ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl | St. Annas L. P. S. Kallikkad}}തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ തേവൻകോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് അന്നാസ് എൽ പി എസ് കള്ളിക്കാട് . | ||
| വിദ്യാഭ്യാസ ജില്ല= | |||
| റവന്യൂ ജില്ല= | {{Infobox School | ||
| | |സ്ഥലപ്പേര്= | ||
| | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=44330 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140401201 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=05 | ||
| പഠന | |സ്ഥാപിതവർഷം=1926 | ||
| പഠന | |സ്കൂൾ വിലാസം= സെന്റ് അന്നാസ് ലോവർ പ്രൈമറി സ്കൂൾ കള്ളിക്കാട് | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=മൈലക്കര | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=695572 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0471 2271826 | ||
| | |സ്കൂൾ ഇമെയിൽ=stannaslps16@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന | |ഉപജില്ല=കാട്ടാക്കട | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =കള്ളിക്കാട് പഞ്ചായത്ത് | ||
| | |വാർഡ്=1 | ||
}} | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
|നിയമസഭാമണ്ഡലം=പാറശ്ശാല | |||
|താലൂക്ക്=കാട്ടാക്കട | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=22 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സെൽവരാജ് എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീലേഖ എൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലളിതകുമാരി ആർ | |||
|സ്കൂൾ ചിത്രം=44330 school image.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പ്രഥമ സ്കൂളാണിത് .വേടർ സമുദായത്തിലെ കുട്ടികൾക്ക് വേണ്ടി 1926 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ജർമ്മൻ മിഷണറി ആയ റവ .ഫാ .അദെയോ ദാത്തൂസിനാൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് .ഇപ്പോൾ നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | |||
മലയാളം-ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ,വൈദ്യൂതീകരിച്ച ക്ലാസ്റൂമുകൾ ,ഓരോ ക്ലാസ്സിലും രണ്ട് ഫാനുകളും ബൾബുകളും ക്രമീകരിച്ചിട്ടുണ്ട് .സയൻസ് ലാബ് ,ക്ലാസ്സ്‌റൂം ലൈബ്രറി ,കുടിവെള്ളത്തിനായി കിണർ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനറി സൗകര്യം,കളിസ്ഥലം,ചുറ്റുമതിൽ ,ഇന്റർനെറ്റ് സൗകര്യം മുതലായവ ലഭ്യമാണ് .മെച്ചമായ അടുക്കളയും സ്റ്റോർ റൂമും ഉണ്ട് . | |||
'''''ലൈബ്രറി''''' | |||
ആയിരത്തോളം പുസ്തകങ്ങളാൽ സമ്പന്നമാണ് .സ്കൂൾ ലൈബ്രറിയിൽ നിന്ന് ക്ലാസ്സ്‌റൂം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ക്രമീകരിക്കുന്നു .അമ്മവായന പ്രോത്സാഹിപ്പിക്കുന്നു . | |||
'''''കമ്പ്യൂട്ടർ ലാബ്''''' | |||
പ്രൊജക്ടർ -1 ,ലാപ്‌ടോപ് -2 ,കമ്പ്യൂട്ടർ -2 എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു . | |||
'''<u><big>ക്ളബ്ബുകൾ</big></u>''' | |||
* സയൻസ് ക്ലബ് | |||
* ഗാന്ധിദർശൻ | |||
* ഗണിത ക്ലബ് | |||
* ഹരിതപരിസ്ഥിതി ക്ലബ് | |||
* കാർഷിക ക്ലബ് | |||
==മാനേജ്‌മെന്റ്== | |||
==മുൻ സാരഥികൾ== | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
==അംഗീകാരങ്ങൾ== | |||
== മികവുകൾ == | |||
കാട്ടാക്കട ഉപജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരങ്ങളിലും,മത്സരപരീക്ഷകളിലും വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .എൽ എസ് എസ് ,മാനേജ്‌മന്റ് നടത്തുന്ന ബാലവേദി ,മോറൽ സയൻസ് പരീക്ഷകളിലും വിദ്യാർഥികൾ മുൻനിരയിലാണ്. | |||
==വഴികാട്ടി== | |||
* തിരുവനന്തപുരം -കാട്ടാക്കട -കള്ളിക്കാട് -തേവൻകോട് (29 k m ) | |||
* നെയ്യാറ്റിൻകര -കാട്ടാക്കട -കള്ളിക്കാട് -തേവൻകോട് (22 k m ) | |||
* നെടുമങ്ങാട് -കുറ്റിച്ചൽ -തേവൻകോട് (22 km ) | |||
{{Slippymap|lat=8.53502|lon=77.12158|zoom=18|width=800|height=400|marker=yes}} |
തിരുത്തലുകൾ