ്‌
* ഇംഗ്ലീഷ് ക്ലബ്‌
* ബാലസഭ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!1
!കെ.എ.വാസുദേവൻ നമ്പൂതിരി
|-
!2
|'''എം.ചാത്തുക്കുട്ടി'''
|-
|'''3'''
| '''കെ.എ.കുഞ്ഞികൃഷ്‌ണൻ നമ്പൂതിരി'''
|-
|'''4'''
| '''സ്നേഹപ്രഭ സി.പി'''
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
* കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തു നിന്ന് അഞ്ചു കിലോമീറ്റർ അകലെ കൊളന്തയിൽ സ്ഥിതി ചെയ്യുന്നു. {{Slippymap|lat=12.02476374682029|lon= 75.48594739948322 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380241...2530002" എന്ന താളിൽനിന്ന് ശേഖരിച്ചത്